Association

ഇവാനിയന്‍ ഗള്‍ഫ് മീറ്റ് 2022 (പൊലിമ 3) ഫെബ്രുവരി 25, 26 തീയതികളില്‍
കുവൈറ്റ്: ഗള്‍ഫ് മേഖലയിലെ ആറ് രാജ്യങ്ങളിലായി അധിവസിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളുടെ ഒത്തുചേരല്‍, ഇവാനിയന്‍ ഗള്‍ഫ് മീറ്റ് 2022, പൊലിമ 3 എന്ന പേരില്‍  ഫെബ്രുവരി 25, 26 ( വെള്ളി, ശനി ), 2022   ദിവസങ്ങളിലായി ഓണ്‍ലൈന്‍ സൂം  പ്ലാറ്റുഫോമില്‍ ക്രമീകരിച്ചിരിക്കുന്നു . പ്രസ്തുത പരിപാടിയുടെ  ഭാഗമായി 'പ്രവാസ ജീവിതവും ഭാവി വെല്ലുവിളികളും ഇന്നത്തെ സാഹചര്യത്തില്‍' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍, ചര്‍ച്ചകള്‍  പൊതുസമ്മേളനം, കലാവിരുന്ന് എന്നിവ നടത്തപ്പെടും.   ഫെബ്രുവരി 26 ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവും ആയ മോറാന്‍ മോര്‍  ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമീസ് കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിക്കും. പ്രസ്തുത സംഗമത്തിലേക്ക്  എല്ലാവരെയും ദൈവനാമത്തില്‍  സ്വാഗതം ചെയ്യുന്നതായി മലങ്കര

More »

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്‌മെന്റ് (കെ എം ആര്‍ എം) 28 മത് ഭരണ സമിതി നിലവില്‍ വന്നു
കുവൈറ്റ് സിറ്റി: സിറ്റി ഹോളി ഫാമിലി കത്തീഡ്രലില്‍ വച്ച് 2022 ജനുവരി 14  നു കെ എം ആര്‍ എം ആത്മീയ ഉപദേഷ്ടാവ് ബഹുമാനപ്പെട്ട ഫാ. ജോണ്‍ തുണ്ടിയത്തിന്റെ മുന്‍പാകെ കെ എം ആര്‍ എം  ന്റെ 28  മത് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പ് നടന്ന ചടങ്ങില്‍ ജോസഫ് കെ. ഡാനിയേല്‍ പ്രസിഡണ്ടായും, മാത്യു കോശി ജനറല്‍ സെക്രട്ടറിയായും, ജിമ്മി എബ്രഹാം ട്രഷറര്‍ ആയും 

More »

കുവൈറ്റ് മഹാ ഇടവക ഇടവകദിനം ആഘോഷിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക, ഇടവകദിനം ആഘോഷിച്ചു. മഹാ ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രസ്റ്റി ജോണ്‍ പി. ജോസഫ് സ്വാഗതവും, കണ്‍വീനര്‍ ജേക്കബ് റോയ് നന്ദിയും രേഖപ്പെടുത്തി. ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, എന്‍.ഈ.സി.കെ.

More »

സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ ഒക്ടോബര്‍ 29, വെള്ളിയാഴ്ച നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ചു നടന്നു. പെരുന്നാള്‍ ആഘോഷപരിപാടികള്‍ കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ് ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളെ പിന്നിലാക്കി എംബസ്സിയോടൊപ്പം ചേര്‍ന്ന് മുന്നോട്ട്

More »

കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 108!ാമത് വാര്‍ഷികം ആഘോഷിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 108!ാമത് വാര്‍ഷികം ആഘോഷിച്ചു. സെപ്റ്റംബര്‍ 15 ചൊവ്വാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം എന്‍.ഈ.സി.കെയില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ് കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും, പരിശുദ്ധ സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും

More »

കുവൈറ്റ് മഹാ ഇടവകയുടെ മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറങ്ങി. ഇടവകയുടെ പ്രവര്‍ത്തനങ്ങളും, അറിയിപ്പുകളും ഇടവക ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തയ്യാറാക്കിയിരിക്കുന്ന മൊബൈല്‍ ആപ്പിന്റെ പ്രകാശനകര്‍മ്മം ഇടവക വികാരി റവ. ഫാ. ജിജു ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.  ആഗസ്റ്റ് 14 വെള്ളിയാഴ്ച

More »

സ്വാതന്ത്ര്യം തടവറയില്‍: സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്ന വെബിനാര്‍ അബ്ദുള്‍ മജീദ് ഫൈസി ഉത്ഘാടനം ചെയ്യും.
കുവൈത്ത്: നീതിയെയും ഭരണഘടനയെയും നോക്കുകുതിയാക്കി തികഞ്ഞ അനീതിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. രാജ്യത്തെ അനീതിക്കെതിരെ പ്രതികരിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യയാണ്. ഈ പശ്ചാത്തലത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 74മത് സ്വാതന്ത്ര്യദിനത്തില്‍ 'സ്വാതന്ത്ര്യം തടവറയില്‍' എന്ന തലക്കെട്ടില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്

More »

സോഷ്യല്‍ ഫോറം കുവൈത്ത് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത്: കുവൈത്തിലെ കോവിഡ് 19 രോഗ ബാധിതര്‍ക്ക്  ആശ്വാസമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ്  ബാങ്കുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കൊറോണ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍  കൂടിയ സാഹചര്യത്തിലാണ് സോഷ്യല്‍ ഫോറം രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചത്.  സോഷ്യല്‍ ഫോറം ബ്രാഞ്ച് അടിസ്ഥാനത്തില്‍ പ്രത്യേക ബാച്ചുകളാക്കി രക്തദാതാക്കളെ എത്തിച്ചുകൊണ്ട്

More »

ഇന്ത്യന്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാമ്പ് നാളെ (ഓഗസ്റ്റ് 7 വെള്ളി)
കുവൈത്ത്. കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈറ്റ് കേരള കമ്മിറ്റി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് നാളെ ( ഓഗസ്റ്റ് 7 വെള്ളി) ഉച്ചക്ക് ഒരു മണി മുതല്‍ മുതല്‍ വൈകീട്ട്  6 മണി വരെ ജാബിരിയ സെന്ട്രല് ബ്ലഡ് ബാങ്കില്‍ വെച്ച്  നടക്കും.  കോവിഡ് പശ്ചാതലത്തില്‍ രക്തം ആവശ്യമുള്ള രോഗികള്‍ കൂടി വരുന്നത് കൂടി കണക്കിലെടുത്താണ് ക്യാമ്പ്

More »

മാര്‍ത്തോമന്‍ പൈതൃകത്തിന്റെ വിളംബരം കുവൈറ്റിലും

കുവൈറ്റ് : മലങ്കര നസ്രാണികളുടെ സ്വത്വബോധമായ മാര്‍ത്തോമന്‍ പൈതൃക സംഗമത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കുവൈറ്റിലെ മലങ്കര സഭാ വിശ്വാസികള്‍ മാര്‍ത്തോമന്‍ പൈതൃക സ്മൃതി കൊണ്ടാടി. ക്രിസ്തുശിഷ്യനും, ഭാരത ക്രൈസ്തവ സഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അപ്പോസ്‌തോലനുമായ വിശുദ്ധ

റിപ്പബ്ലിക് ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്

കുവൈറ്റ് സിറ്റി. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രവാസികള്‍ക്ക് ആതുരസേവനവുമായി പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്. സംഘടനയുടെ സേവന വിഭാഗമായ ടീം വെല്‍ഫെയര്‍ കോണ്‍ഫാബ് കമ്പനിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി. അബുഹലീഫ

ബസേലിയോ സുവര്‍ണ്ണ പുരസ്‌ക്കാരം റവ. ഇമ്മാനുവേല്‍ ബെഞ്ചമിന്‍ ഗരീബിന്

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ആത്മീയജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് 'കുവൈറ്റിലെ ക്രൈസ്തവ സമൂഹത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി' ഏര്‍പ്പെടുത്തിയ 'ബസേലിയോ സുവര്‍ണ്ണ

ദി ബാസില്‍ ആര്‍ട്ട്‌സ് ഓണംകുടുംബസംഗമം 2023 സംഘടിപ്പിച്ചു

കുവൈറ്റ് : കലാസാംസ്‌ക്കാരിക സംഘടനായ ദി ബാസില്‍ ആര്‍ട്ട്‌സ് ഓണംകുടുംബസംഗമം 2023 സംഘടിപ്പിച്ചു. അബ്ബാസിയാ കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചന്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണസന്ദേശം നല്‍കി. മലയാളത്തിലെ 2018 എന്ന

രാഹുല്‍ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയ നടപടി, ഫാസിസം ജനാത്തിപത്വത്തെ കുഴിച്ചു മൂടനുള്ള കുറുക്കുവഴികള്‍ തേടുന്നു; പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്

ഭരണകൂടം സര്‍വ്വ ദ്രംഷ്ടയും പുറത്തെടുത്തു ജനത്തിപത്വത്തെ കശാപ്പ് ചെയ്യാനുള്ള തെയ്യാ റെടുപ്പിലാണെന്ന് ഇത്തരം നടപടികളിലൂടെ ഓരോ പൗരനും തിരിച്ചറിയണം . ലോകത്തിന്റെ മുന്നില്‍ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ജനാധിപത്യവും ഭരണ ഘടനയെയും സംരക്ഷിക്കന്‍ ഓരോ പൗരനും

കുവൈറ്റ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍ : റാഫിള്‍ കൂപ്പണ്‍ പ്രകാശനം നിര്‍വ്വഹിച്ചു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ 2022ലെ ആദ്യഫലപ്പെരുന്നാള്‍ റാഫിള്‍ കൂപ്പണിന്റെ പ്രകാശനകര്‍മ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളില്‍ വെച്ച് ക്രമീകരിച്ചു. സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ ബസേലിയോസ് ഹാള്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