Australia

ന്യൂ സൗത്ത് വെയില്‍സില്‍ ഡെല്‍റ്റ വേരിയന്റ് വൈറസ് പിടിവിട്ട് പരക്കുന്നു; ജൂണ്‍ 16ലെ ഒരു കേസില്‍ നിന്ന് ഒരു മാസത്തിനിടെ 1026 കേസുകളിലേക്ക് പ്രാദേശിക രോഗപ്പകര്‍ച്ച; ആശുപത്രിയിലായിരിക്കുന്നത് കൂടുതലും ചെറുപ്പക്കാര്‍
എന്‍എസ്ഡബ്ല്യൂവില്‍ ഡെല്‍റ്റാ വേരിയന്റ് പിടിവിട്ട് പടരാന്‍ തുടങ്ങിയിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം ജൂണ്‍ 16ലെ ഒരു കേസില്‍ നിന്ന് ഒരു മാസത്തിനിടെ 1026 കേസുകളിലേക്ക് പ്രാദേശിക രോഗപ്പകര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ രോഗപ്പകര്‍ച്ചയില്‍  ആശുപത്രിയിലായിരിക്കുന്നത് കൂടുതലും ചെറുപ്പക്കാരാണെന്നതും സ്‌റ്റേറ്റില്‍ ലോക്ക്ഡൗണ്‍ പോലുള്ള കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. സ്റ്റേറ്റില്‍ ഏറ്റവും പുതുതായി  97 പുതിയ പ്രാദേശിക കൊവിഡ് ബാധകള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ്  കഴിഞ്ഞ ഒരു മാസത്തില്‍ രോഗബാധിതരായവരുടെ എണ്ണം 1,026ലെത്തിയിരിക്കുന്നത്. സിഡ്‌നിയില്‍ നിന്നുള്ള കേസുകള്‍ വിക്ടോറിയയിലും കൂടുതല്‍ ഭീതിയുയര്‍ത്തുന്നുണ്ട്.

More »

ഓസ്‌ട്രേലിയക്കാരില്‍ 40% പേരും നിലവില്‍ കോവിഡ് ലോക്ക്ഡൗണില്‍; വിക്ടോറിയയും സിഡ്‌നിയും ഒരേ സമയം അടച്ച് പൂട്ടലിലായത് കടുത്ത ആശങ്കയുണ്ടാക്കുന്നു; ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം തടയാന്‍ 12 കോടി ജനങ്ങള്‍ വീടിനുള്ളില്‍
മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഓസ്‌ട്രേലിയയിലെ  രണ്ട് വന്‍ നഗരങ്ങളായ സിഡ്‌നിയും വിക്ടോറിയയും ഒരേ സമയം ലോക്ക്ഡൗണിലായിരിക്കുന്നത് നിലവില്‍ കടുത്ത ആശങ്കയേറ്റുന്നു. കോവിഡ് കാലത്ത് ഇതാദ്യമായിട്ടാണ് ഈ രണ്ട് നഗരങ്ങളും ഒരേ സമയം അടച്ച് പൂട്ടലിലായിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 40 ശതമാനം പേരും ലോക്ക്ഡൗണിലായിരിക്കുകയാണ്. അപകടകാരിയായ ഡെല്‍റ്റാ വേരിയന്റിന്റെ

More »

ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ കൊവിഡിനിടയിലും ഒരു ദശാബ്ദത്തിനിടയിലെ കുറഞ്ഞ നിരക്കിലെത്തി; തൊഴിലില്ലായ്മ താഴാന്‍ മുഖ്യ കാരണം കോവിഡിനാലുള്ള അതിര്‍ത്തി നിയന്ത്രണങ്ങള്‍; പുതിയ ലോക്ക്ഡൗണുകള്‍ തൊഴിലില്ലായ്മ വര്‍ധിപ്പിക്കുമെന്ന് ഉത്കണ്ഠ
ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ കൊവിഡിനിടയിലും10 വര്‍ഷത്തെ കുറഞ്ഞ നിരക്കിലെത്തിയെന്ന പ്രതീക്ഷാനിര്‍ഭരമായ കണക്കുകള്‍ പുറത്ത് വന്നു.ഇത് പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 5.1 ശതമാനത്തില്‍ നിന്നും 4.9 ശതമാനമായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കോവിഡ് കാരണമേര്‍പ്പെടുത്തിയ കടുത്ത അതിര്‍ത്തി നിയന്ത്രണങ്ങള്‍ മൂലമാണ് തൊഴിലില്ലായ്മ പത്ത് വര്‍ഷത്തിനിടെ ഏറ്റവും

