Australia

അഡലെയ്ഡ് ഓവലിലേക്ക് എസ്എഎന്‍എഫ്എല്‍ സീസണ്‍ കാണാന്‍ ആയിരക്കണക്കിന് കായിക പ്രേമികള്‍ ഒഴുകിയെത്തും; 3500 പേര്‍ സീറ്റുകള്‍ക്കായി ബുക്ക് ചെയ്തു; കര്‍ക്കശമായ ശുചിത്വ-സാമൂഹിക അകലനിയമങ്ങള്‍ പാലിക്കണമെന്ന് സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍
അഡലെയ്ഡ് ഓവലിലേക്ക് ആയിരക്കണക്കിന് കായിക പ്രേമികള്‍ ഒഴുകിയെത്തുമെന്നുറപ്പായി. എസ്എഎന്‍എഫ്എല്‍ സീസണ്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ ഒഴുക്ക്. ലോക്ക്ഡൗണിന് ശേഷം ഓസ്‌ട്രേലിയയിലെ  ഏറ്റവും വലിയ സ്‌പോര്‍ട്ടിംഗ് ഇവന്റ് ഇവിടെ ആരംഭിച്ചതിനെ തുടര്‍ന്നാണ് സ്‌പോര്‍ട്‌സ് പ്രേമികള്‍ അഡലെയ്ഡ് ഓവലിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയിരിക്കുന്നത്. മത്സരം വീണ്ടും ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 3500ല്‍ അധികം പേരാണ്  സീറ്റുകള്‍ക്കായി ഇവിടെ ബുക്ക് ചെയ്തിരിക്കുന്നത്. കൊറോണ പ്രതിസന്ധി കാരണം ഈ പരിപാടി മൂന്ന് മാസം വൈകിയാണ് നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സൗത്ത് ഓസ്‌ട്രേലിയ ഹെല്‍ത്ത് അഥോറിറ്റികള്‍ പരമാവധി 5000 പേര്‍ക്കാണ് അനുവാദം നല്‍കിയിരിക്കുന്നത്. ഒരു മാസത്തിലധികമായി സ്റ്റേറ്റില്‍ പുതിയ കോവിഡ് കേസുകളൊന്നും സ്ഥിരീകരിക്കാത്തതിനെ തുടര്‍ന്നാണ്

More »

ഓസ്‌ട്രേലിയയിലേക്ക് വിദേശത്ത് നിന്ന് വന്ന് ഹോട്ടല്‍ ക്വാറന്റൈനിലുള്ളവരെ ടെസ്റ്റിന് വിധേയമാക്കുന്ന തില്‍ വിവിധ സ്റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കും വ്യത്യസ്ത നിലപാട്; എന്‍എസ്ഡബ്ല്യൂവും ക്യൂന്‍സ്ലാന്‍ഡും അനുകൂലിക്കുമ്പോള്‍ വിക്ടോറിയ എതിര്‍ക്കുന്നു
വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് വന്നവരും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുമായവര്‍ക്ക് കൊറോണ ടെസ്റ്റിംഗ് വേണ്ടെന്ന് പറയുന്ന പ്രവണതയുണ്ടെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച കൂടിയ നാഷണല്‍ കാബിനറ്റ് രംഗത്തെത്തി.എന്നാല്‍ സ്റ്റേറ്റുകള്‍ക്ക് ഇത്തരക്കാരെ ടെസ്റ്റിംഗ് നിര്‍വഹിക്കുന്നത് വരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ അധികാരം

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്‌റ്റേണ്‍ ഭാഗങ്ങളില്‍ വീക്കെന്‍ഡില്‍ തുടര്‍ച്ചയായി മഴയും കാറ്റുകളും; വസ്തുവകകള്‍ക്ക് കടുത്ത നാശനഷ്ടമുണ്ടാകും; പെര്‍ത്തിലും സൗത്ത് വെസ്റ്റ് ഏരിയകളിലും കൂടുതല്‍ വര്‍ഷപാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്
സൗത്ത് വെസ്റ്റ് ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മൂന്ന് വീക്കെന്‍ഡുകളിലായി തണുത്ത വായുപ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ഈ വീക്കെന്‍ഡില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്‌റ്റേണ്‍ ഭാഗങ്ങളില്‍ പെര്‍ത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിക്കുമെന്ന് പ്രവചനം. ഇതിനെ തുടര്‍ന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും കടുത്ത മഴയും കാറ്റുകളും വേട്ടയാടുമെന്നാണ് ബ്യൂറോ ഓഫ്

More »

സിഡ്‌നിയില്‍ കൊറോണ ഭീഷണിക്ക് പുറമെ ക്ഷയരോഗ ഭീഷണിയും ; സെന്റ്. വിന്‍സെന്റ് ഹോസ്പിറ്റലില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട രോഗബാധ നിരവധി പേരിലേക്ക് പടര്‍ന്നത് അതിവേഗം; ട്യൂബര്‍കുലോസിസിനെ പിടിച്ച് കെട്ടാന്‍ കടുത്ത ജാഗ്രത
കൊറോണ ഭീഷണിക്ക് പുറമെ സിഡ്‌നിയില്‍ ക്ഷയരോഗ ഭീഷണിയും പെരുകുന്നുവെന്ന് മുന്നറിയിപ്പ്.സിഡ്‌നിയിലെ സെന്റ്. വിന്‍സെന്റ് ഹോസ്പിറ്റലാണ് ഇതിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെ നൂറ് കണക്കിന് ജീവനക്കാര്‍ക്കും രോഗികള്‍ക്കും റാപ്പിഡ് ട്യൂബര്‍കുലോസിസ് ടെസ്റ്റിംഗ് നടത്താന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ ആസ്ത്മ,

More »

ഓസ്‌ട്രേലിയിയല്‍ കൊറോണ വൈറസിന് പുറമെ കോഴികളില്‍ നിന്നുള്ള സാല്‍മണൊല്ല ബാക്ടീരിയ ഭീഷണിയും; വിക്ടോറിയയ കോവിഡിന് പുറമെ സാല്‍മണൊല്ല ഭീഷണിയുടെയും തലസ്ഥാനമാകുന്നു; കോഴികളുമായി അടുത്തിടപഴകുന്നവര്‍ കടുത്ത ജാഗ്രത പുലര്‍ത്തുക
വിക്ടോറിയയില്‍ വീടുകളില്‍ കോഴി വളര്‍ത്തുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വിക്ടോറിയന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. കോഴികളിലൂടെ പടരുന്ന സാല്‍മണൊല്ല ബാക്ടീരിയ ബാധ സൂക്ഷിക്കണമെന്നാണ് ആരോഗ്യ അധികൃതര്‍ താക്കീതേകുന്നത്. ഇത്തരം കേസുകള്‍ സ്‌റ്റേറ്റില്‍ മുമ്പില്ലാത്ത വിധത്തില്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്.

More »

വിക്ടോറിയയില്‍ കോവിഡ് പുതിയ കേസുകള്‍ പെരുകുന്നത് ആശങ്കാജനകം; സാമൂഹിക വ്യാപനം പിടിച്ച് കെട്ടാന്‍ കടുത്ത ജാഗ്രത; കഴിഞ്ഞ ആഴ്ച മാത്രം സ്ഥിരീകരിച്ചത് 160 പുതിയ കേസുകള്‍; രോഗബാധ കൂടുതലുള്ള 10 സബര്‍ബുകളില്‍ പരമാവധി ടെസ്റ്റ് നടത്തും
വിക്ടോറിയയില്‍ കോവിഡ് പുതിയ കേസുകള്‍ പെരുകി വരുന്നത് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ സാമൂഹിക വ്യാപനം പിടിച്ച് കെട്ടുന്നതിനാണ് അധികൃതര്‍ മുന്‍ഗണനയേകുന്നത്. 14 ദിവസം മുമ്പ് വെറും മൂന്ന് കൊറോണ കേസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 23 കേസുകളാണ് സ്‌റ്റേറ്റില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ സ്‌റ്റേറ്റില്‍ 160 പുതിയ കേസുകളാണ്

More »

ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളില്‍ കടുത്ത ശൈത്യം; ക്യൂന്‍സ്ലാന്‍ഡില്‍ തണുത്ത വായുപ്രവാഹത്താല്‍ നെഗറ്റീവ് താപനില; വാര്‍വിക്കില്‍ നെഗറ്റീവ് രണ്ട് ഡിഗ്രി; കിംഗറോയില്‍ മൈനസ് 1.9 ഡിഗ്രിയും ആപ്പില്‍തോര്‍പില്‍ മൈനസ് 1.1 ഡിഗ്രിയും
 ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളില്‍ കടുത്ത ശൈത്യം അസാധാരണമായ തോതില്‍ അനുഭവപ്പെടുന്നുവെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ക്യൂന്‍സ്ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് രാവിലെ നെഗറ്റീവ്  താപനിലയായിരുന്നു അനുഭവപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും തണുത്ത പ്രഭാതങ്ങളിലൊന്നായിരുന്നു ക്യൂന്‍സ്ലാന്‍ഡുകാര്‍ ഇന്ന്

More »

ഓസ്‌ട്രേലിയില്‍ നിന്നും കൊറോണ വൈറസ് എവിടേക്കും പോയിട്ടില്ല; വിക്ടോറിയയിലെ പുതിയ കേസുകള്‍ മുന്‍നിര്‍ത്തി പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; ജനം കര്‍ക്കശമായി സാമൂഹിക അകലം പാലിക്കണമെന്ന് താക്കീത്; വെല്ലുവിളി ഒറ്റക്കെട്ടായി നേരിടുമെന്ന് മോറിസന്‍
 ഓസ്‌ട്രേലിയിലെ മിക്ക സ്‌റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കും കൊറോണയെ തല്‍ക്കാലം പിടിച്ച് കെട്ടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് നിന്നും വൈറസ് എവിടേക്കും പോയിട്ടില്ലെന്നും ഏത് സമയത്തും വ്യാപിക്കാന്‍ തയ്യാറായി നിലയുറപ്പിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പേകി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. വിക്ടോറിയയില്‍ സമീപ ആഴ്ചകളിലായി വൈറസ് വ്യാപനം വീണ്ടും

More »

സിഡ്‌നിയിലെ കാംഡെന്‍ ഹൈസ്‌കൂള്‍ കൊറോണ ബാധയാല്‍ അടച്ച് പൂട്ടി; ഇയര്‍ 7ലെ വിദ്യാര്‍ത്ഥിക്ക് പോസിറ്റീവ് ഫലം; എല്ലാവരും വീട്ടിലിരുന്ന് പഠിക്കാനും ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് നടത്തണമെന്നും കടുത്ത നിര്‍ദേശം; സ്റ്റേറ്റിലെ മൊത്തം കേസുകള്‍ 3162
ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഡ്‌നിയിലെ കാംഡെന്‍ ഹൈസ്‌കൂള്‍ പൂട്ടിയെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ എല്ലാ കുട്ടികളും വീട്ടില്‍ നിന്നും പഠിക്കാനാണ് കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്.ഇയര്‍7 ലെ വിദ്യാര്‍ത്തിക്കാണ് കൊറോണ സ്തിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ വിദ്യാര്‍ത്ഥിക്ക് പോസിറ്റീവ്

More »

ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നാടുകടത്തല്‍ നിയമം മനുഷ്യാവകാശ ലംഘനം ; വിമര്‍ശനമുയരുന്നു

ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നാടുകടത്തല്‍ നിയമം മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം. ബില്ലിനെ കുറിച്ചുള്ള സെനറ്റ് തെളിവെടുപ്പിനിടെയാണ് ഈ വാദം ഉയര്‍ന്നത്. ഓസ്‌ട്രേലിയയില്‍ അഭയം നല്‍കാത്തവരെ സ്വന്തം നാട്ടിലേക്ക് നാടുകടത്തുന്നത് എളുപ്പമാക്കുന്നതാണ് നിര്‍ദ്ദിഷ്ട നിയമം

സിഡ്‌നി മാള്‍ ആക്രമണം ; സംഭവം പ്രത്യേക സംഘം അന്വേഷണം നടത്തും ; സ്ത്രീകളെ ലക്ഷ്യം വച്ചുള്ള ആക്രമണമെന്ന് സൂചന

