Australia

മെല്‍ബണിലെ ഹൈ റൈസ് അപ്പോര്‍ട്ടുമെന്റുകളില്‍ കൊറോണ പെരുപ്പം; ഇതിനെ പ്രതിരോധിക്കാനായി അഞ്ച് ദിവസത്െ ലോക്ക്ഡൗണ്‍; ഇത്തരം ടവറുകളില്‍ രോഗം പിടിപെടുന്നതിന് സാധ്യതയുള്ളവരേറെ; ഇവര്‍ക്ക് ഭക്ഷണവും മറ്റും എത്തിക്കുകയെന്നത് കടുത്ത യജ്ഞം
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മെല്‍ബണില്‍ കോവിഡ് കേസുകള്‍ അധികരിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ നിരവധി ഹൈ റൈസ് അപ്പാര്‍ട്ട്‌മെന്റുകളില്‍ അഞ്ച് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.ലോക്ക് ഡൗണ്‍ കര്‍ക്കശമായി നടപ്പിലാക്കുന്നതിനായി മെല്‍ബണില്‍ നൂറ് കണക്കിന് പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. വിക്ടോറിയയുടെ വിവിധ ഇടങ്ങലില്‍ 108 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തിലാണീ കടുത്ത നടപടി. ഹൈ റൈസ് അപ്പാര്‍ട്ട്‌മെന്റുകളിലെ ടവറുകളില്‍ കോവിഡ് ബാധാ ഭീഷണിയുള്ള വള്‍നറബിളായ നിരവധി പേരുള്ളതിനാലാണീ മുന്‍കരുതല്‍ നടപടിയെന്നാണ് വിക്ടോറിയന്‍ പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് വ്യക്തമാക്കുന്നു. ഇന്ന് നിരവദി പേര്‍ അവരുടെ വീടുകളിലേക്കെത്തുമെന്നും അവര്‍ ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും അവരുടെ വീട് വിട്ട്

More »

ടാസ്മാനിയയിലെ സബര്‍ബന്‍ ടെന്നീസ് ഗ്രൗണ്ടുകള്‍ അഫോര്‍ഡബിള്‍ ഹൗസിംഗിനായി ഏറ്റെടുക്കുന്നു;വിവാദ നീക്കം ടെന്നീസിന്റെ തായ് വേരറുക്കുമെന്ന ആശങ്കയുമായി തദ്ദേശവാസികള്‍; സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകള്‍ വീടുകളുണ്ടാക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തേക്കും
ടാസ്മാനിയയിലെ സബര്‍ബന്‍ ടെന്നീസ് ഗ്രൗണ്ടുകള്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് ആയി പരിവര്‍ത്തനപ്പെടുത്താന്‍ സാധ്യതയേറിയതില്‍ ഇവിടുത്തെ പ്രാദേശിക സമൂഹം കടുത്ത നിരാശയിലാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് ഇവിടുത്തെ നിര്‍ണാകമായ ടെന്നീസ് ഗെയിമിന്റെ തായ് വേര് അറക്കുമെന്ന ആശങ്കയാണ് പ്രദേശവാസികളില്‍ ശക്തമായിരിക്കുന്നത്.  ഇവിടുത്തെ ഭൂമിയുടെ

More »

ഓസ്‌ട്രേലിയയിലെ കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്കെത്തുന്നവര്‍ കര്‍ക്കശമായ ക്വാറന്റൈന് വിധേയരാകേണ്ടി വരും; 14 ദിവസത്തെ ക്വാറന്റൈന്‍ സ്വന്തം ചെലവില്‍ ; കടുത്ത നിരീക്ഷണത്തിലുള്ള ക്വാറന്റൈനില്‍ നിന്നും വഴുതാനാവില്ല
ഓസ്‌ട്രേലിയയിലെ വിവിദ സ്‌റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്ക് എത്തുന്നവര്‍ കര്‍ക്കശമായതും അധികൃതരുടെ മേല്‍നോട്ടത്തിന് കീഴിലുള്ളതുമായ 14 ദിവസത്തെ ക്വാറന്റൈന് വിദേയരാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ശക്തമായി. ജൂലൈ 17 മുതല്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയുടെ അതിര്‍ത്തികള്‍ തുറക്കുന്നതിനെ തുടര്‍ന്നാണീ

