Australia

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നു ; സിഡ്‌നിയില്‍ നൂറിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുന്നു. വ്യാഴാഴ്ച ആരംഭിച്ച മഴ ശനിയാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍. സിഡ്‌നി, ഇലവാര, ബ്ലൂ മൗണ്ടെയ്ന്‍സ്, ഹണ്ടര്‍വാലി എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്.  ന്യൂ സൗത്ത് വെയില്‍സിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സിന്റെ കിഴക്കന്‍ തീരങ്ങളില്‍ മഴ തുടരുന്നതിനാല്‍ ആളുകളോട് വീടിനുള്ളില്‍ തുടരാനും അനാവശ്യ യാത്ര ഒഴിവാക്കാനും ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്‌റ്റേറ്റ് എമര്ജന്‍സി സര്‍വീസ് മുന്നറിയിപ്പുകള്‍ എത്തി കഴിഞ്ഞു. ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട് . വൈദ്യുതിയും വെള്ളവും ഉള്‍പ്പെടെ തടസ്സപ്പെടാനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം

More »

ഓസ്‌ട്രേലിയക്കാരിയായ സന്നദ്ധ സംഘടന പ്രതിനിധി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേല്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി
ഓസ്‌ട്രേലിയക്കാരിയായ സന്നദ്ധ സംഘടന പ്രതിനിധി സോമി ഫ്രാങ്കോം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേല്‍ അന്വേഷണ റിപ്പോര്‍ട്ട് ഓസ്‌ട്രേലിയയ്ക്ക് കൈമാറി. സന്നദ്ധ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ചതായി സൈന്യം സമ്മതിച്ചു. ഗാസയില്‍ വച്ച് കൊല്ലപ്പെട്ട ഓസ്‌ട്രേലിയന്‍ വനിതയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുക്കണമെന്ന്

More »

ആണവോര്‍ജ്ജ പ്ലാന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച
ഓസ്‌ട്രേലിയയില്‍ ആണവോര്‍ജ്ജ പ്ലാന്റിന്റെ അനിവാര്യതയെ പറ്റി പ്രതിപക്ഷം കുറച്ചുകാലമായി സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തുകയാണ്. ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരമായി ആണവോര്‍ജ്ജ പ്ലാന്റ് നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്ന് ഒരു വിഭാഗം പറയുന്നു. രാജ്യത്തിന്റെ വൈദ്യുതി വില കുറയ്ക്കാന്‍ ആണവോര്‍ജ്ജ പ്ലാന്റുകള്‍ നിര്‍മ്മിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.  പഴയ കല്‍ക്കരി

More »

ഓസ്‌ട്രേലിയയിലെ ഡിജിറ്റല്‍ സ്‌റ്റൈലിങ് തട്ടിപ്പിനെതിരെ ഉപഭോക്താക്കള്‍
വസ്തു വില്‍പ്പനക്കുള്ള പരസ്യത്തിന് വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചതിന് റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സിക്കെതിരെ നടപടിക്ക് സാധ്യത. ഓസ്‌ട്രേലിയയിലെ വടക്കന്‍ വിക്ടോറിയയിലെ ലെനീവയില്‍ പുതുതായി നിര്‍മ്മിച്ച ആഴ്ചയില്‍ 670 ഡോളര്‍ വാടകയ്ക്ക് നല്‍കുമെന്ന ഓണ്‍ലൈനില്‍ പരസ്യം നല്‍കിയ വീടിനാണ് വ്യാജ ചിത്രം നല്‍കിയത്.  ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ആളുകള്‍ കണ്ടെത്തിയതോടെയാണ്

More »

കൈയിലെ മുറിവുണക്കും ബാന്‍ഡ്-എയ്ഡ് അത്ര സേഫല്ല! തുറന്ന മുറിവുകളിലൂടെ ക്യാന്‍സര്‍ സൃഷ്ടിക്കുന്ന കെമിക്കലുകള്‍ രക്തത്തില്‍ പ്രവേശിക്കുമെന്ന് മുന്നറിയിപ്പ്!
ബാന്‍ഡ് എയ്ഡുകള്‍ ഒരു രസത്തിന് വരെ കൈയില്‍ ഒട്ടിക്കുന്നവരുണ്ട്. മുറിവുകള്‍ ഉണക്കാന്‍ സഹായിക്കുമെന്ന് കരുതുന്ന ഈ ബാന്‍ഡ് എയ്ഡുകള്‍ തീര്‍ത്തും ഉപകാരപ്രദമാണെന്നാണ് ഇതുവരെയുള്ള ധാരണ. എന്നാല്‍ ഇതിന് ഒരു മറുവശം കൂടിയുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍.  പല പ്രമുഖ ബാന്‍ഡേജുകളിലും ക്യാന്‍സറിന് കാരണമാകുന്ന മാരകമായ കെമിക്കലുകള്‍ അടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.

More »

വയസ്സാംകാലത്ത് ഭാഗ്യം തെളിഞ്ഞ് മുത്തശ്ശി; അടിച്ചത് 2 മില്ല്യണ്‍ ഡോളര്‍ ജാക്ക്‌പോട്ട്; സൗഭാഗ്യം പങ്കിടാന്‍ ഒരുങ്ങുന്നു
വയസ്സ് കാലത്ത് ജോലിക്കൊന്നും പോകാതിരിക്കുമ്പോള്‍ ഒരു ലോട്ടറി അടിച്ചാല്‍ എന്താകും അവസ്ഥ. അഡ്‌ലെയ്ഡിലെ പാരാലോവിയിലുള്ള ഒരു മുത്തശ്ശിക്കാണ് ആ സൗഭാഗ്യം ലഭിച്ചത്. കിനോ ലോട്ടറിയുടെ 2.2 മില്ല്യണ്‍ ഡോളര്‍ ജാക്ക്‌പോട്ട് ലഭിച്ചതോടെ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ശതകോടീശ്വരിയായി മാറിയത്.  ലോട്ടറി അടിച്ചെങ്കിലും അത് നാട്ടില്‍ പാട്ടാക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്

More »

ഈസ്റ്റ് കോസ്റ്റില്‍ ശക്തമായ മഴയ്ക്ക് സാധ്യത രൂപപ്പെട്ടതോടെ കാലാവസ്ഥാ മുന്നറിയിപ്പ്; സിഡ്‌നി, എന്‍എസ്ഡബ്യു, ക്യൂന്‍സ്‌ലാന്‍ഡ് നദികളില്‍ വെള്ളപ്പൊക്ക ജാഗ്രത
അടുത്ത 48 മണിക്കൂറില്‍ ഈസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ സുപ്രധാന തോതില്‍ മഴ പെയ്യുമെന്ന് മീറ്റിയോറോളജി ബ്യൂറോ. ഇതോടെ സതേണ്‍ ക്യൂന്‍സ്‌ലാന്‍ഡ് മുതല്‍ എന്‍എസ്ഡബ്യു സൗത്ത് കോസ്റ്റ് വരെ വെള്ളപ്പൊക്ക നിരീക്ഷണം ശക്തമാക്കി.  വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച വരെ ഗ്രേറ്റര്‍ സിഡ്‌നിയില്‍ 200 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതോടെ ഹോക്ക്‌സ്ബറി-നേപിയാന്‍

More »

വൈദ്യുതി നിരക്ക് മൂലമുള്ള സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും
വൈദ്യുതി നിരക്ക് മൂലമുള്ള സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി. ഇതിനായി ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും. നിലവില്‍ ഒരുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വൈദ്യുതി ബില്‍ അടക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. ഈ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ജീവിത

More »

ഒരു ഓസ്‌ട്രേലിയന്‍ വനിത അടക്കം ഏഴു പേരടങ്ങിയ സന്നദ്ധ സംഘം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം ; ഇസ്രയേല്‍ മാപ്പു പറഞ്ഞു
ഒരു ഓസ്‌ട്രേലിയന്‍ വനിത അടക്കം ഏഴു പേര്‍ ഗാസയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേല്‍ മാപ്പു പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ചതായി സൈന്യം സമ്മതിച്ചു. ഗാസയില്‍ വച്ച് കൊല്ലപ്പെട്ട ഓസ്‌ട്രേലിയന്‍ വനിതയുടെ മരണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആവശ്യപ്പെട്ടിരുന്നു. ബെഞ്ചമിന്‍

More »

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി

കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്

ന്യൂസൗത്ത് വെയില്‍സില്‍ പൊതു സ്ഥലത്ത് എത്തുന്നവര്‍ കത്തി കൈവശം വച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി പൊലീസിന് അധികാരം നല്‍കുന്ന കാര്യം ആലോചനയില്‍. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ക്വീന്‍സ്ലാന്‍ഡില്‍ വിജയകരമായി നടപ്പിലാക്കുന്ന നിയമം

ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നു ; കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മസ്‌ക്കിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നുവെന്ന് ആന്തണി ആല്‍ബനീസ്

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിനെതിരെ ഇലോണ്‍ മസ്‌ക്. വീഡിയോയ്ക്ക് ലോകം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്‌ക്