സിഡ്‌നി മാളിലെ കൂട്ട കൊലപാതകം പ്രത്യേക കൊറോണിയല്‍ സംഘം അന്വേഷിക്കും. അക്രമ സംഭവത്തെ പൊലീസ് ഇടപെടലകളെ കുറിച്ചും അക്രമിയുടെ പശ്ചാത്തലത്തെ പറ്റി അധികൃതര്‍ക്ക് അറിയാമോ എന്നതും അന്വേഷണ പരിധിയില്‍ വരും. അന്വേഷണത്തിനായി 18 മില്യണ്‍ ഡോളറിന്റെ പ്രത്യേക ഫണ്ട് നല്‍കുമെന്ന് പ്രീമിയര്‍

ഓസ്‌ട്രേലിയയില്‍ ബോഡി ബില്‍ഡിങ് മത്സരത്തില്‍ അപൂര്‍വ നേട്ടം കൊയ്ത് മലയാളി യുവതി

മെല്‍ബണില്‍ നിന്നുള്ള മലയാളി യുവതി ഓസ്‌ട്രേലിയയിലെ ദേശീയ ബോഡി ബില്‍ഡിങ് മത്സരത്തില്‍ യോഗ്യത നേടി. രണ്ടുകുട്ടികളുടെ അമ്മയായ വിനീത സുജീഷാണ് (38) ദേശീയ തലത്തില്‍ നടക്കുന്ന ബോഡി ബില്ഡിങ് മത്സരത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു. കോലഞ്ചേരി സ്വദേശിയായ വിനീത ഈ അപൂര്‍വ നേട്ടം കൈവരിക്കുന്നത്

സിഡ്‌നി ഷോപ്പിങ് സെന്റര്‍ കൂട്ടക്കൊല നടത്തിയ സംഭവം ; 40 കാരന്‍ ഓണ്‍ലൈനില്‍ ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു ; ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തതായും റിപ്പോര്‍ട്ട് ; സര്‍ഫിങ് തത്പരന്‍

സിഡ്‌നി ഷോപ്പിങ് സെന്ററില്‍ കൂട്ടക്കൊല നടത്തിയ ജോയല്‍ കൗച്ചി എന്ന 40 കാരന്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഓണ്‍ലൈനില്‍ ലൈംഗീക സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. രഹസ്യമായി എക്‌സ്‌കോര്‍ട്ട് ആയി ജോലി ചെയ്തിരുന്നതായും റിപ്പോര്‍ട്ട്. പുരുഷ എക്‌സ്‌കോര്‍ട്ട് വെബ് സൈറ്റുകളില്‍

സിഡ്‌നി ഷോപ്പിംഗ് സെന്ററില്‍ കുത്തേറ്റ ഏഴ് പേരില്‍ ഒമ്പത് മാസം പ്രായമുള്ള ഒരു കുഞ്ഞും

സിഡ്‌നിയുടെ കിഴക്കന്‍ ഭാഗത്തുള്ള ഒരു ഷോപ്പിംഗ് സെന്ററില്‍ കുത്തേറ്റ ഏഴ് പേരില്‍ ഒമ്പത് മാസം പ്രായമുള്ള ഒരു കുഞ്ഞും ഉള്‍പ്പെടുന്നു. സിഡ്‌നിയുടെ കിഴക്കന്‍ ഭാഗത്തുള്ള വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജംഗ്ഷനില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. കുറ്റാരോപിതനായ ഒരാളെ പോലീസ് വെടിവച്ചു കൊന്നതായി

സിഡ്‌നി ഷോപ്പിങ് മാളില്‍ കത്തി കുത്ത് ; ഷോപ്പിങ് സെന്ററില്‍ നൂറുകണക്കിന് പേരെ ഒഴിപ്പിച്ചു

കത്തി കുത്തിനെ തുടര്‍ന്ന് ശനിയാഴ്ച സിഡ്‌നിയിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ നിന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഒരാള്‍ക്ക് വെടിയേറ്റതായും നിരവധി പേര്‍ക്ക് കത്തിയാക്രമണമേല്‍ക്കേണ്ടിവന്നതായിട്ടുമാണ് റിപ്പോര്‍ട്ട്. ബോണ്ടി ബീച്ചിന് സമീപമുള്ള തിരക്കേറിയ മാളിലാണ്