Spiritual
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച്ക്രമീകരിച്ചിരിക്കുന്ന വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ ക്രമീകരിച്ചിരിക്കുന്ന കണ്‍വന്‍ഷന്റെ ഔപചാരികമായ ഉത്ഘാടനം ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറക്കല്‍ നിര്‍വ്വഹിച്ചു. ഇടവക സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചന്‍, റവ. ഫാ. കോശി വൈദ്യന്‍, റവ. ഫാ. അജി ഏബ്രഹാം, റവ. ഫാ. ഗീവര്‍ഗീസ് ജോണ്‍, ഇടവക ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്‍ , സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗണ്‍സിലംഗം ദീപക് അലക്‌സ് പണിക്കര്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ മാത്യു സഖറിയ, ജോയിന്റ് കണ്‍വീനര്‍ ജിബു ജേക്കബ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അബ്ബാസിയ സെന്റ്. ബസേലിയോസ് ചാപ്പലില്‍ നടന്ന ആദ്യ ദിന കണ്‍വന്‍ഷനില്‍,
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ 2023ലെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചുള്ള റാഫിള്‍ കൂപ്പണിന്റെ പ്രകാശനവും ആദ്യ വില്പനയും ഓഗസ്റ്റ് 4, വെള്ളിയാഴ്ച്ച ഇടവകയുടെ വിവിധ ആരാധനാ കേന്ദ്രങ്ങളായ സിറ്റി നാഷണല്‍ ഇവഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പല്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ വെച്ച് വിശുദ്ധ
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ജീവകാരുണ്യപ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷമായ ബസേലിയോ 202324ന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുവൈറ്റിലെ ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറത്തിന്റേയും, ഇന്ത്യന്‍ ഡെന്റല്‍ അലയന്‍സിന്റേയും മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ കള്‍ച്ചറല്‍ വിഭാഗമായ ദി ബാസില്‍
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 202324 വര്‍ഷത്തെ പ്രവര്‍ത്തനോത്ഘാടനവും, വര്‍ണ്ണോത്സവ് ചിത്രരചനാ മല്‍സരവും അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലില്‍ വെച്ച് നടന്നു. യുവജനപ്രസ്ഥാനത്തിന്റെ പതാക ഉയര്‍ത്തികൊണ്ട് ആരംഭിച്ച പരിപാടികളുടെ ഉത്ഘാടനം കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ ഭദ്രദീപം തെളിയിച്ചു കൊണ്ട്
കുവൈറ്റ് : തിന്മയുടെ ശക്തികളെ ജയിച്ച് രക്ഷാകരമായ ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തിയ ക്രിസ്തു മനുഷ്യരാശിയ്ക്ക് നല്‍കിയ സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശത്തെ അനുസ്മരിച്ച് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹം ഉയര്‍പ്പ് പെരുന്നാള്‍ കൊണ്ടാടി. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ഉയര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ കല്‍ക്കത്താ
കുവൈറ്റ് : തിരുവത്താഴത്തിന്റെ സ്മരണയെ പുതുക്കുന്ന പെസഹായ്ക്ക് മുന്നോടിയായി ഗുരുവും നാഥനുമായ ക്രിസ്തു, തന്റെ മേലങ്കി അഴിച്ചു അരകെട്ടി കൊണ്ട് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി തന്റെ താഴാഴ്മയും വിനയവും വെളിപ്പെടുത്തിയതിനെ അനുസ്മരിച്ചുകൊണ്ട് സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കല്‍ക്കത്താ
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ കാതോലിക്കാ ദിനം ആഘോഷിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവകയുടെ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പല്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് മലങ്കര സഭയുടെ കല്‍ക്കത്താ ഭദ്രസാനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, ഇടവക വികാരി
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റിലെ മറ്റ് ഓര്‍ത്തഡോക്‌സ് ഇടവകകളിലെ യുവജനപ്രസ്ഥാന യൂണിറ്റുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഏകദിന സമ്മേളനം സംഘടിപ്പിച്ചു. യുവജന പ്രസ്ഥാനത്തിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയമായ `പെട്ടകത്തില്‍ നിന്നും പുറത്തിറങ്ങുക` എന്ന വിഷയത്തെ ആസ്പദമാക്കി മഹാ ഇടവക സഹവികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍
കുവൈറ്റ് : മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രാരംഭം കുറിച്ചുകൊണ്ട് 2023 ജനുവരി 6, വെള്ളിയാഴ്ച്ച നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കോയമ്പത്തൂര്‍ തടാകം ക്രിസ്ത ശിഷ്യ ആശ്രമത്തിന്റെ ആചാര്യന്‍ ഫാ. ജിജോ പി. എബ്രഹാം കുവൈറ്റില്‍ എത്തിച്ചേര്‍ന്നു. ബസേലിയോ 202324 എന്നു നാമകരണം ചെയ്തിരിക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആശ്രമത്തിന്റെ