USA

അമേരിക്കയില്‍ കൊവിഡ് ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക്; ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 2000-ലേറെ മരണം; 24 മണിക്കൂറിനിടെ ഒരു രാജ്യത്ത് 2000 ആളുകള്‍ മരിക്കുന്നത് ലോകത്താദ്യമായി; യുഎസില്‍ ആകെ മരണസംഖ്യ 18725 ആയി
 കൊവിഡ്-19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. രോഗബാധിതര്‍ 16.97 ലക്ഷത്തിലേറെയുമായി. രോഗബാധിതരുടെ എണ്ണവും മരണവും അതിവേഗമാണ് കുതിച്ചുയുരുന്നത്. അമേരിക്കയിലാണ് ഓരോ ദിവസവും റെക്കോര്‍ഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുകെയിലും ഫ്രാന്‍സിലും ആശങ്കപ്പെടുത്തുന്ന തരത്തിലാണ് മരണനരിക്ക് കുതിച്ചുയരുന്നത്. ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്കും രോഗികളുടെ എണ്ണവും മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരുന്നതിന്റെ സൂചനയാണ്. യൂറോപ്പില്‍ മറ്റു രാജ്യങ്ങളിലും ഓരോ ദിവസവും മരണനിരക്ക് ഉയരുകയാണ്. അമേരിക്കയില്‍ കൊവിഡ് ഏറ്റവും ഭീകരമായ അവസ്ഥയിലേക്കെത്തുകയാണ്. ഒറ്റ ദിവസം 2000-ലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്ത്. ലോകത്ത് ആദ്യമായാണ് 24 മണിക്കൂറിനിടെ ഒരു രാജ്യത്ത് 2000 ആളുകള്‍ മരിക്കുന്നത്. ഇതോടെ അമേരിക്കയില്‍ മരണസംഖ്യ 18725 ആയി. മരണസംഖ്യയില്‍ മുന്നിലുള്ള ഇറ്റലിയില്‍

More »

യുഎസില്‍ കൊറോണ മരണങ്ങള്‍ 16,697 ആയും രോഗികളുടെ എണ്ണം 468,895 ആയി വര്‍ധിച്ചു; യുഎസില്‍ മറ്റൊരു 6.6 മില്യണ്‍ പേര്‍ക്ക് കൂടി പണി പോയി; മൊത്തത്തില്‍ തൊഴില്‍രഹിതരായത് 16മില്യണ്‍ പേര്‍; യുഎസിലെ ജയിലുകളിലും കൊറോണ ബാധയും മരണങ്ങളുമേറുന്നു
 ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും യുഎസിന് മോചനമുണ്ടായിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം രാജ്യത്തെ മൊത്തം അഞ്ച് ലക്ഷത്തിനടുത്ത് രോഗികളുണ്ടെന്നാണ് അതായത് 468,895 കൊറോണ രോഗികളുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 16,697 ആയി

More »

അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു; അതേസമയം കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം 28 ആയി; മലയാളി സമൂഹത്തിനിടയില്‍ ആശങ്ക പടരുന്നു
അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു.  സാമുവല്‍ എടത്തില്‍(83), ഭാര്യ മേരിസാമുവല്‍ (83), മേരിക്കുട്ടി തോമസ്(67) എന്നിവരാണ് മരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പത്തനംതിട്ട പ്രക്കാനം ഇടത്തില്‍ സാമുവലും ഭാര്യ മേരി സാമുവലും ഫിലാഡല്‍ഫിയയില്‍ മരിച്ചത്. ന്യുമോണിയ ബാധിച്ച് രണ്ട് ആശുപത്രികളിലായി ഇവര്‍ ചികിത്സയിലായിരുന്നു. അതേസമയം കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന്

More »

യുഎസില്‍ കോവിഡ് ബാധിച്ച് 11 ഇന്ത്യക്കാര്‍ മരിച്ചു; രോഗം സ്ഥിരീകരിച്ചത് നാലു സ്ത്രീകളടക്കം 16 പേര്‍ക്ക്; മരിച്ചവരില്‍ പത്തുപേരും ന്യൂയോര്‍ക്കില്‍ താമസിക്കുന്നവര്‍
 യുഎസില്‍ കോവിഡ് ബാധിച്ച് 11 ഇന്ത്യക്കാര്‍ മരിച്ചു. നാലു സ്ത്രീകളടക്കം 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചവരില്‍ പത്തുപേരും ന്യൂയോര്‍ക്കില്‍ താമസിക്കുന്നവരാണ്. ഒരാള്‍ ന്യൂ ജേഴ്‌സിയില്‍ നിന്നും. നാലുപേര്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ടാക്‌സി ഡ്രൈവര്‍മാരാണെന്നാണ് വിവരം. കോവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ ഫ്‌ലോറിഡയില്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കോവിഡിന്റെ

More »

യുഎസില്‍ കൊറോണ മരണങ്ങള്‍ 14,797 ആയും രോഗികളുടെ എണ്ണം 435,160 ആയി വര്‍ധിച്ചു; 6268 മരണവും 151,171 രോഗികളുമായി ന്യൂയോര്‍ക്ക് മുന്നില്‍; സംഭരിച്ച 11.7 മില്യണ്‍ എന്‍95 റെസ്പിറേറ്റര്‍ മാസ്‌കുകളടക്കമുള്ള 90 ശതമാനം പിപിഇകളും വിതരണം ചെയ്തു
യുഎസില്‍ കൊറോണ മരണങ്ങള്‍ 14,797 ആയും രോഗികളുടെ എണ്ണം 435,160 ആയി വര്‍ധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും യുഎസിന് മോചനം ലഭിച്ചിട്ടില്ല.രോഗത്തില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 22,891 ആണ്.6268 പേര്‍ മരിക്കുകയും 151,171 പേര്‍ രോഗബാധിതരാവുകയും ചെയത ന്യൂയോര്‍ക്ക് തന്നെയാണ് ഏറ്റവും പരിതാപകരമായ

More »

രാജ്യത്ത് കൊവിഡ്- 19 മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോപാകുലനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും മരണസംഖ്യ ഉയരുന്നതും ട്രംപിനെ ചൊടിപ്പിക്കുന്നു
 രാജ്യത്ത് കൊവിഡ്- 19 മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോപാകുലനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തതോടെ പ്രത്യേകം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് അസ്വസ്ഥനായത്. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ട്രംപ് തട്ടിക്കയറി. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച

More »

കോവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പലചരക്ക് പച്ചക്കറി സാധനങ്ങളില്‍ നക്കി; അമേരിക്കയില്‍ യുവതി അറസ്റ്റില്‍
കോവിഡ് ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പലചരക്ക് പച്ചക്കറി സാധനങ്ങളില്‍ നക്കിയ യുവതി അറസ്റ്റില്‍. ബുധനാഴ്ച വടക്കന്‍ കാലിഫോര്‍ണിയയിലെ സേഫ് സ്റ്റോറിലാണ് സംഭവം. ഉപഭോക്താവ് സാധനങ്ങളില്‍ നക്കുന്നു എന്ന് പരാതി പറഞ്ഞ് സേഫ് വേ സ്റ്റോറില്‍ നിന്ന് പോലീസിന് ഫോണ്‍ വിളി വന്നതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോള്‍ 53കാരിയായ ജെന്നിഫര്‍ വാക്കര്‍

More »

യുഎസില്‍ മൊത്തം കൊറോണ മരണം 12,857; രോഗബാധിതര്‍ നാല് ലക്ഷം കവിഞ്ഞു; ന്യൂയോര്‍ക്ക് സിറ്റിയില്‍ 1000 പേരില്‍ 14 പേര്‍ക്കും ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ 1000 പേരില്‍ ഏഴ് പേര്‍ക്കും കോവിഡ്-19; ഇവിടെ മൊത്തം മരണം 5500; രാജ്യം നരകസമാനമായി
ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണയുടെ ആക്രമണ നിരക്ക് 1000 പേരില്‍ 14 പേരെ എന്ന അപകടകരമായ നിലയിലേക്കുയര്‍ന്ന് വെളിപ്പെടുത്തി വൈറ്റ്ഹൗസ് രംഗത്തെത്തി. എന്നാല്‍ ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ 1000 പേരില്‍ ഏഴ് പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇന്നലെ വരെ രാജ്യത്ത്  കോവിഡ് ബാധിച്ച് 12,857 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്.

More »

യുഎസില്‍ കൊവിഡ് ബാധിച്ച് മരണപ്പെടുന്ന മലയാളികളുടെ എണ്ണം കൂടുന്നു; കഴിഞ്ഞ ദിവസം ജീവന്‍ നഷ്ടപ്പെട്ടത് നാല് പേര്‍ക്ക്; മരിച്ചത് തൊടുപുഴ, കോഴഞ്ചേരി, കോഴിക്കോട്, തൃശൂര്‍ സ്വദേശികള്‍; കേരളത്തിനു പുറത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ച മലയാളികള്‍ 24 ആയി
യുഎസില്‍ നാല്  മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 24 ആയി. തൊടുപുഴ, കോഴഞ്ചേരി, കോഴിക്കോട്, തൃശൂര്‍ സ്വദേശികളാണ് മരണമടഞ്ഞത്. ഫിലഡല്‍ഫിയയില്‍ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോര്‍ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82),

More »

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖില്‍ നിന്ന് മിസൈലാക്രമണം

വടക്കു കിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത് . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം. യുഎസ്

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സംശയം

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ്. മസാച്യുസെറ്റ്‌സ് സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന 20കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വനപ്രദേശത്തെ നിര്‍ത്തിയിട്ട കാറിലാണ് മരിച്ച

ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 6500 ഡോളര്‍ തട്ടിപ്പ് ; ടെക്‌സസിന് പുറത്തും വ്യാപക തട്ടിപ്പുകള്‍ ; മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് പണം തട്ടുന്നതാണ് രീതി. ആപ്പിള്‍, സെഫോറ, ആമസോണ്‍, ഫുട് ലോക്കര്‍ എന്നീ കമ്പനികളുടെ 4100 ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 65000 ഓളം ഡോളര്‍ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്‌സസിന്