USA

യുഎസിലെ സിഡിസിയില്‍ നിന്നും ഇന്ത്യന്‍ വേരിയന്റിനെതിരെ കടുത്ത മുന്നറിയിപ്പ്; ഡെല്‍റ്റാ വേരിയന്റ് ആല്‍ഫാ വേരിയന്റിനേക്കാള്‍ 50 ശഥമാനം വേഗത്തിലും ഒറിജിനല്‍ കോവിഡ് 19നേക്കാള്‍ രണ്ടിരട്ടി വേഗത്തിലും പടരുന്നതാണെന്ന താക്കീതുമായി സിഡിസി
ഇന്ത്യന്‍ വേരിയന്റ് അഥവാ ഡെല്‍റ്റാ വേരിയന്റിലുള്ള ബി.1.617.2 എന്ന സ്‌ട്രെയിനിലുള്ള കൊറോണ വൈറസ് കടുത്ത ആശങ്കയുയര്‍ത്തുന്ന വേരിയന്റാണെന്ന മുന്നറിയിപ്പുമായി യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രംഗത്തെത്തി.വാക്‌സിനിലൂടെ നേടിയെടുത്ത കോവിഡ് പ്രതിരോധത്തെ വരെ മറി കടക്കാന്‍ ഈ സ്‌ട്രെയിനിന് ശേഷിയുണ്ടെന്ന ആശങ്ക തെളിവുകളുടെ അടിസ്ഥാനത്തില്‍ സിഡിസി പങ്ക് വച്ചിട്ടുമുണ്ട്. നേരത്തെ തിരിച്ചറിഞ്ഞ ആല്‍ഫ വേരിയന്റിനേക്കാള്‍ 50 ശതമാനം വേഗത്തില്‍ പടരുന്നതാണ് ഡെല്‍റ്റ വേരിയന്റെന്നും ഇതിന് പുറമെ ഒറിജിനല്‍ കോവിഡ് 19 വൈറസിനേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ പടരാനും ഡെല്‍റ്റ വേരിയന്റിന് കഴിയുമെന്നും സിഡിസി നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഡെല്‍റ്റ സ്‌ട്രെയിന്‍ കാരണം രോഗികളിലുണ്ടാകുന്ന ഗുരുതരാവസ്ഥ മറ്റേത്

More »

യുഎസില്‍ കോവിഡ് മരണങ്ങള്‍ ആറ് ലക്ഷത്തിലെത്തി; തുടക്കത്തിലെ ത്വരിതഗതിയിലുള്ള വാക്സിനേഷനിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു; മരണം അഞ്ച് ലക്ഷത്തില്‍ നിന്നും ആറ് ലക്ഷമാകാന്‍ 113 ദിവസങ്ങളെടുത്തു; ഏഴ് ദിവസത്തെ മരണ ശരാശരിയില്‍ 90 ശതമാനം ഇടിവ്
യുഎസില്‍ മൊത്തം കോവിഡ് മരണങ്ങള്‍  ആറ് ലക്ഷമായെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. രാജ്യത്ത് കോവിഡ് മരണങ്ങള്‍ സമീപകാലത്തായി കുറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടെങ്കിലും തിങ്കളാഴ്ച രാജ്യത്തെ മരണസംഖ്യ ഞെട്ടിപ്പിക്കുന്ന ഈ വഴിത്തിരിവിലെത്തുകയായിരുന്നു. രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ നിരക്ക് കുറയുന്നതിനാല്‍ ജൂലൈ നാല് ആകുമ്പോഴേക്കും രാജ്യത്തെ 70 ശതമാനം പേര്‍ക്കും

More »

യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയാന്‍ ട്രംപ് നീക്കി വച്ച 2.2 ബില്യണ്‍ ഡോളര്‍ വഴി തിരിച്ച് വിട്ട് ബൈഡന്‍; ഈ തുക നിര്‍ണായകമായ 66 മിലിട്ടറി പ്രൊജക്ടുകള്‍ക്കായി പുനര്‍വിതരണം ചെയ്യും; ട്രംപിന്റെ ക്രൂരമതില്‍ തകര്‍ത്തെറിഞ്ഞ് ബൈഡന്‍
യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയാന്‍ വേണ്ടി മുന്‍ യുഎസ് പ്രസിഡന്റ് വകയിരുത്തിയ 2.2 ബില്യണ്‍ ഡോളര്‍ മിലിട്ടറി പ്രൊജക്ടുകള്‍ക്കായി വഴി തിരിച്ച് വിടാനുള്ള നിര്‍ണായക തീരുമാനമെടുത്ത് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തി.  മെക്‌സിക്കോയില്‍ നിന്നും മറ്റും അനധികൃത കുടിയേറ്റക്കാരും  അഭയാര്‍ത്ഥികളും മറ്റും യുഎസിലേക്ക് എത്തുന്നത് തടയുന്നതിനെന്ന

More »

യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍;പ്രശ്‌നത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് സിഡിസി; 12 മില്യണ്‍ പേര്‍ക്ക് രണ്ടാം ഡോസ് നല്‍കിയതില്‍ ബുദ്ധിമുട്ടുണ്ടായത് വെറും 275 പേര്‍ക്ക്
യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രംഗത്തെത്തി. പ്രസ്തുത വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച കൗമാരക്കാരായ ആണ്‍കുട്ടികളിലും യുവജനങ്ങളിലും മേല്‍പ്പറഞ്ഞ

More »

യുഎസിലെ രണ്ടിലൊന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കും കഴിഞ്ഞ വര്‍ഷം ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടേണ്ടി വന്നു; മിക്കവര്‍ക്കും വിവേചനം അനുഭവിക്കേണ്ടി വന്നത് തങ്ങളുടെ തൊലിയുടെ നിറത്തിന്റെ പേരില്‍;പ്രതികരിച്ചവരില്‍ മിക്കവരും യുഎസില്‍ ജനിച്ചവര്‍
യുഎസിലെ രണ്ടിലൊന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കും കഴിഞ്ഞ വര്‍ഷം ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തുവെന്ന്  വെളിപ്പെടുത്തുന്ന പുതിയ പഠനം പുറത്ത് വന്നു.'' സോഷ്യല്‍ റിയാലിറ്റീസ് ഓഫ് ഇന്ത്യന്‍ അമേരിക്കന്‍സ്;  റിസള്‍ട്ട്‌സ് ഫ്രം ദി 2020 ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വേ'' എന്ന ശീര്‍ഷകതത്തിലുള്ള പഠനമാണ്

More »

യുഎസില്‍ നടത്തിയ പുതിയ പഠനവും കോവിഡ് വായുവിലൂടെ പകരുമെന്ന് മുന്നറിയിപ്പേകുന്നു; അകത്തളങ്ങളില്‍ മാസ്‌കിടാതെ ഇടപഴകിയാല്‍ കോവിഡ് പകരാന്‍ എളുപ്പമെന്ന് ജാഗ്രതാ നിര്‍ദേശം; ഇതിനെ പ്രതിരോധിക്കാന്‍ ഇരട്ട മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 ധരിക്കാന്‍ നിര്‍ദേശം
മാസ്‌കില്ലാതെ അകത്തളങ്ങളില്‍ അടുത്തിടപഴകുന്നതിലൂടെ കോവിഡ് 19 പകരാനുള്ള സാധ്യതയേറെയാണെന്ന് യുഎസില്‍ നിന്നുള്ള പുതിയ പഠനഫലം മുന്നറിയിപ്പേകുന്നു. ആളുകള്‍ സംസാരിക്കുമ്പോള്‍ ഏത് വിധത്തിലാണ് വ്യത്യസ്ത തരത്തില്‍ ശ്വാസകണങ്ങള്‍ വായുവിലേക്ക് പുറന്തള്ളപ്പെടുന്നതെന്ന് എങ്ങനെയെന്നും അതിലൂടെ കോവിഡ് ഒരാളില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതെങ്ങനെയെന്നും ജേര്‍ണല്‍ ഓഫ്

More »

ട്രംപിന്റെ ഭരണകാലത്ത് കുടുംബങ്ങളില്‍ നിന്നും വേര്‍പിരിക്കപ്പെട്ട നാലായിരത്തിനടുത്ത് കുടിയേറ്റക്കുട്ടികളെ കണ്ടെത്തി; കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി 2019ല്‍ ഒറ്റപ്പെടുത്തിയ കുട്ടികള്‍ക്ക് പുനര്‍ജന്മമേകി ബൈഡന്‍
യുഎസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് കുടുംബങ്ങളില്‍ നിന്നും വേര്‍തിരിക്കപ്പെട്ട 3900 കുടിയേറ്റക്കാരായ കുട്ടികളെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധതയുടെ ഭാഗമായിട്ടാണ് അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ ഇത്തരത്തില്‍ അച്ഛനമ്മമാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വേര്‍പിരിച്ച് താമസിപ്പിച്ചിരുന്നത്. ഈ മനുഷ്യത്വരഹിത

More »

യുഎസ് കോവിഡ് പ്രതിസന്ധിയില്‍ പെട്ട ഇന്ത്യക്ക് കൂടുതല്‍ സഹായം നല്‍കാന്‍ ബാധ്യസ്ഥമെന്ന് യുഎസ് ലോ മേക്കര്‍മാര്‍; കൂടുതല്‍ വാക്‌സിനും മറ്റ് മെഡിക്കല്‍ സഹായങ്ങളും ഇന്ത്യക്ക് അനുവദിക്കാന്‍ ബൈഡന് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം
കോവിഡ് പ്രതിസന്ധിയാല്‍ വലയുന്ന ഇന്ത്യക്ക് യുഎസിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ സഹായങ്ങള്‍ അനുവദിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ് ലോ മേക്കര്‍മാര്‍ രംഗത്തെത്തി. ഇതുനസരിച്ച് ഇന്ത്യക്ക് കൂടുതല്‍ കോവിഡ് 19 വാക്‌സിനുകളും മറ്റ് മെഡിക്കല്‍ സഹായങ്ങളും അനുവദിക്കണമെന്നാണ് യുഎസ് ലോ മേക്കര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  ഇന്ത്യയില്‍ കോവിഡ് കേസുകളും

More »

യുഎസിലെ കുടിയേറ്റ പരിഷ്‌കാരങ്ങളില്‍ ഓപ്പറേഷണല്‍ ഇംപ്രൂവ്‌മെന്റുണ്ടാകണമെന്ന നിര്‍ദേശവുമായി ഇമിഗ്രേഷന്‍ പോളിസി വിദഗ്ധന്‍; കുടിയേറ്റ നയങ്ങളില്‍ പരിഷ്‌കാരങ്ങളുണ്ടായില്ലെങ്കില്‍ കഴിവുറ്റവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുമെന്ന് ഒബാമ കാലത്തെ എക്‌സ്പര്‍ട്ട്
യുഎസിലെ ജോ ബൈഡന്‍ ഭരണകൂടം നടപ്പിലാക്കുന്ന കുടിയേറ്റ പരിഷ്‌കാരങ്ങള്‍ നല്ലതാണെന്ന അഭിപ്രായം പരക്കെ ഉയരുന്നുണ്ടെങ്കിലും  ഇക്കാര്യത്തില്‍ ഓപ്പറേഷണല്‍ ഇംപ്രൂവ്‌മെന്റുണ്ടാകണമെന്ന നിര്‍ദേശവുമായി ഒബാമ ഭരണകൂടത്തിലെ ഇമിഗ്രേഷന്‍ പോളിസി എക്‌സ്പര്‍ട്ടായ ഡൗഗ് റാന്‍ഡ് രംഗത്തെത്തി.  ഇത്തരത്തില്‍ കുടിയേറ്റ നയങ്ങളില്‍  പൊളിച്ചെഴുത്തുണ്ടായിട്ടില്ലെങ്കില്‍  കഴിവുറ്റവര്‍

More »

പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും സംസാരിച്ചു പരിഹരിക്കണം ; യുഎസ് ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല ; നിലപാട് അറിയിച്ച് അമേരിക്ക

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഭാഷണങ്ങളിലൂടെ രമ്യമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും അമേരിക്ക. തീവ്രവാദികളെ വകവരുത്തുന്നതിനായി അതിര്‍ത്തി കടക്കാന്‍ മടിക്കില്ലെന്ന ഇന്ത്യന്‍ നേതാക്കളുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ

അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം കാറില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസ് പിടിയില്‍

അമേരിക്കയില്‍ കൗമാരക്കാരനോടൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ അധ്യാപിക പൊലീസിന്റെ പിടിയിലായി. 17കാരനായ വിദ്യാര്‍ത്ഥിയുമായി കാറില്‍ പുലര്‍ച്ചെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ 45കാരിയായ എറിന്‍ വാര്‍ഡ് എന്ന അധ്യാപികയാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിനെ കണ്ടതോടെ

യുഎസിലെത്തുന്ന കുടിയേറ്റക്കാരില്‍ പകുതിയിലധികം പേരും താമസിക്കുന്നത് നാലു സംസ്ഥാനങ്ങളില്‍

യുഎസില്‍ കുടിയേറിയ വിദേശികളുടെ ജനസംഖ്യയില്‍ പകുതിയിലധികം പേരും താമസിക്കുന്നത് വെറും നാലു സംസ്ഥാനങ്ങളിലാണ്. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളില്‍ വിദേശീയരുടെ എണ്ണം വര്‍ഷങ്ങളായി വര്‍ധിച്ചുവരുന്നതായി യുഎസ് സെന്‍സസ് ബ്യൂറോ ചൊവ്വാഴ്ച പുറത്തുവിട്ട

സംഗീത പരിപാടിയുടെ ആവേശത്തില്‍ തിരക്കേറിയ റോഡിലേക്ക് കസേര വലിച്ചെറിഞ്ഞ ഗായകന്‍ അറസ്റ്റില്‍

സംഗീത പരിപാടിയുടെ ആവേശത്തില്‍ തിരക്കേറിയ റോഡിലേക്ക് കസേര വലിച്ചെറിഞ്ഞ ഗായകന്‍ മോര്‍ഗന്‍ വാല്ലെന്‍ അറസ്റ്റില്‍. യുഎസ്സിലെ നാഷ്‌വില്ലയിലുള്ള എറിക് ചര്‍ച്ച് റൂഫ് ടോപ്പ് ബാറിലാണ് സംഭവം. ആറ് നില കെട്ടിടത്തിനു മുകളില്‍ നിന്നു വലിച്ചെറിഞ്ഞ കസേര തിരക്കേറിയ റോഡില്‍ രണ്ട് പൊലീസുകാരുടെ

അത്ര പോരെന്ന് അഭിപ്രായം, 50 യുവതികള്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി യുവാവ് ; യുവതികളില്‍ നിന്ന് 2.6 മില്ല്യണ്‍ ഡോളര്‍ രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു

തനിക്കെതിരെ ഫേസ്ബുക്കിലൂടെ മോശം പ്രതികരണങ്ങള്‍ നടത്തിയ 50 യുവതികള്‍ക്കെതിരെ കേസ് നല്‍കി യുവാവ്. കാലിഫോര്‍ണിയ സ്വദേശിയായ സ്റ്റുവര്‍ട്ട് ലൂക്കാസ് മുറെയാണ് യുവതികള്‍ക്കെതിരെ കേസ് നല്‍കിയത്. യുവതികളില്‍ നിന്ന് 2.6 മില്ല്യണ്‍ ഡോളര്‍ രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. 'ആര്‍ വീ

കാണാതായ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി യുഎസില്‍ മരിച്ച നിലയില്‍; മൂന്നര മാസത്തിനിടെ കൊല്ലപ്പെട്ടത് 11 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ ക്ലെവ്‌ലാന്‍ഡിലെ ഒഹിയോയില്‍ മുഹമ്മദ് അബ്ദുല്‍ അര്‍ഫാത്തി(25)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാഴ്ച മുന്‍പാണ് അര്‍ഫാത്തിനെ കാണാതായത്. വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാനുള്ള നടപടികള്‍