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കാത്ത കുടിയേറ്റക്കാരേറെ; വാക്‌സിനെക്കുറിച്ച് കുടിയേറ്റ സമൂഹങ്ങളില്‍ തെറ്റിദ്ധാരണയേറെ; വാക്‌സിനെക്കുറിച്ചുള്ള അവ്യക്തതകള്‍ നിരവധി പേരെ വാക്‌സിനേഷനില്‍ നിന്നകറ്റുന്നു
 ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനേഷന്‍ നല്ല നിലയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കോവിഡ് വാക്‌സിനെക്കുറിച്ച് രാജ്യത്തെ കുടിയേറ്റ സമൂഹങ്ങളില്‍ തെറ്റിദ്ധാരണയേറെയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയക്ക് കടുത്ത ഭീഷണിയായിത്തീരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ന്യൂ സൗത്ത് വെയില്‍സില്‍ കൗണ്‍സില്‍ ഓഫ്

More »

ന്യൂ സൗത്ത് വെയില്‍സില്‍ ചൈല്‍ഡ്‌കെയര്‍ ഫീസ് ഇളവു ചെയ്തു; രണ്ടു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടുമെന്ന് ഗവണ്‍മെന്റ്; ലോക്ക്ഡൗണ്‍ സമയത്ത് ചൈല്‍ഡ് കെയറില്‍ കുട്ടികളെ വിടാത്ത കുടുംബാംഗങ്ങള്‍ ഗ്യാപ് ഫീസ് നല്‍കേണ്ടതില്ല
എന്‍എസ്ഡബ്ല്യൂവില്‍ ലോക്ക്ഡൗണ്‍ സമയത്ത് ചൈല്‍ഡ് കെയറില്‍ കുട്ടികളെ വിടാത്ത കുടുംബാംഗങ്ങള്‍ ഗ്യാപ് ഫീസ് നല്‍കേണ്ടി വരില്ല. ഇത് സംബന്ധിച്ച പ്രഖ്യാപനം ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.കൊവിഡ് ബാധ രൂക്ഷമായ ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയും സമീപപ്രദേശങ്ങളും ഈ മാസം 30 വരെ ലോക്ക്ഡൗണിലാണ്. അടച്ച് പൂട്ടല്‍ വേളയിലും ചൈല്‍ഡ്‌കെയര്‍ കേന്ദ്രങ്ങള്‍ തുറന്നു

More »

വിക്ടോറിയയില്‍ അടച്ച് പൂട്ടല്‍ കാലം തിരിച്ച് വരുന്നുവോ....? കോവിഡ് പെരുപ്പത്തെ തുടര്‍ന്ന് സ്‌റ്റേറ്റില്‍ അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍; കോവിഡ് കാലത്ത് സ്‌റ്റേറ്റിലേര്‍പ്പെടുത്തിയ അഞ്ചാം ലോക്ക്ഡൗണ്‍; അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ
  വിക്ടോറിയയില്‍ വീണ്ടും ലോക്ക്ഡൗണ്‍ കാലം തുടങ്ങിയോ എന്ന ആശങ്ക നിറഞ്ഞ ചോദ്യം ശക്തമയി. സ്‌റ്റേറ്റില്‍ കോവിഡ് പെരുപ്പത്തെ തുടര്‍ന്ന് ഇന്ന് അഥവാ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ അഞ്ച് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണീ ആശങ്കയേറിയിരിക്കുന്നത്. സിഡ്നിയില്‍ നിന്നുള്ള കൊവിഡ്ബാധ കൂടിയതോടെയാണ് വിക്ടോറിയയില്‍ മുന്‍കരുതലായി അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍

More »

ഓസ്‌ട്രേലിയ ഇന്ത്യയെ 'ഹൈ-റിസ്‌ക്' രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കണമെന്നും കൂടുതല്‍ യാത്രാ ഇളവുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ വംശജരുടെ ക്യാമ്പയിന്‍; ഇന്ത്യയോടുള്ള നിലപാട് വിവേചനപരമെന്ന്
  ഇന്ത്യയിലേക്ക് കൂടുതല്‍ യാത്രാ ഇളവുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജര്‍ കടുത്ത ക്യാമ്പയിന്‍ തുടങ്ങി. അതായത് ഓസ്‌ട്രേലിയ ഇന്ത്യയെ 'ഹൈ-റിസ്‌ക്' രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യയില്‍ അപകടകാരിയായ ഡെല്‍റ്റാ വേരിയന്റ് വ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയെ ഹൈ റിക്‌സ്

More »

ഓസ്ട്രേലിയയില്‍ കൊവിഡ് വാക്സിനേഷന്‍ പ്രോഗ്രാമില്‍ കൈകോര്‍ത്ത് വമ്പന്‍ കമ്പനികളും ; വാക്‌സിനേഷന്‍ ഹബുകളാരംഭിക്കാനും വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാനും കമ്പനികള്‍ മുന്‍കൈയെടുക്കും; ലക്ഷ്യം വാക്‌സിനേഷന്‍ വിപുലമാക്കല്‍
ഓസ്ട്രേലിയയില്‍ കൊവിഡ് വാക്സിനേഷന്‍ പ്രോഗ്രാം വിപുലവും ജനകീയവുമാക്കാന്‍ സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. പുതിയ ചുവട് വയ്പനുസരിച്ച്  വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ വന്‍ കിട കമ്പനികളും സഹകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യമാകമാനം വാക്‌സിനേഷന്‍ ഹബുകള്‍ സ്ഥാപിക്കാനും വാക്‌സിന്‍ സ്വീകരിക്കുന്നവര്‍

More »

സിഡ്‌നിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്നതിനാല്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചേക്കും; എന്‍എസ്ഡബ്ല്യൂവില്‍ ഇന്ന് സ്ഥിരീകരിച്ചത് 44 പുതിയ കേസുകള്‍; ഇതില്‍ 27 പേര്‍ സമൂഹവുമായി ഇടപഴകിയതിനാല്‍ വരും നാളുകളില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്ന് മുന്നറിയിപ്പ്
സിഡ്‌നിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇവിടുത്തെ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചേക്കുമെന്ന മുന്നറിയിപ്പ് ശക്തമായി.  സിഡ്‌നിയിലെ കോവിഡ് ബാധയില്‍ വ്യാപകമായ കുറവുണ്ടാകാത്ത സാഹചര്യമുണ്ടായാല്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കേണ്ടി വരുമെന്നാണ് എന്‍എസ്ഡബ്ല്യൂ പ്രീമിയറായ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.  ഇന്ന്

More »

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി

കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്

ന്യൂസൗത്ത് വെയില്‍സില്‍ പൊതു സ്ഥലത്ത് എത്തുന്നവര്‍ കത്തി കൈവശം വച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി പൊലീസിന് അധികാരം നല്‍കുന്ന കാര്യം ആലോചനയില്‍. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ക്വീന്‍സ്ലാന്‍ഡില്‍ വിജയകരമായി നടപ്പിലാക്കുന്ന നിയമം

ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നു ; കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മസ്‌ക്കിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നുവെന്ന് ആന്തണി ആല്‍ബനീസ്

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിനെതിരെ ഇലോണ്‍ മസ്‌ക്. വീഡിയോയ്ക്ക് ലോകം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്‌ക്