USA

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ വീണ്ടും വര്‍ധനവ്; ഇന്നലെ മരിച്ചത് 1093 പേര്‍; പുതിയ രോഗികളുടെ എണ്ണം 21,154;മൊത്തം കൊറോണ മരണങ്ങള്‍ 108,159 ആയും മൊത്തം രോഗികളുടെ എണ്ണം 1,883,497 ആയും വര്‍ധിച്ചു; കൊറോണയുടെ കാര്യത്തില്‍ യുഎസ് തന്നെ മുന്നില്‍
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1093 ആയി വര്‍ധിച്ചു.തിങ്കളാഴ്ചത്തെ മരണമായ 805 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. എന്നാല്‍ ഞായറാഴ്ച 2645 പേര്‍ മരിച്ചതുമായും  ശനിയാഴ്ചത്തെ മരണമായ 1,995 ആയും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതിനും മുമ്പത്തെ തിങ്കളാഴ്ച രാജ്യത്ത് വെറും 409 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ മരണം ഇരട്ടിയിലധികമാണ്. .ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 21,154 ആണ്. തിങ്കളാഴ്ച സ്ഥിരീകരിച്ചിരിക്കുന്ന രോഗികളുടെ എണ്ണമായ 22,664 ആയി  താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവും ഞായറാഴ്ച സ്ഥിരീകരിച്ച രോഗികളുടെ എണ്ണമായ 20,696ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ വര്‍ധനവുമാണ്

More »

'അമേരിക്കന്‍ പ്രസിഡന്റിനോട് ഒരു അപേക്ഷയുണ്ട്; കലാപങ്ങളുടെ കാര്യത്തില്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയവായി വായടച്ച് മിണ്ടാതിരിക്കു'; ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൂസ്റ്റണിലെ പൊലീസ് മേധാവി
ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൂസ്റ്റണിലെ പൊലീസ് മേധാവി.എനിക്ക് അമേരിക്കന്‍ പ്രസിഡന്റിനോട് ഒരു അപേക്ഷയുണ്ട്. കലാപങ്ങളുടെ കാര്യത്തില്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയവായി വായടച്ച് മിണ്ടാതിരിക്കുകയെന്ന് ഹ്യൂസ്റ്റണ്‍ പൊലീസ് ചീഫ് ആയ ആര്‍ട്ട് എയ്സ്വിഡോ തുറന്നടിച്ചു.

More »

'ജിയാനയക്ക് ഇനി അവളുടെ അച്ഛനില്ല; ജോര്‍ജ്ജിന് ഒരിക്കലും മകള്‍ വളരുന്നതോ പഠിച്ച് മിടുക്കിയാവുന്നതോ കാണാനാകില്ല'; അമേരിക്കയില്‍ വംശീയകൊലക്ക് ഇരയായ ജോര്‍ജ്ജ് ഫ്ളോയിഡിന് നീതി തേടി ജീവിതപങ്കാളി റോക്സി വാഷിംഗ് ടണ്‍ പൊതുവേദിയില്‍
 അമേരിക്കയില്‍ വംശീയകൊലക്ക് ഇരയായ ജോര്‍ജ്ജ് ഫ്ളോയിഡിന് നീതി തേടി ജീവിതപങ്കാളി റോക്സി വാഷിംഗ് ടണ്‍ പൊതുവേദിയില്‍. ആറ് വയസുകാരിയായ മകള്‍ ജിയാനക്കൊപ്പം മിനപോളിസ് സിറ്റി ഹാളില്‍ സംസാരിച്ച റോക്സി വാഷിംഗ്ടണ്‍ കരച്ചിലടക്കാനാകാതെയാണ് വാക്കുകള്‍ പൂര്‍ത്തിയാക്കിയത്. എന്താണ് ഞങ്ങളില്‍ നിന്ന് ആ ഉദ്യോഗസ്ഥന്‍ കവര്‍ന്നെടുത്തതെന്ന് എല്ലാവരുമറിയണം. ജിയാനയക്ക് ഇനി അവളുടെ

More »

അമേരിക്കയില്‍ പ്രതിദിന കൊറോണ മരണം 805 ആയി കുത്തനെ ഇടിഞ്ഞു; ഇന്നലെ സ്ഥിരീകരിച്ച രോഗികള്‍ 22,664; മൊത്തം കൊറോണ മരണം 107,066 ആയും മൊത്തം രോഗികളുടെ എണ്ണം 1,862,343 ആയും വര്‍ധിച്ചു; രോഗബാധ സുഖപ്പെട്ടവര്‍ 615,654
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 805 ആയി കുത്തനെ താഴ്ന്നത് കടുത്ത ആശ്വാസത്തിന് വകയേകുന്നു.ഞായറാഴ്ച 2645 പേര്‍ മരിച്ച സ്ഥാനത്താണ് ഇന്നലെ ഇത്രയും കുറവുണ്ടായിരിക്കുന്നത്.ശനിയാഴ്ചത്തെ മരണമായ 1,995 ആയും വെള്ളിയാഴ്ചത്തെ മരണമായ 967 ആയും താരതമ്യപ്പെടുത്തുമ്പോഴും ഇന്നലെ മരണം ഇടിഞ്ഞത് ആശ്വാസമേകുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച രാജ്യത്ത് വെറും  409 പേര്‍ മരിച്ചതുമായി

More »

' എനിക്ക് ശ്വാസം മുട്ടുന്നു'; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസുകാരന്‍ കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു; പ്രതിഷേധത്തെ നേരിടാന്‍ ആയുധധാരികളായ കൂടുതല്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ച് ട്രംപ്
ആഫ്രിക്കന്‍ വംശജന്റെ മരണത്തിന് പിന്നാലെ യുഎസ്സില്‍ ഉടലെടുത്ത പ്രതിഷേധത്തെ നേരിടാന്‍ ആയുധധാരികളായ കൂടുതല്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് സമീപത്തെ നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകര്‍ത്ത പശ്ചാത്തലത്തിലാണ് ട്രംപ് സുരക്ഷാനടപടികള്‍ ശക്തിപ്പെടുത്തിയത്. വാഷിങ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ

More »

അമേരിക്കയില്‍ പ്രതിദിന കൊറോണ മരണം 2,645ലേക്ക് കുതിച്ചുയര്‍ന്നത് ഭീതിയേറ്റുന്നു; മൊത്തം കൊറോണ മരണം 106,261 ആയും മൊത്തം രോഗികളുടെ എണ്ണം 1,839,679 ആയി വര്‍ധിച്ചു; പുതുതായി തിരിച്ചറിഞ്ഞ രോഗികള്‍ 20,696 ; രോഗബാധ സുഖപ്പെട്ടവര്‍ 599,913
അമേരിക്കയില്‍ പ്രതിദിന കൊറോണ മരണം 2,645ലേക്ക് കുതിച്ചുയര്‍ന്നത് ഭീതിയേറ്റുന്നു; മൊത്തം കൊറോണ മരണം 106,261 ആയും മൊത്തം രോഗികളുടെ എണ്ണം 1,839,679 ആയി വര്‍ധിച്ചു; പുതുതായി തിരിച്ചറിഞ്ഞ രോഗികള്‍ 20,696 ; രോഗബാധ സുഖപ്പെട്ടവര്‍ 599,913 യുഎസില്‍ മൊത്തം കൊറോണ മരണങ്ങള്‍ 106,261 ആയും മൊത്തം രോഗികളുടെ എണ്ണം 1,839,679 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രോഗം ഭേദമായവരുടെ എണ്ണം 599,913 ആയാണ്

More »

യുഎസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം കത്തുന്നു; വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേക്കാര്‍ തടിച്ചുകൂടി; ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി
കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി.വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേക്കാര്‍ തടിച്ചുകൂടതിനെ തുടര്‍ന്നാണ് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. ഒരുമണിക്കൂര്‍ നേരമാണ് ട്രംപ് ബങ്കറില്‍ ചെലവഴിച്ചതെന്നാണ്

More »

യുഎസില്‍ പ്രതിദിന കൊറോണ മരണം 1995ലേക്ക് കുതിച്ചുയര്‍ന്നത് ആശങ്കയേറ്റുന്നു; മൊത്തം കൊറോണ മരണം 105,611 ആയും മൊത്തം രോഗികളുടെ എണ്ണം 1,818,983 ആയി വര്‍ധിച്ചു; പുതുതായി തിരിച്ചറിഞ്ഞ രോഗികള്‍ 23,202 ; രോഗബാധ സുഖപ്പെട്ടവര്‍ 535,361
 യുഎസില്‍ മൊത്തം കൊറോണ മരണങ്ങള്‍ 103,616 ആയും മൊത്തം രോഗികളുടെ എണ്ണം 1,795,781 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രോഗം ഭേദമായവരുടെ എണ്ണം 519,709 ആയാണ് വര്‍ധിച്ചിരിക്കുന്നത്.ഇന്നലെ പ്രതിദിന കൊറോണ മരണം 1,995 ആയി വര്‍ധിച്ചു. വെള്ളിയാഴ്ചത്തെ മരണമായ 967 ല്‍ നിന്നും പ്രതിദിന മരണം കുതിച്ചുയര്‍ന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിന് പുറമെ വ്യാഴാഴ്ചത്തെ മരണമായ1,375 ആയും

More »

ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; ആദ്യഘട്ടത്തില്‍ വിസ വിലക്ക് ഏര്‍പ്പെടുത്തുക യുഎസ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന, ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ഥികള്‍ക്ക്
 ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോങ്കോങ്ങിനുള്ള പ്രത്യേക പദവികള്‍ എടുത്തുകളയാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് യുഎസ് ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ഹോങ്കോങ്ങിന്റെ പരമാധികാരം ഇല്ലാതാക്കുന്ന ദേശീയ സുരക്ഷാ നിയമം ചൈന പാസാക്കിയതിനെ തുടര്‍ന്നാണ് യുഎസ് ശക്തമായ

More »

ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 6500 ഡോളര്‍ തട്ടിപ്പ് ; ടെക്‌സസിന് പുറത്തും വ്യാപക തട്ടിപ്പുകള്‍ ; മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് പണം തട്ടുന്നതാണ് രീതി. ആപ്പിള്‍, സെഫോറ, ആമസോണ്‍, ഫുട് ലോക്കര്‍ എന്നീ കമ്പനികളുടെ 4100 ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 65000 ഓളം ഡോളര്‍ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്‌സസിന്

നോര്‍ത്ത് കൊറിയ 'വിഷ പേനകള്‍' ഉണ്ടാക്കുന്നു, സൃഷ്ടിക്കുന്നത് മാരകമായ ബാക്ടീരിയയും വൈറസുകളും : ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി യുഎസ്

നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്. നോര്‍ത്ത് കൊറിയ ജൈവായുധ പദ്ധതിയുടെ ഭാഗമായി മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പടര്‍ത്തുന്നതിന് 'വിഷ പേന'കളും സ്‌പ്രേകളും അടക്കം

അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യന്‍ വംശജന്‍ ചികിത്സയിലിരിക്കെ മരിച്ചു

അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യന്‍ വംശജന്‍ ചികിത്സയിലിരിക്കെ മരിച്ചു. 2023 ജൂണിലാണ് 57കാരനായ ജസ്പാല്‍ സിംഗ് അമേരിക്കന്‍ പൊലീസിന്റെ പിടിയിലായത്. ഇതിന് ശേഷം യുഎസ് എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്നു ഇയാളുണ്ടായിരുന്നത്. ഇയാളെ

പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും സംസാരിച്ചു പരിഹരിക്കണം ; യുഎസ് ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല ; നിലപാട് അറിയിച്ച് അമേരിക്ക

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിര്‍ത്തി കടക്കാന്‍ മടിക്കില്ലെന്ന ഇന്ത്യന്‍ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ

അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം കാറില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസ് പിടിയില്‍

അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസിന്റെ പിടിയിലായി. 17കാരനായ വിദ്യാര്‍ത്ഥിയുമായി കാറില്‍ പുലര്‍ച്ചെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 45കാരിയായ എറിന്‍ വാര്‍ഡ് എന്ന അധ്യാപികയാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിനെ കണ്ടതോടെ

യുഎസിലെത്തുന്ന കുടിയേറ്റക്കാരില്‍ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളില്‍

യുഎസില്‍ കുടിയേറിയ വിദേശികളുടെ ജനസംഖ്യയില്‍ പകുതിയിലധികം പേരും താമസിക്കുന്നത് വെറും നാലു സംസ്ഥാനങ്ങളിലാണ്. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളില്‍ വിദേശീയരുടെ എണ്ണം വര്‍ഷങ്ങളായി വര്‍ധിച്ചുവരുന്നതായി യുഎസ് സെന്‍സസ് ബ്യൂറോ ചൊവ്വാഴ്ച പുറത്തുവിട്ട