Association

ഓണത്തനിമ 2019 14ാം ദേശീയ വടംവലി മത്സരവും, ഡോ. എപിജെ അബ്ദുള്‍ കലാം പേള്‍ ഓഫ് ദി സ്‌കൂള്‍ അവാര്‍ഡ് വിതരണവും നടന്നു
കുവൈത്ത്: കുവൈത്ത് മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഓണത്തനിമ 2019 അബ്ബാസിയ ' അല്‍ഹൊമൈസി ബാലുചന്ദ്രന്‍ നഗര്‍'ല്‍ ( ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണം) അരങ്ങേറി.  കുവൈത്തിലെ 19 പ്രമുഖ ടീമുകള്‍ പങ്കെടുത്ത 14ാം ദേശീയ വടംവലി മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും Rezova Travel & Tourism Friends of Rajeesh - A ജേതാക്കളായി KD.351/ഉം സാന്‍സിലിയ എവര്‍ റോളിംഗ് സുവര്‍ണ ട്രോഫിയും സ്വന്തമാക്കി. Bosco KKB-C, Matrix Gym Friends of Rajeesh - B ടീമുകള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി യഥാക്രമം KD - 251 / - ഉം KD - 151/ - ഉം ജിജു മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. കൂടാതെ Best front, Best back, Best coach, Best manager, Best upcoming player, Sports person of the year, Fair Play team തുടങ്ങി വിവിധ ഇനങ്ങളിലായി ടീമുകള്‍ക്കും വ്യക്തികള്‍ക്കും ഒട്ടനവധി സമ്മാനങ്ങളും വിതരണം ചെയ്തു.  കുവൈത്തിലെ ഓരോ സ്‌കൂളിലെയും മികച്ച വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന ‘Dr. APJ Abdul Kalam പേള്‍ ഓഫ് ദി സ്‌കൂള്‍'

More »

ഷിഫാ അല്‍ജസീറ - യൂത്ത് ഇന്ത്യ പ്രവാസി സ്‌പ്പോര്‍ട്ട്‌സ് - 2019 സാല്‍മിയ സോണ്‍ പ്രചാരണോല്‍ഘാടനം നടത്തി
സാല്‍മിയ : ഒക്ടോബര്‍ 25നു കൈഫാന്‍ അമേച്വര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന ഷിഫാ അല്‍ ജസീറ -യൂത്ത് ഇന്ത്യ പ്രവാസി  സ്‌പോര്‍ട്‌സ് & ഗെയിംസ് -2019 സാല്‍മിയ സോണ്‍  പ്രചാരണോത്ഘാടനം ശ്രീ .മനാഫുദ്ധീന് കായിക കണ്‍വീനര്‍ മുനീര്‍ താഹ ഫ്‌ളയര്‍  നല്‍കി നിര്‍വഹിച്ചു.  സാല്‍മിയ യൂണിറ്റ് പ്രസിഡന്റ് ജഹാന്‍ അലി, എക്‌സിക്യൂട്ടീവ് അംഗം നിയാസ് ആലുവ, ദില്‍ഷാദ്, നിയാസ് എടവണ്ണ,

More »

മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍:പ്രവാചക സന്ദേശ പ്രചാരണ കാമ്പയിന്‍ നവംബര്‍ 1 മുതല്‍ 15 വരെ
കുവൈത്ത്: വെറുപ്പും വിദ്വേഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉറവിടമായ പ്രവാചക അധ്യാപനങ്ങളുടെ കാലിക പ്രസക്തി വിളംബരം ചെയ്തുകൊണ്ട്  കേരള ഇസ് ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മിറ്റി കാമ്പയിന്‍ സംഘടിപ്പിക്കുന്നു. മുഹമ്മദ് നബി കാലം തേടുന്ന  വിമോചകന്‍ എന്ന തലക്കെട്ടില്‍  നടക്കുന്ന പ്രചാരണ കാമ്പയിന്‍ നവംബര്‍ 1 മുതല്‍ തുടങ്ങി 15 വരെ

More »

പ്രവാസം; ചരിത്രം,വര്‍ത്തമാനം,ഭാവി വെല്‍ഫയര്‍ കേരള സോഷ്യല്‍ ഓഡിറ്റ്
കുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രവാസം: ചരിത്രം, വര്‍ത്തമാനം, ഭാവി  സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുന്നു. നവംബര്‍ 1ന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ അവതരിപ്പിക്കുന്നതിനായി കുവൈത്തിലെ മലയാളികളില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. 1.കേരള  പുരോഗതിയില്‍ പ്രവാസികളുടെ പങ്ക്, 2. പ്രവാസികളും

More »

