USA

Association

റോക്ക്‌ലാന്‍ഡ് ഹോളി ഫാമിലി സീറോ മലബാര്‍ ചര്‍ച്ച് വികാരിയായി ഫാ. റാഫേല്‍ അമ്പാടന്‍ സ്ഥാനമേറ്റു
ന്യുയോര്‍ക്ക്: റോക്ക്‌ലാന്‍ഡ്  വെസ്ലി ഹില്ല്‌സിലെഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക്ക് ഇടവക വികാരിയായി ഫാദര്‍ റാഫേല്‍ അമ്പാടന്‍ സ്ഥാനമേറ്റു   തൃശൂര്‍ ജില്ലയിലെ കനകമല ഇടവകാംഗമായ ഫാദര്‍ റാഫേല്‍ ആലുവ മംഗലപ്പുഴ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി 1987 ഇല്‍ പട്ടം സ്വീകരിച്ചു. പിന്നീട് റോമില്‍ ഉപരിപഠനം. തിയോളജിയില്‍ മാസ്‌റ്റേഴ്‌സും തിരുസഭാ ചരിത്രത്തില്‍ ഡോക്ടറേറ്റും പൂര്‍ത്തിയാക്കി.  തുടര്‍ന്ന് പതിനഞ്ച് വര്‍ഷം മംഗലപ്പുഴ സെമിനാരിയില്‍ അധ്യാപകനായിരുന്നു.   2013 ഇല്‍ ഷിക്കാഗോ രൂപതയില്‍ സേവനം ആരംഭിച്ചു. ടെക്‌സസിലെ മക്ക് അലന്‍, മാസ്സച്ചുസെറ്റ്‌സിലെ ബോസ്റ്റണ്‍, ഫ്‌ലോറിഡയിലെ ടാമ്പാ എന്നിവിടങ്ങളിലെ സീറോ മലബാര്‍ പള്ളികളില്‍വികാരിയായിസേവനമനുഷ്ടിച്ചു   ഞായറഴ്ചത്തെ വിശുദ്ധ കുര്‍ബാനക്ക്‌ശേഷം ഇടവകാംഗങ്ങള്‍ റാഫേല്‍അച്ചനെ

More »

സൊളസ് റണ്‍/വാക്ക് റൗണ്ട് ദ ക്‌ളോക്ക് ജൂലൈ 13ന്
കാലിഫോര്‍ണിയ: ജൂലൈ 13ന് ലോകത്തിലെ വിവിധ നഗരങ്ങളില്‍ സൊളസിന്റെ അഭ്യുദയകാംക്ഷികള്‍ ഒത്തുചേര്‍ന്ന് ഓടുകയോ നടക്കുകയോ ചെയ്യും. കേരളത്തില്‍ സൊളസിന്റെ സെന്റെറുകള്‍ തന്നെയാണ് പ്രധാന നഗരങ്ങളില്‍ കൂട്ടയോട്ടങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.  സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയില്‍ സണ്ണിവേലില്‍ ആണ് ഈ പരിപാടിയുടെ പരിസമാപ്തി.    സൊളസ് റണ്‍/വാക്ക് റൗണ്ട് ദ ക്‌ളോക്ക് എന്ന്

More »

രാഷ്ട്രീയരംഗത്ത് മലയാളി ശക്തിപ്രകടനം: സെനറ്റര്‍ കെവിന്‍ തോമസിനു വേണ്ടി 20000 ഡോളര്‍ സമാഹരിച്ചു
ന്യൂയോര്‍ക്ക്: സ്‌റ്റേറ്റിന്റെ ചരിത്രത്തില്‍ ആദ്യ ഇന്ത്യാക്കാരനായസെനറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട കെവിന്‍ തോമസിന്റെ റീഇലക്ഷനു വേണ്ടിഫണ്ടു സമാഹരണം മലയാളി സമൂഹത്തിന്റെ കരുത്തു തെളിയിച്ച ഐക്യ പ്രകടനമായി.   ലോംഗ് ഐലന്‍ഡിലെ ജെറിക്കോയിലുള്ള കൊട്ടീലിയന്‍ റേസ്‌റ്റോറന്റില്‍ ജൂലൈ 2നു നടന്ന അത്താഴ സമ്മേളനത്തില്‍ 250 പേരോളം പങ്കെടുക്കുകയും 20000ല്‍ പരം ഡോളര്‍ സമാഹരിക്കുകയും

More »

ഇല്ലിനോയി മലയാളി അസോസിയേഷന്‍ സോക്കര്‍, വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 28ന്
ചിക്കാഗോ: ചിക്കാഗോയിലെ യുവജനങ്ങളുടെ ആവേശമായ ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനങ്ങള്‍ക്കായി ജൂലൈ 28നു ഞായറാഴ്ച സോക്കര്‍, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ നടത്താന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. അന്നേദിവസം രാവിലെ 11 മണിക്ക് ഡസ്‌പ്ലെയിന്‍സിലുള്ള ഡീ പാര്‍ക്കില്‍ വച്ചാണ് ഈ ടൂര്‍ണമെന്റുകള്‍ നടക്കുന്നത്.    ചിക്കാഗോയില്‍ നിന്നും ഇതര

