USA

യുഎസിലെ ഹവായ് ദ്വീപിലെ മൗയിയിലുണ്ടായ കടുത്ത കാട്ടുതീയെ തുടര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടിയുള്ള പ്രതീക്ഷാനിര്‍രമായ തിരച്ചില്‍ തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.ഓഗസ്റ്റ് എട്ടിന് ഇവിടെയാരംഭിച്ച കാട്ടുതീയില്‍ ഏറ്റവും ചുരുങ്ങിയത് 144 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ഹവായിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ വളരെക്കുറച്ച് പേരെ മാത്രമേ ഇത് വരെ തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂ. ശേഷിക്കുന്നവര്‍ ഗുരുതരമായി പൊള്ളലേറ്റാണ് മരിച്ചിരിക്കുന്നതിനാല്‍ ഇവ ആരുടെ മൃതദേഹങ്ങളാണെന്ന് ഇനിയും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. ണാതായ നിരവധി പേര്‍ ഇത്തരത്തില്‍ തിരിച്ചറിയപ്പെടാത്ത മൃതദേഹാവശിഷ്ടങ്ങളുടെ കൂട്ടത്തിലുണ്ടാകുമെന്നാണ് അനുമാനിക്കുന്നത്. ഇത്തരത്തില്‍ തീപിടിത്തമുണ്ടായി രണ്ട് ആഴ്ചകള്‍ക്ക് ശേഷവും

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനുള്ള സാധ്യതാ പട്ടികയില്‍ ഇന്ത്യന്‍ അമേരിക്കനായ വിവേക് രാമസ്വാമിയും ഫ്‌ലോറിഡ ഗവര്‍ണര്‍ റോന്‍ ഡെസാന്റിസും സ്ഥാം പിടിച്ചുവെന്ന് ദി ഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എമേര്‍സന്‍ കോളജ് പോള്‍ പ്രകാരം രാമസ്വാമിയും ഡെസാന്റിസും

യുഎസിലെ സ്‌പേസ് ഇന്റസ്ട്രിയെ ലക്ഷ്യമിട്ട് പെരുകുന്ന വിദേശ രാജ്യങ്ങളുടെ ചാരപ്രവര്‍ത്തനത്തെക്കുറിച്ച് സ്‌പേസ് കമ്പനികള്‍ക്ക് കടുത്ത മുന്നറിയിപ്പേകി യുഎസ് കൗണ്ടര്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വെള്ളിയാഴ്ച രംഗത്തെത്തി. വിദേസ ഇന്റലിജന്‍സുകളുടെ നുഴഞ്ഞ് കയറ്റത്തെ പ്രതിരോധിക്കാനായി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണീ മുന്നറിയിപ്പ്. യുഎസിലെ സ്‌പേസ് സംബന്ധമായ

യുഎസിലെ ലേബര്‍മാര്‍ക്കറ്റില്‍ ജോബ് ലെസ് ക്ലെയിമുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വാരത്തില്‍ വീണ്ടും ഇടിവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ ഉയര്‍ന്ന പലിശനിരക്കുകളുടെയും വര്‍ധിച്ച നാണയപ്പെരുപ്പത്തിന്റെയും പശ്ചാത്തലത്തില്‍ ലേബര്‍ മാര്‍ക്കറ്റ് ആരോഗ്യകരമായ രീതിയിലായിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ സൂചനയായിട്ടാണിത്

യുഎസ് ഗവണ്‍മെന്റിനെതിരെ വിസ നിരസിക്കലിന്റെ പേരില്‍ കോടതി കയറി 70 ഇന്ത്യന്‍ ഗ്രാജ്വേറ്റുകള്‍ രംഗത്തെത്തി. തങ്ങളുടെ തൊഴിലുടമകള്‍ തട്ടിപ്പുകള്‍ നടത്തിയതിന്റെ പേരില്‍ തങ്ങളുടെ എച്ച് 1 ബി വിസ അപേക്ഷകള്‍ നിരസിച്ച യുഎസ് സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നാണ് ഇവര്‍ നീതി തേടി കോടതി കയറിയിരിക്കുന്നത്. വാഷിംഗ്ടണ്‍ സ്‌റ്റേറ്റ് ഫെഡറല്‍ ഡിസ്ട്രിക്ട് കോടതിയിലാണ് ഇവര്‍

യുഎസിലെ ഹവായിലെ മൗയി ഐലന്റിലുണ്ടായ കടുത്ത കാട്ടുതീയില്‍ പെട്ട് മരിച്ചവരുടെ എണ്ണം 96 പേരായെന്ന് ഞായറാഴ്ച രാത്രി സ്ഥിരീകരിക്കപ്പെട്ടു. എന്നാല്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയുമുയരുമെന്ന ആശങ്കാണ് ഒഫീഷ്യലുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. കത്തിയെരിഞ്ഞ വീടുകളിലും വാഹനങ്ങളിലും ക്രൂസ് നായകളെ ഉപയോഗിച്ച് കടുത്ത തെരച്ചിലാണ് ലഹൈനയില്‍ നടത്തി

യുഎസില്‍ പഠിക്കാനായി സ്റ്റുഡന്റ് വിസക്ക് അപേക്ഷിക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ വിസ അപേക്ഷകള്‍ തള്ളുന്ന നിരക്ക് 2015ന് ശേഷം കുതിച്ച് കയറിയെന്ന് ഏറ്റവും പുതിയൊരു റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2015നും 2022നുമിടയിലുള്ള എട്ട് വര്‍ഷക്കാലത്തെ ഇത് സംബന്ധിച്ച പ്രവണതകളെ വിശകലനം ചെയ്തതിലൂടെയാണിക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.എഫ്-1 സ്റ്റുഡന്റ് വിസ അപേക്ഷകള്‍

യുഎസിലെ ഹവായിലെ മൗയി ദ്വീപിലുണ്ടായ വൈല്‍ഡ് ഫയര്‍ അഥവാ കാട്ടുതീയില്‍ പെട്ട് മരിച്ചവരുടെ എണ്ണം 55 പേരായെന്ന് റിപ്പോര്‍ട്ട്. ത്വരിത ഗതിയിലുളള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഗ്നിബാധയുടെ കാഠിന്യം വച്ച് നോക്കുമ്പോള്‍ മരണനിരക്ക് ഇനിയുമുയരുമെന്ന ആശങ്കയും ശക്തമാണ്. മരണം ഏറ്റവും ചുരുങ്ങിയത് 55ലെങ്കിലുമെത്തിയിട്ടുണ്ടെന്നാണ് ഇന്നലെ രാത്രി ഒഫീഷ്യലുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

യുഎസില്‍ കോവിഡ് ബാധയില്‍ വീണ്ടും വര്‍ധനവുണ്ടായിത്തുടങ്ങിയെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം രാജ്യത്തിന്റെ ചില റീജിയണുകളില്‍ ഫാള്‍, വിന്റര്‍ മാസങ്ങളില്‍ കോവിഡ് തരംഗം ഇനിയും ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളും ശക്തമായിട്ടുണ്ട്. കഴിഞ്ഞ നാലാഴ്ചകളില്‍ കോവിഡ് ബാധയില്‍ ഉയര്‍ച്ചയുണ്ടായിരിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