Spiritual

ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ആധുനിക വിനിമയ സാങ്കേതിക വിദ്യയായ സൂം ആപ്പിന്റെ സഹായത്തോടെ കെ. ഐ.ജി ഫര്‍വാനിയ ഏരിയ സൂറത്തുല്‍ മആരിജ് ആസ്പദമാക്കി പാരായണ മത്സരം സംഘടിപ്പിച്ചു. പുരുഷ വിഭാഗത്തില്‍ യഥാക്രമം ഇഹ്സാന്‍ ഫിറോസ് ഹമീദ് ഒന്നാം സ്ഥാനവും, ഫായിസ് മുഹമ്മദ് രണ്ടാം സ്ഥാനവും, പി.ടി.ശിഹാബുദ്ദീന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ സ്ത്രീകളുടെ വിഭാഗത്തില്‍ നവാല്‍ ഫര്‍ഹിന്‍ ഒന്നാം സ്ഥാനവും, നാജിയ രണ്ടാം സ്ഥാനവും, നബാ നിമാത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏരിയ പ്രസിഡണ്ട് സി.പി നൈസാം,പ്രോഗ്രാം കണ്വീനര് സി.കെ.നജീബ് എന്നിവര്‍ നേതൃത്വം നല്‍കിയ മത്സരത്തിന് വേണ്ട സാങ്കേതിക സഹായങ്ങള്‍ പി.ടി.ശാഫി നിര്‍വഹിച്ചു. അബ്ദുല്‍ റസാഖ് നദ് വി, അനീസ് അബ്ദുല്‍ സലാം എന്നിവര്‍ പാരായണ മത്സരങ്ങള്‍  നിയന്ത്രിച്ചു. റമദാനിലെ ഒന്നിടവിട്ട ദിവസങ്ങളില്‍ അനീസ് അബ്ദുല്‍ സലാം നടത്തിയ ഓണ്‌ലൈന്‍

More »

ഇടവകദിനവും പ്രാര്‍ത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും റവ. സാമുവേല്‍ ജോണ്‍ കോര്‍എപ്പിസ്‌കോപ്പാ ഉത്ഘാടനം ചെയ്തു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ഇടവകദിനവും, പ്രാര്‍ത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും മുന്‍ വികാരി വെരി. റവ. സാമുവേല്‍ ജോണ്‍ കോര്‍എപ്പിസ്‌കോപ്പാ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജിജു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സഹവികാരി ഫാ. ലിജു പൊന്നച്ചന്‍ സ്വാഗതവും ആക്ടിംഗ് ട്രഷറാര്‍ തോമസ് മാത്യൂ നന്ദിയും പറഞ്ഞു.

More »

ഡോ. ജോര്‍ജ്ജ് പോളിന്റെ ദേഹവിയോഗത്തില്‍ കുവൈറ്റ് മഹാഇടവക അനുശോചനം രേഖപ്പെടുത്തി
കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അത്മായ ട്രസ്റ്റി ഡോ. ജോര്‍ജ്ജ് പോളിന്റെ ദേഹവിയോഗത്തില്‍ സെന്റ് ഗ്രീഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക അനുശോചിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജ് വൈസ് പ്രസിഡണ്ട്, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജുകളുടെ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ സെക്രട്ടറി, മുഖ്യവക്താവ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി (കുസാറ്റ്) സിന്‍ഡിക്കേറ്റ്

More »

മനുഷ്യ സമത്വം ഉദ്‌ഘോഷിക്കുന്ന വ്യവസ്ഥക്കേ വിമോചനത്തിന് സാധിക്കൂ -പി.എം.എ. ഗഫൂര്‍
 പ്രവാചക ജീവിതത്തിലേക്ക് വെളിച്ചംവീശി കെ.ഐ.ജി കാമ്പയിന്‍ സമാപിച്ചു കുവൈത്ത് സിറ്റി: 'മുഹമ്മദ് നബി: കാലം തേടുന്ന വിമോചകന്‍' തലക്കെട്ടില്‍ കെ.?െഎ.ജി കുവൈത്ത് സംഘടിപ്പിച്ച കാമ്പയിന്‍ സമാപിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ പ്രഭാഷകനും ഗ്രസ്ഥകാരനുമായ പി.എം.എ. ഗഫൂര്‍ മുഖ്യാതിഥിയായി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള

More »

പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം: വെള്ളിയാഴ്ച രാവിലെ 9 മുതല്‍
കുവൈറ്റ് സിറ്റി:കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി കുവൈറ്റ്) നടത്തി കൊണ്ടിരിക്കുന്ന 'മുഹമ്മദ് നബി കാലം തേടുന്ന പ്രവാചകന്‍' എന്ന പ്രചാരണ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം നവംബര്‍ 15 വെള്ളിയാഴ്ച 9 മണി മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ 15 വയസ്സിനു താഴെയുള്ള

More »

മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ കാമ്പയിന്‍ സമാപനം വെള്ളിയാഴ്ച
കുവൈത്ത്: 'മുഹമ്മദ് നബി: കാലം തേടുന്ന വിമോചകന്‍' എന്ന തലക്കെട്ടില്‍ കേരള ഇസ്ലാമിക് ഗ്രൂപ്പ് നടത്തി വന്നിരുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിന്‍ നവംബര്‍ 15 വെള്ളിയാഴ്ച സമാപിക്കും. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം വൈകീട്ട് 5.30 ന് തുടങ്ങും.  സമ്മേളനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള ഉദ്ഘാടനം  ചെയ്യും. സമ്മേളനത്തില്‍

More »

ഒരുമയുടെ സൗന്ദര്യവും ആഘോഷവുമാണ് ആദ്യഫലപ്പെരുന്നാള്‍ : ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ
കുവൈറ്റ് : ഒരുമയുടെ സൗന്ദര്യമാണ് ആദ്യഫലപ്പെരുന്നാളെന്നും, ഇല്ലായ്മയിലും വല്ലായ്മയിലും ആയിരിക്കുന്നവരെ സഹായിക്കുവാന്‍ ഒത്തൊരുമിച്ച് കൂടുന്നതിലൂടെ പങ്കിടലിന്റെ അനുഗ്രഹവും ആഘോഷമാക്കി മാറ്റുവാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ ആഹ്വാനം ചെയ്തു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍

More »

മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ കാമ്പയിന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം തുടങ്ങി
കുവൈത്ത് സിറ്റി: മുഹമ്മദ് നബികാലം തേടുന്ന വിമോചകന്‍ എന്ന തലക്കെട്ടില്‍  കേരള ഇസ്ലാമിക് ഗ്രൂപ്പ് നടത്തുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിനിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.kigkuwait.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം

More »

മുഹമ്മദ് നബി ജീവിതവും സന്ദേശവും; എക്‌സിബിഷന്‍ നവംബര്‍ 15 ന്
കുവൈത്ത്: കേരള ഇസ്ലാമിക് ഗ്രൂപ്പ് മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ എന്ന തലക്കെട്ടില്‍ നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി വിപുലമായ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്നതാണ് എക്‌സിബിഷന്‍ പ്രമേയം. പ്രവാചക ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളും പ്രവാചക അധ്യാപനങ്ങളും എക്‌സിബിഷനില്‍ ദൃശ്യവത്കരിക്കപ്പെടും. കുവൈത്തിലെ സ്‌കൂളുകള്‍, മദ്റസകള്‍,  കെ.

More »

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക ഓശാന പെരുന്നാള്‍ കൊണ്ടാടി

കുവൈറ്റ് : വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി യെരുശലേമിലേക്ക് പ്രവേശിച്ച ദൈവപുത്രനായ ക്രിസ്തുവിനെ രാജകീയമായി വരവേറ്റതിന്റെ ഓര്‍മ്മപുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക ഓശാന പെരുന്നാള്‍ കൊണ്ടാടി. മാര്‍ച്ച് 23നു വൈകിട്ട്, കുവൈറ്റ് മഹാ ഇടവകയുടെ

യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്തായ്ക്ക് സ്വീകരണം നല്‍കി

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ

കുവൈറ്റ് മഹാ ഇടവക ഇടവകദിനം ആഘോഷിച്ചു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ 2023-24 പ്രവര്‍ത്തനവര്‍ഷത്തെ ഇടവകദിനാഘോഷങ്ങളുടെ ഉത്ഘാടനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് (ഈസ്റ്റ്) ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്തനേഷ്യസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. മഹാ ഇടവക വികാരി ഫാ.

യുവജന വാരാഘോഷത്തിന് തുടക്കം കുറിച്ചു

കുവൈറ്റ് : സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജനവാര ആഘോഷത്തിന്റെ പ്രാരംഭം കുറിച്ചുകൊണ്ട് മഹാഇടവക സഹവികാരിയും യുവജനപ്രസ്ഥാന യൂണിറ്റ് വൈസ് പ്രസിഡണ്ടുമായ റവ. ഫാ. ലിജു കെ.

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷനു പ്രരംഭം കുറിച്ചു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച്ക്രമീകരിച്ചിരിക്കുന്ന വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം കുറിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ ക്രമീകരിച്ചിരിക്കുന്ന കണ്‍വന്‍ഷന്റെ ഔപചാരികമായ ഉത്ഘാടനം ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോര്‍ജ്ജ്

കുവൈറ്റ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ 2023 :റാഫിള്‍ കൂപ്പണ്‍ പ്രകാശനം നിര്‍വ്വഹിച്ചു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ 2023ലെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചുള്ള റാഫിള്‍ കൂപ്പണിന്റെ പ്രകാശനവും ആദ്യ വില്പനയും ഓഗസ്റ്റ് 4, വെള്ളിയാഴ്ച്ച ഇടവകയുടെ വിവിധ ആരാധനാ കേന്ദ്രങ്ങളായ സിറ്റി നാഷണല്‍ ഇവഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ്