USA

യുഎസില്‍ കോവിഡ് മരണങ്ങള്‍ അഞ്ച് ലക്ഷം കവിഞ്ഞത് ഹൃദയഭേദകമെന്ന് ബൈഡന്‍; കോവിഡിനെതിരെ എല്ലാ അമേരിക്കക്കാരും ഒരുമിച്ച് പോരാടാന്‍ ആഹ്വാനം; മരിച്ചവരെ ഓര്‍മിച്ച് മെഴുകുതിരികള്‍ തെളിച്ച് മൗനം ആചരിച്ചു; അഞ്ച് ദിവസത്തേക്ക് ദേശീയ പതാക പാതി താഴ്ത്തും
യുഎസില്‍ കോവിഡ് മരണങ്ങള്‍ അഞ്ച് ലക്ഷം കവിഞ്ഞത് ഹൃദയഭേദകമായ സത്യമാണെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി.ലോകത്തില്‍ മറ്റേത് രാജ്യത്തേക്കാളും കോവിഡ് ജീവന്‍ കവര്‍ന്ന രാജ്യമായി യുഎസ് മാറിയിരിക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഒരു രാജ്യമെന്ന നിലയില്‍ നമുക്ക് ഈ ക്രൂര യാഥാര്‍ത്ഥ്യം താങ്ങാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.ഈ ദുഖത്തില്‍ നിന്നും കരകയറാനായി എത്രയും വേഗം കോവിഡില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കി വരുകയാണെന്നും തിങ്കളാഴ്ച ബൈഡന്‍ വ്യക്തമാക്കി.  കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിക്കുന്നതിനായി വൈറ്റ്ഹൗസിന് പുറത്ത് മെഴുകുതിരികള്‍ കത്തിച്ച് പ്രസിഡന്റും വൈസ് പ്രസിഡന്റും അവരുടെ പങ്കാളികളും ഒരു മിനുറ്റ് മൗനം ആചരിക്കുകയും ചെയ്തിരുന്നു.

More »

യുഎസ് ഇപ്പോഴും കോവിഡിന്റെ ലോകതലസ്ഥാനം തന്നെ; ഇതുവരെ രാജ്യത്ത് അഞ്ച് ലക്ഷത്തിലധികം കോവിഡ് മരണങ്ങളും മൂന്ന് കോടിക്കടുത്ത് രോഗികളും; ഏറ്റവും കൂടുതല്‍ കേസുകളും മരണങ്ങളും കാലിഫോര്‍ണിയയില്‍; പ്രതിദിന കോവിഡ് മരണം ചുരുങ്ങുന്നു
യുഎസില്‍ കോവിഡ് വിതച്ച ദുരിതം ഇനിയും ഒഴിഞ്ഞ് പോയിട്ടില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകളും വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചിരിക്കുന്നത് 2,87,69,345 പേരെയാണ്. കൂടാതെ ഇതുവരെ 5,11,320 യുഎസുകാരുടെ ജീവനാണ് കോവിഡ് കവര്‍ന്നിരിക്കുന്നത്. രോഗത്തില്‍ നിന്നും സുഖപ്പെട്ടത് 18,973,605 പേരാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായതും കോവിഡ് മരണങ്ങളുണ്ടായതുമായ

More »

യുഎസ് ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും കോവിഡില്‍ നിന്നും കരകയറി സാധാരണ നിലയിലേക്കെത്തുമെന്ന് ബൈഡന്‍; കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ രാജ്യത്തിന്റെ അതിജീവന പ്രതീക്ഷ വര്‍ധിച്ചു; 2021ലെ ക്രിസ്മസ് 2020ലേത് പോലെ ആയിരിക്കില്ലെന്ന് പ്രസിഡന്റ്
യുഎസ് ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും കോവിഡില്‍ നിന്നും കരകയറി സാധാരണ നിലയിലേക്കെത്തുമെന്ന പ്രതീക്ഷ പങ്ക് വച്ച് പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. മില്യണ്‍ കണക്കിന് പേര്‍ക്ക് കൊറോണ വൈറസ് വാക്‌സിനുകള്‍ വിതരണം ചെയ്യുന്നത് പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്‍ ഈ പ്രതീക്ഷ പങ്ക് വച്ചിരിക്കുന്നത്.  വെള്ളിയാഴ്ച ബൈഡന്‍ മിച്ചിഗനിലെ കാലമാസൂവിലുള്ള ഫൈസര്‍ വാക്‌സിന്‍

More »

യുഎസിലെ പുതിയ ഇമിഗ്രേഷന്‍ ബില്‍ തൊഴിലധിഷ്ഠിത ഗ്രീന്‍ കാര്‍ഡിന് മേല്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കാലതാമസം ഇല്ലാതാക്കും; ഗ്രീന്‍കാര്‍ഡിനായി അനന്തമായി കാത്തിരിക്കുന്ന 7.41 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയേറുന്നു
യുഎസില്‍ ജോയ് ബൈഡന്‍ ഭരണകൂടം നടപ്പിലാക്കാനൊരുങ്ങുന്ന ഇമിഗ്രേഷന്‍ ബില്ലിന്റെ പേരില്‍ ഇന്ത്യന്‍-അമേരിക്കക്കാര്‍ക്ക് പ്രതീക്ഷയേറുന്നു. തൊഴിലധിഷ്ഠിത ഗ്രീന്‍ കാര്‍ഡിന് മേല്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കാലതാമസം ഇതിലൂടെ ഇല്ലാതാകുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കുണ്ടായിരിക്കുന്നത്. എന്നാല്‍ വര്‍ഷം തോറുമുള്ള 85,000 വിസകളെന്ന എച്ച്-1 വിസ കാപ് ക്വാട്ടയില്‍

More »

യുഎസില്‍ തുടരെത്തുടരെയുള്ള ശക്തമായ വിന്റര്‍ കാറ്റുകള്‍ കടുത്ത നാശം വിതച്ചു; പ്രതികൂല കാലാവസ്ഥയില്‍ വിവിധ അപകടങ്ങളില്‍ ഡസന്‍ കണക്കിന് പേരുടെ ജീവന്‍ പോയി; മില്യണ്‍ കണക്കിന് പേര്‍ക്ക് വൈദ്യുതിയും വെള്ളവും ഇല്ലാതായി
യുഎസില്‍ തുടരെത്തുടരെയുള്ള ശക്തമായ വിന്റര്‍ കാറ്റുകള്‍ ഡസന്‍ കണക്കിന് പേരുടെ ജീവന്‍ കവരാനും മില്യണ്‍ കണക്കിന് പേര്‍ക്ക് വൈദ്യുതിയും വെള്ളവും ഇല്ലാതാകുന്നതിനും  വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്. പ്രധാനമായും എട്ട് സ്റ്റേറ്റുകളിലാണ് പ്രതികൂലമായ കാലാവസ്ഥ കാരണം കടുത്ത ബുദ്ധിമുട്ടുകളുണ്ടായിരിക്കുന്നത്.കടുത്ത കാലാവസ്ഥയില്‍ റോഡുകളിലെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നിരവധി

More »

ജോയ് ബൈഡന്റെ ഭരണകൂടത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജ പ്രൊണിത ഗുപ്തയ്ക്ക് നിര്‍ണായക സ്ഥാനം; തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി വാദിക്കുന്ന ഇവര്‍ ഇനി ബൈഡന്റെ ഡൊമസ്റ്റിക് പോളിസി കൗണ്‍സിലിലെ ലേബര്‍ ആന്‍ഡ് വര്‍ക്കേര്‍സ് സ്‌പെഷ്യലിസ്റ്റ് അസിസ്റ്റന്റ്
ജോയ് ബൈഡന്റെ ഭരണകൂടത്തില്‍  ഇന്ത്യന്‍ അമേരിക്കന്‍ പാരമ്പര്യമുള്ള മറ്റൊരു വ്യക്തിക്ക് കൂടി നിര്‍ണായക സ്ഥാനം. ബൈഡന്റെ ഡൊമസ്റ്റിക്  പോളിസി കൗണ്‍സിലിലെ ലേബര്‍ ആന്‍ഡ് വര്‍ക്കേര്‍സ് സ്‌പെഷ്യലിസ്റ്റ് അസിസ്റ്റന്റായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ പ്രൊണിത ഗുപ്തയെ നിയമിക്കാനാണ്  പുതിയ തീരുമാനം.പെയ്ഡ് ഫാമിലി ആന്‍ഡ് മെഡിക്കല്‍ ലീവ്, പേ ഇക്യുറ്റി, മറ്റ് തൊഴിലിട തൊഴിലാളി

More »

യുഎസിലെ തോക്ക് നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ച് ബൈഡന്‍; തോക്കുകള്‍ വില്‍ക്കും മുമ്പ് പശ്ചാത്തല പരിശോധനകള്‍ വേണം; അപകടകാരികളായ ആയുധങ്ങള്‍ നിരോധിക്കണം; ലക്ഷ്യം രാജ്യത്തെ തോക്ക് ആക്രമണങ്ങള്‍ക്ക് അറുതി വരുത്തല്‍
യുഎസിലെ കോമണ്‍സെന്‍സ് ഗണ്‍ ലോ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് പുതിയ പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. തോക്കുകള്‍ വില്‍ക്കുന്നതിന് മുമ്പ് വ്യാപകമായ പശ്ചാത്തല പരിശോധനകള്‍ നടത്തല്‍, അപകടകാരികളായ ആയുധങ്ങള്‍ നിരോധിക്കല്‍,തുടങ്ങിയവയടക്കമുളള പരിഷ്‌കാരങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ക്ക്

