Australia

പ്രതിഷേധങ്ങളില്‍ കൂസലില്ലാതെ ഡാന്‍ ആന്‍ഡ്രൂസ്; ഏത് സമയത്തും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്ന നിയമങ്ങള്‍ നടപ്പാക്കി വിക്ടോറിയന്‍ ഗവണ്‍മെന്റ്; മഹാമാരി പ്രഖ്യാപനങ്ങള്‍ ഇനി ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് പകരം പ്രീമിയര്‍ തീരുമാനിക്കും
 വിവാദമായ മഹാമാരി നിയമങ്ങള്‍ നടപ്പാക്കാനുള്ള അധികാരം കരസ്ഥമാക്കി വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ്. വിക്ടോറിയയിലെ അപ്പര്‍ ഹൗസും, ലെജിസ്ലേറ്റീവ് അസംബ്ലിയും കടന്നെത്തിയ ബില്‍ നിയമമായി. ഇതോടെ മഹാമാരികള്‍ പ്രഖ്യാപിക്കാനുള്ള ഉത്തരവാദിത്വം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പകരം പ്രീമിയറിന്റെ കൈയിലെത്തി.  എന്നാല്‍ നിയമങ്ങള്‍ വിക്ടോറിയയെ തുറന്നിടാനും, സുരക്ഷിതമാക്കി വെയ്ക്കാനും വഴിയൊരുക്കുമെന്ന് ആന്‍ഡ്രൂസ് പ്രഖ്യാപിച്ചു. മഹാമാരി അവസാനിച്ചിട്ടില്ലാത്തതിനാല്‍ നമുക്ക് ഒരു സെറ്റ് നിയമങ്ങള്‍ ആവശ്യമുണ്ട്. ജീവനക്കാരെയും, രോഗസാധ്യത ഏറിയവരെയും, മറ്റെല്ലാവരെയും സുരക്ഷിതമായി വെയ്ക്കാന്‍ ഒന്നും കഴിഞ്ഞിട്ടില്ലെന്ന് നമ്മള്‍ തിരിച്ചറിയണം, പ്രീമിയര്‍ വ്യക്തമാക്കി.  നിയമങ്ങള്‍ നടപ്പാക്കുന്നതിന് എതിരെ വലിയ ജനരോഷം നേരിട്ടതോടെ ബില്ലില്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ എട്ടാമത്തെ ഒമിക്രോണ്‍ വേരിയന്റ് കേസ് സ്ഥിരീകരിച്ചു; രോഗം പിടിപെട്ടത് ഒരു കുഞ്ഞിന്; രക്ഷിതാക്കളും കോവിഡ് പോസിറ്റീവ്; സൂപ്പര്‍ വേരിയന്റാണോ പിന്നിലെന്ന് അന്വേഷണം
 ഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ വേരിയന്റ് കേസുകളുടെ എണ്ണം ഒന്‍പതായി. എന്‍എസ്ഡബ്യുവില്‍ എട്ട് കേസുകളും, നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ ഒരു കേസുമാണുള്ളത്. നവംബര്‍ 23ന് ദോഹയില്‍ നിന്നും സിഡ്‌നിയിലെത്തിയ വിമാനത്തില്‍ യാത്ര ചെയ്തവരിലാണ് ഒടുവിലത്തെ രോഗി. മടങ്ങിയെത്തിയ യാത്രക്കാരില്‍ ജീനോമിക് സീക്വന്‍സിംഗ് നടത്തിയപ്പോഴാണ് ഇന്‍ഫെക്ഷന്‍ തിരിച്ചറിഞ്ഞതെന്ന് അധികൃതര്‍

More »

ഒമിക്രോണ്‍ ; ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ രംഗം ; ഒമിക്രോണ്‍ വ്യാപനമുണ്ടോയെന്നറിയാന്‍ ആയിരക്കണക്കിന് പേര്‍ക്ക്‌ പരിശോധന
ഒമിക്രോണ്‍ ഭീതിയില്‍ ജനം അങ്കലാപ്പിലാണ്. കോവിഡ് ഡെല്‍റ്റ വേരിയന്റ് പോലെ അതോ അതിലും പ്രഹര ശേഷിയുള്ളതാണോ പുതിയ വേരിയന്റ് എന്നെല്ലാം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപന ശേഷിയും പ്രഹര ശേഷിയും തിരിച്ചറിയാനുള്ള പരിശോധന നടന്നുവരികയാണ്. എന്നാല്‍ രാജ്യത്ത് ഏഴ് ഒമിക്രോണ്‍ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവിദഗ്ധരും അങ്കലാപ്പിലാണ്. നീണ്ട

More »

