Qatar

ഖത്തറിന്റെ ആര്‍ട് മില്‍ മ്യൂസിയം നിര്‍മ്മാണമാരംഭിച്ചു
ഖത്തറിന്റെ ആര്‍ട് മില്‍ മ്യൂസിയം നിര്‍മ്മാണമാരംഭിച്ചു. 2030ല്‍ പ്രവര്‍ത്തനസജ്ജമാകും. ദോഹ പോര്‍ട്ടിലെ ഖത്തര്‍ ഫ്‌ലോര്‍ മില്‍ സ്ഥിതി ചെയ്യുന്ന പുരാതന കെട്ടിടമാണ് ആര്‍ട് മില്‍ മ്യൂസിയമാക്കി മാറ്റുന്നത്. മ്യൂസിയത്തിന്റെ ജോലികള്‍ ആരംഭിച്ചു. വാസ്തുവിദ്യാ രംഗത പ്രിറ്റ്‌സ്‌ക്കര്‍ പുരസ്‌കാര ജേതാവ് അലെജാന്‍ഡ്രോ അറാവെനയാണ് മ്യൂസിയത്തിന്റെ ഡിസൈന്‍. കോര്‍ണിഷില്‍ ആര്‍ട് മില്‍ മ്യൂസിയം കൂടി വരുന്നതോടെ പൂര്‍ണമായും ഒരു സാംസ്‌കാരിക കേന്ദ്രമായി കോര്‍ണിഷ് മാറും. വിഷ്വല്‍ ആര്‍ട്, വാസ്തുവിദ്യ, ഡിസൈന്‍, സിനിമകള്‍, ഫാഷന്‍, ക്രാഫ്റ്റ് എന്നിവയെല്ലാം മ്യൂസിയത്തിലുണ്ടാകും.      

More »

ഒരു വയസുകാരനായ മലയാളി ബാലന്‍ ഖത്തറില്‍ മരിച്ചു
ഒരു വയസുകാരനായ മലയാളി ബാലന്‍ ഖത്തറില്‍ മരിച്ചു. തൃശൂര്‍ ഏങ്ങാണ്ടിയൂര്‍ ചെമ്പന്‍ ഹൗസില്‍ കണ്ണന്‍ സി.കെയുടെയും സിജിയുടെയും മകന്‍ വിദ്യുജ്  കണ്ണന്‍ ആണ് ദോഹയില്‍ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സിദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. പിതാവ് കണ്ണന്‍ ഖത്തറില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്തുവരികയാണ്. മാതാവ് സിജി ഖത്തര്‍

More »

നവംബര്‍ 1 മുതല്‍ ഇഹ്തിറാസ് പരിശോധന ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം
നവംബര്‍ 1 മുതല്‍ ഇഹ്തിറാസ് പരിശോധന ആരോഗ്യ കേന്ദ്രങ്ങളില്‍ മാത്രം. അമീരി ദിവാനില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ EHTERAZ ആപ്ലിക്കേഷന്‍ നിര്‍ബന്ധിത ആക്ടിവേഷനും സ്ഥിരീകരണവും സംബന്ധിച്ച് 2022 മെയ് 18 ന് നടന്ന 2022 ലെ 19ാമത് സാധാരണ മീറ്റിംഗില്‍ പുറപ്പെടുവിച്ച തീരുമാനം ഭേദഗതി ചെയ്തു, ആരോഗ്യ സൗകര്യങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാത്രമേ ഇനി

More »

മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍
രാജ്യത്ത് സമൃദ്ധമായി മഴ ലഭിക്കുന്നതിന് വേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍. മഴയ്ക്ക് വേണ്ടി നടത്തിയ ഇസ്തിസ്ഖ പ്രാര്‍ത്ഥനയില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുത്തു. ഇന്ന് രാവിലെ 5.53നായിരുന്നു പ്രാര്‍ത്ഥന. അല്‍ വജ്ബ പാലസിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ നടന്ന മഴ പ്രാര്‍ത്ഥനയിലാണ് പൗരന്മാര്‍ക്കൊപ്പം അമീറും പങ്കെടുത്തത്.  അമീറിന്റെ

More »

വിമര്‍ശനങ്ങളെ അതിജീവിച്ചു, ഇനി കഴിവു തെളിയിക്കും ; ഖത്തര്‍ അമീര്‍
ആരാണ് ഖത്തറികള്‍ എന്നത് ലോകത്തെ മനസിലാക്കാനുള്ള അവസരമാണ് ഫിഫ ലോകകപ്പിന്റെ ആതിഥേയത്വമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍താനി. ഇതുവരെ ഒരു രാജ്യവും നേരിടാത്ത തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഖത്തറിനെതിരെയുള്ളത്. തുടക്കത്തില്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുകയും ഗുണകരമായി കണക്കാക്കുകയും ചെയ്തു. എന്നാല്‍ നിഗൂഢ താത്പര്യങ്ങളുടെ പേരിലാണ് പ്രചാരണം നടക്കുന്നത്.  വിദ്വേഷ

More »

സൗജന്യമായി അറബി പഠിക്കാം; വിദേശികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റി
വിദേശികള്‍ക്ക് സൗജന്യമായി അറബി പഠിക്കാന്‍ ഓണ്‍ലൈന്‍ കോഴ്‌സുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റി. അറബിക് ഫോര്‍ നോണ്‍ അറബിക് സ്പീക്കേഴ്‌സ് കോഴ്‌സ്, ഹ്യൂമന്‍ ബീയിങ് ഇന്‍ ഇസ്ലാം കോഴ്‌സ്, ഖത്തര്‍ ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് കോഴ്‌സ് എന്നിങ്ങനെ മൂന്ന് ഓണ്‍ലൈന്‍ കോഴ്‌സുകളാണ് തുടക്കത്തില്‍ ആരംഭിക്കുന്നത്.  2019ലെ അമീരി ഉത്തരവ് പ്രകാരം അറബി ഭാഷയുടെ സംരക്ഷണം സംബന്ധിച്ച നിയമം

