USA

അമേരിക്കയെ വിറപ്പിച്ച് മരണ നിരക്ക് വീണ്ടുമുയരുന്നു; കൊവിഡ്-19 ബാധിച്ച് 24 മണിക്കൂറിനിടെ 3176 മരണം; മരണനിരക്കില്‍ വീണ്ടും വര്‍ധനയുണ്ടായത് കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ചില അമേരിക്കന്‍ സ്റ്റേറ്റുകള്‍ ഒരുങ്ങുന്നതിനിടെ
അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് 24 മണിക്കൂറിനിടെ 3176 മരണം. മരണനിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ കുറവ് വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വര്‍ധിച്ചിരിക്കുന്നത്. കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ചില അമേരിക്കന്‍ സ്റ്റേറ്റുകള്‍ ഒരുങ്ങുന്നതിനിടെയാണ് മരണനിരക്കില്‍ വീണ്ടും വര്‍ധനയുണ്ടായിരിക്കുന്നത്. ജോര്‍ജിയ, ഫ്ളോറിഡ, ഒക്ലാഹൊമ, തുടങ്ങിയ സ്റ്റേറ്റുകള്‍ നിയന്ത്രണം ഭാഗികമായി എടുത്തുകളയാന്‍ ഒരുങ്ങുകയാണ്. 50117 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 8 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ലോകത്താകമാനം 27 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചു. 190000 പേര്‍ ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചു. 7,38000 പേര്‍ക്ക് രോഗം ഭേദമായി. ഇതിനിടെ കൊവിഡ് പ്രതിരോധത്തിനായുള്ള വാക്സിന്‍ കണ്ടു പിടുത്തത്തിനായുള്ള ശ്രമങ്ങള്‍

More »

യുഎസ് കൊറോണ പ്രതിസന്ധിയില്‍ സമാശ്വാസമായി 500 ബില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചു; ഇതു വരെ മൊത്തം വകയിരുത്തിയിരിക്കുന്നത് മൂന്ന് ട്രില്യണ്‍ ഡോളര്‍; രാജ്യത്തെ മൊത്തം കോവിഡ് മരണം 47,795; രോഗികളുടെ എണ്ണം 851,193; മുന്നില്‍ ന്യൂയോര്‍ക്ക് തന്നെ
യുഎസ് കൊറോണ വൈറസ് പ്രതിസന്ധിയില്‍ ജനതയ്ക്ക് ആശ്വാസമേകുന്നതിനായി ഏതാണ്ട് 500 ബില്യണ്‍ ഡോളര്‍ കൂടി വകയിരുത്തിയെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വാഷിംഗ്ടണില്‍ ഒത്ത് കൂടിയ യുഎസ് ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സ് ആണ്  കൃത്യമായി പറഞ്ഞാല്‍ 484 ബില്യണ്‍ ഡോളറിന്റെ കൊറോണ വൈറസ് റിലീഫ് ബില്‍ പാസാക്കിയിരിക്കുന്നത്.ഇതോടെ നേരത്തെ ഈ വകയില്‍ പാസാക്കിയ ഫണ്ടുകള്‍ കൂടി കണക്കാക്കിയാല്‍ മൊത്തം കൊറോണ

More »

യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തി വച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പു വച്ചു; കോവിഡ് 19 മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് വിശദീകരണം
 യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തി വച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പു വച്ചു. കോവിഡ് 19 മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു വിലക്ക് നടപ്പിലാക്കുന്നത്. . 'അദ്യശ ശത്രുക്കളില്‍ നിന്നുള്ള ആക്രമണത്തിന്റെ വെളിച്ചത്തിലും, ഞങ്ങളുടെ മഹത്തായ അമേരിക്കന്‍ പൗരന്മാരുടെ ജോലികള്‍

More »

അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരം; ന്യൂയോര്‍ക്കിലെ മൃഗശാലയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്ത് വളര്‍ത്തുമൃഗങ്ങളിലും ആദ്യമായി രോഗം സ്ഥിരീകരിച്ചു; ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചത് രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക്
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാവുകയാണ്. കടുവകള്‍ക്കും സിംഹങ്ങള്‍ക്കും അമേരിക്കയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലൈ മൃഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതാകാമെന്നാണ് നിഗമനം. മൃഗങ്ങളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് മൃഗശാല

More »

അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരണമടഞ്ഞത് ചങ്ങനാശേരി വലിയപറമ്പില്‍ ജോസഫ് മാത്യു; 69കാരനായ മാത്യു ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആയിരുന്നു
 കോവിഡ് ബാധിച്ച് അമേരിക്കയിലെ മിഷിഗണില്‍ മലയാളി മരിച്ചു. ചങ്ങനാശേരി വലിയപറമ്പില്‍ ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. അമേരിക്കയില്‍ ഒരു ഡസനോളം മലയാളികളാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2,219 ആയി. ഇതോടെ ഇവിടെ ഇതുവരെയുള്ള കൊവിഡ് മരണം 47,000 കവിഞ്ഞു. കൊവിഡ് രോഗികള്‍ എട്ടരലക്ഷത്തോട്

