USA

Association

സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം 'മഹ്ഫില്‍' ജൂലൈ 21ന് ഫിലഡല്‍ഫിയായില്‍
ഫിലാഡല്‍ഫിയാ, കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഫിലഡല്‍ഫിയാ, ന്യൂ ജേഴ്‌സി, ന്യൂ യോര്‍ക്ക് സ്‌റ്റേറ്റുകളിലെ സംഗീതകലാവാസനയുള്ള കുട്ടികളെയും മുതിര്‍ന്നവരെയും  കണ്ടെത്തി, അവര്‍ക്ക്  സംഗീത ലോകത്തിലേക്ക് വളര്‍ന്നുവരുവാന്‍ പര്യാപ്തമായ  പ്രചോദനവും പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശവും പകര്‍ന്നുകൊടുത്ത് അവരെ സംഗീത ലോകത്തിലെ പുത്തന്‍ വാഗ്ദാനങ്ങളായി മാറ്റുന്ന  സാധക മ്യൂസിക്ക് അക്കാദമിയുടെ വിജയകരമായ ഏഴാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംഗീത രംഗത്തെ നാഷണല്‍ അവാര്‍ഡ് ജേതാക്കളായ പണ്ഡിറ്റ് രമേശ് നാരായണനും, മകള്‍ മധുശ്രീ നാരായണനും നയിക്കുന്ന 'മഹ്ഫില്‍' എന്ന സംഗീത സായാഹ്നം ജൂലൈ 21ന് ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍  ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gatnry Road ,Philadelphia, PA 19115 ) നടത്തപ്പെടുന്നു.   ഗാനഭൂഷണം ശ്രീ. കെ. ഐ. അലക്‌സാണ്ടര്‍ ആണ്

More »

ഏശാമ്മ തോമസ് കണ്ടത്തില്‍ അറ്റ്‌ലാന്റയില്‍ നിര്യാതയായി
അറ്റ്‌ലാന്റാ: ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലെ സ്ഥിരതാമസക്കാരിയായ ഏശാമ്മ തോമസ് കണ്ടത്തില്‍ (72) നിര്യാതയായി. പരേത പാലാ വടക്കേല്‍ കുടുംബാംഗമാണ്.    ഭര്‍ത്താവ്: ജോയി തോമസ്. മകള്‍: മേരി ആനി തോമസ് (ജോഷ്മ)   പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു ജൂലൈ 22നു തിങ്കളാഴ്ച പത്തുമണിക്ക് ആരംഭിക്കും.    പരേത മുമ്പ് ദീര്‍ഘകാലം

More »

പാറ്റേഴ്‌സന്‍ സീറോ മലബാര്‍ ചര്‍ച്ചില്‍ ഗോള്‍ഡന്‍ സ്റ്റാര്‍സ് ഓഫ് സെന്റ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു
പാറ്റേര്‍സണ്‍, ന്യു ജെഴ്‌സി: പാറ്റേഴ്‌സന്‍സിറോമലബാര്‍ കത്തോലിക്കാ പള്ളിയില്‍ 50 വയസ് പിന്നിട്ടവര്‍ക്കു വേണ്ടിയുള്ള സംഘടന ഗോള്‍ഡന്‍ സ്റ്റാര്‍സ് ഓഫ് സെന്റ് ജോര്‍ജ്ഉദ്ഘാടനം ചെയ്തു.   ജൂലൈ 7നു പള്ളിയില്‍ ഉദ്ഘാടനം സംഘടിപ്പിച്ചത്സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ആണ്. സാംസ്‌കാരിക, വിനോദ പരിപാടികള്‍, സേവന പ്രവര്‍ത്തനങ്ങള്‍എന്നിവയിലൂടെ ആരോഗ്യകരമായ

More »

എം.എ.സി.ഫ് റ്റാമ്പായുടെ മെഗാ ഓണാഘോഷം ഓഗസ്റ്റ് 24 നു മെഗാ തിരുവാതിരയോടെ
റ്റാമ്പാ: വടക്കേ അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നെന്നു കരുതാവുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 24 നു റ്റാമ്പായിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. 2017 ല്‍ നൂറ്റിഅന്‍പതില്‍പരവും , 2018 ല്‍ ഇരുന്നൂറില്‍പ്പരവും മങ്കമാരുടെ തിരുവാതിര കാണികളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.   ഈ തവണത്തെ

More »

ചിക്കാഗോ ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
കെനോഷയില്‍ സ്ഥിതി ചെയ്യുന്ന ചിക്കാഗോ ശാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവീകരിക്കപെട്ട ആലയത്തിന്റെ പ്രതിഷ്ഠ ശുശ്രൂഷ ജൂലൈ 27, ശനിയാഴ്ച കാലത്ത് 10:30 ന് നടത്തപ്പെടുന്നതാണ്. പ്രസ്തുത ശുശ്രൂഷയ്ക്ക് റവ. ജോണ്‍ തോമസ് (പ്രസിഡന്റ്, ഷാരോണ്‍  ഫെലോഷിപ്പ് ചര്‍ച്ച്) നേതൃത്വം വഹിക്കുന്നതും വൈസ് പ്രസിഡന്റ് റവ. ഫിന്നി ജേക്കബ് മുഖ്യ പ്രഭാഷണം

More »

ന്യൂയോര്‍ക്ക് മലയാളി ബോട്ട്ക്ലബ് ചീട്ടുകളി മത്സരം ഒക്‌ടോബറില്‍
ന്യൂയോര്‍ക്ക്: മലയാളി ബോട്ട് ക്ലബിന്റെ നേതൃത്വത്തില്‍ ്രൈടസ്‌റ്റേറ്റിലെ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് 2019 ഒക്‌ടോബര്‍ മാസത്തില്‍ ക്യൂന്‍സില്‍ വെച്ച് 56 ചീട്ടുകളി മത്സരം നടത്തുന്നതിനു തീരുമാനിച്ചു. മത്സരത്തിലേക്ക്‌ ്രൈടസ്‌റ്റേറ്റ് ഏരിയയിലുള്ള എല്ലാ ടീമുകളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.    വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്.

More »

ഡോ. ഫ്രീമു വര്‍ഗീസ് നെഫ്രോളജിയില്‍ ഹൂസ്റ്റണിലെ ടോപ്പ് ഡോക്ടര്‍
 ഹൂസ്റ്റണ്‍: നെഫ്രോളജിയില്‍ (കിഡ്‌നി രോഗം) ഹൂസ്റ്റണ്‍ മേഖലയില്‍ ഏറ്റവും മികച്ച ഡോക്ടറായി ഡോ. ഫ്രീമു വര്‍ഗീസിനെ ഹൂസ്‌റ്റോണിയ മാഗസിന്‍ തെരെഞ്ഞെടുത്തു. മെഡിക്കല്‍ രംഗത്ത് ലഭിക്കുന്ന അപൂര്‍വ ബഹുമതികളിലൊന്നാണിത്.   ഹൂസ്റ്റണ്‍ മേഖലയിലെ ഡോക്ടര്‍മാര്‍, ഫിസിഷ്യന്‍ അസിസ്റ്റന്റുമാര്‍, നഴ്‌സുമാര്‍ തുടങ്ങിയവരാണു ടോപ് ഡോക്ടറെ തെരെഞ്ഞെടുക്കുന്നത്. വൈദ്യശാഖയിലെ വിവിധ

More »

മാര്‍ക്കിന്റെ കാരുണ്യസ്പര്‍ശം പ്രളയബാധിതരിലേക്കും
 ചിക്കാഗോ: നിരവധി ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളും കേരളജനതയ്‌ക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാന്‍ ഇടയാക്കിയ 2018ലെ മഹാപ്രളയത്തില്‍ നിന്നു അനേകായിരം മലയാളി സഹോദരങ്ങളും, ഭവനങ്ങളും ഇനിയും മുക്തിനേടേണ്ടിയിരിക്കുന്നു. 'ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം' എന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുകൊണ്ട് അമേരിക്കയിലും ഇതര ദേശങ്ങളിലും

More »

തമ്പി ആന്റണി പതിനാലാമത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് മെഗാ സ്‌പോണ്‍സര്‍
സാനോസെ: സെപ്റ്റംബര്‍ ഒന്നാം തീയതി സാനോസെയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹൈസ്‌കൂളില്‍ വച്ചു നടക്കുന്ന പതിനാലാമത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ മെഗാ സ്‌പോണ്‍സറായി എത്തിയിരിക്കുന്നത് നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായ തമ്പി ആന്റണി പ്രേമാ ആന്റണി തെക്കേത്ത് ദമ്പതികളാണ്.    കാല്‍നൂറ്റാണ്ടിലേറെയായി മലയാളി സിനിമാലോകത്തെ നിറസാന്നിധ്യമായ തമ്പി

More »

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍

സ്വരരാഗങ്ങള്‍ പെയ്തിറങ്ങുന്ന 'സീറോത്സവം 2024'

ഷിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍തോമാ സ്ലിഹാ കത്തീഡ്രല്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'സീറോത്സവം 2024' എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സറായ അച്ചാമ്മ

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ തിരുനാള്‍ കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ 2023 ലെ പ്രധാന തിരുനാളിനോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ ഭവനനിര്‍മ്മാണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. 2023 ലെ പ്രധാന തിരുനാളിന്റെ

ചിക്കാഗോ സെന്റ് മേരീസില്‍ അനുഗ്രഹവര്‍ഷമായി നോമ്പുകാല വാര്‍ഷിക ധ്യാനം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ട് നോമ്പുകാല വാര്‍ഷിക ധ്യാനം പര്യവസാനിച്ചു. നാല് ദിവസങ്ങള്‍ നീണ്ടു നിന്ന ധ്യാനത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് ധ്യാനം നടത്തപ്പെട്ടത്.

ഫാന്‍സിമോള്‍ പള്ളാത്തുമഠം ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളികളുടെ സംഘടിത ശക്തിയുടെ പ്രതിരൂപമായ ഫൊക്കാനയുടെ 2024 – 2026 കാലയളവില്‍ ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ ടെക്‌സാസില്‍ നിന്നും റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും, സംരംഭകയും, ആരോഗ്യ പരിപാലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച