Saudi Arabia

സൗദി സ്ഥാപക ദിനം ; രാജ്യത്താകെ വിപുലമായ ആഘോഷങ്ങള്‍
 സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ ആഘോഷപരിപാടികള്‍ ആസൂത്രണം ചെയ്ത് സൗദി സാംസ്‌കാരിക മന്ത്രാലയം. ഫെബ്രുവരി 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ സാംസ്‌കാരികവും ചരിത്രപരവുമായ ആഘോഷങ്ങളാണ് ഒരുക്കുന്നത്. 1727 ല്‍ ഇമാം ബിന്‍ സൗദ് ആദ്യ സൗദി രാജ്യം സ്ഥാപിച്ചതിന്റെ അടയാളമായാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 22 ന് സ്ഥാപക ദിനം ആഘോഷിക്കുന്നത്.  

More »

സൗദിയില്‍ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി
ഭീകരവാദ കേസില്‍ സൗദി അറേബ്യയില്‍ രണ്ട് പൗരന്‍മാരെ വധശിക്ഷയ്ക്ക് വിധേയമാക്കി. മക്ക പ്രവിശ്യയില്‍ അബ്ദുല്‍ അസീസ് ബിന്‍ സ്വാലിഹ് ബിന്‍ മുഹമ്മദ് അല്‍തുവൈം, സമി ബിന്‍ സൈഫ് ബിന്‍ നാജി ജീസാനി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള തീവ്രവാദ സെല്‍ രൂപീകരിക്കുന്നതില്‍ ഇവര്‍

More »

മക്ക ; പെട്രോള്‍ സ്‌റ്റേഷനുകളിലെ നിയമ ലംഘനങ്ങള്‍ക്ക് നടപടി കര്‍ശനമാക്കി
പെട്രോള്‍ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ പുതുക്കിയ പിഴകള്‍ അനുസരിച്ചുള്ള ശിക്ഷ നടപടികള്‍ മക്ക മുനിസിപ്പാലിറ്റി നടപ്പാക്കിത്തുടങ്ങി. മുനിസിപ്പല്‍ ഗ്രാമകാര്യ ഭവന മന്ത്രാലയം അടുത്തിടെയാണ് പിഴകള്‍ പരിഷ്‌കരിച്ച് ഉത്തരവിറക്കിയത്. 30 തരം ലംഘനങ്ങള്‍ക്കാണ് പിഴത്തുകകള്‍ പുതുക്കിയത്. 10000 റിയാല്‍ പിഴ ചുമത്തുന്ന നിയമ ലംഘനങ്ങളുണ്ട്. ഗുരുതര നിയമ

More »

സൗദിയില്‍ ചരക്ക്, സേവന ഇനത്തിലെ ധനവിനിയോഗത്തില്‍ 18 ശതമാനം വര്‍ധന
ചരക്ക്, സേവന ഇനത്തിലെ ധനവിനിയോഗം കഴിഞ്ഞ വര്‍ഷം 18 ശതമാനം തോതില്‍ വര്‍ധിച്ചതായി സൗദി ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബജറ്റ് ധനവിനിയോഗത്തിന്റെ 23 ശതമാനം ചരക്ക്, സേവന ഇനത്തിലായിരുന്നു. മൂലധന ആസ്തി ഇനത്തില്‍ 186.5 ബില്യണ്‍ റിയാല്‍ ചെലവഴിച്ചു. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മൂലധന ആസ്തി ഇനത്തിലെ ധനവിനിയോഗം 30 ശതമാനം വര്‍ധിച്ചു. ബജറ്റ് ധനവിനിയോഗത്തിന്റെ 14 ശതമാനം

More »

സൗദിയില്‍ വ്യാപക മഴ ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
സൗദിയില്‍ വ്യാപക മഴ. കിഴക്കന്‍ സൗദിയിലും വടക്കന്‍ പ്രവിശ്യകളിലും റിയാദ്, താഇഫ് ഭാഗങ്ങളിലും ഇന്നലെ ശക്തമായ മഴ അനുഭവപ്പെട്ടു. മഴയില്‍ കിഴക്കന്‍ പ്രവിശ്യയില്‍ പലയിടത്തും വെള്ളം കയറി. മഴ മുന്നറിയിപ്പിന് പിന്നാലെയാണ് ശക്തമായ മഴ.  ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് സൗദിയില്‍ ഉടനീളം ശക്തമായ മഴയെത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍

More »

അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശന മേള സമാപിച്ചു ; ഒപ്പുവെച്ചത് 2600 കോടി റിയാലിന്റെ വാങ്ങല്‍ കരാറുകള്‍
റിയാദില്‍ അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശന മേള രണ്ടാം പതിപ്പിന് തിരശ്ശീല വീണപ്പോള്‍ ഒപ്പുവച്ചത് 2600 കോടി റിയാലിന്റെ 61 വാങ്ങല്‍ കരാറുകള്‍. 116 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 773 പ്രദര്‍ശകരുടേയും 441 ഔദ്യോഗിക പ്രതിനിധികളുടേയും പങ്കാളിത്തത്തോടെ റിയാദ് മല്‍ഹമില്‍ നടന്ന പ്രദര്‍ശനമേളയിലാണ് ഇത്രയും കരാറുകള്‍ ഒപ്പുവച്ചത്. 106000 ആളുകള്‍ പ്രദര്‍ശനമേള സന്ദര്‍ശിച്ചു. മേളദിനങ്ങളില്‍ 17

More »

