USA

യുഎസില്‍ അരലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്-19; മരണം 785 കവിഞ്ഞു; രോഗികളാല്‍ ശ്വാസം മുട്ടി ആശുപത്രികള്‍; നഴ്‌സ് ക്ഷാമം രൂക്ഷം; കൂട്ടമരണമുണ്ടായേക്കും; രണ്ട് ട്രില്യണ്‍ ഡോളര്‍ സഹായവുമായി വൈറ്റ്ഹൗസ്; ഈസ്റ്ററോടെ എല്ലാം ശരിയാവുമെന്ന് ട്രംപ്
യുഎസില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 55,081 ആയിത്തീരുകയും മരണം 785ല്‍ എത്തുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. യുഎസിലാകമാനമുള്ള ഹോസ്പിറ്റലുകളിലേക്ക് പതിനായിരക്കണക്കിന് കൊറോണ രോഗികള്‍ ഒരുമിച്ച് എത്താന്‍ തുടങ്ങിയതോടെ രാജ്യത്തെ ഹോസ്പിറ്റലുകള്‍ക്ക് മേലുള്ള സമ്മര്‍ദം പരിധി വിട്ടുയരാന്‍ തുടങ്ങിയെന്നും നഴ്‌സുമാരുടെ വന്‍ക്ഷാമം നേരിടുന്നതിനാല്‍ കൊറോണ രോഗികളെ പരിചരിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നുവെന്നുമുള്ള മുന്നറിയിപ്പുകളും പുറത്ത് വരാന്‍ തുടങ്ങിയിട്ടുണ്ട്.  ചില ഹോസ്പിറ്റലുകളില്‍ ഒരു നഴ്‌സ് ഒരേ സമയം  30 കൊറോണ രോഗികളെ വരെ പരിചരിക്കേണ്ട ദുരവസ്ഥയുണ്ടെന്നും ഇതിനെ തുടര്‍ന്ന് കൂട്ട മരണം ആരംഭിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.രാജ്യം ഇപ്രകാരം കൊറോണ ബാധിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ്

More »

കൊറോണവൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കും; കൊറോണ വൈറസുമായി ബന്ധപ്പെട്ട ചികിത്സയില്‍ നിര്‍ണായകമായ പരീക്ഷണത്തിന് അനുമതി നല്‍കി അമേരിക്ക
കൊറോണവൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രാകാരം രോഗം അതിജീവിച്ചവരില്‍ നിന്ന് പ്ലാസ്മ നല്‍കാന്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി. രോഗമുക്തി നേടിയവരുടെ രക്തത്തില്‍

More »

യുഎസില്‍ കൊറോണ മരണം 582; രോഗബാധിതര്‍ 46,168; കൂടുതല്‍ സ്‌റ്റേറ്റുകള്‍ ലോക്ക്ഡൗണിലേക്ക്; മില്യണ്‍ കണക്കിന് പേര്‍ വീടുകളില്‍; ലോക്ക്ഡൗണ്‍ നീട്ടണമെന്ന് സ്‌റ്റേറ്റുകള്‍; നീട്ടിയാല്‍ കൊറോണയേക്കാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ട്രംപ്
യുഎസില്‍ കൊറോണ നിയന്ത്രണമില്ലാതെ പടര്‍ന്ന് മരണം വിതച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ കൂടുതല്‍ സ്റ്റേറ്റുകള്‍ ലോക്ക്ഡൗണിലേക്ക് പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 46,168 കോവിഡ്-19 ബാധിതരുണ്ടെന്നും 582 പേര്‍ മരിച്ചുവെന്നുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇത്തരത്തില്‍ മരണവുംരോഗികളുടെ എണ്ണവും കുതിച്ചുയരുന്ന സാഹചര്യത്തില്‍

More »

യുഎസില്‍ ആകെ കൊറോണ മരണം 458; മൊത്തം രോഗികളുടെ എണ്ണം35,070; 150 പേര്‍ മരിച്ച ന്യൂയോര്‍ക്ക് മുന്നില്‍; രാജ്യത്തെ കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ ആയിരക്കണക്കിന് എമര്‍ജന്‍സി ബെഡുകള്‍ വാഗ്ദാനം ചെയ്ത് ട്രംപ്
യുഎസില്‍ കൊറോണ മരണങ്ങള്‍ 458 ആയി ഉയര്‍ന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം  രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 35,070 ആയാണ് വര്‍ധിച്ചിരിക്കുന്നത്.ഇതുവരെ രോഗം ബാധിച്ചവരില്‍ 178 പേര്‍ക്ക് സുഖപ്രാപ്തിയുണ്ടാവുകയും ചെയ്തിട്ടുണ്ട്.മരണത്തില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂയോര്‍ക്കില്‍ 150 പേരാണ് മരിച്ചത്. ഇവിടെ 16,750 സജീവമായ കേസുകളാണുള്ളത്.  95 പേര്‍ മരിച്ച  വാഷിംഗ്ടണ്‍ ആണ്

More »

യുഎസില്‍ കോവിഡ്-19 തട്ടിയെടുത്തത് 348 ജീവനുകള്‍; 26,892 പേര്‍ക്ക് കൊറോണ ബാധ; 94 പേര്‍ മരിച്ച വാഷിംഗ്ടണും 76 പേര്‍ മരിച്ച ന്യൂയോര്‍ക്കും മുന്നില്‍; 80 മില്യണ്‍ അമേരിക്കക്കാര്‍ വെര്‍ച്വല്‍ ലോക്ക്ഡൗണില്‍ വീടുകളില്‍; സ്ഥിതിഗതികള്‍ നിയന്ത്രണാതീതം
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊറോണ യുഎസില്‍ 26,892 പേര്‍ക്ക് കൊറോണ ബാധിച്ചുവെന്നും 348 പേര്‍ മരിച്ചുവെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. കോവിഡ്-19 അനുദിനം ഉയര്‍ത്തുന്ന ഭീഷണി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ 80 മില്യണ്‍ അമേരിക്കക്കാര്‍ വെര്‍ച്വല്‍ ലോക്ക്ഡൗണിലായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യുഎസില്‍ സ്‌റ്റേ അറ്റ് ഹോം  ഉത്തരവ് പുറത്തിറക്കിയ സ്റ്റേറ്റുകളുടെ

More »

യുഎസില്‍ നിന്നും കൊറോണയെ തുരത്തിയോടിക്കാന്‍ രണ്ടാഴ്ചയോളം രാജ്യത്തെയാകമാനം ക്വോറന്റീന്‍ ചെയ്യാനൊരുങ്ങി ട്രംപ് ; ന്യൂയോര്‍ക്ക് യുഎസിലെ കൊറോണവിളയാട്ടത്തിന്റെ പ്രഭവകേന്ദ്രം; മില്യണ്‍ കണക്കിന് പേര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ
യുഎസില്‍ ആകമാനമുളള കൊറോണ മരണസംഖ്യ 200 കടക്കുകയും ആയിരക്കണക്കിന് പേര്‍ രോഗബാധിതരായിക്കൊണ്ടിരിക്കുകയുമായ അവസ്ഥയില്‍ മഹാരോഗത്തെ തുരത്തിയോടിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത നടപടികള്‍ക്കൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം രാജ്യത്ത് നിന്നുംകൊറോണയെ കെട്ട് കെട്ടിക്കാന്‍ രണ്ടാഴ്ചയോളം രാജ്യത്തെയാകമാനം ക്വോറന്റീന്‍ ചെയ്യാനുള്ള ഉത്തരവ്

More »

യുഎസില്‍ കൊറോണ മരണം 218ലെത്തി; വൈറസ് ബാധിതരുടെ എണ്ണം 14,299 ആയി; 24 മണിക്കൂറുകള്‍ക്കിടെ മരണത്തിലും രോഗബാധയിലും അപകടകരമായ വര്‍ധനവ്; നിരവധി സ്റ്റേറ്റുകളും ലോക്കല്‍ ഗവണ്‍മെന്റുകളും ലോക്ക്ഡൗണ്‍ ഓര്‍ഡറിട്ടു; രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്
യുഎസില്‍ കൊറോണ വൈറസ് വിളയാട്ടം അപകടകരമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.പുതിയ കണക്കുകള്‍ പ്രകാരംരാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചിരിക്കുന്നത് 218 പേരാണ്.ഇതിന് പുറമെ രാജ്യത്ത് മൊത്തം 14,299 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്.ഇത്തരത്തില്‍ വളരെ വേഗത്തില്‍ വൈറസ് ബാധ മുന്നോട്ട് നീങ്ങുന്ന അപകടകരമായ സാഹചര്യത്തെ നേരിടുന്നതിനായുള്ള

More »

യുഎസില്‍ കൊറോണയുടെ വിളയാട്ടം 18 മാസങ്ങളെങ്കിലും നിലനില്‍ക്കും; കൊറോണയ്‌ക്കെതിരെ ദീര്‍ഘകാല പോരാട്ടത്തിന് തയ്യാറെടുത്ത് ട്രംപ്; 149 പേര്‍ മരിച്ചപ്പോള്‍ 9000 പേര്‍ക്ക് രോഗബാധ; 24 മണിക്കൂറിനിടെ രോഗികളില്‍ 40 ശതമാനം പെരുപ്പം
കൊറോണ യുഎസില്‍ ചുരുങ്ങിയത് 18 മാസങ്ങളെങ്കിലും സംഹാരതാണ്ഡവമാടുമെന്ന കണക്ക് കൂട്ടലില്‍ ഇത്രയും കാലം നീളുന്ന ഒരു പോരാട്ടത്തിനാണ് യുഎസിലെ ഫെഡറല്‍ സര്‍ക്കാര്‍ ഇപ്പോള്‍  തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ട്. വെറും രണ്ട് മാസം മുമ്പ് യുഎസില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ 9000 പേര്‍ക്ക് കൊറോണ ബാധിക്കുകയും 149 പേര്‍

More »

യുഎസില്‍ കൊറോണ വിളയാട്ടം അനിയന്ത്രിതമായി തുടരുന്നു; 114 ജീവനുകള്‍ കവര്‍ന്നപ്പോള്‍ 6490 പേര്‍ക്ക് രോഗബാധ; രോഗം 38 സ്‌റ്റേറ്റുകളിലേക്കും പടര്‍ന്നു; ജോലി നഷ്ടപ്പെടുന്നവര്‍ക്കും ബിസിനസുകള്‍ക്കും സാമ്പത്തിക സഹായമേകുമെന്ന് ട്രംപ്
യുഎസില്‍ കൊറോണ വിളയാട്ടം അനിയന്ത്രിതമായി തുടരുന്നുവെന്നും മരണസംഖ്യ 114ല്‍ എത്തിയെന്നും റിപ്പോര്‍ട്ട്.ലോകമാകമാനം മരണം 8000കവിയുകയും ചെയ്തിട്ടുണ്ട്. മില്യണ്‍ കണക്കിന് പേര്‍ക്ക് തൊഴിലിന് ഭീഷണി നേരിടുകയും ബിസിനസ് സ്ഥാപനങ്ങള്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭരണകൂടം സാമ്പത്തിക സഹായം നല്‍കുമെന്ന് ഈ അവസരത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

More »

ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 6500 ഡോളര്‍ തട്ടിപ്പ് ; ടെക്‌സസിന് പുറത്തും വ്യാപക തട്ടിപ്പുകള്‍ ; മുന്നറിയിപ്പുമായി പൊലീസ്

തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ്. വിവിധ സ്റ്റോറുകളുടെ ഗിഫ്റ്റ് കാര്‍ഡുകള്‍ മോഷ്ടിച്ച് പണം തട്ടുന്നതാണ് രീതി. ആപ്പിള്‍, സെഫോറ, ആമസോണ്‍, ഫുട് ലോക്കര്‍ എന്നീ കമ്പനികളുടെ 4100 ഗിഫ്റ്റ് കാര്‍ഡുകളില്‍ നിന്ന് 65000 ഓളം ഡോളര്‍ തട്ടിപ്പ് നടത്തിയതായാണ് സംശയിക്കുന്നത്. ടെക്‌സസിന്

നോര്‍ത്ത് കൊറിയ 'വിഷ പേനകള്‍' ഉണ്ടാക്കുന്നു, സൃഷ്ടിക്കുന്നത് മാരകമായ ബാക്ടീരിയയും വൈറസുകളും : ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി യുഎസ്

നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്. നോര്‍ത്ത് കൊറിയ ജൈവായുധ പദ്ധതിയുടെ ഭാഗമായി മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പടര്‍ത്തുന്നതിന് 'വിഷ പേന'കളും സ്‌പ്രേകളും അടക്കം

അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യന്‍ വംശജന്‍ ചികിത്സയിലിരിക്കെ മരിച്ചു

അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യന്‍ വംശജന്‍ ചികിത്സയിലിരിക്കെ മരിച്ചു. 2023 ജൂണിലാണ് 57കാരനായ ജസ്പാല്‍ സിംഗ് അമേരിക്കന്‍ പൊലീസിന്റെ പിടിയിലായത്. ഇതിന് ശേഷം യുഎസ് എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്നു ഇയാളുണ്ടായിരുന്നത്. ഇയാളെ

പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും സംസാരിച്ചു പരിഹരിക്കണം ; യുഎസ് ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല ; നിലപാട് അറിയിച്ച് അമേരിക്ക

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിര്‍ത്തി കടക്കാന്‍ മടിക്കില്ലെന്ന ഇന്ത്യന്‍ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ

അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം കാറില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസ് പിടിയില്‍

അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസിന്റെ പിടിയിലായി. 17കാരനായ വിദ്യാര്‍ത്ഥിയുമായി കാറില്‍ പുലര്‍ച്ചെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 45കാരിയായ എറിന്‍ വാര്‍ഡ് എന്ന അധ്യാപികയാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിനെ കണ്ടതോടെ

യുഎസിലെത്തുന്ന കുടിയേറ്റക്കാരില്‍ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളില്‍

യുഎസില്‍ കുടിയേറിയ വിദേശികളുടെ ജനസംഖ്യയില്‍ പകുതിയിലധികം പേരും താമസിക്കുന്നത് വെറും നാലു സംസ്ഥാനങ്ങളിലാണ്. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളില്‍ വിദേശീയരുടെ എണ്ണം വര്‍ഷങ്ങളായി വര്‍ധിച്ചുവരുന്നതായി യുഎസ് സെന്‍സസ് ബ്യൂറോ ചൊവ്വാഴ്ച പുറത്തുവിട്ട