വെല്‍ഫെയര്‍ കേരള കുവൈറ്റ് ആറാം വാര്‍ഷികാഘോഷം നവംമ്പര്‍ 22 ന്; വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു
സ്വാഗത സംഘം ചെയര്‍മാനായി അന്‍വര്‍ സഈദിനെയും സെക്രട്ടറിയായി അന്‍വര്‍ സാദത്ത് എഴുവന്തലയെയും വൈസ് ചെയര്‍മാന്‍മാരായി ഖലീലു റഹ്മാന്‍, ലായിക് അഹമ്മദ് എന്നിവരെയും തെരെഞ്ഞെടുത്തു. മറ്റു വകുപ്പ് കണ്‍വീനര്‍മാര്‍: പ്രോഗ്രാം കണ്‍വീനര്‍: ലായിക്ക് അഹമ്മദ്, അസി.കണ്‍വീനര്‍മാര്‍:ഫൈസല്‍ വടക്കേക്കാട്, ഫസല്‍ ഹഖ്, നൈസാം സാമ്പത്തികം കണ്‍വീനര്‍: ഷൗക്കത്ത് വളാഞ്ചേരി,

More »

ഫുട്‌ബോള്‍ ഫിയസ്റ്റ 2019 കിരീടം മാക് കുവൈറ്റ് എഫ് സിക്ക്
മിശ്രിഫ് :  കേഫാക്കുമായി സഹകരിച്ചു ഫഹാഹീല്‍ ബ്രതെഴ്‌സ് എഫ് സി ഒരുക്കിയ  ഫുട്‌ബോള്‍ ഫിയസ്റ്റ 2019 സെവെന്‍സില്‍ മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാര്‍. അത്യന്തം വാശി  നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഗോള്‍രഹിതമായതിനെ  തുടര്‍ന്ന് ഷൂട്ട്ഔട്ടിലൂടെയാണ്  മാക് കുവൈറ്റ് എഫ് സി കിരീടം നേടിയത് .നേരത്തെ നടന്ന  സെമിഫൈനലില്‍  സില്‍വര്‍ സ്റ്റാര്‍ എഫ് സിയെ  മാക് കുവൈറ്റ് എഫ് സിയും  റൗദ

More »

മാര്‍ത്തോമന്‍ പൈതൃകത്തിന്റെ വിളംബരം കുവൈറ്റിലും

കുവൈറ്റ് : മലങ്കര നസ്രാണികളുടെ സ്വത്വബോധമായ മാര്‍ത്തോമന്‍ പൈതൃക സംഗമത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കുവൈറ്റിലെ മലങ്കര സഭാ വിശ്വാസികള്‍ മാര്‍ത്തോമന്‍ പൈതൃക സ്മൃതി കൊണ്ടാടി. ക്രിസ്തുശിഷ്യനും, ഭാരത ക്രൈസ്തവ സഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അപ്പോസ്‌തോലനുമായ വിശുദ്ധ

റിപ്പബ്ലിക് ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്

കുവൈറ്റ് സിറ്റി. ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രവാസികള്‍ക്ക് ആതുരസേവനവുമായി പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്. സംഘടനയുടെ സേവന വിഭാഗമായ ടീം വെല്‍ഫെയര്‍ കോണ്‍ഫാബ് കമ്പനിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി. അബുഹലീഫ

ബസേലിയോ സുവര്‍ണ്ണ പുരസ്‌ക്കാരം റവ. ഇമ്മാനുവേല്‍ ബെഞ്ചമിന്‍ ഗരീബിന്

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ആത്മീയജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് 'കുവൈറ്റിലെ ക്രൈസ്തവ സമൂഹത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തി' ഏര്‍പ്പെടുത്തിയ 'ബസേലിയോ സുവര്‍ണ്ണ

ദി ബാസില്‍ ആര്‍ട്ട്‌സ് ഓണംകുടുംബസംഗമം 2023 സംഘടിപ്പിച്ചു

കുവൈറ്റ് : കലാസാംസ്‌ക്കാരിക സംഘടനായ ദി ബാസില്‍ ആര്‍ട്ട്‌സ് ഓണംകുടുംബസംഗമം 2023 സംഘടിപ്പിച്ചു. അബ്ബാസിയാ കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചന്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണസന്ദേശം നല്‍കി. മലയാളത്തിലെ 2018 എന്ന

രാഹുല്‍ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയ നടപടി, ഫാസിസം ജനാത്തിപത്വത്തെ കുഴിച്ചു മൂടനുള്ള കുറുക്കുവഴികള്‍ തേടുന്നു; പ്രവാസി വെല്‍ഫെയര്‍ കുവൈത്ത്

ഭരണകൂടം സര്‍വ്വ ദ്രംഷ്ടയും പുറത്തെടുത്തു ജനത്തിപത്വത്തെ കശാപ്പ് ചെയ്യാനുള്ള തെയ്യാ റെടുപ്പിലാണെന്ന് ഇത്തരം നടപടികളിലൂടെ ഓരോ പൗരനും തിരിച്ചറിയണം . ലോകത്തിന്റെ മുന്നില്‍ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ജനാധിപത്യവും ഭരണ ഘടനയെയും സംരക്ഷിക്കന്‍ ഓരോ പൗരനും

കുവൈറ്റ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍ : റാഫിള്‍ കൂപ്പണ്‍ പ്രകാശനം നിര്‍വ്വഹിച്ചു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ 2022ലെ ആദ്യഫലപ്പെരുന്നാള്‍ റാഫിള്‍ കൂപ്പണിന്റെ പ്രകാശനകര്‍മ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളില്‍ വെച്ച് ക്രമീകരിച്ചു. സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ ബസേലിയോസ് ഹാള്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