Association

തൊഴിലാളികള്‍ക്കായി ഹൃദയസ്പര്‍ശം ആറാമത് കാര്‍ഡിയാക് സെമിനാര്‍ സംഘടിപ്പിച്ചു
'ഹൃദയസ്പര്‍ശം' കാര്‍ഡിയാക് കെയര്‍ ഗ്രൂപ് ബഹ്‌റൈന്‍  ആറാമത് കാര്‍ഡിയാക്  സെമിനാറും സി.പി.ആര്‍. പരിശീലനവും അസ്‌കര്‍ എം.സി.എസ്.സി.  ക്യാമ്പില്‍ വച്ച് സംഘടിപ്പിച്ചു. കാര്‍ഡിയാക് കെയര്‍ ഗ്രൂപ് രക്ഷാധികാരി സുധീര്‍ തിരുനിലത്തിന്റെ സ്വാഗതത്തോടെ ആരംഭിച്ച  സെമിനാറില്‍ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് കാര്‍ഡിയോളോജിസ്‌റ് ഡോ. സോണി ജേക്കബ് ഹൃദ്രോഗത്തെക്കുറിച്ചുള്ള വിശദമായ ക്ലാസ്സും, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ സര്‍വിസ് ലൈന്‍ ഹെഡും, ലൈസണ്‍ ഫിസിഷ്യനും ആയ ഡോ. ബാബു രാമചന്ദ്രന്‍ പൊതു ആരോഗ്യത്തെക്കുറിച്ചും, അസ്രി മെഡിക്കല്‍ സെന്റര്‍  ഒക്യുപേഷണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മനോജ് കുമാര്‍, ഡോ. ദിലീപ് എന്നിവര്‍  ചൂട് ബന്ധപ്പെട്ട  രോഗങ്ങളെകുറിച്ചുമുള്ള  ക്ലാസ്സും തൊഴിലാളികള്‍ക്കായി  എടുത്തു. തുടര്‍ന്ന്

More »

മോഹന്‍ലാലിന്റെ ജന്മദിനം ഇഫ്താര്‍ നടത്തി ആഘോഷിച്ചു
 പദ്മഭൂഷണ്‍ മോഹന്‍ലാലിന്റെ ജന്മദിനം ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് തികച്ചും സാധാരണക്കാരായ തൊഴിലാളികളോടൊപ്പം നോമ്പ് തുറയും, സ്‌നേഹസംഗമവും  നടത്തി ആഘോഷിച്ചു. സല്‍മാബാദ് അല്‍വല്ല ഗാരേജില്‍ വച്ച് സംഘടിപ്പിച്ച നോമ്പുതുറയില്‍ വിവിധ ദേശക്കാരായ  ഏകദേശം നൂറോളം സാധാരണക്കാരായ തൊഴിലാളികളും, ലാല്‍ കെയെര്‍സ് അംഗങ്ങളും പങ്കെടുത്തു. തുടര്‍ന്ന് ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത്

More »

പ്രദീപ് കുമാറിന് ലാല്‍ കെയെര്‍സ് സമാഹരിച്ച ചികിത്സാധനസഹായം കൈമാറി
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ  മാസത്തെ സഹായം കൈമാറി.  ഹൃദയമാറ്റ  ശസ്ത്രക്രിയയ്ക്ക് വേണ്ടി  സുമനസ്സുകളുടെ കാരുണ്യത്തിനു കാത്തിരിക്കുന്ന  ആലപ്പുഴ സ്വദേശി പ്രദീപ് കുമാറിന് ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ സമാഹരിച്ച ചികിത്സാധനസഹായം എക്‌സിക്യു്ട്ടീവ് മെമ്പര്‍ അജീഷ് മാത്യു നേരിട്ട്

More »

കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകള്‍ക്കിടയിലും കലയെ സ്‌നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച

ലാല്‍കെയേഴ്‌സ് ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു

ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് പ്രതിമാസ ചാരിറ്റിയുടെ ഭാഗമായി കമ്മ്യൂണിറ്റി റെസ്റ്റോറന്റ് പ്രീമിയര്‍ ഹോട്ടലുമായി സഹകരിച്ച് സല്‍മാബാദിലെ മൂന്ന് ലേബര്‍ ക്യാമ്പുകളിലായി മുന്നൂറോളം തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തു.

ലാല്‍കെയേഴ്‌സ് മെഗാ ഇഫ്താര്‍ മീറ്റ് തൊഴിലാളികള്‍ക്കൊപ്പം

ബഹ്‌റൈന്‍ ലാള്‍കെയേഴ്‌സ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍ കെയേഴ്‌സ് പ്രസിഡണ്ട് എഫ്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കോ

കെ.പി.എ. ബഹ്‌റൈന്‍ സ്‌നേഹസ്പര്‍ശം ഒന്‍പതാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് ഹോസ്പിറ്റലില്‍ വച്ച് സംഘടിപ്പിച്ച ഒന്‍പതാമത് കെ.പി.എ സ്‌നേഹസ്പര്‍ശം രക്തദാനക്യാമ്പ് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം ഉത്ഘാടനം ചെയ്തു. കെ.പി. എ ജനറല്‍

ലാല്‍ കെയേഴ്‌സിന്റെ സഹായത്തോടെ പ്രവാസി നാട്ടിലേക്കു യാത്രയായി

ലാല്‍ കെയേഴ്‌സ് ബഹ്‌റൈന്‍ നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം കൈമാറി. ജോലിയ്ക്കിടയില്‍ സംഭവിച്ച അപകടം മൂലം പരിക്ക് പറ്റി ടൂബ്ലി ഏരിയയില്‍ താമസിച്ചു വന്ന കാസര്‍ഗോഡ് സ്വദേശിയ്ക്ക് വിസാ പ്രശ്‌നങ്ങള്‍ തീര്‍ത്ത ശേഷം

കെ. പി. എ പൊന്നോണം 2020 വിജയികളെ പ്രഖ്യാപിച്ചു

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ നടത്തിയ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടി കെ. പി. എ പൊന്നോണം 2020ത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കെ. പി. എ യുടെ ഒഫീഷ്യല്‍ യൂട്യൂബ്, ഫേസ്!ബുക് പേജിലൂടെ സംപ്രേക്ഷണം ചെയ്ത ലൈവ് പ്രോഗ്രാമിലൂടെയാണ് ഓണപ്പാട്ട് , ഓണപ്പുടവ എന്നീ