Australia

എന്‍എസ്ഡബ്ല്യൂവില്‍ പെരുകുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ കര്‍ക്കശമായി നേരിടുമെന്ന് സ്റ്റേറ്റ് പൊലീസ് കമ്മീഷണര്‍ ; കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 60ലേറെ പേരെ ്‌ലോക്കപ്പിലാക്കി; 200ലേറെ പേര്‍ക്ക് പിഴ നല്‍കി
ന്യൂ സൗത്ത് വെയില്‍സില്‍ പെരുകുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ കര്‍ക്കശമായി നേരിടുമെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ഗവണ്മെന്റ് രംഗത്തെത്തി. വീക്കെന്‍ഡുകളില്‍ ഇവിടെ പെരുകുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്.കഴിഞ്ഞ വാരത്തില്‍ ആയിരക്കണക്കിന് പേരാണ് സിഡ്‌നി നഗരത്തിലെ പ്രതിഷേധ പ്രകടനത്തില്‍ അണി നിരന്നിരുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ അവരെ നേരിടാന്‍ ആയിരത്തിലേറെ പോലീസുകാരുണ്ടാകുമെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് പൊലീസ് കമ്മീഷണര്‍ മിക്ക് ഫുള്ളര്‍ മുന്നറിയിപ്പുയര്‍ത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കോവിഡിനെ പിടിച്ച് കെട്ടി പൊതുക്ഷേമം ഉറപ്പ് വരുത്താനാണെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ ആവശ്യത്തിനുള്ള മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞെന്നും, ഇനി കടുത്ത

More »

ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലുള്ളവരെ കൂടുതല്‍ നേരം തൊഴിലെടുപ്പിച്ചാല്‍ ക്രിമിനല്‍ കേസ്: പുതിയ നിയമനിര്‍മ്മാണത്തിലൂടെ കടുത്ത നീക്കവുമായി ഗവണ്‍മെന്റ്; ലക്ഷ്യം താല്‍ക്കാലിക വിസകളിലുള്ളവരുടെ തൊഴില്‍ ചൂഷണം തടയല്‍
ഓസ്‌ട്രേലിയയില്‍ താല്‍ക്കാലിക വിസകളിലെത്തുന്നവരെ വന്‍ തോതില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്ന പ്രവണത പെരുകുന്നത് തടയാന്‍ കര്‍ക്കശമായ പുതിയ നിയമവുമായി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തുന്നു. ഇതിന്റെ ഭാഗമായി സ്റ്റുഡന്റ് വിസയിലെത്തുന്നവരെ കൂടുതല്‍ നേരം തൊഴിലെടുപ്പിച്ചാല്‍ ക്രിമിനല്‍ കേസെടുക്കുമെന്നാണ് മുന്നറിയിപ്പ്.  പുതിയ നിയമത്തിന്റെ കരടുരൂപത്തിന്‍മേല്‍

More »

ഓസ്‌ട്രേലിയയില്‍ അപ്പോയിന്റ്‌മെന്റില്ലാതെ കോവിഡ് വാക്‌സിനേകുന്ന വാക്ക്-ഇന്‍ ക്ലിനിക്കുകളുടെ ട്രയല്‍ സിഡ്‌നിയില്‍; 18 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് ഇവിടങ്ങളില്‍ നിന്ന് അസ്ട്രാ സെനക വാക്‌സിന്‍; പ്രതിദിനം 100 ജാബുകളേകുന്ന ക്ലിനിക്കുകള്‍
സിഡ്‌നിക്കാര്‍ക്ക് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റെടുക്കാതെ കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള വഴി തെളിയുന്നു. ഇത് പ്രകാരം ഇവിടുത്തെ വാക്ക്-ഇന്‍ ക്ലിനിക്കുകളില്‍ ചെല്ലുന്നവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതായിരിക്കും. അസ്ട്രാ സെനക വാക്‌സിനായിരിക്കും ഈ തരത്തില്‍ എളുപ്പത്തില്‍ ലഭിക്കുന്നത്.  നഗരത്തില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണീ നീക്കം

More »

സിഡ്നിയിലെ ക്ലിനിക്ക് കോവിഡ് വാക്‌സിനായി പണം വാങ്ങി; കാംപ്‌സിയിലെ ക്ലിനിക്ക് വാക്‌സിനേഷനെത്തിയവരില്‍ നിന്ന് വാങ്ങിയത് 200ലേറെ ഡോളര്‍; വേഗത്തില്‍ വാക്‌സിന്‍ ലഭിക്കാനായി പണം നല്‍കിയവരേറെ;നിയമവിരുദ്ധമായ നീക്കത്തില്‍ കടുത്ത നടപടിയെന്ന് ഗവണ്‍മെന്റ്
ഓസ്‌ട്രേലിയയിലെ ഏവര്‍ക്കും എത്രയും വേഗം സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികളുമായി  സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതില്‍ നിന്ന് ലാഭം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സിഡ്‌നിയിലെ കാംപ്‌സിയിലുള്ള ക്ലിനിക്ക് കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരില്‍ നിന്ന് പണം വാങ്ങുന്നുവെന്ന  വിമര്‍ശനമാണ്

More »

വിക്ടോറിയയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കലടക്കമുള്ള ഇളവുകള്‍ അനുവദിച്ചെങ്കിലും നിയന്ത്രണങ്ങള്‍ തുടരുന്നു; സ്റ്റേറ്റില്‍ ആറ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതിനാല്‍ മാസ്‌ക് നിബന്ധന അടക്കം നിഷ്‌കര്‍ഷകര്‍ തുടരുന്നു; ഡെല്‍റ്റാ വേരിയന്റിനെക്കുറിച്ച് മുന്നറിയിപ്പ്
ഓസ്‌ട്രേലിയയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ സ്ഥിതി ഏറ്റവും രൂക്ഷമായ സ്‌റ്റേറ്റായ വിക്ടോറിയയില്‍ നിലവിലും കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത് കടുത്ത ആശങ്കക്കാണ് വഴിയൊരുക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ കടുത്ത മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം സ്റ്റേറ്റില്‍ ആറ് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. എല്ലാ കേസുകളും വൈറസ്ബാധയുള്ളപ്പോള്‍ ക്വാറന്റൈനില്‍

More »

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് നിയമങ്ങള്‍ മുമ്പില്ലാത്ത വിധം കര്‍ക്കശമാക്കി; മാസ്‌ക് പിഴ 200 ഡോളറില്‍ നിന്നും 500 ഡോളറാക്കി ഉയര്‍ത്തി; നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കും; സ്റ്റേറ്റില്‍ കേസുകള്‍ ഉയരുന്നു
 ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ ഇത് വരെയില്ലാത്ത വിധം പെരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റില്‍ കോവിഡ് നിയമങ്ങള്‍ കര്‍ക്കശമാക്കി സര്‍ക്കാര്‍ രംഗത്തെത്തി. ഇത് പ്രകാരം സ്റ്റേറ്റില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ ശിക്ഷ വര്‍ധിപ്പിച്ചു.  200 ഡോളറായിരുന്നു പിഴ ഇത് പ്രകാരം 500 ഡോളറാക്കി ഉയര്‍ത്തിയിരിക്കുന്നത്. ആവര്‍ത്തിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന

More »

പെര്‍ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ ഷിപ്പില്‍ കോവിഡ് രോഗികളേറുന്നു; ആറ് രോഗികള്‍ കപ്പലിലിലും മൂന്ന് പേര്‍ ആശുപത്രിയിലും; കോവിഡ് പ്രോട്ടോക്കോള്‍ കര്‍ക്കശമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്‍
പെര്‍ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ ഷിപ്പായ ഡാരിയ കൃഷ്ണയിലെ കൂടുതല്‍ ക്രൂ അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇത് പ്രകാരം ആറിലധികം ക്രൂ അംഗങ്ങള്‍ക്കാണ്  കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച കപ്പലില്‍ നിന്നുള്ള മൂന്ന് പേരെ ഫിയോന സ്റ്റാന്‍ലി ഹോസ്പിറ്റലിലേക്ക് അയച്ചിരുന്നു. ഇതിലൊരാള്‍ ഐസിയുവിലാണ്. ഐസിയുവിലുള്ള ആള്‍

More »

ക്വീന്‍സ്ലാന്‍ഡില്‍ ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 159 പേര്‍ക്ക് മൂന്നാം ഡോസും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി;ഇവര്‍ക്ക് നല്‍കിയ വാക്‌സിനില്‍ അമിതമായി സലൈന്‍ കലര്‍ത്തിയെന്ന് ആശങ്ക; സുരക്ഷാ ആശങ്കയില്ലെന്ന് അധികൃതര്‍
ക്വീന്‍സ്ലാന്‍ഡില്‍ ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച 159 പേര്‍ക്ക് മൂന്നാം ഡോസും സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  കുറഞ്ഞ ഡോസിലുള്ള ഫൈസര്‍ ജാബുകള്‍ ഇവര്‍ക്ക് കുത്തി വച്ചതിനെ തുടര്‍ന്നാണീ സ്ഥിതി സംജാതമായിരിക്കുന്നത്. രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണത്തിലെ പാളിച്ചകളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.  റോക്ക്ഹാംപ്ടണ്‍

More »

ഓസ്‌ട്രേലിയയുടെ തെക്കന്‍ പ്രദേശങ്ങളിലെ അനിശ്ചിതത്വമാര്‍ന്ന കാലാവസ്ഥകള്‍ക്ക് അറുതിയായിട്ടില്ലെന്ന് മുന്നറിയിപ്പ്;കടുത്ത കാറ്റുകളും മഴയും മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥ ആവര്‍ത്തിക്കും; രാജ്യത്തിന്റെ ഒരു പകുതിയില്‍ താപമേറുമ്പോള്‍ മറുപകുതിയില്‍ ശൈത്യം
 ഓസ്‌ട്രേലിയയുടെ തെക്കന്‍ പ്രദേശങ്ങളിലെ അനിശ്ചിതത്വമാര്‍ന്ന കാലാവസ്ഥകള്‍ക്ക് അറുതിയായിട്ടില്ലെന്ന മുന്നറിയിപ്പുമായി  ഫോര്‍കാസ്റ്റര്‍മാര്‍ രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് കടുത്ത കാറ്റുകളും മഴയും മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥയും ഇവിടങ്ങളിലുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഈ പറഞ്ഞ വ്യത്യസ്തമായ കാലാവസ്ഥകള്‍ ഇവിടെ വരും ദിവസങ്ങളിലും ആവര്‍ത്തിക്കുമെന്നാണ്

More »

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം ; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം പറഞ്ഞു.സംഭവത്തില്‍ കൗമാരക്കാരന് കുറ്റബോധമുണ്ടെന്നും കുടുംബത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. കൗമാരക്കാന്‍ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം

ആന്റോ ആന്റണി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ സഹോദര പുത്രന്‍ ഓസ്‌േേട്രലിയന്‍ പാര്‍ലമെന്റിലേക്ക്

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ മത്സരിക്കുന്നത് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലേക്കാണ്. ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററി പാര്‍ലമെന്റിലെ സാന്‍ഡേഴ്‌സണ്‍

ആറു പേര്‍ കൊല്ലപ്പെട്ട സിഡ്‌നിയിലെ വെസ്റ്റ് ഫീല്‍ഡ് മാള്‍ വെള്ളിയാഴ്ച വീണ്ടും തുറക്കും

ആറു പേര്‍ കൊല്ലപ്പെട്ട സിഡ്‌നിയിലെ വെസ്റ്റ് ഫീല്‍ഡ് മാള്‍ വെള്ളിയാഴ്ച വീണ്ടും തുറക്കും. കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാകും മാള്‍ തുറന്നു പ്രവര്‍ത്തിക്കുക. കൊല്ലപ്പെട്ടവരുടെ ഓര്‍മ്മ പുതുക്കാനായി മാള്‍ തുറക്കുമെന്നും ജനങ്ങള്‍ക്കും അവിടെ എത്താമെന്നും

ഇറാനിലേക്ക് തിരിച്ചയക്കുന്നതിനേക്കാള്‍ സുരക്ഷിതം ഗാസയിലേക്ക് അയക്കുന്നത് ; താന്‍ തിരിച്ചുപോയാല്‍ കൊല്ലപ്പെടുമെന്ന് കോടതിയോട് ഇറാനിയന്‍ പൗരന്‍

ഇറാനിലേക്ക് തിരിച്ചയക്കുന്നതിനേക്കാള്‍ സുരക്ഷിതം യുദ്ധം നടക്കുന്ന ഗാസ ആയിരിക്കുമെന്ന് ഓസ്‌ട്രേലിയയില്‍ ഇമിഗ്രേഷന്‍ ഡറ്റന്‍ഷനില്‍ കഴിയുന്ന ഇറാനിയന്‍ പൗരന്‍. ബൈ സെക്ഷ്വല്‍ ആയ ഇറാനിയന്‍ പൗരന്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഓസ്‌ട്രേലിയയില്‍ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍

ഓസ്‌ട്രേലിയയുടെ പ്രതിരോധ ബജറ്റില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടാകും

ഓസ്‌ട്രേലിയയുടെ പ്രതിരോധ ബജറ്റില്‍ 50 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവുണ്ടാകും. അടുത്ത പത്തുവര്‍ഷം കൊണ്ട് പ്രതിരോധ ബജറ്റ് ഇത്രയും വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ല്‌സ് പറഞ്ഞത്. ദേശീയ പ്രതിരോധ നയം പുറത്തിറക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ലോക