ആയിരക്കണക്കിന് ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് തിരിച്ചടിയായ് സമരം ; സിഡ്‌നിയുടെ ഇന്നര്‍ വെസ്റ്റില്‍ ബസ് ഡ്രൈവര്‍മാര്‍ സമരത്തിന് ഒരുങ്ങുന്നു ; ശമ്പള കുറവില്‍ ഇനി തുടരാനാകില്ലെന്ന് ജീവനക്കാര്‍
ബസിനെ യാത്ര ചെയ്യാന്‍ ആശ്രയിക്കുന്ന ആയിരക്കണക്കിന് പേരെ വലയ്ക്കുന്നതാണ് സിഡ്‌നിയിലെ ഇന്നര്‍ വെസ്റ്റിലെ ബസ് ഡ്രൈവര്‍മാരുടെ സമരം. കൂടുതല്‍ സമയത്തെ ജോലിയും കുറച്ച് വരുമാനവും ഇനിയും തുടരാനാകില്ലെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. ഇന്നര്‍ വെസ്റ്റിലേയും സിറ്റിയിലെ സതേണ്‍ സബേര്‍ബിലേയും ബസ് ഗതാഗതം തടസ്സപ്പെടും. വ്യാഴാഴ്ച വെളുപ്പിന് നാലു മണി മുതല്‍ ആറു മണി വരെയും വെള്ളിയാഴ്ച

More »

ഓസ്‌ട്രേലിയക്കാര്‍ക്ക് അടിയന്തര മുന്നറിയിപ്പ്; അക്രമണത്തിന് ഒരുങ്ങി 'കൊതുക് പട'; റെക്കോര്‍ഡ് മഴ മൂലം കൊതുകുകള്‍ പെറ്റുപെരുകി; അനുയോജ്യമായ കാലാവസ്ഥയില്‍ ഇനി ഓസ്‌ട്രേലിയക്ക് നേരിടേണ്ടത് കൊതുകിനെ?
 നമ്മുടെ നാട്ടിലും മഴ പെയ്യാറുണ്ട്. അടുത്ത കാലത്തായി തോന്നുന്ന സമയത്തെല്ലാം മഴ പെയ്ത് വെള്ളപ്പൊക്കവും, വെള്ളപ്പൊക്ക ഭീതിയുമെല്ലാം പരത്തുകയാണ് മഴ. എന്നാല്‍ ഇതിന്റെ പേരില്‍ മറ്റ് മുന്നറിയിപ്പുകളൊന്നും ലഭിച്ച കേട്ടുകേള്‍വി നമുക്കില്ല. പക്ഷെ ഓസ്‌ട്രേലിയയില്‍ സ്ഥിതി വ്യത്യസ്തമാണ്. റെക്കോര്‍ഡ് മഴയ്ക്ക് പിന്നാലെ മറ്റൊരു ഭീഷണിയെ നേരിടുകയാണ് അവര്‍.  കൊതുകുകളുടെ പടയാണ്

More »

ആറാമത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ച് ന്യൂ സൗത്ത് വെയില്‍സ്; അതിര്‍ത്തി തുറന്ന ശേഷം സൗത്ത് ഓസ്‌ട്രേലിയയില്‍ ആദ്യ ലോക്കല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു; അതിര്‍ത്തി തുറക്കാന്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയും
 കഴിഞ്ഞ ആഴ്ച അതിര്‍ത്തികള്‍ തുറന്ന ശേഷം ആദ്യത്തെ പ്രാദേശിക കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് സൗത്ത് ഓസ്‌ട്രേലിയ. ഇന്റര്‍സ്‌റ്റേറ്റ് യാത്രക്കാര്‍ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത രണ്ട് പേര്‍ക്കാണ് വൈറസ് പിടിപെട്ടതെന്ന് എസ്എ ഹെല്‍ത്ത് വ്യക്തമാക്കി. ഒരു കുട്ടിക്കും രോഗം പിടിപെട്ടു. എന്‍എസ്ഡബ്യു, വിക്ടോറിയ, ആക്ട് എന്നിവിടങ്ങളുമായി അതിര്‍ത്തി തുറന്ന ശേഷം

More »

ഹൊവാര്‍ഡ് സ്പ്രിങ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് മതില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേരെ പൊലീസ് പിടികൂടി ; പിടിയിലായത് ആറു മണിക്കൂറിന് ശേഷം , പരിശോധനയില്‍ മൂന്നു പേരും കോവിഡ് നെഗറ്റീവായി
ഹൊവാര്‍ഡ് സിപ്രിങ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് മതില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേര്‍ പൊലീസ് പിടിയിലായി.വെളുപ്പിന് 4.30ന് മൂവരും ചേര്‍ന്ന് ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ ആറു മണിക്കൂറിന് ശേഷം പൊലീസ് കണ്ടെത്തുകയായിരുന്നു. പിടിയിലായ മൂന്നു പേരുടേയും കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ നെഗറ്റീവായിരുന്നുവെന്നും നോര്‍ത്തേണ്‍ ടെറിട്ടറി പൊലീസ് വ്യക്തമാക്കി. ട്രാഫിക്

More »

നൈജീരിയയില്‍ നിന്ന് മടങ്ങിയെത്തിയയാള്‍ക്ക് ഒമിക്രോണ്‍ എന്ന് സൂചന ; വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ 40 കാരനാണ് കോവിഡ് ; ജാഗ്രത തുടരുമെന്ന് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യപ്രവര്‍ത്തകര്‍
സമാനതകളില്ലാത്ത സാഹചര്യമാണ് ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍. കോവിഡ് പ്രതിസന്ധിയില്‍ നീണ്ടകാല ലോക്ക്ഡൗണിന് ശേഷം യാത്രാ നിരോധനം നീക്കി ജീവിതം സാധാരണ നിലയിലേക്ക് പോകുന്നതിനിടെയാണ് കോവിഡ് പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൂടുതല്‍ ഒമിക്രോണ്‍ വകഭേദമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയാകുന്നുവെന്ന് ന്യൂസൗത്ത് വെയില്‍സ് ആരോഗ്യ

More »

ന്യൂ സൗത്ത് വെയില്‍സില്‍ അഞ്ചാമത്തെ ഒമിക്രോണ്‍ കേസും; വ്യാപനം തടയാന്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച് പ്രീമിയര്‍; നിയമങ്ങള്‍ പാലിക്കാത്തവരില്‍ നിന്നും ഫൈന്‍ ഈടാക്കും; അതിര്‍ത്തി നിയന്ത്രണങ്ങള്‍ രണ്ടാഴ്ച നീട്ടി
 ഓസ്‌ട്രേലിയ ആറാമത്തെ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. സൗത്ത് ആഫ്രിക്കയില്‍ നിന്നും ശനിയാഴ്ച എത്തിയ 30-കളില്‍ പ്രായമുള്ള സ്ത്രീയാണ് പോസിറ്റീവായിരിക്കുന്നത്. രോഗബാധിതയായ ഘട്ടത്തില്‍ ഇവര്‍ എന്‍എസ്ഡബ്യു സെന്‍ഡ്രല്‍ കോസ്റ്റിലെ വിവിധ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.  എന്‍എസ്ഡബ്യുവിലെ അഞ്ചാമത്തെ കേസാണിത്. മറ്റൊരു കേസ് നോര്‍ത്തേണ്‍ ടെറിട്ടറിയിലാണ്

More »

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം ; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം പറഞ്ഞു.സംഭവത്തില്‍ കൗമാരക്കാരന് കുറ്റബോധമുണ്ടെന്നും കുടുംബത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. കൗമാരക്കാന്‍ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം

ആന്റോ ആന്റണി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ സഹോദര പുത്രന്‍ ഓസ്‌േേട്രലിയന്‍ പാര്‍ലമെന്റിലേക്ക്

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ മത്സരിക്കുന്നത് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലേക്കാണ്. ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി പാര്‍ലമെന്റിലെ സാന്‍ഡേഴ്‌സണ്‍

ആറു പേര്‍ കൊല്ലപ്പെട്ട സിഡ്‌നിയിലെ വെസ്റ്റ് ഫീല്‍ഡ് മാള്‍ വെള്ളിയാഴ്ച വീണ്ടും തുറക്കും

ആറു പേര്‍ കൊല്ലപ്പെട്ട സിഡ്‌നിയിലെ വെസ്റ്റ് ഫീല്‍ഡ് മാള്‍ വെള്ളിയാഴ്ച വീണ്ടും തുറക്കും. കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാകും മാള്‍ തുറന്നു പ്രവര്‍ത്തിക്കുക. കൊല്ലപ്പെട്ടവരുടെ ഓര്‍മ്മ പുതുക്കാനായി മാള്‍ തുറക്കുമെന്നും ജനങ്ങള്‍ക്കും അവിടെ എത്താമെന്നും

ഇറാനിലേക്ക് തിരിച്ചയക്കുന്നതിനേക്കാള്‍ സുരക്ഷിതം ഗാസയിലേക്ക് അയക്കുന്നത് ; താന്‍ തിരിച്ചുപോയാല്‍ കൊല്ലപ്പെടുമെന്ന് കോടതിയോട് ഇറാനിയന്‍ പൗരന്‍

ഇറാനിലേക്ക് തിരിച്ചയക്കുന്നതിനേക്കാള്‍ സുരക്ഷിതം യുദ്ധം നടക്കുന്ന ഗാസ ആയിരിക്കുമെന്ന് ഓസ്‌ട്രേലിയയില്‍ ഇമിഗ്രേഷന്‍ ഡറ്റന്‍ഷനില്‍ കഴിയുന്ന ഇറാനിയന്‍ പൗരന്‍. ബൈ സെക്ഷ്വല്‍ ആയ ഇറാനിയന്‍ പൗരന്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഓസ്‌ട്രേലിയയില്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍

ഓസ്‌ട്രേലിയയുടെ പ്രതിരോധ ബജറ്റില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടാകും

ഓസ്‌ട്രേലിയയുടെ പ്രതിരോധ ബജറ്റില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടാകും. അടുത്ത പത്തുവര്‍ഷം കൊണ്ട് പ്രതിരോധ ബജറ്റ് ഇത്രയും വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ല്‌സ് പറഞ്ഞത്. ദേശീയ പ്രതിരോധ നയം പുറത്തിറക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ലോക