Australia

ഓസ്‌ട്രേലിയയിലെ ബ്ലാക്ക് ലിവ്‌സ് മാറ്റേര്‍സ് പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരവിട്ട് പ്രധാനമന്ത്രി; ഇവയില്‍ പങ്കെടുക്കുന്നവര്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്യും; ഇവര്‍ സാമൂഹിക അകല നിയമങ്ങള്‍ ലംഘിച്ച് കൊറോണ പടര്‍ത്തുമെന്ന ആശങ്കയേറിയെന്ന് മോറിസന്‍
ഓസ്‌ട്രേലിയയില്‍ അരങ്ങേറി വരുന്ന ബ്ലാക്ക് ലിവ്‌സ് മാറ്റേര്‍സ് പ്രതിഷേധങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. സാമൂഹിക അകല നിയമങ്ങള്‍ പാലിക്കാതെ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യത്ത് വീണ്ടും കൊറോണ പൊട്ടിപ്പുറപ്പെടുന്നതിന് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹം ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പ്രതിഷേധം നിലവിലെ സാഹചര്യത്തില്‍ തികച്ചും അസ്വീകാര്യമാണെന്നാണ് മോറിസന്‍ മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ വരും ദിവസങ്ങളിലും ഇത്തരം പരിപാടികള്‍ നടന്നാല്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്യുമെന്നും മോറിസന്‍ മുന്നറിയിപ്പേകുന്നു. ഇത്തരം പ്രതിഷേധങ്ങളില്‍ ഓസ്‌ട്രേലിയക്കാര്‍ പങ്കെടുക്കതിനെ അദ്ദേഹം നേരത്തെയും

More »

ക്യൂന്‍സ്ലാന്‍ഡില്‍ ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ച രോഗി കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന അറിവോടെ വിക്ടോറിയയില്‍ നിന്നുമെത്തിയെന്ന് ആശങ്ക; ബ്രിസ്ബാനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ഇയാള്‍ മറ്റ് സ്ട്രാബെറി പിക്കര്‍മാര്‍ക്കൊപ്പം ജോലി ചെയ്തു
ക്യൂന്‍സ്ലാന്‍ഡില്‍ ഏറ്റവും ഒടുവില്‍ അതായത് ശനിയാഴ്ച സ്ഥിരീകരിച്ച് കോവിഡ് രോഗിയായ വിക്ടോറിയക്കാരനുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നു. തനിക്ക് കോവിഡ് സമ്പര്‍ക്കമുണ്ടെന്നും യാത്ര ചെയ്താല്‍ അപകടമുണ്ടാകുമെന്നുമുള്ള ബോധ്യത്തോടെയാണ് 24 കാരനായ ഈ സ്ട്രാബെറി പിക്കല്‍ ക്യൂന്‍സ്ലാന്‍ഡിലെത്തിയിരിക്കാന്‍ സാധ്യതയെന്നാണ് ക്യൂന്‍സ്ലാന്‍ഡിലെ

More »

ഓസ്‌ട്രേലിയിയല്‍ ജിന്‍ ബോട്ടിലില്‍ സാനിറ്റൈസര്‍ നിറച്ച് വിറ്റു....!! വിക്ടോറിയയിലെ അപ്പോളോ ബേ ഡിസ്റ്റിലറി എസ്എസ് കാസിനോ ജിന്‍ തിരിച്ച് വിളിക്കുന്നു; സാനിറ്റൈസര്‍ കഴിച്ച് ഒരു സ്ത്രീക്ക് അസ്വസ്ഥതകളുണ്ടായെങ്കിലും രക്ഷപ്പെട്ടു
ഓസ്‌ട്രേലിയിയല്‍ ജിന്‍ ബോട്ടിലില്‍ സാനിറ്റൈസര്‍ നിറച്ച് വിറ്റതിനെ തുടര്‍ന്ന് ഇവ തിരിച്ച് വിളിക്കാന്‍ തുടങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. വിക്ടോറിയയിലെ  അപ്പോളോ ബേ ഡിസ്റ്റിലറിയാണ് ഈ അസാധാരണ തിരിച്ച് വിളിക്കലുമായി രംഗത്തെത്തിയിരിക്കുന്നത്.തങ്ങളുടെ എസ്എസ് കാസിനോ ജിന്നിന്റെ ഒമ്പത് ബോട്ടിലിലാണ് അബദ്ധത്തില്‍ സാനിറ്റൈസര്‍ നിറച്ച്

