Australia

സ്‌നേഹം കൊണ്ട് പിതാവിനെ കൊലപ്പെടുത്തിയ മകന് ജയില്‍ശിക്ഷ നല്‍കാതെ കോടതി; ഇത് സ്‌നേഹനിര്‍ഭരമായ പ്രവൃത്തിയെന്ന് ജഡ്ജ്?
 ഗ്ലെന്‍ സ്ട്രാറ്റണ്‍ കോടതിയില്‍ നരഹത്യ കേസ് നേരിട്ടത് സ്വന്തം പിതാവിനെ വെടിവെച്ച് കൊന്ന കേസിലാണ്. ഗുരുതരമായ ബൊവല്‍ ക്യാന്‍സര്‍ പിടിപെട്ട് വേദനയിലായ തന്നെ ഇതില്‍ നിന്നും മോചിപ്പിക്കാന്‍ പിതാവ് കാലുപിടിച്ചതോടെയാണ് സ്ട്രാറ്റണ്‍ പിതാവിന് നേരെ കാഞ്ചി വലിച്ചത്.  14-ാം വയസ്സില്‍ മകന് പിതാവ് നല്‍കി 22 കാലിബര്‍ റൈഫിള്‍ ഉപയോഗിച്ചായിരുന്നു മരണം ദാനമായി നല്‍കിയത്. മകനെ വിളിച്ച് തന്നെ വേദനയില്‍ നിന്നും മോചിപ്പിക്കാനാണ് കോളിന്‍ ആവശ്യപ്പെട്ടത്. തോക്കുമായി നിന്നെങ്കിലും സ്ട്രാറ്റണ്‍ പല തവണ ഇതില്‍ പരാജയപ്പെട്ടു.  ഇതോടെയാണ് മകന്‍ ചൂണ്ടിപ്പിടിച്ച തോക്കിന്റെ കുഴല്‍ സ്വന്തം നെറ്റിയില്‍ വെച്ച് കോളിന്‍ കാഞ്ചി വലിച്ചത്. ക്യാന്‍സറിന് പുറമെ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ട കോളിന്‍ മകനില്‍ നിന്നും ഒടുവിലത്തെ ദയവാണ് തേടിയത്.  46 ദിവസം ജയിലില്‍ കിടന്ന

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ ഏഴ് കോവിഡ്-19 കേസുകള്‍; രണ്ട് കേസുകള്‍ നോര്‍വുഡ് ക്ലസ്റ്ററില്‍ നിന്നും; നാല് കേസുകള്‍ ഇന്റര്‍സ്‌റ്റേറ്റ് യാത്രകള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്തത്
 സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ ഏഴ് കോവിഡ്-19 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 20-കളില്‍ പ്രായമുള്ള രണ്ട് പുരുഷന്‍ൃമാരും, 50-കളില്‍ പ്രായമുള്ള രണ്ട് പുരുഷന്‍മാര്‍, 20-കളില്‍ പ്രായമുള്ള രണ്ട് സ്ത്രീകള്‍, 30-കളില്‍ പ്രായമുള്ള ഒരു യുവതി, ഒരു കൗമാരക്കാരി, ഒരു കുട്ടി എന്നിങ്ങനെയാണ് കേസുകള്‍ സ്ഥിരീകരിച്ചത്.  രണ്ട് കേസുകള്‍ നോര്‍വുഡിലെ ക്ലസ്റ്ററില്‍ നിന്നാണ് റിപ്പോര്‍ട്ട്

More »

5 മുതല്‍ 15 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ്-19 വാക്‌സിനേഷന്‍ നല്‍കാന്‍ ഓസ്‌ട്രേലിയ; പുതുവര്‍ഷത്തില്‍ കുട്ടികളിലേക്കും വാക്‌സിന്‍; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് റെഗുലേറ്റര്‍
 അഞ്ച് വയസ്സ് മുതല്‍ 11 വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ്-19 വാക്‌സിനുകള്‍ അടുത്ത വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങുമെന്ന് ഓസ്‌ട്രേലിയ. ജനുവരി 10ന് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പദ്ധതി ആരംഭിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് സ്ഥിരീകരിച്ചു. വാക്‌സിന്‍ ഉപദേശക വിഭാഗമായ എടിഎജിഐ ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതോടെയാണ് സര്‍ക്കാര്‍ നീക്കം.  2

More »

ന്യൂസൗത്ത് വെയില്‍സില്‍ എട്ടോളം ഒമിക്രോണ്‍ കേസുകള്‍ കൂടി ; 42 പേര്‍ ഒമിക്രോണ്‍ ബാധിതര്‍ ; പബ്ബുകളും ജിമ്മുകളും ക്ലസ്റ്ററുകളായി മാറുന്നതോടെ കൂടുതല്‍ പേര്‍ക്ക് രോഗ ബാധ
ന്യൂ സൗത്ത് വെയില്‍സില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത് 42 പേര്‍ക്കാണ്. 420 എന്ന റെക്കോര്‍ഡ് നമ്പറില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടോളം പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധം ശക്തമാക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍. സിഡ്‌നി പബ്ബ് പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടാനിടയാക്കിയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 30ന് ഓക്‌സ്‌ഫോര്‍ഡ്

More »

