Spiritual
കുവൈറ്റ് : സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 'ഗ്രീന്‍ കുവൈറ്റ് 2019' എന്‍.ഇ.സി.കെ. അങ്കണ ത്തില്‍ വെച്ച് നടത്തുകയുണ്ടായി. ഒക്ടോബര്‍ 18 വെള്ളിയാഴ്ച്ച രാവിലെ, വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങിന്റെ ഉത്ഘാടനം എന്‍.ഈ.സി.കെ. ചെയര്‍മാന്‍ റവ. ഇമ്മാനുവേല്‍ ഗരീബ് നിര്‍വ്വഹിച്ചു. പിറന്ന നാടിനോടും അന്നം തരുന്ന നാടിനോടുമുള്ള പ്രതിബദ്ധതയുടെ തെളിവാണ് യുവജനപ്രസ്ഥാനത്തിന്റെ 'ഗ്രീന്‍ കുവൈറ്റ്'എന്നും ഭാവിതലമുറയോടുള്ള കരുതലാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ലിജു പൊന്നച്ചന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിറ്റ് ലേ-വൈസ് പ്രസിഡന്റ് അജീഷ് തോമസ് സ്വാഗതവും കണ്‍വീനര്‍ ബിജു ഉളനാട് നന്ദി രേഖപ്പെടുത്തി. എന്‍.ഇ.സി.കെ. സെക്രട്ടറി റോയി
കുവൈറ്റ് : കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 5!ാമത് കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമത്തില്‍ മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും. കല്ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ മുന്‍
വി. ദൈവമാതാവിന്റെ ജനനപെരുന്നാളും കുവൈറ്റ് മഹാ ഇടവകയുടെ വാര്‍ഷിക കണ്‍വെന്‍ഷനും : സെപ്തംബര്‍ 3 മുതല്‍ 7 വരെ
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള എട്ട് നോമ്പാചരണവും, വാര്‍ഷിക കണ്‍വന്‍ഷനും 2024 സെപ്തംബര്‍ 3 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍
കുവൈറ്റ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ 2024 : കൂപ്പണ്‍ പ്രകാശനം നിര്‍വ്വഹിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ 2024 ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കൂപ്പണിന്റെ പ്രകാശനകര്‍മ്മം സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ വെച്ച് നിര്‍വ്വഹിച്ചു. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടന്ന ചടങ്ങില്‍, കൂപ്പണ്‍ കണ്‍വീനര്‍ ജുബിന്‍
കുവൈറ്റ് മഹാ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകള്‍ക്ക് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു
കുവൈറ്റ് : മാനവരാശിയുടെ പാപമോചനത്തിനായി ക്രിസ്തു കുരിശു മരണം വരിച്ചതിന്റെ ത്യാഗസ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയില്‍ അയ്യായിരത്തിലധികം വിശ്വാസികള്‍ ഭക്തിപുരസ്സരം പങ്കുചേര്‍ന്നു. ഏകദേശം 8
കുവൈറ്റ് മഹാ ഇടവകയുടെ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ നേതൃത്വം നല്‍കി
കുവൈറ്റ് : പീഢാനുഭവത്തിനു മുന്നോടിയായി ക്രിസ്തു തന്റെ മേലങ്കി അഴിച്ച് അരകെട്ടി കൊണ്ട് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ സ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെസഹാ പെരുന്നാള്‍ ആചരിച്ചു
കുവൈറ്റ് : കുരിശുമരണത്തിനു മുന്നോടിയായുള്ള ക്രിസ്തുവിന്റെ തിരു അത്താഴത്തിന്റെ ദിവ്യസ്മരണ പുതുക്കി, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക പെസഹാ പെരുന്നാള്‍ ആചരിച്ചു. മാര്‍ച്ച് 27നു വൈകിട്ട് കുവൈറ്റ് മഹാ ഇടവകയുടെ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മലങ്കരസഭയുടെ
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക ഓശാന പെരുന്നാള്‍ കൊണ്ടാടി
കുവൈറ്റ് : വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി യെരുശലേമിലേക്ക് പ്രവേശിച്ച ദൈവപുത്രനായ ക്രിസ്തുവിനെ രാജകീയമായി വരവേറ്റതിന്റെ ഓര്‍മ്മപുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക ഓശാന പെരുന്നാള്‍ കൊണ്ടാടി. മാര്‍ച്ച് 23നു വൈകിട്ട്, കുവൈറ്റ് മഹാ ഇടവകയുടെ
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved...