USA

ഇന്ത്യയിലെ മതപരമായ സ്വാതന്ത്ര്യ നിഷേധത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസ് ;ചൈനയിലും പാക്കിസ്ഥാനിലുമുള്ളത് പോലെ ഇന്ത്യയിലും ഈ പ്രശ്‌നം രൂക്ഷമെന്ന് യുഎസ്; യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇതിന് ഗൗരവം നല്‍കിയില്ലെന്ന് യുഎസ് അംബാസിഡര്‍
ഇന്ത്യയിലെ മതപരമായ സ്വാതന്ത്ര്യ നിഷേധത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎസ് രംഗത്തെത്തി. ഇന്ത്യാ ഗവണ്‍മെന്റുമായി നടത്തിയ  സ്വകാര്യ ചര്‍ച്ചകളിലാണ് യുഎസ് ഭരണകൂടം ഈ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ ഇനിയും ഉയര്‍ത്തിക്കാട്ടുമെന്നും യുഎസ് പറയുന്നു. മതപരമായ കാര്യങ്ങളില്‍ ചൈനയിലും പാക്കിസ്ഥാനിലും സ്വാതന്ത്ര്യം നിഷേധിക്കുന്ന കാര്യത്തിന് നല്‍കുന്ന ഗൗരവം ഇന്ത്യയുടെ കാര്യത്തില്‍ സ്ഥാനമൊഴിയുന്ന യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ നല്‍കിയില്ലെന്നും യുഎസ് അംബാസിഡര്‍ സാം ബ്രൗണ്‍ബാക്ക് എടുത്ത് കാട്ടുന്നു.  യുഎസ്, ചൈന, ഇന്ത്യ തുടങ്ങിയ എട്ട് രാജ്യങ്ങളില്‍ നടന്ന് വരുന്ന മതപരമായ സ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ചുള്ള ഒരു ബ്രീഫിംഗിനിടെയാണ് ചൊവ്വാഴ്ച ബ്രൗണ്‍ബാക്ക് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലും മതപരമായ

More »

ബി.ജെ.പി ഗവണ്‍മെന്റ് പുതുതായി പുറത്തുവിട്ട കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ഐഒസി യുഎസ്എ ആവശ്യപ്പെട്ടു
ന്യൂയോര്‍ക്ക്: മോദി ഗവണ്‍മെന്റ് ഭാരതത്തിലെ കര്‍ഷകര്‍ക്കെതിരേ പുറത്തിറക്കിയ പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നും, കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ ആവശ്യപ്പെട്ടു. പാവപ്പെട്ട കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗത്തെ ഹനിക്കുന്ന ഈ പുതിയ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്

More »

യുഎസ് പ്രസിഡന്റായി അധികാരമേറ്റ് നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ ത്രീ പാര്‍ട്ട് പ്ലാനിലൂടെ കോവിഡിനെ തുരത്തുമെന്ന് ജോയ് ബൈഡന്‍; മാസ്‌കിംഗ്, വാക്‌സിനേഷന്‍സ്, സ്‌കൂളുകള്‍ തുറക്കല്‍ എന്നിവയ്ക്ക് മുന്‍ഗണന; നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് മില്യണ്‍ വാക്‌സിനുകള്‍
 യുഎസ് പ്രസിഡന്റായി അധികാരമേറ്റ് നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ഏത് വിധത്തിലാണ് കോവിഡിനെ നേരിടുകയെന്ന് വിശദമാക്കി നിയുക്ത പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. ഇത് പ്രകാരം നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് മില്യണ്‍  കോവിഡ് വാക്‌സിന്‍ ഷോട്ടുകള്‍ വിതരണം ചെയ്യുമെന്നും ബൈഡന്‍ വാഗ്ദാനം ചെയ്യുന്നു. കോവിഡിനെ നേരിടുന്നതിനായി മാസ്‌കിംഗ്, വാക്‌സിനേഷന്‍സ്, സ്‌കൂളുകള്‍

More »

യുഎസില്‍ കോവിഡ് മഹാമാരി കാരണം 1,10,000 റസ്‌റ്റോറന്റുകള്‍ അടച്ച് പൂട്ടി;ഭൂരിഭാഗവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍; അഞ്ച് ലക്ഷത്തിലധികം റസ്‌റ്റോറന്റുകള്‍ ഇത് വരെയില്ലാത്ത സാമ്പത്തിക തകര്‍ച്ചയില്‍
 യുഎസില്‍ കോവിഡ് മഹാമാരി കാരണം 1,10,000 റസ്‌റ്റോറന്റുകള്‍ അടച്ച് പൂട്ടിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷനാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത്തരത്തില്‍ അടച്ച് പൂട്ടതിയിരിക്കുന്ന റസ്റ്റോറന്റുകളില്‍ ഭൂരിഭാഗവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായിരുന്നു. അടച്ച് പൂട്ടിയിരിക്കുന്ന

More »

യുഎസില്‍ കോവിഡ് പുതിയ റെക്കോര്‍ഡുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ച് കൊണ്ട് വഷളാകുന്നു; ശനിയാഴ്ച 2,30,000 പുതിയ കേസുകളും 2527 മരണങ്ങളും; കേസുകളുടെ കാര്യത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും റെക്കോര്‍ഡ്; താങ്ക്‌സ് ഗിവിംഗ് ഹോളിഡേ ആഘോഷിച്ചതിന്റെ തിക്തഫലം
യുഎസില്‍ കോവിഡ് പുതിയ റെക്കോര്‍ഡുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ച് കൊണ്ട് കുതികുതിക്കുന്നുവെന്ന്  ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ശനിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയത് ഏതാണ്ട് 2,30,000 പുതിയ കോവിഡ് കേസുകളാണ് . തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് പുതിയ കേസുകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് കുറിക്കുന്നത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഞായറാഴ്ച പുതിയ