More »

ഓസ്‌ട്രേലിയയില്‍ പഠിക്കുന്നത് കടുത്ത അപകടമെന്ന് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പേകി ചൈന; കാരണം കൊറോണക്കിടെ ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയ ആക്രമണങ്ങളും അധിക്ഷേപങ്ങളും പെരുകിയതിനാല്‍
 ഓസ്‌ട്രേലിയയില്‍ പഠിക്കുന്നത് കടുത്ത അപകടമാണെന്ന മുന്നറിയിപ്പ് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കേകി ചൈന രംഗത്തെത്തി. കൊറോണ പ്രതിസന്ധിക്കിടെ ഓസ്‌ട്രേലിയയില്‍ ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കടുത്ത വംശീയ ആക്രമണങ്ങള്‍ അരങ്ങേറിയെന്നാണ് ചൈന ഇതിന് ന്യായമായി നിരത്തുന്നത്. ജൂലൈയില്‍ ഓസ്‌ട്രേലിയയിലെ ക്യാമ്പസുകളില്‍ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെയാണ് അസാധാരണമായ ഈ

More »

എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ് ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള പിപിഇക്കായി ഒരു ബില്യണ്‍ ഡോളര്‍ ചെലവാക്കിയതില്‍ വന്‍ വിമര്‍ശനം; 1800 പ്രാദേശിക നിര്‍മാതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും വിദേശത്തേക്ക് കരാര്‍ കൊടുത്തുവെന്ന് ആരോപണം
കൊറോണയെ നേരിടാനായി എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ് ചൈനയടക്കമുള്ള വിവിധ രാജ്യങ്ങളില്‍  നിര്‍മിച്ച പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റിനായി (പിപിഇ) ഒരു ബില്യണ്‍ ഡോളര്‍ ചെലവാക്കിയെന്ന് റിപ്പോര്‍ട്ട്. പിപിഇ നിര്‍മിക്കാനായി എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍ ഗ്ലാഡിസ് ബെറെ ജിക്ലിയാന്‍ പ്രാദേശിക മാനുഫാക്ചറര്‍മാര്‍ക്ക് കരാര്‍ കൊടുക്കാന്‍  ശ്രമിച്ചിരുന്നുവെങ്കിലും അത്

More »

സിഡ്‌നിയിലെ ലോംഗ് ബേ ജയിലില്‍ തടവു പുള്ളികള്‍ തമ്മില്‍ സംഘര്‍ഷം; ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ മൂവ്‌മെന്റുമായി ബന്ധമുണ്ടെന്ന് സംശയം; മയക്കുമരുന്നുമായി ബന്ധപ്പെട്ട അടിപിടിയെന്ന് അധികൃതര്‍; പ്രശ്‌നക്കാരെ നിയന്ത്രിക്കാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു
 സിഡ്‌നിയിലെ ഈസ്റ്റേണ്‍ സബര്‍ബ്‌സിലെ ലോംഗ് ബേ ജയിലില്‍ തടവു പുള്ളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അവരെ നിയന്ത്രിക്കുന്നതിനായി അധികൃതര്‍ക്ക് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു. ഇവിടുത്തെ കറക്ടീവ് സര്‍വീസസ് എന്‍എസ്ഡബ്ല്യൂവിലെ (സിഎസ്എന്‍എസ്ഡബ്ല്യൂ) എക്‌സര്‍സൈസ് യാര്‍ഡിലാണ് സംഘര്‍ഷം

More »