സന്ദര്‍ശന വീസയില്‍ സൗദിയിലെത്തുന്നവര്‍ പാസ്‌പോര്‍ട്ട് കൈവശം വയ്‌ക്കേണ്ടതില്ല
സന്ദര്‍ശന വീസയില്‍ സൗദിയിലെത്തുന്നവര്‍ പാസ്‌പോര്‍ട്ട് കൈവശം വയ്‌ക്കേണ്ടതില്ലെന്ന് ജവാസാത്ത് വക്താവ് മേജര്‍ നാസില്‍ അല്‍ഉതൈബി പറഞ്ഞു. ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റല്‍ ഐഡി കാര്‍ഡ് കൈവശം വച്ചാല്‍ മതിയാകും. സന്ദര്‍ശന വീസയില്‍ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റല്‍

More »

സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകള്‍ നിരീക്ഷിക്കുന്ന സംവിധാനവുമായി സൗദി റോഡ് സുരക്ഷാവകുപ്പ്
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകള്‍ സദാ നിരീക്ഷിക്കുന്ന നൂതന സംവിധാനവുമായി സൗദി റോഡ് സുരക്ഷാ വകുപ്പ്. റിയാദില്‍ നടക്കുന്ന രാജ്യാന്തര ഡിഫന്‍സ് എക്‌സിബിഷനിലെ സുരക്ഷാ സേനയുടെ പവലിയനില്‍ സൗദി റോഡ് സുരക്ഷാ വിഭാഗത്തെ കുറിച്ച് പരിചയപ്പെടുത്തിയ സെപ്ഷ്യല്‍ ഫോഴ്‌സ് വക്താവ് മസ്തൂര്‍ അല്‍കഥീരി സാങ്കേതിക വിദ്യ എങ്ങനെയാണ് റോഡ് സുരക്ഷാ വിഭാഗം പ്രയോജനപ്പെടുത്തുന്നതെന്ന്

More »

പ്രവാസി ഒളിച്ചോടിയെന്ന് വ്യാജരേഖ; സൗദി തൊഴിലുടമ 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
വിദേശ തൊഴിലാളി ഒളിച്ചോടിയെന്ന് (ഹുറൂബ് കേസ്) വ്യാജരേഖയുണ്ടാക്കിയ തൊഴിലുടമയ്‌ക്കെതിരേ സൗദി ലേബര്‍ കോടതിയുടെ വിധി. വ്യാജ ഹുറൂബില്‍ കുടുക്കിയതിന് തൊഴിലുടമ 1,80,000 റിയാല്‍ (ഏകദേശം 39,82,327 രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് അപ്പീല്‍ കോടതിയിലെ ലേബര്‍ ബെഞ്ച് വിധിച്ചു. നിയമാനുസൃത അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനാണ് തൊഴിലാളിയെ വ്യാജ ഹുറൂബില്‍ കുടുക്കിയത്. വിദേശ തൊഴിലാളികള്‍

More »

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യത

വരും ദിവസങ്ങളില്‍ മക്കയിലും മദീനയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കിയ വിവര പ്രകാരം ഈ പ്രദേശങ്ങളില്‍ 50 മുതല്‍ 60 മില്ലി മീറ്റര്‍ വരെയുള്ള കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അല്‍ബഹ, തബൂക്ക്, അസീര്‍,

നഗ്നതാ പോസ്റ്റുകള്‍ ; നാല് സെലിബ്രിറ്റികള്‍ക്ക് പിഴ ചുമത്തി സൗദി അറേബ്യ

നഗ്നത ഉള്‍പ്പെടെയുള്ള സഭ്യേതരമായ സമൂഹ മാധ്യമ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് നാല് സോഷ്യല്‍മീഡിയ സെലിബ്രിറ്റികള്‍ക്കെതിരെ നടപടിയുമായി സൗദി അറേബ്യ. ഇവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമേ നാലു ലക്ഷം സൗദി റിയാല്‍ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ ഈ സെലിബ്രിറ്റികളുടെ ഐഡന്റിറ്റി

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്തയാള്‍ക്ക് അഞ്ചു വര്‍ഷം തടവും പിഴയും

സൗദിയില്‍ സ്ത്രീകളെ ശല്യം ചെയ്ത വിദേശിക്ക് അഞ്ചു വര്‍ഷം തടവും 1.5 ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. ഈജിപ്ഷ്യന്‍ പൗരനെതിരെയാണ് വിധി. ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്തും. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും എതിരെ മുഖം നോക്കാതെ

സൗദിയില്‍ മഴ തുടരും

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഈ മാസം അവസാനം വരെ ഇടിയോടുകൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക്, കിഴക്ക്, മധ്യ മേഖലകളിലാണ് മഴ തുടരുക. പൊടിക്കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം മനീഫയില്‍ ഒരു മണിക്കൂറിനിടെ 42 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മഴ തുടരുന്ന

ഒട്ടകത്തിന് തീറ്റയായി നല്‍കിയത് നോട്ടുകള്‍ ; സൗദി പൗരന്‍ അറസ്റ്റില്‍

പെരുന്നാള്‍ സമ്മാനമെന്നോണം ഒട്ടകത്തിന് നോട്ട് തീറ്റയായി നല്‍കുകയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സൗദി പൗരനെ റിയാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കരുതിക്കൂട്ടി കറന്‍സി നോട്ട് നശിപ്പിച്ചതിനാണ് സൗദി പൗരനെ അറസ്റ്റ് ചെയ്തതെന്ന്

സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലും സ്വദേശിവത്കരണം

സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സ്വദേശിവത്കരിക്കാനുള്ള തീരുമാനം ഏപ്രില്‍ 15 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി , സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇന്‍ഷുറന്‍സ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള