USA

അമേരിക്കയില്‍ വെടിവച്ച് മരിച്ച നിലയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി
അമേരിക്കയില്‍ വെടിവച്ച് മരിച്ച നിലയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി. ഇന്ത്യാനയിലെ പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ സമീര്‍ കാമത്ത് എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ക്രോവ്‌സ് ഗ്രൂവ് നാച്ചര്‍ പ്രിസേര്‍വിഷ സമീര്‍ കാമത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അമേരിക്കന്‍ പൗരത്വമുള്ള 23കാരനായ സമീര്‍ കാമത്ത് 2023 ഓഗസ്റ്റിലാണ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ പര്‍ഡ്യൂ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ഇതേ സര്‍വ്വകലാശാലയില്‍ തന്നെ തുടര്‍ പഠനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മരണം. സമീര്‍ കാമത്തിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതായി പൊലീസ് അധികൃതര്‍ വിശദമാക്കി. തലയിലേറ്റ വെടിയാണ് വിദ്യാര്‍ത്ഥിയുടെ മരണകാരണമെന്നാണ് പ്രഥമദൃഷ്ടിയില്‍

More »

ഇന്ത്യ യുഎസുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്, പക്ഷെ അമേരിക്ക ദുര്‍ബലരാണെന്നാണ് അവര്‍ കരുതുന്നതെന്ന് നിക്കി ഹേലി
ഇന്ത്യ യുഎസുമായി പങ്കാളിത്തത്തിന് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ യുഎസ് നിലവില്‍ ദുര്‍ബലമാണെന്ന് കരുതുന്നതെന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന നിക്കി ഹേലി. അവര്‍ ഇന്ത്യയുമായി ഇടപഴകിയിട്ടുണ്ട്, പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യയുഎസുമായി പങ്കാളിത്തം ആഗ്രഹിക്കുന്നുണ്ട്. അവര്‍ റഷ്യയുമായി അത്തരമൊരു പങ്കാളിത്തം

More »

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം ; ആയുധധാരികളായ അക്രമികള്‍ യുവാവിന്റെ ഫോണും മോഷ്ടിച്ചു ; സഹായം തേടി വിദ്യാര്‍ഥി
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. ഹൈദരാബാദ് ലാന്‍ഗര്‍ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിര്‍ അലിയെയാണ് നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. ചിക്കാഗോയിലെ നോര്‍ത്ത് കാംബലിലാണ് സംഭവം. ആയുധധാരികളായ അക്രമികള്‍ യുവാവിന്റെ ഫോണും മോഷ്ടിച്ചു. ചിക്കാഗോയിലെ അദ്ദേഹത്തിന്റെ വീടിന് സമീപം മൂന്ന് അക്രമികള്‍ അദ്ദേഹത്തെ പിന്തുടരുന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

More »

പിഞ്ചു കുഞ്ഞിനെ കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചു, കുറ്റസമ്മതം നടത്തിയ പിതാവിനെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു
പിഞ്ചു കുഞ്ഞിനെ കൊന്നതിന് ശേഷം മൃതദേഹം കത്തിച്ചെന്ന കുറ്റസമ്മതം നടത്തിയ പിതാവിനെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2022 ജൂലൈ 27 ന് ബൗലെഗിലെ പഴയ സ്റ്റേറ്റ് ഹൈവേ 99ന്റെ ഒഴിഞ്ഞ സ്ഥലത്തെ കുഴിയില്‍ നിന്നാണ് കൊല്ലപ്പെട്ട കാലേബ് ജെന്നിംഗ്‌സിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാലേബിന്റെ പിതാവ് ചാഡ്

More »

സൗത്ത് കരോലൈനയിലെ പ്രൈമറി വിജയം നെവാഡയിലും തുടരാന്‍ ജോ ബൈഡന്‍
സൗത്ത് കരോലൈനയിലെ പ്രൈമറി വിജയത്തിന് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡെമോക്രറ്റിക് പ്രൈമറി നടക്കുന്ന നെവാഡയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പാര്‍ട്ടി ആദ്യ പ്രൈമറി സൗത്ത് കരോലൈനയില്‍ തന്നെ നടത്തണമെന്ന ബൈഡന്റെ നിര്‍ബന്ധം ഉദ്ദേശിച്ച ഫലം കണ്ടതില്‍ ബൈഡനും പാര്‍ട്ടിയും തൃപ്തരാണ്. 2020ല്‍ നടന്ന പ്രൈമറിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ മൂന്നു ശതമാനത്തില്‍ കുറവ്

More »

ഗാസയിലെ ആക്രമണങ്ങളെ പിന്തുണക്കരുത്, അമേരിക്കയില്‍ ജോ ബൈഡന്റെ ജനപ്രീതി കുറയുന്നു
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആസൂത്രിത വംശഹത്യ ഏറെ ദൂരം പോയതായി അമേരിക്കയിലെ നല്ലൊരു ശതമാനം മുതിര്‍ന്നവരും വിശ്വസിക്കുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ്സും എന്‍ ഒ ആര്‍ സി സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സ് റിസര്‍ച്ചും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ജനപ്രീതി കുത്തനെ

More »

വീസ നിരക്ക് യുഎസ് കുത്തനെ ഉയര്‍ത്തി ; 2016 ന് ശേഷം ഇതാദ്യം ; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി തീരുമാനം
യുഎസ് നോണ്‍ ഇമിഗ്രന്റ് (താല്‍ക്കാലിക) വീസകള്‍ക്ക് ഫീസ് കുത്തനെ ഉയര്‍ത്തി. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന എച്ച് 1 ബി, എല്‍ 1 , ഇബി 5 വീസകള്‍ക്കാണ് നിരക്ക് ഉയര്‍ത്തിയത്. 2016 നു ശേഷമുള്ള ആദ്യ വര്‍ധനയാണിത്. ഏപ്രില്‍ 1ന് പ്രാബല്യത്തിലാകും. ടെക്‌നോളജി മേഖലയില്‍ യുഎസ് കമ്പനികള്‍ വിദേശകളെ നിയമിക്കാന്‍ ഉപയോഗിക്കുന്ന എച്ച് 1 ബി വീസയുടെ അപേക്ഷാ നിരക്ക് (ഫോം 1-129) 460 ഡോളറില്‍

More »

യുഎസിലെ ഇന്ത്യക്കാരുള്‍പ്പെടെ എച്ച് 1 ബി വീസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനം ; രാജ്യം വിടാതെ വീസ പുതുക്കിയാല്‍ മെച്ചങ്ങളേറെ
എച്ച് 1 ബി വീസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് രാജ്യം വിടാതെ തന്നെ ഇനി വീസ പുതുക്കാന്‍ അപേക്ഷ നല്‍കാം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ് സൈറ്റ് മുഖേന അപേക്ഷിക്കാം. വീസ പുതുക്കാന്‍ ഇനി സ്വന്തം രാജ്യത്തിലേക്ക് പോകേണ്ടതില്ല. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി മോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചതാണ് പദ്ധതി. ഐടി

More »

കുടിയേറ്റക്കാര്‍ രാജ്യത്തെ നശിപ്പിക്കുന്നു, സര്‍ക്കാരിനോടുള്ള വിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ തലയറുത്ത് കൊലപ്പെടുത്തി മകന്‍ ; വീഡിയോ യൂട്യൂബിലിട്ടു !
ഭരണകൂടത്തോടുള്ള ആശയപരമായ എതിര്‍പ്പ് മൂലം സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ തലയറുത്ത് കൊന്ന് മകന്‍. അമേരിക്കയിലെ പെനിസില്‍വാനിയയിലാണ് സംഭവം. 68കാരനായ സര്‍ക്കാര്‍ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. 32കാരനായ ജസ്റ്റിന്‍ മോഹ് ആണ് പിതാവായ മൈക്കലിനെ ഇവരുടെ മിഡില്‍ടണിലെ വീട്ടില്‍ വച്ച് തലയറുത്ത് കൊന്നത്.  അനധികൃത കുടിയേറ്റത്തെ ബൈഡന്‍ അനുകൂലിക്കുന്നുവെന്നും കുടിയേറ്റക്കാര്‍

More »

നോര്‍ത്ത് കൊറിയ 'വിഷ പേനകള്‍' ഉണ്ടാക്കുന്നു, സൃഷ്ടിക്കുന്നത് മാരകമായ ബാക്ടീരിയയും വൈറസുകളും : ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി യുഎസ്

നോര്‍ത്ത് കൊറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് റിപ്പോര്‍ട്ട്. നോര്‍ത്ത് കൊറിയ ജൈവായുധ പദ്ധതിയുടെ ഭാഗമായി മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും സൃഷ്ടിക്കുന്നുവെന്നാണ് അമേരിക്കന്‍ അധികൃതരുടെ മുന്നറിയിപ്പ്. മാരകമായ രോഗങ്ങള്‍ പടര്‍ത്തുന്നതിന് 'വിഷ പേന'കളും സ്‌പ്രേകളും അടക്കം

അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യന്‍ വംശജന്‍ ചികിത്സയിലിരിക്കെ മരിച്ചു

അമേരിക്കയിലേക്ക് അനധികൃതമായി കടന്ന 57കാരനായ ഇന്ത്യന്‍ വംശജന്‍ ചികിത്സയിലിരിക്കെ മരിച്ചു. 2023 ജൂണിലാണ് 57കാരനായ ജസ്പാല്‍ സിംഗ് അമേരിക്കന്‍ പൊലീസിന്റെ പിടിയിലായത്. ഇതിന് ശേഷം യുഎസ് എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്നു ഇയാളുണ്ടായിരുന്നത്. ഇയാളെ

പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും സംസാരിച്ചു പരിഹരിക്കണം ; യുഎസ് ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല ; നിലപാട് അറിയിച്ച് അമേരിക്ക

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിര്‍ത്തി കടക്കാന്‍ മടിക്കില്ലെന്ന ഇന്ത്യന്‍ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ

അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം കാറില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസ് പിടിയില്‍

അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസിന്റെ പിടിയിലായി. 17കാരനായ വിദ്യാര്‍ത്ഥിയുമായി കാറില്‍ പുലര്‍ച്ചെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 45കാരിയായ എറിന്‍ വാര്‍ഡ് എന്ന അധ്യാപികയാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിനെ കണ്ടതോടെ

യുഎസിലെത്തുന്ന കുടിയേറ്റക്കാരില്‍ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളില്‍

യുഎസില്‍ കുടിയേറിയ വിദേശികളുടെ ജനസംഖ്യയില്‍ പകുതിയിലധികം പേരും താമസിക്കുന്നത് വെറും നാലു സംസ്ഥാനങ്ങളിലാണ്. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളില്‍ വിദേശീയരുടെ എണ്ണം വര്‍ഷങ്ങളായി വര്‍ധിച്ചുവരുന്നതായി യുഎസ് സെന്‍സസ് ബ്യൂറോ ചൊവ്വാഴ്ച പുറത്തുവിട്ട

സംഗീത പരിപാടിയുടെ ആവേശത്തില്‍ തിരക്കേറിയ റോഡിലേക്ക് കസേര വലിച്ചെറിഞ്ഞ ഗായകന്‍ അറസ്റ്റില്‍

സംഗീത പരിപാടിയുടെ ആവേശത്തില്‍ തിരക്കേറിയ റോഡിലേക്ക് കസേര വലിച്ചെറിഞ്ഞ ഗായകന്‍ മോര്‍ഗന്‍ വാല്ലെന്‍ അറസ്റ്റില്‍. യുഎസ്സിലെ നാഷ്‌വില്ലയിലുള്ള എറിക് ചര്‍ച്ച് റൂഫ് ടോപ്പ് ബാറിലാണ് സംഭവം. ആറ് നില കെട്ടിടത്തിനു മുകളില്‍ നിന്നു വലിച്ചെറിഞ്ഞ കസേര തിരക്കേറിയ റോഡില്‍ രണ്ട് പൊലീസുകാരുടെ