USA

ടെക്‌സസില്‍ കാണാതായ ജെയ്‌സണ്‍ ജോണിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ടെക്‌സസില്‍ കാണാതായ മലയാളി ജെയ്‌സന്‍ ജോണിന് (30) വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. രാവിലെ തന്നെ ഒട്ടേറെ മലയാളികള്‍ ലേഡി ബേര്‍ഡ് തടാകക്കരയിലെത്തി. സമീപ പ്രദേശങ്ങളിലെല്ലാം അവര്‍ അന്വേഷിച്ചു. ജെയ്‌സനെ അവസാനമായി കണ്ടതെന്ന് കരുതുന്ന വ്യക്തിയുയമായി ഫോമാ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ സംസാരിച്ചു.ജെയ്‌സനെ കാണാതായെന്ന് കരുതുന്ന തടാകത്തിന്റെ ഭാഗം അയാള്‍ ചൂണ്ടിക്കാണിച്ചു. ഇയാള്‍ പൊലീസിനെ വിളിക്കാനും മറ്റും ശ്രമിക്കുന്നത് കണ്ടതായി സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള ഒരു അമേരിക്കക്കാരനും സ്ഥിരീകരിച്ചു. മരണത്തില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടായതായി കരുതുന്നില്ല. മുഖം കഴുകാനോ മറ്റോ ചെന്നപ്പോള്‍ അപകടം ഉണ്ടായതാവാമെന്ന നിഗമനമാണുള്ളത്. ഞായറാഴ്ച പുലര്‍ച്ചെ ഏകദേശം 2.18 നാണ് ജെയ്‌സനെ അവസാനമായി വീഡിയോ

More »

പ്രായത്തിന്റെ പേരില്‍ തഴയപ്പെടാന്‍ സാധ്യതയുണ്ടോ ? ജോ ബൈഡന്‍ എന്ന സ്ഥാനാര്‍ത്ഥിയില്‍ ഉറച്ച് ഡമോക്രാറ്റുകള്‍ ; ജനപ്രീതി ഇടിഞ്ഞെങ്കിലും പാര്‍ട്ടി പ്രീതി അവസാനിക്കുന്നില്ല
ജോ ബൈഡന്‍, തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇനിയിറങ്ങിയാല്‍ പ്രായം 82. യുഎസിന്റെ പ്രസിഡന്റ് ഇത്രയും പ്രായം ചെന്ന വ്യക്തിയാകണോ എന്നതാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. എന്നാല്‍ പ്രായം വെറും അക്കം മാത്രമാണെന്ന് ജോ ബൈഡന്‍ അനുകൂലികളുടെ നിലപാട്. മാത്രമല്ല ഡെമോക്രാറ്റുകള്‍ക്ക് ബൈഡന്‍ അല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ ചിന്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. പാര്‍ട്ടിയില്‍ ബൈഡന്

More »

ഏഷ്യന്‍ മേഖലയില്‍ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യമായി അമേരിക്ക ; സൈനിക ശക്തിയും, സാമ്പത്തിക ശക്തിയും, നയതന്ത്രമേഖലയിലെ സ്വാധീനവും കണക്കാക്കുമ്പോള്‍ യുഎസ് മുന്നേറുന്നു
കോവിഡ് കാലത്തുള്ള നയങ്ങളും അതിര്‍ത്തി നിയന്ത്രണങ്ങളും കാരണം ചൈനയ്ക്ക് ഏഷ്യന്‍ മേഖലയിലെ സ്വാധീനം കുറഞ്ഞതായി ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്. ഏഷ്യന്‍ മേഖലയില്‍ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യമായി അമേരിക്ക തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക രംഗത്തും ചൈനയെ മറികടന്നാണ് അമേരിക്ക ഭൂരിഭാഗം മേഖലകളിലും ഏറ്റവും വലിയ

More »

അമേരിക്കന്‍ താത്പര്യത്തിന് എതിരായി നിരന്തരം ഇന്ത്യാ ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശം; ഇല്‍ഹാന്‍ ഒമറിനെ വിദേശകാര്യ സമിതിയില്‍ നിന്നും യുഎസ് പുറത്താക്കി
ഇന്ത്യയ്ക്കും ഇസ്രയേലിനുമെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു ഡെമോക്രാറ്റിക് പ്രതിനിധിയായിരുന്ന ഇല്‍ഹാന്‍ ഒമറിനെ യുഎസ് വിദേശകാര്യ സമിതിയില്‍ നിന്നും പുറത്താക്കി. 211നെതിരെ 2018 വോട്ടുകള്‍ക്കാണ് ഒമറിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് പുറത്താക്കല്‍ എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

More »

മരിച്ചതായി വൃദ്ധ സദനത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചു, തുണി ബാഗിലാക്കി അടച്ച് സൂക്ഷിച്ചതോടെ ശ്വാസത്തിനായി വലിച്ച് 66 കാരി ; വൃദ്ധ സദനത്തിന് 10000 ഡോളര്‍ പിഴ
അള്‍സിമേഴ്‌സ് ബാധിത മരിച്ചതായി വൃദ്ധസദനത്തില്‍ നിന്ന് ലഭിച്ച അറിയിപ്പിനേ തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റാനൊരുങ്ങുന്നതിനിടെ ശ്വാസത്തിനായി പിടഞ്ഞ് 66 വയസുകാരി. അമേരിക്കന്‍ സംസ്ഥാനമായ ലോവയിലെ വൃദ്ധസദനത്തിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായത്. സംഭവത്തില്‍ വൃദ്ധ സദനത്തിന് 10000 ഡോളര്‍ പിഴയിട്ടിരിക്കുകയാണ് പ്രാദേശിക ഭരണകൂടം. ജനുവരി മൂന്നിനാണ് വൃദ്ധ

More »

ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു
ഇന്ത്യന്‍ വംശജയും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യുഎന്നിലെ മുന്‍ യുഎസ് അംബാസഡറും സൗത്ത് കാരലൈന മുന്‍ ഗവര്‍ണറുമായ നിക്കി ഹേലി 15ന് ഇക്കാര്യം പ്രഖ്യാപിക്കും.2024 നവംബറിലെ തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കെയാണ് നിക്കി ഹേലിയുടെ രംഗ

More »

ഡാലസില്‍ ഐസ് നിറയുന്നു, റോഡ് ഗതാഗതം താറുമാറായി, വിമാന സര്‍വീസുകള്‍ റദ്ദാക്കി ; വീടുകളില്‍ കഴിയാന്‍ അഭ്യര്‍ത്ഥിച്ച് അധികൃതര്‍
ഡാലസ് ഉള്‍പ്പെടെ നോര്‍ത്ത് ടെക്‌സസിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശീതകാല കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നുണ്ടായ ഐസ് മഴ ജനജീവിതം സ്തംഭിപ്പിച്ചു. റോഡ് ഗതാഗതം താറുമാറായി. വിമാന സര്‍വീസുകള്‍ റദ്ദാക്കി, നോര്‍ത്ത് ടെക്‌സസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പുറപ്പെടുവിച്ച വിന്റര്‍ സ്റ്റോം മുന്നറിയിപ്പ് വ്യാഴാഴ്ച രാവിലെ വരെ തുടരുമെന്ന കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

More »

ഭാര്യയും മക്കളും അടങ്ങിയ കുടുംബം കയറിയ വാഹനം മലഞ്ചെരുക്കിലേക്ക് ഓടിച്ചിറക്കി അപകടമുണ്ടാക്കി ഇന്ത്യന്‍ വംശജന്‍ ; കൊലപാതക ശ്രമം ഉള്‍പ്പെടെ ചുമത്തി അറസ്റ്റില്‍
ഭാര്യയും മക്കളും അടങ്ങിയ കുടുംബം കയറിയ ആഡംബര വാഹനം മലഞ്ചെരുവിലേക്ക് ഓടിച്ചിറക്കി അപകടമുണ്ടാക്കിയ ഇന്ത്യന്‍ വംശജന്‍ ജയിലിലായി. കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 41കാരിയായ ഭാര്യയേയും 4ഉം 7ഉം വയസ് പ്രായമുള്ള മക്കളേയും അപകടപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കേസ്. ധര്‍മ്മേഷ് പട്ടേല്‍ എന്ന 41കാരനെയാണ് അറസ്റ്റ് ചെയ്തത്. ആഴ്ചകള് നീണ്ട ആശുപത്രി വാസം

More »

ജോ ബൈഡന്‍ അമേരിക്കയെ നാശത്തിന്റെയും തകര്‍ച്ചയുടേയും വഴിയിലാക്കി , ഇനി നാലു വര്‍ഷം കൂടി ബൈഡന് നല്‍കില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രംപ്
ജോ ബൈഡന്‍ അമേരിക്കയെ നാശത്തിലേക്കും തകര്‍ച്ചയിലേക്കും തള്ളിവിടുകയാണെന്നും ഇനി നാലു വര്‍ഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2024 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സൗത്ത് കാരലൈനയിലെ കൊളംബിയയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കയെ മൂന്നാം ലോക

More »

[1][2][3][4][5]

ടെക്‌സസില്‍ കാണാതായ ജെയ്‌സണ്‍ ജോണിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ടെക്‌സസില്‍ കാണാതായ മലയാളി ജെയ്‌സന്‍ ജോണിന് (30) വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. രാവിലെ തന്നെ ഒട്ടേറെ മലയാളികള്‍ ലേഡി ബേര്‍ഡ് തടാകക്കരയിലെത്തി. സമീപ പ്രദേശങ്ങളിലെല്ലാം അവര്‍ അന്വേഷിച്ചു. ജെയ്‌സനെ അവസാനമായി കണ്ടതെന്ന് കരുതുന്ന വ്യക്തിയുയമായി