ഓസ്‌ട്രേലിയയിലെ സൗജന്യ ചൈല്‍ഡ് കെയര്‍ സ്‌കീം ജൂലൈ 12ന് അവസാനിക്കുന്നു; കൊറോണ സാമ്പത്തിക പ്രതിസന്ധിയിലായ മാതാപിതാക്കള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക; ചൈല്‍ഡ് കെയറിന് ഡിമാന്റേറി വരുന്നതിനാല്‍ സ്‌കീം അവസാനിപ്പിക്കണമെന്ന് എഡ്യുക്കേഷന്‍ മിനിസ്റ്റര്‍
ഓസ്‌ട്രേലിയയിലെ സൗജന്യ ചൈല്‍ഡ് കെയര്‍ സ്‌കീം അടുത്ത മാസം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ശക്തമായി. ജൂലൈയില്‍ സ്‌കീം അവസാനിക്കുന്നുവെന്ന കാര്യം സ്ഥിരീകരിച്ച് തിങ്കളാഴ്ച എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ ഡാന്‍ ടെഹാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെ കൊറോണ പ്രതിസന്ധിയില്‍ വരുമാനം നിലച്ചിരിക്കുന്ന നിരവധി മാതാപിതാക്കള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന ആശങ്ക

More »

ഓസ്‌ട്രേിലയയിലെ ബ്ലാക്ക് ലിവ്‌സ് മാറ്റേര്‍സ് റാലികള്‍; കൊറോണയുടെ രണ്ടാംവ്യാപനത്തിന് സാധ്യതയേറ്റുമെന്ന മുന്നറിയിപ്പ് ശക്തം; പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലനിയമങ്ങള്‍ ലംഘിക്കുന്നു; ലക്ഷണങ്ങളില്ലാത്തവരിലൂടെ രോഗം പടര്‍ന്നേക്കാം
ഓസ്‌ട്രേിലയയില്‍ പതിനായിരക്കണക്കിന് പേര്‍ അണിനിരക്കുന്ന ബ്ലാക്ക് ലിവ്‌സ് മാറ്റേര്‍സ് റാലികള്‍ കഴിഞ്ഞ ദിവസങ്ങളിലായി മിക്ക നഗരങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.  സാമൂഹിക അകലം പാലിക്കണമെന്ന ഓസ്‌ട്രേലിയയുടെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇതില്‍ മിക്ക പ്രതിഷേധ റാലികളും അരങ്ങേറുന്നതെന്നതിനാല്‍ പിടിച്ച് കെട്ടപ്പെട്ട കൊറോണ വ്യാപനം

More »

ഓസ്‌ട്രേലിയയിലെ നിര്‍ണായകമായ കൊറോണ വാക്‌സിന്‍ ഗവേഷണത്തിന് വേണ്ടത്ര ഫണ്ടേകിയില്ല; പണമില്ലാതെ ബുദ്ധിമുട്ടിയത് യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡിന്റെ കോവിഡ്-19 വാക്‌സിന്‍ പ്രൊജക്ട്; പ്രതീക്ഷയേറെയുണ്ടായിരുന്ന പ്രൊജക്ട് അവഗണനയുടെ പാതയിലെന്ന്
 ഓസ്‌ട്രേലിയയില്‍ നിര്‍ണായകമായ കൊറോണ വാക്‌സിന്‍ ഗവേഷണത്തിന് ഫണ്ട് ലഭിക്കുന്നില്ലെന്ന ആക്ഷേപവുമായി  മുഖ്യ ഗവേഷകനായ പ്രഫ. പോള്‍ യംഗ് രംഗത്തെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡിന്റെ കോവിഡ്-19 വാക്‌സിന്‍ പ്രൊജക്ടിലെ മുഖ്യ ഗവേഷകനാണീ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ വാക്‌സിന്‍  ഗവേഷണത്തില്‍ ഏറ്റവും പ്രതീക്ഷയുള്ള ഒരു പ്രൊജക്ടാണ് ഇത്തരത്തില്‍

More »