More »

യുഎസിലേക്ക് പ്രതിവര്‍ഷം വരാവുന്ന അഭയാര്‍ത്ഥികളുടെ പരിധിയുയര്‍ത്താനൊരുങ്ങി ബൈഡന്‍; ട്രംപ് ഭരണകാലത്ത് യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അഭയാര്‍ത്ഥി പ്രവാഹം; നിലവിലെ 15,000 എന്ന പരിധി 1,25,000 ആക്കാനൊരുങ്ങി ബൈഡന്‍
യുഎസിലേക്ക് കൂടുതല്‍ അഭയാര്‍ത്ഥികളെ കടന്ന് വരാന്‍ പുതിയ പ്രസിഡന്റ് ജോയ് ബൈഡന്റെ ഭരണകൂടം ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍ പ്രസിഡന്റും കുടിയേറ്റ വിരുദ്ധനുമായ ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത നടപടികള്‍ മൂലം അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് അഭയാര്‍ത്ഥികളെത്തിയ വര്‍ഷങ്ങളായിരുന്നു  ട്രംപിന്റെ കാലത്തുണ്ടായിരുന്നത്.  രാജ്യത്തേക്ക് കടന്ന് വരാന്‍ അനുവദിക്കുന്ന

More »

യുഎസിന്റെ സൂക്ഷ്മമായ നിരീക്ഷണം കിഴക്കന്‍ ലഡാക്കില്‍; ഇവിടെ ഇന്ത്യയും ചൈനയും നടത്തുന്ന സമാധാനപൂര്‍ണമായ പ്രശ്‌നപരിഹാരത്തെ സ്വാഗതം ചെയ്ത് യുഎസ്; സൗത്ത് ചൈന കടലിലും ഹിമാലയത്തിലും ചൈന നടത്തുന്ന കടന്ന് കയറ്റങ്ങള്‍ ഇനി നടക്കില്ലെന്ന് താക്കീത്
കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ ഇന്ത്യയും ചൈനയും നടത്താനാരംഭിച്ച ശ്രമങ്ങളെ സ്വാഗതം ചെയ്ത് യുഎസ് രംഗത്തെത്തി. ഇവിടുത്തെ പ്രശ്‌നങ്ങള്‍ സമാധാനപൂര്‍ണമായി പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും നടത്തുന്ന ശ്രമങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും യുഎസ് ഉറപ്പേകുന്നു. ഈസ്റ്റേണ്‍ ലഡാക്കിലെ പാര്‍ഗോംഗ് തടാകത്തിന്റെ വടക്കും തെക്കുമുള്ള തീരങ്ങളിലെ

More »

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖില്‍ നിന്ന് മിസൈലാക്രമണം

വടക്കു കിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത് . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം. യുഎസ്

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സംശയം

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ്. മസാച്യുസെറ്റ്‌സ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന 20കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനപ്രദേശത്തെ നിര്‍ത്തിയിട്ട കാറിലാണ് മരിച്ച

ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 6500 ഡോളര്‍ തട്ടിപ്പ് ; ടെക്‌സസിന് പുറത്തും വ്യാപക തട്ടിപ്പുകള്‍ ; മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് പണം തട്ടുന്നതാണ് രീതി. ആപ്പിള്‍, സെഫോറ, ആമസോണ്‍, ഫുട് ലോക്കര്‍ എന്നീ കമ്പനികളുടെ 4100 ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 65000 ഓളം ഡോളര്‍ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്‌സസിന്

നോര്‍ത്ത് കൊറിയ 'വിഷ പേനകള്‍' ഉണ്ടാക്കുന്നു, സൃഷ്ടിക്കുന്നത് മാരകമായ ബാക്ടീരിയയും വൈറസുകളും : ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി യുഎസ്

നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്. നോര്‍ത്ത് കൊറിയ ജൈവായുധ പദ്ധതിയുടെ ഭാഗമായി മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പടര്‍ത്തുന്നതിന് 'വിഷ പേന'കളും സ്‌പ്രേകളും അടക്കം

അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യന്‍ വംശജന്‍ ചികിത്സയിലിരിക്കെ മരിച്ചു

അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യന്‍ വംശജന്‍ ചികിത്സയിലിരിക്കെ മരിച്ചു. 2023 ജൂണിലാണ് 57കാരനായ ജസ്പാല്‍ സിംഗ് അമേരിക്കന്‍ പൊലീസിന്റെ പിടിയിലായത്. ഇതിന് ശേഷം യുഎസ് എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്നു ഇയാളുണ്ടായിരുന്നത്. ഇയാളെ