പ്രായത്തിന്റെ പേരില്‍ തഴയപ്പെടാന്‍ സാധ്യതയുണ്ടോ ? ജോ ബൈഡന്‍ എന്ന സ്ഥാനാര്‍ത്ഥിയില്‍ ഉറച്ച് ഡമോക്രാറ്റുകള്‍ ; ജനപ്രീതി ഇടിഞ്ഞെങ്കിലും പാര്‍ട്ടി പ്രീതി അവസാനിക്കുന്നില്ല

ജോ ബൈഡന്‍, തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇനിയിറങ്ങിയാല്‍ പ്രായം 82. യുഎസിന്റെ പ്രസിഡന്റ് ഇത്രയും പ്രായം ചെന്ന വ്യക്തിയാകണോ എന്നതാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. എന്നാല്‍ പ്രായം വെറും അക്കം മാത്രമാണെന്ന് ജോ ബൈഡന്‍ അനുകൂലികളുടെ നിലപാട്. മാത്രമല്ല ഡെമോക്രാറ്റുകള്‍ക്ക് ബൈഡന്‍ അല്ലാതെ

ഏഷ്യന്‍ മേഖലയില്‍ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യമായി അമേരിക്ക ; സൈനിക ശക്തിയും, സാമ്പത്തിക ശക്തിയും, നയതന്ത്രമേഖലയിലെ സ്വാധീനവും കണക്കാക്കുമ്പോള്‍ യുഎസ് മുന്നേറുന്നു

കോവിഡ് കാലത്തുള്ള നയങ്ങളും അതിര്‍ത്തി നിയന്ത്രണങ്ങളും കാരണം ചൈനയ്ക്ക് ഏഷ്യന്‍ മേഖലയിലെ സ്വാധീനം കുറഞ്ഞതായി ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്. ഏഷ്യന്‍ മേഖലയില്‍ ഏറ്റവുമധികം സ്വാധീനമുള്ള രാജ്യമായി അമേരിക്ക തുടരുകയാണെന്നും റിപ്പോര്‍ട്ട്

അമേരിക്കന്‍ താത്പര്യത്തിന് എതിരായി നിരന്തരം ഇന്ത്യാ ഇസ്രായേല്‍ വിരുദ്ധ പരാമര്‍ശം; ഇല്‍ഹാന്‍ ഒമറിനെ വിദേശകാര്യ സമിതിയില്‍ നിന്നും യുഎസ് പുറത്താക്കി

ഇന്ത്യയ്ക്കും ഇസ്രയേലിനുമെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു ഡെമോക്രാറ്റിക് പ്രതിനിധിയായിരുന്ന ഇല്‍ഹാന്‍ ഒമറിനെ യുഎസ് വിദേശകാര്യ സമിതിയില്‍ നിന്നും പുറത്താക്കി. 211നെതിരെ 2018 വോട്ടുകള്‍ക്കാണ് ഒമറിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. അമേരിക്കന്‍ താല്‍പര്യത്തിന്

മരിച്ചതായി വൃദ്ധ സദനത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചു, തുണി ബാഗിലാക്കി അടച്ച് സൂക്ഷിച്ചതോടെ ശ്വാസത്തിനായി വലിച്ച് 66 കാരി ; വൃദ്ധ സദനത്തിന് 10000 ഡോളര്‍ പിഴ

അള്‍സിമേഴ്‌സ് ബാധിത മരിച്ചതായി വൃദ്ധസദനത്തില്‍ നിന്ന് ലഭിച്ച അറിയിപ്പിനേ തുടര്‍ന്ന് മോര്‍ച്ചറിയിലേക്ക് മാറ്റാനൊരുങ്ങുന്നതിനിടെ ശ്വാസത്തിനായി പിടഞ്ഞ് 66 വയസുകാരി. അമേരിക്കന്‍ സംസ്ഥാനമായ ലോവയിലെ വൃദ്ധസദനത്തിലാണ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായത്. സംഭവത്തില്‍ വൃദ്ധ

ഇന്ത്യന്‍ വംശജയായ റിപ്പബ്ലിക്കന്‍ നേതാവ് നിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു

ഇന്ത്യന്‍ വംശജയും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹേലി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യുഎന്നിലെ മുന്‍ യുഎസ് അംബാസഡറും സൗത്ത് കാരലൈന മുന്‍ ഗവര്‍ണറുമായ നിക്കി ഹേലി 15ന് ഇക്കാര്യം പ്രഖ്യാപിക്കും.2024 നവംബറിലെ തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്