Kuwait

ഒപെക്കിനെ ഓഗസ്റ്റ് മുതല്‍ കുവൈത്ത് നയിക്കും
എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിനെ ഓഗസ്റ്റ് മുതല്‍ കുവൈത്ത് നയിക്കും. കുവൈത്തില്‍ നിന്നുള്ള ഹൈതം അല്‍ ഗൈസ് സെക്രട്ടറി ജനറലായി വരുന്നതോടെയാണ് കുവൈത്ത് ഒപെക് നേതൃസ്ഥാനത്തെത്തുന്നത്. നിലവിലെ സെക്രട്ടറി ജനറല്‍ നൈജീരിയയില്‍ നിന്നുള്ള മുഹമ്മദ് ബാര്‍കിന്‍ഡോ 2022 ജൂലൈയില്‍ സ്ഥാനമൊഴിയും. 2016 ജൂലൈ സ്ഥാനമേറ്റ ബാര്‍കിന്‍ഡോ രണ്ട് തവണയായി സെക്രട്ടറി ജനറല്‍ ആണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയി ഹൈതം അല്‍ഗൈസ് ആഗസ്റ്റ് ഒന്നിന് ചുമതലയേല്‍ക്കും മൂന്നു വര്‍ഷമാണ് ഒപെക് സെക്രട്ടറി ജനറലിന്റെ കാലാവധി.  

More »

സ്‌കൂളുകളില്‍ പൂര്‍ണതോതില്‍ ഓഫ്‌ലൈന്‍ പഠനം പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്തില്‍ സ്‌കൂളുകളില്‍ പൂര്‍ണതോതില്‍ ഓഫ്‌ലൈന്‍ പഠനം പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു . കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ മുതല്‍ ഓണ്‍ലൈന്‍ അധ്യയനം നിര്‍ത്തുമെന്നും ക്‌ളാസുകള്‍

More »

ജീവിതച്ചെലവ് ഏറ്റവും കൂടിയ ഗള്‍ഫ് രാജ്യമായി കുവൈത്ത്
2011-2020 വരെയുള്ള കാലയളവില്‍ ജീവിതച്ചെലവ് ഏറ്റവും കൂടിയ ഗള്‍ഫ് രാജ്യമായി കുവൈത്ത് തിരഞ്ഞെടുക്കപ്പെട്ടു. പണപ്പെരുപ്പം, ഉയര്‍ന്ന വില, ചെലവ് എന്നിവ കണക്കാക്കുന്ന ഉപഭോക്തൃ വില സൂചികയിലെ കഴിഞ്ഞ പത്തു വര്‍ഷത്തെ വര്‍ദ്ധനവോടെയാണ് കുവൈത്ത് പട്ടികയില്‍ ഒന്നാമതെത്തിയത്. കൊവിഡ് പാന്‍ഡെമിക്കിന്റെ അനന്തരഫലമായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ കണക്കുകളെല്ലാം കൂടുതല്‍ വര്‍ധിച്ചതായാണ് ഒരുദേശീയ

More »

നിയമലംഘനം നടത്തിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി ലൈസന്‍സ് പുതുക്കാനാകില്ല
നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിവച്ച ഓണ്‍ലൈന്‍ വഴി ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിനുള്ള സൗകര്യം ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഈയിടെ പുനരാരംഭിച്ചിരിക്കുകയാണ്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കാന്‍ എല്ലാവര്‍ക്കും സാധിക്കുമെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റ് വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കില്ല.

More »

കുവൈത്തില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ വിധിച്ചു
കുവൈത്തില്‍ മയക്കുമരുന്നുമായി പിടിയിലായ പ്രവാസിക്ക് വധശിക്ഷ വിധിച്ചു, വില്‍പന നടത്താനായാണ് പ്രതി മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്ത് ക്രിമിനല്‍ കോടതിയാണ് പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. കേസിലെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്!തുതകളും പ്രതിയുടെ

More »

കുവൈത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നു
കുവൈത്തില്‍ പ്രതിദിന കോവിഡ് സ്ഥിരീകരണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളില്‍ 240 പുതിയ കേസുകളാണ് കണ്ടെത്തിയത്. ഇതോടെ ആക്റ്റീവ് കോവിഡ് കേസുകള്‍ 1343 ആയി ഉയര്‍ന്നു . 22 പേര്‍ കോവിഡ് വാര്‍ഡുകളിലും 4 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ് . അതിനിടെ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രാജ്യത്തെ ആരോഗ്യസംവിധാനം

More »

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു
കുവൈറ്റ് : കോവിഡ് മഹാമാരിക്കാലത്തെ ആത്മാര്‍ഥവും അര്‍പ്പണബോധത്തോടെയുമുള്ള സേവനങ്ങള്‍ക്ക് ആരോഗ്യ മേഖലയിലുള്ള പ്രവര്‍ത്തകരെ ആദരിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കുവൈറ്റിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടവകാംഗങ്ങളായ 500ലധികം പേര്‍ ആദരം ഏറ്റുവാങ്ങി. നാഷണല്‍ ഇവാഞ്ചലിക്കല്‍

More »

കുവൈത്തില്‍ കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തി
കുവൈത്തില്‍ 12 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വന്ന യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച 12 പേരും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണുള്ളതെന്ന് മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. വിദേശത്തുനിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ കര്‍ശനമായി ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കണമെന്ന് അദ്ദേഹം

More »

കുവൈത്തിലെത്തുന്നവര്‍ക്ക് ഞയറാഴ്ച മുതല്‍ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍
കുവൈത്തിലെത്തുന്നവര്‍ക്ക് ഞയറാഴ്ച മുതല്‍ മൂന്നുദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍. രാജ്യത്തേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ജനുവരി 2 മുതല്‍ ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധം ആക്കിയിട്ടുണ്ട്.തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന കുവൈത്ത് മന്ത്രിസഭ യോഗത്തിന്‍േറതാണ് തീരുമാനം. കുവൈത്തിലേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളില്‍

More »

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858

കുവൈറ്റില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് സൗദിയിലെത്താം

കുവൈത്തില്‍ നിന്ന് രണ്ട് മണിക്കൂറില്‍ സൗദിയില്‍ എത്തുന്ന റെയില്‍വേ ലിങ്കിന്റെ ആദ്യ ഘട്ട പഠനം അടുത്ത മൂന്ന് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ നിന്ന് (അല്‍ഷദ്ദാദിയ ഏരിയ) ആരംഭിച്ച് സൗദി അറേബ്യയിലെ റിയാദ് നഗരത്തിലൂടെ കടന്നുപോകുന്ന

കുവൈറ്റില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി

കുവൈറ്റില്‍ സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി. ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം സ്വകാര്യ ക്ലിനിക്കുകളിലും മറ്റും ജോലി ചെയ്യാം. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള

കര്‍ശന ട്രാഫിക് പരിശോധന; 21,858 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്തില്‍ ഒരാഴ്ചക്കിടെ 1,620 ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് (ജിടിഡി) അറിയിച്ചു. മാര്‍ച്ച് 23 മുതല്‍ 29 വരെയുള്ള കണക്കാണിത്. 293 ഗുരുതര അപകടങ്ങളും ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടാകാത്ത 1,409 ചെറിയ അപകടങ്ങളും ഇതില്‍

ജഹ്‌റയില്‍ വീടിന് തീപിടിച്ചു

ജഹ്‌റയില്‍ വീടിന് തീപിടിച്ചു. വീട്ടുജോലിക്കാരിക്കും കുട്ടിക്കും പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. പരിക്കേറ്റവരെ മെഡിക്കല്‍ എമര്‍ജന്‍സി റൂമിലേക്ക് മാറ്റി. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നി ശമന സേന അറിയിച്ചു. സാല്‍മിയയില്‍ ഒരു

കുവൈത്തില്‍ ഒരാഴ്ചക്കിടെ 1770 ട്രാഫിക് അപകടങ്ങള്‍

മാര്‍ച്ച് 15 മുതല്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1770 ട്രാഫിക് അപകടങ്ങള്‍ കൈകാര്യം ചെ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 55 പേരെ ട്രാഫിക് പൊലീസിന് റഫര്‍ ചെയ്തതായി സ്ഥിതി വിവര കണക്കുകള്‍