Kuwait

അസ്ഥിരമായ കാലാവസ്ഥയെ നേരിടാന്‍ ശ്രദ്ധിക്കണം ; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയെ നേരിടാന്‍ ആവശ്യമായ പ്രതിരോധങ്ങളും മുന്നൊരുക്കങ്ങളും വേണമെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ് അഭ്യര്‍ത്ഥിച്ചു. പൗരന്മാരും താമസക്കാരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ 112 നമ്പറില്‍ വിളിച്ച് സഹായം തേടാമെന്നും അറിയിച്ചു.  

More »

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി അപ്രതീക്ഷിത പരിശോധന
കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം സാല്‍മിയയില്‍ വന്‍ സന്നാഹത്തോടെ അധികൃതര്‍ അപ്രതീക്ഷിത പരിശോധന നടത്തി. ഖത്തര്‍ സ്ട്രീറ്റിന്റെ പരിസരത്ത് വിവിധ റോഡുകളുടെ പ്രവേശന കവാടങ്ങളും എക്‌സിറ്റുകളും അടച്ചായിരുന്നു പരിശോധന. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും ക്രിമിനലുകളെയുമാണ്

More »

അനധികൃതമായി വോട്ട് വാങ്ങിയവര്‍ അറസ്റ്റില്‍
അനധികൃതമായി വോട്ട് വാങ്ങുന്നതില്‍ ഏര്‍പ്പെട്ട നിരവധി പേരെ സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വോട്ടു വാങ്ങുന്നതിന് രഹസ്യമായി ഏര്‍പ്പാടാക്കിയ വീട്ടില്‍ നിന്നാണ് നിയമ ലംഘകരെ പിടികൂടിയത്. കൈമാറാനുള്ളതെന്ന് കരുതുന്ന പണവും കണ്ടെത്തി. 

More »

ജിസിസി യുകെ മന്ത്രിതല യോഗത്തില്‍ കുവൈത്ത് വിദേശ കാര്യമന്ത്രി പങ്കെടുത്തു
ഗള്‍ഫ് സഹകരണ കൗണ്‍സിലും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും തമ്മിലുള്ള മന്ത്രിതല യോഗത്തില്‍ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ് പങ്കെടുത്തു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 77ാമത് സമ്മേളനത്തോടനുബന്ധിച്ചാണ് യോഗം നടന്നത്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ കുവൈത്തിന്റെയും ജനങ്ങളുടേയും അനുശോചനം ശൈഖ് ഡോ അമ്മദ് നാസര്‍ മുഹമ്മദ് അസ്സബാഹ്

More »

എട്ടുപുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ്
എട്ടുപുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ്. മാലദ്വീപ്, ക്വാലാലംപൂര്‍, മദീന, തായിഫ്, ഹൈദരാബാദ്, കാഠ്മണ്ഡു എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ കുവൈത്ത് എയര്‍വേയ്‌സ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സര്‍വീസുകള്‍

More »

ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത്
ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത്. പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളില്‍ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ശമ്പളമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി ഫാമിലി വീസ ലഭിക്കുക. കുവൈത്തിലെ വിദേശികളുടെ എണ്ണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങള്‍ അധികൃതര്‍ കര്‍ശനമാക്കുന്നത്. നിലവില്‍ അഞ്ഞൂറു ദിനാര്‍ പ്രതിമാസ

More »

കുവൈത്തില്‍ അര്‍ദ്ധരാത്രിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്
കുവൈത്തില്‍ കച്ചവട സ്ഥാപനങ്ങള്‍ അര്‍ധരാത്രിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് ഉത്തരവ്. ഫാര്‍മസികള്‍ക്കും ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അര്‍ദ്ധരാത്രിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുമതി. കുവൈത്ത് മുന്‍സിപ്പാലിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച നിര്‍ദേശം ഇറക്കിയത്. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരികയും

More »

എയര്‍ അറേബ്യ അബുദാബി കുവൈത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നു
എയര്‍ അറേബ്യ അബുദാബി കുവൈത്തിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നു. യുഎഇകുവൈത്ത് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ഒക്ടോബര്‍ 31ന് ആരംഭിക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, തുര്‍ക്കി, സുഡാന്‍, ഒമാന്‍, ബെയ്‌റൂട്ട്, ഈജിപ്ത്, ബഹ്‌റൈന്‍, അസര്‍ബെയ്ജാന്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ജോര്‍ജിയ എന്നീ രാജ്യങ്ങളിലേക്ക് നിലവില്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ അറേബ്യയുടെ

More »

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്!തു; വ്യാപക പരിശോധന തുടരുന്നു
 കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദേശികളെ കണ്ടെത്താനായി രാജ്യവ്യാപകമായി നടന്നുവരുന്ന പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ

More »

[1][2][3][4][5]

അസ്ഥിരമായ കാലാവസ്ഥയെ നേരിടാന്‍ ശ്രദ്ധിക്കണം ; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയെ നേരിടാന്‍ ആവശ്യമായ പ്രതിരോധങ്ങളും മുന്നൊരുക്കങ്ങളും വേണമെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ് അഭ്യര്‍ത്ഥിച്ചു. പൗരന്മാരും താമസക്കാരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ 112 നമ്പറില്‍ വിളിച്ച് സഹായം തേടാമെന്നും

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി അപ്രതീക്ഷിത പരിശോധന

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം സാല്‍മിയയില്‍ വന്‍ സന്നാഹത്തോടെ അധികൃതര്‍ അപ്രതീക്ഷിത പരിശോധന നടത്തി. ഖത്തര്‍ സ്ട്രീറ്റിന്റെ പരിസരത്ത് വിവിധ റോഡുകളുടെ പ്രവേശന കവാടങ്ങളും എക്‌സിറ്റുകളും

അനധികൃതമായി വോട്ട് വാങ്ങിയവര്‍ അറസ്റ്റില്‍

അനധികൃതമായി വോട്ട് വാങ്ങുന്നതില്‍ ഏര്‍പ്പെട്ട നിരവധി പേരെ സുരക്ഷ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വോട്ടു വാങ്ങുന്നതിന് രഹസ്യമായി ഏര്‍പ്പാടാക്കിയ വീട്ടില്‍ നിന്നാണ് നിയമ ലംഘകരെ പിടികൂടിയത്. കൈമാറാനുള്ളതെന്ന് കരുതുന്ന പണവും

ജിസിസി യുകെ മന്ത്രിതല യോഗത്തില്‍ കുവൈത്ത് വിദേശ കാര്യമന്ത്രി പങ്കെടുത്തു

ഗള്‍ഫ് സഹകരണ കൗണ്‍സിലും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും തമ്മിലുള്ള മന്ത്രിതല യോഗത്തില്‍ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ് പങ്കെടുത്തു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 77ാമത് സമ്മേളനത്തോടനുബന്ധിച്ചാണ് യോഗം നടന്നത്. എലിസബത്ത് രാജ്ഞിയുടെ

എട്ടുപുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ്

എട്ടുപുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസുകളുമായി കുവൈത്ത് എയര്‍വേയ്‌സ്. മാലദ്വീപ്, ക്വാലാലംപൂര്‍, മദീന, തായിഫ്, ഹൈദരാബാദ്, കാഠ്മണ്ഡു എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ കുവൈത്ത് എയര്‍വേയ്‌സ്

ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത്

ഫാമിലി വീസയ്ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത്. പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളില്‍ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ശമ്പളമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി ഫാമിലി വീസ ലഭിക്കുക. കുവൈത്തിലെ വിദേശികളുടെ എണ്ണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് ഫാമിലി