കെയര്‍ വര്‍ക്കര്‍മാര്‍ക്കും, കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സിനും വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിന് എതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി; എന്‍എസ്ഡബ്യു ജോലിക്കാര്‍ സര്‍ക്കാരിന് ചെലവ് കാശ് നല്‍കണം
 എന്‍എസ്ഡബ്യുവിലെ കോവിഡ് വാക്‌സിനേഷന്‍ നിബന്ധനയ്ക്ക് എതിരെ ഏതാനും ചില ജോലിക്കാര്‍ നടത്തിയ നിയമനടപടികള്‍ കോടതി തള്ളി. ഇവര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയതിന് പുറമെ സര്‍ക്കാരിന് നേരിട്ട നിയമ ചെലവുകള്‍ വഹിക്കാനും കോടതി ഉത്തരവിട്ടു.  കോവിഡ് മഹാമാരിയെ നേരിടാന്‍ സ്‌റ്റേറ്റില്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍ നടപടികളെ വെല്ലുവിളിച്ചുള്ള ഹര്‍ജികളില്‍ എന്‍എസ്ഡബ്യു

More »

ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ വേര്‍ഷന്‍ ലോകത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയില്‍ കണ്ടെത്തി; അതിര്‍ത്തികള്‍ തിങ്കളാഴ്ച തുറക്കാന്‍ ക്യൂന്‍സ്‌ലാന്‍ഡ്; കോവിഡ് യാത്ര കഴിഞ്ഞിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തല്‍
 ലോകത്തില്‍ ആദ്യമായി ഒമിക്രോണ്‍ വേരിയന്റിന്റെ പുതിയ വേര്‍ഷന്‍ ക്യൂന്‍സ്‌ലാന്‍ഡില്‍ കണ്ടെത്തി. മഹാമാരിക്ക് എതിരായ പ്രതിരോധം ഏത് വിധത്തില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന ചര്‍ച്ച രൂപപ്പെടുന്നതിന് ഇടെയാണ് പുതിയ വേര്‍ഷന്റെ രംഗപ്രവേശനം.  സ്‌ട്രെയിന്റെ അപകടത്തെ കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ നാഷണല്‍ ക്യാബിനറ്റ് വെള്ളിയാഴ്ച

More »

വിദേശത്തു നിന്നെത്തിയ വ്യക്തിയ്ക്ക് ഒമിക്രോണ്‍ ; മെല്‍ബണില്‍ ജാഗ്രത ; സിഡ്‌നി ക്രൂയിസ് ബോട്ട് പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് ഒമിക്രോണെന്ന് സംശയം ; കൂടുതല്‍ പേര്‍ രോഗ വ്യാപനത്തിനിരയായോയെന്ന് ആശങ്ക
മെല്‍ബണില്‍ വിദേശത്തു നിന്ന് വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതിനിടെ രണ്ടുപേര്‍ കൂടി രോഗ ബാധിതരായോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്. നെതര്‍ലാന്‍ഡില്‍ നിന്ന് അബുദാബി വഴി മെല്‍ബണിലെത്തിയയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം ബാധിച്ചയാള്‍ ആരുമായും ഇടപെഴകിയിട്ടില്ലെന്നും

More »

മലകള്‍ക്ക് നദികളുടെ ഒഴുക്കിനെ തടയാനാകില്ല ; ബെയ്ജിങ് ശൈത്യകാല ഒളിമ്പിക്‌സില്‍ നയതന്ത്ര ബഹിഷ്‌കരണത്തിനെരുങ്ങുന്ന ഓസ്‌ട്രേലിയയ്ക്ക് മറുപടിയുമായി ചൈന
2022 ല്‍ നടക്കുന്ന ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പ്രതിനിധികളെ അയക്കില്ലെന്ന തീരുമാനവുമായി ഓസ്‌ട്രേലിയ.  ബെയ്ജിങ് ശൈത്യകാല ഒളിമ്പ്കിസില്‍ നയതന്ത്ര ബഹിഷ്‌കരണം നടത്തുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍ വ്യക്തമാക്കി. സംഭവത്തില്‍ ചൈനയുടെ അംബാസഡര്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. മലകള്‍ക്ക് കടലിലേക്കുള്ള നദിയുടെ ഒഴുക്കിനെ

More »

കൗമാരക്കാരന് കോവിഡ്-19 വാക്‌സിന്‍ കുത്തിവെയ്ക്കുന്നതായി 'അഭിനയിച്ച' നഴ്‌സിനെതിരായ തട്ടിപ്പ് കുറ്റം പോലീസ് റദ്ദാക്കി; നഴ്‌സിനെതിരെ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ തെളിവില്ലെന്ന് പോലീസ്
 പെര്‍ത്തില്‍ കൗമാരക്കാരന് കോവിഡ്-19 വാക്‌സിന്‍ കുത്തിവെച്ചതായി 'അഭിനയിച്ച' നഴ്‌സിനെതിരായ കേസ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പോലീസ് അവസാനിപ്പിച്ചു. വാക്‌സിന്‍ കുത്തിവെയ്ക്കാതെ ഇവര്‍ കുത്തിവെച്ചതായി രേഖപ്പെടുത്തുകയായിരുന്നു.  51-കാരി ക്രിസ്റ്റിന് ഹാര്‍ട്ട്മാന്‍ ബെന്‍സിന് എതിരായാണ് വ്യാജമായി വാക്‌സിന്‍ നല്‍കിയെന്ന് രേഖ ചമച്ചതിന് കേസെടുത്തത്. കഴിഞ്ഞ മാസം സെന്റ്

More »

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി

കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്

ന്യൂസൗത്ത് വെയില്‍സില്‍ പൊതു സ്ഥലത്ത് എത്തുന്നവര്‍ കത്തി കൈവശം വച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി പൊലീസിന് അധികാരം നല്‍കുന്ന കാര്യം ആലോചനയില്‍. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ക്വീന്‍സ്ലാന്‍ഡില്‍ വിജയകരമായി നടപ്പിലാക്കുന്ന നിയമം

ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നു ; കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മസ്‌ക്കിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നുവെന്ന് ആന്തണി ആല്‍ബനീസ്

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിനെതിരെ ഇലോണ്‍ മസ്‌ക്. വീഡിയോയ്ക്ക് ലോകം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്‌ക്