More »

അമേരിക്കയില്‍ സിഖുകാര്‍ ഇന്ത്യന്‍ കര്‍ഷകസമരത്തെ പിന്തുണച്ച് തെരുവിലിറങ്ങി; വിവിധ നഗരങ്ങളിലെ റാലികളില്‍ നൂറ് കണക്കിന് പേര്‍ അണിനിരന്നു; കാര്‍ഷിക വിപണിയെ സ്വകാര്യ മേഖലയുടെ ചൂഷണത്തിന് വഴിയൊരുക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യം
ഇന്ത്യയിലെ കര്‍ഷകര വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് യുഎസിലെ നഗരങ്ങളില്‍ സിഖ്-അമേരിക്കക്കാര്‍ പ്രതിഷേധ റാലികള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്.  ദിവസങ്ങളായി ഇന്ത്യന്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിനെ അനുകൂലിച്ചാണ് അമേരിക്കയിലെ സിഖുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.തികച്ചും സമാധാനപരമായിട്ടായിരുന്നു യുഎസില്‍ ഈ റാലികള്‍

More »

യുഎസുകാര്‍ക്ക് മേല്‍ കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കില്ലെന്ന് ബൈഡന്‍; വാക്‌സിന്റെ സുരക്ഷിതത്വം ജനത്തെ ബോധിപ്പിക്കാനായി താന്‍ പരസ്യമായി വാക്‌സിന്‍ സ്വീകരിക്കുമെന്ന് നിയുക്ത പ്രസിഡന്റ്
യുഎസുകാര്‍ക്ക് മേല്‍ കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കില്ലെന്ന് വ്യക്തമാക്കി പുതുതായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബൈഡന്‍ രംഗത്തെത്തി. എന്നാല്‍ കോവിഡ് വാക്‌സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ജനത്തെ ബോധിപ്പിക്കുന്നതിനായി താന്‍ പരസ്യമായി വാക്‌സിന്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. കോവിഡ് വാക്‌സിന്‍ നിര്‍ബന്ധിതമായി

More »

യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ 2,10,000 കോവിഡ് കേസുകളും ബുധനാഴ്ച 3157 റെക്കോര്‍ഡ് കോവിഡ് മരണങ്ങളും ;രോഗം ബാധിച്ച് 100,226 പേരെ ആശുപത്രിയിലാക്കിയ റെക്കോര്‍ഡും; മൊത്തം മരണം 2,73,799 ഉം ഇതുവരെ രോഗം ബാധിച്ചവര്‍ 13.9 മില്യണും
യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ 2,10,000 കോവിഡ് കേസുകളും ബുധനാഴ്ച 3157 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ രോഗം ബാധിച്ച് 100,226 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രില്‍ 15നുണ്ടായ 2603 കോവിഡ് മരണങ്ങളെന്ന റെക്കോര്‍ഡാണ് ഇതിലൂടെ മറി കടന്നിരിക്കുന്നത്.

More »

യുഎസില്‍ ഡിസംബര്‍ മധ്യത്തോടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും; വാക്‌സിന് അപ്രൂവല്‍ ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം ജനങ്ങള്‍ക്ക് നല്‍കുമെന്ന് വാക്‌സിനേഷന്‍ പ്രോഗ്രാം തലവന്‍; 2020 അവസാനത്തോടെ 20 മില്യണ്‍ പേരെ വാക്‌സിനേഷന് വിധേയരാക്കും
യുഎസുകാരെ ഡിസംബര്‍ മധ്യത്തോടെ കോവിഡ് വാക്‌സിനേഷന് വിധേയമാക്കാന്‍ പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന യുഎസ് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ രംഗത്തെത്തി. രാജ്യത്തെ പ്രതിദിന കോവിഡ് മരണം ആറ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന സംഖ്യയിലെത്തിയ വേളയിലാണ് നിര്‍ണായക പ്രഖ്യാപനവുമായി ഹെല്‍ത്ത് ഒഫീഷ്യലുകള്‍ മുന്നോട്ട് വന്നിരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് ഈ വര്‍ഷം അവസാനത്തോടെ 20

More »

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖില്‍ നിന്ന് മിസൈലാക്രമണം

വടക്കു കിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത് . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം. യുഎസ്

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സംശയം

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ്. മസാച്യുസെറ്റ്‌സ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന 20കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനപ്രദേശത്തെ നിര്‍ത്തിയിട്ട കാറിലാണ് മരിച്ച

ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 6500 ഡോളര്‍ തട്ടിപ്പ് ; ടെക്‌സസിന് പുറത്തും വ്യാപക തട്ടിപ്പുകള്‍ ; മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് പണം തട്ടുന്നതാണ് രീതി. ആപ്പിള്‍, സെഫോറ, ആമസോണ്‍, ഫുട് ലോക്കര്‍ എന്നീ കമ്പനികളുടെ 4100 ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 65000 ഓളം ഡോളര്‍ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്‌സസിന്

നോര്‍ത്ത് കൊറിയ 'വിഷ പേനകള്‍' ഉണ്ടാക്കുന്നു, സൃഷ്ടിക്കുന്നത് മാരകമായ ബാക്ടീരിയയും വൈറസുകളും : ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി യുഎസ്

നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്. നോര്‍ത്ത് കൊറിയ ജൈവായുധ പദ്ധതിയുടെ ഭാഗമായി മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പടര്‍ത്തുന്നതിന് 'വിഷ പേന'കളും സ്‌പ്രേകളും അടക്കം