More »

വിമാനത്താവളങ്ങളില്‍ മണിക്കൂറില്‍ 5,700 യാത്രക്കാരെ പ്രതീക്ഷിച്ച് ഖത്തര്‍
ഫിഫ ലോകകപ്പ് സമയത്തും അതിന് മുമ്പും ഖത്തറിലെ വിമാനത്താവളങ്ങളില്‍ എയര്‍പോര്‍ട്ടുകളിലെ അറൈവല്‍ ആന്‍ഡ് ഡിപ്പാര്‍ച്ചേഴ്‌സ് സീനിയര്‍ മാനേജര്‍ സാലിഹ് അല്‍ നിസ്ഫ് സ്ഥിരീകരിച്ചു. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് മണിക്കൂറില്‍ 3,700 യാത്രക്കാരെയും ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് മണിക്കൂറില്‍ 2,000 യാത്രക്കാരെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഹമദ്

More »

ഫിഫ ലോകകപ്പ് ഖത്തറിനായി കുറഞ്ഞത് 5,000 കൊറിയന്‍ പൗരന്മാരെങ്കിലും ഖത്തറിലേക്ക് എത്തും
2022 ലെ ഫിഫ ലോകകപ്പ് ഖത്തറിനായി കുറഞ്ഞത് 5,000 കൊറിയന്‍ പൗരന്മാരെങ്കിലും ഖത്തറിലേക്ക് എത്തും .റിപ്പബ്ലിക് ഓഫ് കൊറിയയിലെ ഖത്തര്‍ അംബാസഡര്‍ ജൂണ്‍ഹോ ലീയുടെ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ രാജ്യത്തെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുവാന്‍ വരുന്നതിന് പുറമേ, കൊറിയന്‍ വിനോദസഞ്ചാരികളും ഖത്തര്‍ പര്യവേക്ഷണം ചെയ്യുമെന്ന് പ്രതിനിധികല്‍ വിശദീകരിച്ചു. സെപ്റ്റംബറില്‍ പ്രാബല്യത്തില്‍

More »

ഖത്തറിലേക്ക് കേരളത്തില്‍ നിന്നും ഥാര്‍ ഓടിച്ചാണ് ലോകകപ്പ് കാണാനായി പോകുന്നു, ഈ അഞ്ചു കുട്ടികളുടെ അമ്മ
ഫുട്‌ബോള്‍ ലോകകപ്പ് മാമാങ്കം ഖത്തറില്‍ അരങ്ങേറുമ്പോള്‍ ഖത്തറിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങി മാഹിക്കാരിയായ നാജി നൗഷി. അഞ്ചു കുട്ടികളുടെ അമ്മയായ നാജി ഖത്തറിലേക്ക് കേരളത്തില്‍ നിന്നും ഥാര്‍ ഓടിച്ചാണ് ലോകകപ്പ് കാണാനായി പോകുന്നത്. ലോകകപ്പ് കാണാന്‍ ഥാര്‍ വാഹനത്തില്‍ പോകുന്ന ഏക മലയാളി വനിതകൂടിയാണ് നാജി. ആദ്യ മലയാളി വനിതയാണ് നാജി. ട്രാവല്‍ വ്‌ളോഗറായ നാജി സ്വദേശമായ

More »

ലോകത്തെ സ്വാധീനിച്ച നേതാവായി ഖത്തര്‍ പ്രധാനമന്ത്രി

ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി ഇടം നേടി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികില്‍ ലോക നേതാക്കളുടെ

ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി

ഗാസ ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗാസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം ; യുഎഇ പ്രസിഡന്റും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി

ഇസ്രയേലിനും ഇറാനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചര്‍ച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര

ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതികളുടെ കാര്‍ പിന്തുടര്‍ന്നാണ് അധികൃതര്‍ ഇവരെ പിടികൂടിയത്. ഇവരുടെ

ഖത്തര്‍ നിവാസികള്‍ വിദേശ വിനോദ സഞ്ചാരത്തിനായി ചെലവഴിച്ചത് 59.970 ബില്യണ്‍ റിയാല്‍

ഖത്തര്‍ നിവാസികള്‍ വിദേശ വിനോദ സഞ്ചാരത്തിനായി 59.970 ബില്യണ്‍ റിയാലാണ് ചെലവഴിച്ചത്. 2022 ല്‍ ഇത് 44.626 ബില്യണ്‍ റിയാലായിരുന്നുവെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കറന്റ് അക്കൗണ്ട് ഡേറ്റയില്‍ വ്യക്തമാക്കി. 2023 ല്‍ ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയിലെ 32.207 ബില്യണ്‍ റിയാല്‍

ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാള്‍ അവധി ഏപ്രില്‍ 7 മുതല്‍ ; 11 ദിവസം അവധി

ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ഫിത് ര്‍ അവധി ഏപ്രില്‍ 7ന് തുടങ്ങും. അമീരി ദിവാന്‍ ആണ് ഏപ്രില്‍ 7 മുതല്‍ 15 വരെ അവധി പ്രഖ്യാപിച്ചത്. ഇത്തവണ വാരാന്ത്യ അവധി ഉള്‍പ്പെടെ 11 ദിവസം ആണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം അവധി