8 ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡില്‍ മുക്കി ജീവനെടുത്തു; 80% പൊള്ളലേറ്റ് നരതുല്യമായ യാതന നേരിടുമ്പോഴും അക്രമികളെ കുറിച്ച് ഒന്നും മിണ്ടാതെ മുന്‍ നഴ്‌സ് യാത്രയായി

ഓസ്‌ട്രേലിയന്‍ പോലീസ് ചരിത്രത്തിലെ ഏറ്റവും ഞെട്ടല്‍ ഉളവാക്കുന്ന കേസായിരുന്നിട്ട് കൂടി പ്രതിയെ പിടികൂടാന്‍ കഴിയാതെ കേസാണ് മോണിക്കാ ചെട്ടിയുടെ കൊലപാതകം. എട്ട് ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് ശരീരം മുഴുവന്‍ പൊള്ളലേല്‍പ്പിച്ചിട്ടും തന്നെ അക്രമിച്ചവരുടെ പേരുവിവരങ്ങള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതി ഉപേക്ഷിച്ച് ചൈന; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതോടെ ബീജിംഗ് അടിച്ചേല്‍പ്പിച്ചത് 20 ബില്ല്യണ്‍ ഡോളറിന്റെ നികുതികള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതികള്‍ ഉപേക്ഷിക്കാന്‍ ചൈന. മാസങ്ങള്‍ നീണ്ട പുനരാലോചനയ്ക്ക് ശേഷമാണ് ഈ നടപടി. അമിത നികുതിക്ക് എതിരെ ഓസ്‌ട്രേലിയ ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. ഈ നീക്കം പിന്‍വലിക്കുന്നതിന് പകരമായി നികുതി വിഷയത്തില്‍ പുനരാലോചന

പ്രൈമറി സ്‌കൂളിന് സമീപം വെടിയൊച്ച; കെയിന്‍സിലെ സ്റ്റേറ്റ് സ്‌കൂള്‍ ലോക്ക്ഡൗണില്‍; മേഖല ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം; അക്രമി ഒളിവില്‍

ഒരു പ്രൈമറി സ്‌കൂളിന് പുറത്ത് വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ ലോക്ക്ഡൗണില്‍ നിര്‍ത്തി അക്രമിക്കായി തെരച്ചില്‍ നടത്തി പോലീസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് കെയിന്‍സ് എഡ്ജ് ബില്ലിലെ കോളിന്‍ അവന്യൂവിലെ പ്രോപ്പര്‍ട്ടിയിലേക്ക് എമര്‍ജന്‍സി സര്‍വ്വീസുകളെ

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ആന്തണി ആല്‍ബനീസിന്റെ 'ട്രംപ് സ്റ്റൈല്‍' പ്രഖ്യാപനത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ രോഷം; ബ്ലാക്ക്‌ലിസ്റ്റില്‍ റഷ്യയും

ട്രംപ് മാതൃകയില്‍ സമ്പൂര്‍ണ്ണ യാത്രാ നിരോധനം പ്രഖ്യാപിച്ച് ആല്‍ബനീസ് ഗവണ്‍മെന്റ്. ചില വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ പൂര്‍ണ്ണമായി വിലക്കാനുള്ള നിയമനിര്‍മ്മാണമാണ് തിടുക്കത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ്

വാക്‌സിന്‍ എടുക്കാത്തതിനാല്‍ ജോലി നഷ്ടമായവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാം ; കോവിഡ് നിയമത്തില്‍ മാറ്റം വരുത്താന്‍ ന്യൂ സൗത്ത് വെയില്‍സ്

ന്യൂ സൗത്ത് വെയില്‍സില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധ കോവിഡ് വാക്‌സിനേഷന്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 2021ല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ്

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഫെയര്‍വെയര്‍ കമ്മീഷനോട് ആവശ്യപ്പെടും. വ്യാഴാഴ്ച നടക്കുന്ന ശമ്പള അവലോകനത്തിന്റെ വാര്‍ഷിക