More »

കൊറോണമഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 183,120 ആയി; ഏറ്റവും കൂടുതല്‍ രോഗികളും മരണനിരക്കുമുള്ള യുഎസില്‍ ബുധനാഴ്ചയും രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ മരിച്ചു; യുഎസില്‍ ആകെ മരിച്ചവരുടെ എണ്ണം 47,659
 കൊറോണമഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 183,120 ആയി. രോഗംബാധിച്ചവരുടെ എണ്ണം 2,624,846 ഉം ആയി. ഏറ്റവും കൂടുതല്‍ രോഗികളും മരണനിരക്കുമുള്ള യുഎസില്‍ ബുധനാഴ്ചയും രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ മരിച്ചു. യുഎസില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 47,659 ലെത്തുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം 474 മരണം 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.  വരും ദിവസങ്ങളില്‍ കൊറോണ വൈറസ്

More »

യുഎസില്‍ ഇന്നലത്തെ കൊറോണ മരണങ്ങള്‍ 2825 പേര്‍; 24 മണിക്കൂറിനിടെ പുതിയ 26,363 കേസുകള്‍; മൊത്തം മരണം 45,356; ആകെ വൈറസ് ബാധിതര്‍ എട്ട് ലക്ഷം പിന്നിട്ടു; രാജ്യത്ത് കൊറോണയുടെ രണ്ടാംതരംഗം ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുമായി സിഡിസി ചീഫ്
യുഎസിലെ മൊത്തം കോവിഡ് 19 മരണങ്ങള്‍ 45,356 ലെത്തിയെന്നും മൊത്തം രോഗികളുടെ എണ്ണം 819,321ലെത്തിയെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് തട്ടിയെടുത്തിരിക്കുന്നത് 2825 പേരുടെ ജീവനുകളാണ്. 24 മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പുതിയ കോവിഡ്-19 കേസുകള്‍ 26,363 ആണ്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളും രോഗികളുമുള്ള രാജ്യമെന്ന

More »

'കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനമുണ്ടായാല്‍ അത് അതി ഭീകരമായിരിക്കും; ടഞ്ഞു നിര്‍ത്താനാകുന്നതിലും അപ്പുറത്തേക്ക് അത് വ്യാപിക്കും'; മുന്നറിയിപ്പുമായി അമേരിക്ക
കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനമുണ്ടായാല്‍ അത് അതി ഭീകരമായിരിക്കുമെന്ന് അമേരിക്ക. തടഞ്ഞു നിര്‍ത്താനാകുന്നതിലും അപ്പുറത്തേക്ക് അത് വ്യാപിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത തണുപ്പ്കാലം വരെ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും

More »

കൊവിഡ് മരണങ്ങളില്‍ ഞെട്ടി വിറച്ച് വീണ്ടും അമേരിക്ക; കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത് 2700-ലേറെ മരണം; ഇത് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന മരണനിരക്ക്; രോഗബാധിതരുടെ എണ്ണം 818744 ആയി
കൊവിഡ് ഭീതിയില്‍ നിന്ന് കരകയറാനാകാതെ ലോകം. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 177613 ആയി. അമേരിക്ക വീണ്ടും കൊവിഡ് മരണത്തില്‍ ഞെട്ടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 2700-ലേറെ മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന മരണനിരക്കാണിത്. അമേരിക്കയില്‍ ആകെ മരിച്ചത് 45318 പേരാണ്. രോഗബാധിതരുടെ എണ്ണം 818744 ആയി. യുകെയിലും മരണസംഖ്യ

More »

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖില്‍ നിന്ന് മിസൈലാക്രമണം

വടക്കു കിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത് . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം. യുഎസ്

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സംശയം

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ്. മസാച്യുസെറ്റ്‌സ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന 20കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനപ്രദേശത്തെ നിര്‍ത്തിയിട്ട കാറിലാണ് മരിച്ച

ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 6500 ഡോളര്‍ തട്ടിപ്പ് ; ടെക്‌സസിന് പുറത്തും വ്യാപക തട്ടിപ്പുകള്‍ ; മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് പണം തട്ടുന്നതാണ് രീതി. ആപ്പിള്‍, സെഫോറ, ആമസോണ്‍, ഫുട് ലോക്കര്‍ എന്നീ കമ്പനികളുടെ 4100 ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 65000 ഓളം ഡോളര്‍ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്‌സസിന്

നോര്‍ത്ത് കൊറിയ 'വിഷ പേനകള്‍' ഉണ്ടാക്കുന്നു, സൃഷ്ടിക്കുന്നത് മാരകമായ ബാക്ടീരിയയും വൈറസുകളും : ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി യുഎസ്

നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്. നോര്‍ത്ത് കൊറിയ ജൈവായുധ പദ്ധതിയുടെ ഭാഗമായി മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പടര്‍ത്തുന്നതിന് 'വിഷ പേന'കളും സ്‌പ്രേകളും അടക്കം