Australia

വാക്‌സിനെടുത്ത് കോടീശ്വരിയായി ; വാക്‌സിന്‍ എടുത്ത 25 കാരി നേടിയത് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ; തെരഞ്ഞെടുക്കപ്പെട്ടത് 2.74 മില്യണ്‍ വാക്‌സിനെടുത്ത ഓസ്‌ട്രേലിയക്കാരില്‍ നിന്ന്
വാക്‌സിന്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പല രാജ്യങ്ങളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. വാക്‌സിനെതിരെ ക്യാമ്പയ്‌നിങ്ങ് ശക്തമായപ്പോഴാണ് തിരിച്ച് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കായി വലിയ സമ്മാനം ഒരുക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴിതാ വാക്‌സിന്‍ സ്വീകരിച്ച് ഓസ്‌ട്രേലിയയില്‍ 24 കാരി നേടിയത് അഞ്ചു കോടി നാല്‍പ്പത്തി ഒമ്പത് ലക്ഷം രൂപയാണ്. ജോവന്ന സൂവെന്ന ഭാഗ്യവതിയാണ് വാക്‌സിന്‍ സ്വീകരിച്ച് ഭാഗ്യം കടാക്ഷിച്ചത്. സ്യൂവിന് ഈ ആഴ്ച അവസാനം ഒരു മില്യണ്‍ ഡോളര്‍ കൈയ്യില്‍കിട്ടും. 2.75 മില്യണ്‍ ഓസ്‌ട്രേലിയക്കാരില്‍ നിന്നാണ് ഈ ഭാഗ്യവതിയെ തെരഞ്ഞെടുത്തത്.  കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കുള്ള ഉയര്‍ന്ന സമ്മാന തുകയാണിത്. ഒക്ടോബറിലാണ് കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ സ്വീകരിക്കാനായി ഇത്രയും വലിയ

More »

വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാക്കിയാല്‍ കൂടുതല്‍ ഇളവുകള്‍ ; ക്യൂന്‍സ്ലാന്‍ഡില്‍ പുതിയ പ്രഖ്യാപനവുമായി പ്രീമിയര്‍ ; ഇളവുകളെ കുറിച്ചറിയാം
ക്യൂന്‍സ്ലാന്‍ഡില്‍ കോവിഡ് വാക്‌സിനേഷന്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ്. വാക്‌സിനേഷന്‍ 80 ശതമാനത്തിലെത്തിയാല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് പ്രീമിയര്‍ വ്യക്തമാക്കി കഴിഞ്ഞു.ആശുപത്രിയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്നത്. ബിസിനസ് ഉള്‍പ്പെടെ മേഖലകളില്‍ ഇളവുകള്‍ നല്‍കും. ഡിസംബര്‍ 17

More »

വിക്ടോറിയയില്‍ ക്രിസ്മസിന് കോവിഡ് വിലക്കുകള്‍ തിരിച്ചെത്തുമെന്ന് മുന്നറിയിപ്പ്; ആഘോഷ സീസണ്‍ 'സൂപ്പര്‍ സ്‌പ്രെഡര്‍' പരിപാടിയായി മാറുമെന്ന് ആശങ്ക; ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും?
 ക്രിസ്മസ് ദിനം രണ്ട് വര്‍ഷം മുന്‍പ് വരെ ആഘോഷങ്ങളുടെ, സന്തോഷത്തിന്റെ, ഒത്തുചേരലിന്റെ ദിനമായിരുന്നു. എന്നാല്‍ കോവിഡ് എന്ന മഹാമാരി വന്നെത്തിയത് മുതല്‍ ലോകത്തിലെ സകല ആഘോഷങ്ങളുടെയും മുഖച്ഛായ തന്നെ മാറി. ക്രിസ്മസ് ആഘോഷങ്ങള്‍ കോവിഡ് പടര്‍ത്തുന്ന സീസണായി മാറുമെന്ന ആശങ്കകള്‍ക്കിടെ മറ്റൊരു ഡിസംബര്‍ കൂടി അരികിലെത്തുകയാണ്. ഈ ഘട്ടത്തില്‍ വിക്ടോറിയയില്‍ കോവിഡ്-19 വിലക്കുകള്‍

More »

സൂചി കുത്തി, വാക്‌സിന്‍ കുത്തിവെച്ചില്ല; 15-കാരനെ വാക്‌സിന്‍ കുത്തിവെയ്ക്കുന്നതായി അഭിനയിച്ച വാക്‌സിന്‍ വിരുദ്ധ നഴ്‌സിനെതിരെ കുറ്റം ചുമത്തി; നഴ്‌സ് പിടിയിലായത് ക്ലിനിക്കിലെ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ
 വാക്‌സിന്‍ വിരുദ്ധയായ നഴ്‌സ് കോവിഡ്-19 വാക്‌സിന്‍ കുത്തിവെയ്ക്കുന്നതായി അഭിനയിച്ചതിന് കോടതിയും, കേസും നേരിടുന്നു. ഇവര്‍ക്കെതിരെ തട്ടിപ്പ് കുറ്റം ചുമത്തിയതോടെയാണ് നഴ്‌സ് കോടതിയ്ക്ക് മുന്നിലെത്തിയത്. 15-കാരന്റെ കൈയില്‍ സൂചി കുത്തിയെങ്കിലും നഴ്‌സ് വാക്‌സിന്‍ കുത്തിവെയ്ക്കാതിരിക്കുകയാണ് ചെയ്തത്. 51-കാരി ക്രിസ്റ്റിന ഹാര്‍ട്ട്മാന്‍സ് ബെന്‍സിന്റെ പ്രവൃത്തിയില്‍

More »

12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാക്‌സിന്‍ ലഭിക്കാന്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കണം ; ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ വിതരണം ഇന്ന് മുതല്‍
കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ ഇന്ന് മുതല്‍ രാജ്യത്ത് വിതരണം ചെയ്തു തുടങ്ങും. വിക്ടോറിയയിലും ന്യൂ സൗത്ത് വെയില്‍സിലും നേരത്തെ തന്നെ ബൂസ്റ്റര്‍ ഡോസ് പ്രോഗ്രാം ആരംഭിച്ചു. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അടുത്ത വര്‍ഷം മാത്രമേ വാക്‌സിനേഷന്‍ ഉണ്ടാകൂ.രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ ആറു മാസത്തിന് ശേഷമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത്. ആസ്ട്ര സെനെക, മോഡേണ

More »

ന്യൂ സൗത്ത് വെയില്‍സിലെ 12ാംക്ലാസ് വിദ്യാര്‍ത്ഥികള്‍ എച്ച് എസ് സി പരീക്ഷയ്ക്ക് എത്തുമ്പോള്‍ മാസ്‌ക് ധരിക്കണം ; കോവിഡ് പ്രതിസന്ധിയില്‍ നിബന്ധനകള്‍ പാലിക്കാതെ പറ്റില്ലെന്ന് പ്രീമിയര്‍
ന്യൂ സൗത്ത് വെയില്‍സില്‍ എച്ച്എസ് സി പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. 12ാംതരം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ഷയ്ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ ന്യൂസൗത്ത് വെയില്‍സ് എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ്  അതോറിറ്റി നിര്‍ദ്ദേശം നല്‍കി.  നിയമം ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് പ്രീമിയര്‍ ഡൊമിനിക് പെരേട്ടെറ്റ്

More »

മെല്‍ബണില്‍ വീണ്ടും വാക്‌സിന്‍ വിരുദ്ധ പ്രതിഷേധം; വാക്‌സിന്‍ നിബന്ധനയ്ക്ക് പുറമെ മഹാമാരി നിയമങ്ങള്‍ക്കും എതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി; ഡാന്‍ ആന്‍ഡ്രൂസിനെ പുറത്താക്കണമെന്നും ആവശ്യം
 വാക്‌സിന്‍ നിബന്ധനയ്ക്കും, സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ മഹാമാരി നിയമങ്ങള്‍ക്കും എതിരെ മെല്‍ബണില്‍ ആയിരക്കണക്കിന് പേരുടെ പ്രതിഷേധ റാലി. വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന നടപടികള്‍ക്കും, നിര്‍ദ്ദേശിക്കപ്പെട്ട മഹാമാരി ബില്ലും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വാക്‌സിന്‍ വിരുദ്ധ പ്രതിഷേധക്കാരുടെ റാലി സ്റ്റേറ്റ് ലൈബ്രറിയില്‍ നിന്ന് ആരംഭിച്ചത്.  ഓസ്‌ട്രേലിയ 80 ശതമാനം

More »

ക്യൂന്‍സ്‌ലാന്‍ഡ് പ്രീമിയര്‍ ഉറക്കത്തിലാണ്! സ്റ്റേറ്റിലെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ് നില്‍ക്കുന്നതിനെതിരെ ഫെഡറല്‍ ക്യാബിനറ്റ് മിനിസ്റ്റര്‍; വാക്‌സിനെതിരെ ഉറഞ്ഞുതുള്ളി പാലാസൂകും, ചീഫ് ഹെല്‍ത്ത് ഓഫീസറും ആത്മവിശ്വാസം തകര്‍ത്തു
 ക്യൂന്‍സ്‌ലാന്‍ഡില്‍ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ് നില്‍ക്കുമ്പോള്‍ പ്രീമിയര്‍ അന്നാസ്താഷ്യ പാലാസൂക് ഉറക്കത്തിലാണെന്ന വിമര്‍ശനവുമായി ഫെഡറല്‍ ക്യാബിനറ്റ് മിനിസ്റ്റര്‍. വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ പ്രീമിയര്‍ ഉറക്കത്തിലാണെന്ന ആരോപണവുമായാണ് മാരാനോവാ ഇലക്ടറേറ്റില്‍ നിന്നുള്ള ഡേവിഡ് ലിറ്റില്‍പ്രൗഡ് രംഗത്തെത്തിയിരിക്കുന്നത്.  വാക്‌സിനേഷന്‍ പദ്ധതി

More »

കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ വിപണി സജീവമാകുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് തലവേദന ' ജീവനക്കാരുടെ കുറവ്' ; പലയിടത്തും ജീവനക്കാരില്ലാതെ പ്രതിസന്ധിയില്‍ ; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യം ശക്തം
കോവിഡ് മൂലം നീണ്ടകാല ലോക്ക്ഡൗണിലായിരുന്നു ഓസ്‌ട്രേലിയ. ഒടുവില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഇളവുകള്‍ അനുവദിച്ച് തുടങ്ങിയപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഏവരും. എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി ജീവനക്കാരില്ലെന്നത് തന്നെയാണ്. നീണ്ട ലോക്ക്ഡൗണില്‍ പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങിയതാണ് രാജ്യത്തില്‍ പ്രതിസന്ധി

More »

ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്

ശനിയാഴ്ച ബോണ്ടി ജംഗ്ഷനില്‍ നടന്ന അക്രമത്തില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചതായാണ് അപ്‌ഡേറ്റ്. നേരത്തെ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇതിന്

ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്

പബ്ലിക് ഹോസ്പിറ്റലുകളില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കാത്തിരിപ്പ് സമയങ്ങള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അവസ്ഥയിലെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. 20 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്ത സര്‍ജറികള്‍ നടത്താന്‍ രണ്ടിരട്ടി

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി ; 16 കാരനെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി .ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് 16 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പാരമറ്റ ചില്‍ഡ്രന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മാനസിക

സ്ഥിതി പ്രതിസന്ധിയില്‍ ; ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ

ഇറാനുമായും പലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതുണ്ടെന്നും ഇസ്രായേലിലും അധിനിവേശ പലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം ; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം പറഞ്ഞു.സംഭവത്തില്‍ കൗമാരക്കാരന് കുറ്റബോധമുണ്ടെന്നും കുടുംബത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. കൗമാരക്കാന്‍ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം