USA

ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടം ; മുങ്ങിയ ട്രക്കില്‍ കുടുങ്ങിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. തൊഴിലാളികളായ അലഹാഡ്രോ ഹെര്‍ണാണ്ടസ് ഫ്യൂന്റസ്, ഡോര്‍ലിയന്‍ റൊണിയല്‍ കാസ്റ്റില്ലോ കാബ്രേര എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുങ്ങിയ ട്രക്കില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മേരിലാന്‍ഡ് ഗവര്‍ണര്‍ വെസ് മൂര്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നുവെന്നും വെസ് മൂര്‍ കൂട്ടിച്ചേര്‍ത്തു. കപ്പലിന്റെ ഡാറ്റാ റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്. കാണാതായ ആറ് പേരും മരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശ്രീലങ്കയിലേക്ക് ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം. അപകടസമയം 22

More »

ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം ; വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന നിര്‍മ്മാണ തൊഴിലാളികളാണ് ഇപ്പോഴും കണ്ടുകിട്ടാത്ത ആറുപേരും. രണ്ട് തൊഴിലാളികളെ നേരത്തെ

More »

യുഎന്‍ രക്ഷാസമിതിയിലെ പ്രമേയത്തില്‍ കലിയില്‍ ഇസ്രയേല്‍; വീറ്റോ ചെയ്യാത്ത അമേരിക്കയുമായി ഉടക്കിട്ടു; യുഎസിലേക്കുള്ള പ്രതിനിധി സംഘത്തെ തടഞ്ഞ് നെതന്യാഹു
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കിയതില്‍ രോഷംപൂണ്ട് ഇസ്രയേല്‍. യു.എന്‍ രക്ഷാ സമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അമേരിക്കയിലേക്കുള്ള ഇസ്രായേല്‍ പ്രതിനിധി സംഘത്തെ നെതന്യാഹു റദ്ദാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വോട്ടെടുപ്പില്‍ നിന്ന് അമേരിക്ക വിട്ടുനിന്നതിനെത്തുടര്‍ന്ന്

More »

ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം ; വിപണിയിലെ ആധിപത്യം ആപ്പിള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയില്‍ ആരോപണം
സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര കമ്പനിയായ ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ആപ്പിള്‍ തങ്ങളുടെ കുത്തകയാക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്. തങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും എതിരാളികളുടെ ഉല്‍പ്പന്നങ്ങളിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് കുറയ്ക്കാന്‍ നിയമ

More »

മോസ്‌കോ ഭീകരാക്രമണം ; റഷ്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായി യുഎസ് ; അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍ ; മോസ്‌കോ ഭീകരാക്രമണ സാധ്യത അമേരിക്ക ഈ മാസം ആദ്യം അറിഞ്ഞിരുന്നു !
മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്ക. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിന്‍ വാട്‌സണ്‍ വ്യക്തമാക്കി. മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഈ മസാം ആദ്യം അമേരിക്കയ്ക്ക് വിവരം ലഭിച്ചിരുന്നെന്ന് അദ്ദേഹം

More »

ട്രംപ് പാപ്പരാകാന്‍ സാധ്യത ; 454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കോടതി ; വിധിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ട്രംപ്
സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. 454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടും. വരുന്ന നാല് ദിവസത്തിനുള്ളില്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് കോടതി ഉത്തരവ്. 355 മില്യണ്‍ ഡോളര്‍ പിഴയും ഇതിന്റെ പലിശയും ചേര്‍ത്താണ് 454 മില്യണ്‍ ഡോളര്‍ ട്രംപ് അടയ്‌ക്കേണ്ടി വരിക.

More »

ഒരു വയസ്സുകാരിയെ വീട്ടില്‍ തനിച്ചാക്കി അവധിക്കാലം ആഘോഷിച്ച് അമ്മ ; പട്ടിണി കിടന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് തടവ്
16 മാസം പ്രായമുള്ള മകളെ വീട്ടില്‍ ഉപേക്ഷിച്ച് അവധിക്കാലം ആഘോഷിക്കാന്‍ അമ്മ പോയതിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ച് കോടതി .ഒഹായോ സ്വദേശിയായ അമ്മയെ പരോളിന് അര്‍ഹതയില്ലാത്ത ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. പ്രതിയായ ക്രിസ്റ്റല്‍ കാന്‍ഡെലാരിയോ (32) കുറ്റസമ്മതം നടത്തിയിരുന്നു. 2023 ജൂണില്‍ ഡിട്രോയിറ്റിലേക്കും പ്യൂര്‍ട്ടോറിക്കോയിലേക്കും അവധിക്കാലം

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുഎസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന ആരോപണവുമായി കുടുംബം ; സംശയകരമായി ഒന്നുമില്ലെന്ന് അധികൃതരും
ഇന്ത്യന്‍ വിദ്യാര്‍ത്ഥി അഭിജിത്ത് പരൂച്ചൂരു (20) ബോസ്റ്റണില്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടന്നു. ഇതില്‍ സംശയകരമായ ഒന്നുമില്ലെന്ന് അധ്കൃതര്‍ പറയുന്നു. പരുചൂരിന്റെ മാതാപിതാക്കള്‍ കണക്ടികട്ടിലാണ്. പരുച്ചൂരിന്റെ സംസ്‌കാരം ജന്മനാടായ ആന്ധ്രയിലെ തെന്നാലിയില്‍ നടന്നു. എന്നാല്‍ കുടുംബം സംഭവത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ്. കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച കാറിനുള്ളില്‍ ; ഈ വര്‍ഷം കൊല്ലപ്പെട്ട 9ാമത്തെ വിദ്യാര്‍ത്ഥി
 ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാ പ്രദേശ് സ്വദേശിയായ 20 കാരനായ പരുച്ചൂരി അഭിജിത് എന്ന വിദ്യാര്‍ത്ഥിയെയാണ് കാട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിനുള്ളിലായിരുന്നു മൃതദേഹം. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആരേയും ഇതുവരെ കസ്റ്റഡിയില്‍

More »

ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടം ; മുങ്ങിയ ട്രക്കില്‍ കുടുങ്ങിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. തൊഴിലാളികളായ അലഹാഡ്രോ ഹെര്‍ണാണ്ടസ് ഫ്യൂന്റസ്, ഡോര്‍ലിയന്‍ റൊണിയല്‍ കാസ്റ്റില്ലോ കാബ്രേര എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുങ്ങിയ ട്രക്കില്‍ കുടുങ്ങിയ നിലയിലായിരുന്നു

ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം ; വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന

യുഎന്‍ രക്ഷാസമിതിയിലെ പ്രമേയത്തില്‍ കലിയില്‍ ഇസ്രയേല്‍; വീറ്റോ ചെയ്യാത്ത അമേരിക്കയുമായി ഉടക്കിട്ടു; യുഎസിലേക്കുള്ള പ്രതിനിധി സംഘത്തെ തടഞ്ഞ് നെതന്യാഹു

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കിയതില്‍ രോഷംപൂണ്ട് ഇസ്രയേല്‍. യു.എന്‍ രക്ഷാ സമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അമേരിക്കയിലേക്കുള്ള ഇസ്രായേല്‍ പ്രതിനിധി സംഘത്തെ നെതന്യാഹു റദ്ദാക്കിയതായി മാധ്യമങ്ങള്‍

ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം ; വിപണിയിലെ ആധിപത്യം ആപ്പിള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയില്‍ ആരോപണം

സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര കമ്പനിയായ ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ആപ്പിള്‍ തങ്ങളുടെ കുത്തകയാക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്. തങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും

മോസ്‌കോ ഭീകരാക്രമണം ; റഷ്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായി യുഎസ് ; അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍ ; മോസ്‌കോ ഭീകരാക്രമണ സാധ്യത അമേരിക്ക ഈ മാസം ആദ്യം അറിഞ്ഞിരുന്നു !

മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്ക. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിന്‍ വാട്‌സണ്‍

ട്രംപ് പാപ്പരാകാന്‍ സാധ്യത ; 454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കോടതി ; വിധിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ട്രംപ്

സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. 454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടും. വരുന്ന നാല് ദിവസത്തിനുള്ളില്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് കോടതി ഉത്തരവ്. 355 മില്യണ്‍