More »

സിഡ്‌നിയിലെ ന്യൂമാര്‍ച്ച് ഹൗസിലെ കെയര്‍ഹോമില്‍ വീണ്ടും കൊറോണപ്പെരുപ്പമുണ്ടാകുന്നതില്‍ ആശങ്ക; വീണ്ടും രോഗഭീഷണി ഏപ്രിലില്‍ 19 കൊറോണ മരണങ്ങളുണ്ടായ കെയര്‍ഹോമില്‍; കടുത്ത മുന്‍കരുതല്‍ നടപടികളുമായി അധികൃതര്‍
സിഡ്‌നിയുടെ പടിഞ്ഞാറുള്ള ന്യൂമാര്‍ച്ച് ഹൗസിലെ കെയര്‍ഹോമില്‍ പുതിയ കോവിഡ് കേസുകളുടെ പെരുപ്പമുണ്ടായെന്ന ആശങ്കാകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവിടെ നാല് പേര്‍ക്കാണ് അടുത്തിടെ കൊറോണ ലക്ഷണങ്ങള്‍ പ്രകടമായിരിക്കുന്നത്.  ആറ് ദിവസം ഇവിടെ ജോലി ചെയ്തിരുന്ന ഒരു വര്‍ക്കര്‍ക്ക്  നേരിയ കൊറോണ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഈ ഏയ്ജ്ഡ് കെയര്‍ ഹോം ഈ വര്‍ഷം ആദ്യം

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ പെരുകുന്നു; പരിശോധനകളും പിഴ ചുമത്തലും കര്‍ക്കശമാക്കി പോലീസ്; നിയമം പിടിമുറുക്കിയിരിക്കുന്നത് ഏപ്രില്‍ ആറിന് ശേഷം ടെറിട്ടെറിയില്‍ പുതിയ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍
നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ പെരുകുന്നുവെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് പോലീസ് അടക്കമുളള  അധികൃതര്‍ കടുത്ത ക്രോധം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. ഏപ്രില്‍ ആറിന് ശേഷം നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ക്വാറന്റൈന്‍ നിയമങ്ങള്‍

More »

ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ ചേരാന്‍ തിക്കും തിരക്കും;കാരണം കൊറോണ കാരണമുണ്ടായ തൊഴില്‍ നഷ്ടം; അപേക്ഷകളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ധനവ്; വനിതാ അപേക്ഷകരുടെ എണ്ണത്തില്‍ 78 ശതമാനം പെരുപ്പം; കാരണം കൊറോണയാല്‍ കൂടുതല്‍ തൊഴില്‍ നഷ്ടമായത് സ്ത്രീകള്‍ക്ക്
കൊറോണ പ്രതിസന്ധിക്കിടെ വന്‍തോതില്‍ തൊഴില്‍ നഷ്ടം സംഭവിച്ചിരിക്കുന്ന സാഹചര്യത്തല്‍ ഓസ്‌ട്രേലിയന്‍ സൈന്യത്തിലേക്കുള്ള റിക്രൂട്ട് മെന്റ് ത്വരിതപ്പെട്ടു. അതായത് നിലവിലെ തൊഴിലില്ലായ്മയില്‍ സൈന്യത്തില്‍ ചേരാന്‍ അവസരം തേടുന്ന ഓസ്‌ട്രേലിയക്കാര്‍ പെരുകിയിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയന്‍

More »

ഓസ്‌ട്രേലിയക്കാരെ കൊറോണ പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നത് ത്വരിതപ്പെടുന്നു;ക്വലാലംപൂരില്‍ നിന്നും 120 പേരെ അഡലെയ്ഡിലെത്തിച്ചു; ഇവര്‍ രണ്ടാഴ്ച ഹോട്ടല്‍ ക്വാറന്റൈനില്‍; നിരീക്ഷിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍
ലോകമെമ്പാടും കൊറോണ കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ഓസ്‌ട്രേലിയക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നതിനുളള ശ്രമങ്ങള്‍ ത്വരിതപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി 100ല്‍ അധികം ഓസ്‌ട്രേലിയക്കാര്‍ ക്വലാലംപൂരില്‍ നിന്നും അഡലെയ്ഡിലെത്തി.  വരാനിരിക്കുന്ന രണ്ടാഴ്ച അഡലെയ്ഡ്  സിബിഡിയിലെ   പ്ലേഫോര്‍ഡ്

More »

വിക്ടോറിയ രണ്ടാം കൊറോണ തരംഗത്തിന്റെ തൊട്ടടുത്തെത്തിയെന്ന് മുന്നറിയിപ്പ്;ഒറ്റ രാത്രി കൊണ്ട് സ്റ്റേറ്റിലുണ്ടായിരിക്കുന്നത് പുതിയ 66 കേസുകള്‍; ഇതിന് മുമ്പ് ഇവിടെ റെക്കോര്‍ഡിട്ടത് മാര്‍ച്ച് 28ന് 111 പുതിയ കേസുകളുമായി; തുടര്‍ച്ചയായി 17 ദിവസങ്ങളില്‍ പുതിയ
 വിക്ടോറിയയില്‍ പുതിയ കൊറോണ കേസുകള്‍ നാള്‍ക്ക് നാള്‍ പെരുകി വരുന്നതിനാല്‍ രാജ്യത്ത് രണ്ടാം കൊറോണ തരംഗത്തിന് സാധ്യതയേറിയിരിക്കുന്നുവെന്ന കടുത്ത മുന്നറിയിപ്പ് ശക്തമായി. വിക്ടോറിയയില്‍ പ്രാദേശികമായി പടരുന്ന കേസുകള്‍ പെരുകുന്നതിനാല്‍ ഇവിടെ രണ്ടാം തരംഗം ആരംഭിച്ച് കഴിഞ്ഞുവെന്ന തരത്തിലുള്ള മുന്നറിയിപ്പുകളും ശക്തമാണ്. ഇതിനെ തുടര്‍ന്ന് രാജ്യത്ത് കൊറോണയുടെ രണ്ടാം

More »

ക്യൂന്‍സ്ലാന്‍ഡിലേക്ക് വിക്ടോറിയയിലെ കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും നിയമം ലംഘിച്ച് സഞ്ചാരികളെ എത്തിക്കുന്നുവെന്ന ആശങ്ക ശക്തം; ട്രക്കുകളിലും കാറുകളിലുമെത്തുന്നവര്‍ പെരുകുന്നുവെന്ന മുന്നറിയിപ്പുമായി ക്യൂന്‍സ്ലാന്‍ഡ് പോലീസ്
വിക്ടോറിയയില്‍ പുതിയ കൊറോണ കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ അവിടുത്തെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് പോലും  യാത്രക്കാരെ നിയമവിരുദ്ദമായി ക്യൂന്‍സ്ലാന്‍ഡിലേക്ക് കൊണ്ടു വരാനുള്ള നീക്കത്തിനെതിരെ കടുത്ത മുന്നറിയിപ്പുമായി ക്യൂന്‍സ്ലാന്‍ഡ് പോലീസ് രംഗത്തെത്തി. കൊറോണ വൈറസ് ഭീഷണി കാരണം വിക്ടോറിയയില്‍ നിന്നും അതിര്‍ത്തി കടന്ന് ക്യൂന്‍സ്ലാന്‍ഡിലേക്ക് വരുന്നതിനെ

More »

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി

കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്

ന്യൂസൗത്ത് വെയില്‍സില്‍ പൊതു സ്ഥലത്ത് എത്തുന്നവര്‍ കത്തി കൈവശം വച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി പൊലീസിന് അധികാരം നല്‍കുന്ന കാര്യം ആലോചനയില്‍. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ക്വീന്‍സ്ലാന്‍ഡില്‍ വിജയകരമായി നടപ്പിലാക്കുന്ന നിയമം

ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നു ; കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മസ്‌ക്കിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നുവെന്ന് ആന്തണി ആല്‍ബനീസ്

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിനെതിരെ ഇലോണ്‍ മസ്‌ക്. വീഡിയോയ്ക്ക് ലോകം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്‌ക്