USA

Association

എന്‍.എ.ജി.സി മലയാളം ക്ലാസ് ജൂലൈ 13ന് ആരംഭിക്കുന്നു
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ പുതിയ ബാച്ച് മലയാളം ക്ലാസ് ജൂലൈ 13ന് ശനിയാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. മാതൃഭാഷയുടെ മഹത്വം മറന്നുപോകാതെ പുതു തലമുറയെ അഭ്യസിപ്പിക്കേണ്ടത് ഓരോ മാതാപിതാക്കളുടേയും കര്‍ത്തവ്യമാണ്. അതിനായി ഈ അവസരം ഉപയോഗിക്കുക.    മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചായിരിക്കും ക്ലാസ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ക്ലാസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ബന്ധപ്പെടുക: ടി.എന്‍.എസ് കുറുപ്പ് (പ്രസിഡന്റ്) 630 776 7817, ജയരാജ് നാരായണന്‍ (സെക്രട്ടറി) 847 943 7643, വിജി എസ്. നായര്‍ (ട്രഷറര്‍) 847 827 6227.  സതീശന്‍ നായര്‍ അറിയിച്ചതാണിത്.      

More »

ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ സംഘടനയായ വിഷിംഗ്ടണ്‍ ഡി.സി ശ്രീനാരായണ മിഷന്‍ സെന്റര്‍ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു. ജൂണ്‍ 22നു മേരിലാന്റിലെ ലോറല്‍ റസ്സറ്റ് ലൈബ്രറിയില്‍ നടന്ന പ്രൗഡഗംഭിരമായ ചടങ്ങില്‍ ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചാരണ സഭ സെക്രട്ടറി ശ്രീമദ് ഗുരുപ്രസാദ് സ്വാമികള്‍ മുഖ്യ പ്രഭാഷണം നടത്തി. ഗുരുദര്‍ശനങ്ങളുടെ കാലിക പ്രസക്തി, ഗുരുദേവ കാവ്യസ്മൃതി

More »

ഷിക്കാഗോ സെന്റ് തോമസ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 5, 6,7 തീയതികളില്‍
ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍തൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്മരണ പ്രഭാഷണവും ജൂലൈ 5, 6,7  ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.   മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.ഗീവറുഗീസ് 

More »

ഇന്ത്യയുടെ ആത്മാവ് നിലര്‍ത്താനുള്ള പോരാട്ടത്തില്‍ പങ്കാളികളാകുക: പ്രൊഫ. പി.ജെ. കുര്യന്‍
ന്യുയോര്‍ക്ക്: രാജ്യസഭാ മുന്‍ ഡപ്യൂട്ടി ചെയര്‍ പ്രൊഫ. പി.ജെ. കുര്യന്റെ സാന്നിധ്യത്തില്‍ നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ ഉദ്ഘാടനവും കേരളത്തിലെ വിജയത്തിലുള്ള ആഘോഷവും പാര്‍ട്ടിയുടെദേശീയ തല പരാജയത്തെപറ്റിയുള്ള വിലയിരുത്തലുമായി.   ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട് നേത്രുത്വം കൊടുത്ത സമ്മേളനത്തില്‍ ഐ.ഒ.സി നാഷനല്‍ വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം,

More »

മാപ്പ് വോളീബോള്‍ ടൂര്‍ണമെന്റ് ജൂലൈ 6 ന് ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍  ഫിലാഡെല്‍ഫിയയുടെ  (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന   മാപ്പ് വോളീബോള്‍  ടൂര്‍ണമെന്റ് ജൂലൈ 6  ന്   ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണിവരെ ഫിലാഡെല്‍ഫിയായിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റേഡിയത്തില്‍വച്ചു നടത്തപ്പെടുന്നു (10175 Bustleton Ave, Philadelphia, PA 19116).  മത്സരത്തില്‍ ഒന്നാമതായി എത്തുന്ന ടീമിന്

More »

ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ 2019 ഗ്രാജ്വേഷന്‍ ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു
ന്യൂയോര്‍ക്ക്: ജൂണ്‍ 15ന് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങ് നടത്തി. ഈവര്‍ഷം വളരെ മികച്ച വിജയത്തോടെ ഹൈസ്‌കൂളില്‍ നിന്നും കോളജില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത 17 കുട്ടികളെ ഐ.ഇ.എഫ് ആദരിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി പെന്‍സില്‍വേനിയ അഞ്ചാം ഡിസ്ട്രിക്ട് സെനറ്റര്‍ ജോണ്‍ പി. സബാറ്റിന വിദ്യാര്‍ത്ഥികള്‍ക്ക്

More »

മുന്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാനെ ചിക്കാഗോയില്‍ വരവേറ്റു
ചിക്കാഗോ: മുന്‍ രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യനെ ചിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ വരവേല്പ് നല്‍കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഗത്ഭനായ നേതാവാണ് പ്രൊഫ. കുര്യന്‍.    ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പ്രൊഫ. തമ്പി മാത്യു, മുന്‍ പ്രസിഡന്റുമാരായ പോള്‍ പറമ്പി, സതീശന്‍ നായര്‍, വര്‍ഗീസ്

More »

റവ. പി.ജി വര്‍ഗീസ് ഇന്ന് ന്യൂയോര്‍ക്കില്‍ പ്രസംഗിക്കുന്നു
ഇന്ത്യന്‍ ഇവാഞ്ചലിക്കല്‍ ടീം സ്ഥാപകനും അനുഗ്രഹീത ദൈവവചന അധ്യാപകനും ക്രൈസ്തവ ലോകത്തിനു ഈടുറ്റ അനേകം ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്തിട്ടുള്ളതുമായ റവ.ഡോ. പി.ജി. വര്‍ഗീസ് & സിസ്റ്റര്‍ ലില്ലി വര്‍ഗീസ് ഇന്ന് വൈകിട്ട് 6 ന് (ജൂണ്‍ 30 ഞായര്‍) ന്യൂയോര്‍ക്കിലെ All Saints Episcopal Church, 2329 Victory BLVD, Staten Island, Newyork 10314 ല്‍ ദൈവ വചനം ശുശ്രൂഷിക്കുന്നു.    ഒരു മാസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി അനേകം വര്‍ഷങ്ങള്‍ക്കുശേഷം

More »

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പിക്‌നിക്ക് 29ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പിക്‌നിക്ക് ജൂണ്‍ 29നു ശനിയാഴ്ച രാവിലെ 9 മുതല്‍ ആല്‍ബാ ഹൗസ് പ്ലേ ഗ്രൗണ്ടില്‍ വച്ചു നടത്തുന്നു. വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന വാര്‍ഷിക പിക്‌നിക്കില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡന്റ് തോമസ് തോമസ് പാലത്തറ,

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