More »

എം.എന്‍ കാരശേരി ചിക്കാഗോ സാഹിത്യവേദിയില്‍
ചിക്കാഗോ: ജൂലൈ 12നു നടക്കുന്ന പ്രത്യേക സാഹിത്യവേദിയില്‍ എഴുത്തുകാരനും ചിന്തകനും സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകനും, സര്‍വ്വോപരി മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രൊഫ. ഡോ. എം.എന്‍ കാരശേരി സംസാരിക്കുന്നു. മൗണ്ട് പ്രോസ്‌പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ (834 E. Rand Rd, Suite 13, Mount Prospect, IL 60056) വെള്ളിയാഴ്ച വൈകുന്നേരം 6.30നു സാഹിത്യം, സ്വാതന്ത്ര്യം, സമൂഹം എന്ന വിഷയത്തെ അധികരിച്ചാണ് അദ്ദേഹം

More »

എന്‍.എ.ജി.സി മലയാളം ക്ലാസ് ജൂലൈ 13ന് ആരംഭിക്കുന്നു
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ പുതിയ ബാച്ച് മലയാളം ക്ലാസ് ജൂലൈ 13ന് ശനിയാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. മാതൃഭാഷയുടെ മഹത്വം മറന്നുപോകാതെ പുതു തലമുറയെ അഭ്യസിപ്പിക്കേണ്ടത് ഓരോ മാതാപിതാക്കളുടേയും കര്‍ത്തവ്യമാണ്. അതിനായി ഈ അവസരം ഉപയോഗിക്കുക.    മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചായിരിക്കും ക്ലാസ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും

More »

ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ വിഷിംഗ്ടണ്‍ ഡി.സി ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു. ജൂണ്‍ 22നു മേരിലാന്റിലെ ലോറല്‍ റസ്സറ്റ് ലൈബ്രറിയില്‍ നടന്ന പ്രൗഡഗംഭിരമായ ചടങ്ങില്‍ ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചാരണ സഭ സെക്രട്ടറി ശ്രീമദ് ഗുരുപ്രസാദ് സ്വാമികള്‍ മുഖ്യ പ്രഭാഷണം നടത്തി. ഗുരുദര്‍ശനങ്ങളുടെ കാലിക പ്രസക്തി, ഗുരുദേവ കാവ്യസ്മൃതി

More »

ഷിക്കാഗോ സെന്റ് തോമസ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 5, 6,7 തീയതികളില്‍
ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍തൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്മരണ പ്രഭാഷണവും ജൂലൈ 5, 6,7  ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.   മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.ഗീവറുഗീസ് 

More »

ഇന്ത്യയുടെ ആത്മാവ് നിലര്‍ത്താനുള്ള പോരാട്ടത്തില്‍ പങ്കാളികളാകുക: പ്രൊഫ. പി.ജെ. കുര്യന്‍
ന്യുയോര്‍ക്ക്: രാജ്യസഭാ മുന്‍ ഡപ്യൂട്ടി ചെയര്‍ പ്രൊഫ. പി.ജെ. കുര്യന്റെ സാന്നിധ്യത്തില്‍ നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ഉദ്ഘാടനവും കേരളത്തിലെ വിജയത്തിലുള്ള ആഘോഷവും പാര്‍ട്ടിയുടെദേശീയ തല പരാജയത്തെപറ്റിയുള്ള വിലയിരുത്തലുമായി.   ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട് നേത്രുത്വം കൊടുത്ത സമ്മേളനത്തില്‍ ഐ.ഒ.സി നാഷനല്‍ വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം,

More »

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍

സ്വരരാഗങ്ങള്‍ പെയ്തിറങ്ങുന്ന 'സീറോത്സവം 2024'

ഷിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍തോമാ സ്ലിഹാ കത്തീഡ്രല്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'സീറോത്സവം 2024' എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സറായ അച്ചാമ്മ

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ തിരുനാള്‍ കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ 2023 ലെ പ്രധാന തിരുനാളിനോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ ഭവനനിര്‍മ്മാണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. 2023 ലെ പ്രധാന തിരുനാളിന്റെ

ചിക്കാഗോ സെന്റ് മേരീസില്‍ അനുഗ്രഹവര്‍ഷമായി നോമ്പുകാല വാര്‍ഷിക ധ്യാനം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ അനുഗ്രഹവര്‍ഷം ചൊരിഞ്ഞുകൊണ്ട് നോമ്പുകാല വാര്‍ഷിക ധ്യാനം പര്യവസാനിച്ചു. നാല് ദിവസങ്ങള്‍ നീണ്ടു നിന്ന ധ്യാനത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് ധ്യാനം നടത്തപ്പെട്ടത്.

ഫാന്‍സിമോള്‍ പള്ളാത്തുമഠം ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ മലയാളികളുടെ സംഘടിത ശക്തിയുടെ പ്രതിരൂപമായ ഫൊക്കാനയുടെ 2024 – 2026 കാലയളവില്‍ ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ ടെക്‌സാസില്‍ നിന്നും റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും, സംരംഭകയും, ആരോഗ്യ പരിപാലന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച