USA

Association

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷം ശനിയാഴ്ച
കോട്ടയം: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ഈസ്റ്റര്‍ വിഷു ആഘോഷം ഏപ്രില്‍ 27നു ശനിയാഴ്ച നടക്കും. പി.എസ് 54 ചാള്‍സ് ലംഗ് എലിമെന്ററി സ്‌കൂളില്‍ വച്ചു വൈകുന്നേരം 3.30നു ആരംഭിക്കുന്ന ചടങ്ങില്‍ റവ. ഫാ. സോജു വര്‍ഗീസ് (പ്രസിഡന്റ്, എക്യൂമെനിക്കല്‍ കൗണ്‍സില്‍ സ്റ്റാറ്റന്‍ഐലന്റ്) ഈസ്റ്റര്‍ സന്ദേശവും, മാധവന്‍ നായര്‍ വിഷു സന്ദേശവും നല്‍കും. വിവിധ രംഗങ്ങളില്‍ പ്രശംസനീയമായ സേവനം അനുഷ്ഠിക്കുന്ന പ്രഗത്ഭരായ പ്രതിഭകളെ ചടങ്ങില്‍ ആദരിക്കുന്നതാണ്.    സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ (മാസി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്) ആഭിമുഖ്യത്തില്‍ യുവ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ചടങ്ങില്‍ അരങ്ങേറും. സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും സമ്പദ് സമൃദ്ധിയുടേയും സന്ദേശങ്ങള്‍

More »

സെന്റ് ജൂഡ് ഫണ്ട് റൈസിംഗ് റാഫിള്‍ കിക്ക് ഓഫ് ചെയ്തു
വാഷിംഗ്ടണ്‍ ഡി സി: നോര്‍ത്തേണ്‍ വിര്‍ജീനിയ സെന്റ് ജൂഡ് സീറോ മലബാര്‍ കത്തോലിക്ക ഇടവകയുടെ നേതൃത്വത്തില്‍ നടത്തുന്ന ഫണ്ട് റൈസിംഗ് റാഫിളിന്റെ കിക്ക് ഓഫ് കര്‍മ്മം ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു.   സെന്റ് ജൂഡ് ഇടവക വികാരി ഫാ. ജസ്റ്റിന്‍ പുതുശേരിക്ക് ആദ്യ ടിക്കറ്റ് നല്‍കിയാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്.   അര കിലോ

More »

ഭീകരാക്രമണത്തെ അമേരിക്കന്‍ മലയാളികള്‍ എങ്ങനെ വിലയിരുത്തുന്നു; ചര്‍ച്ച
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം  ശ്രിലങ്കയില്‍  ഉണ്ടായ ഭീകരാക്രമണത്തെ  മലയാളികള്‍  വളരെ ഞെട്ടലോടെയാണ്  കേട്ടത്.  അതിന്റെ  പശ്ചാത്തലത്തില്‍   അമേരിക്കയില്‍  ന്യൂയോര്‍ക്കിലുള്ള  ഒരുപറ്റം  മലയാളികളായ  മത സാമുദായിക   നേതാക്കന്മാരെയും,  സാമൂഹിക  സാംസ്‌ക്കാരിക  രംഗങ്ങളില്‍  മുന്നിട്ടു നില്‍ക്കുന്ന  നേതാക്കന്മാരെയും കോര്‍ത്തിണക്കി   ഭീകരവാദം  എന്ന

More »

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ഉജ്വലമായി
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ 2019ലെ പ്രവര്‍ത്തനോദ്ഘാടനം ഉജ്വമായി നടന്നു. പ്രസിഡന്റ് തോമസ് തോമസ്  പാലത്തറയുടെ അധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ ദേശീയ നേതാക്കള്‍, മതസാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ എന്നിവരുടെ സാന്നിധ്യവും വന്‍ ബഹുജന പങ്കാളിത്തവും ചടങ്ങ് വന്‍ വിജയമാക്കി.    ട്രഷറര്‍

More »

ചിക്കാഗോ ഗീതാ മണ്ഡലം വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 20ന്
ചിക്കാഗോ: ഐശ്വര്യത്തിന്റെ പൂത്താലവുമേന്തി ഒരിക്കല്‍ക്കൂടി വിഷുവെത്തി. കണിക്കൊന്നയുടെ നിറശോഭയോടെയെത്തുന്ന വിഷു മലയാളത്തിന് ആഘോഷത്തിമര്‍പ്പിന്റെ ദിനങ്ങളാണ് സമ്മാനിക്കുനത്.കാലത്തിന്റെ ഗതിക്കനുസരിച്ച്  ജീവിതരീതികളില്‍ മാറ്റം വന്നുവെങ്കിലും സംസ്‌കാരത്തിലധിഷ്ഠിതമായ വിശ്വാസങ്ങളാണ് ജീവിത വഴിയില്‍ നമുക്കെന്നും പാഥേയം. അതുകൊണ്ടുതന്നെ ഓരോ ഉത്സവവേളകളും നമ്മിലേക്കു തന്നെയുള്ള

More »

കാല്‍ഗറിയില്‍ ഡോ. ബാബു പോള്‍ അനുസ്മരണം നടത്തി
 കാല്‍ഗറി: കാല്‍ഗറിയില്‍ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തില്‍ ഡോ. ഡി. ബാബുപോള്‍ അനുസ്മരണം ഏപ്രില്‍ 14നു ഞായറാഴ്ച കാല്‍ഗറിയില്‍ നടത്തുകയുണ്ടായി. കാല്‍ഗറിയില്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി കലാസാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയരുടെ കൂട്ടായ്മയാണ് കാവ്യസന്ധ്യ.    ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കാവ്യസന്ധ്യയുടെ രാജീവ് ചിത്രഭാനു സ്വാഗതം ആശംസിച്ചു.

More »

ചിക്കാഗോ രൂപതയുടെ വളര്‍ച്ച അഭിമാനകരം: ബിഷപ്പ് റാഫേല്‍ തട്ടില്‍
ചിക്കാഗോ: പതിനെട്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ചിക്കാഗോ രൂപതയ്ക്ക് ഇന്ന് 46 ഇടവകകളും, 44 മിഷന്‍ കേന്ദ്രങ്ങളുമുള്ളത് സഭയുടെ, രൂപതയുടെ ആത്മീയ വളര്‍ച്ച വിളിച്ചോതുന്നതാണെന്നും, രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഷംഷാബാദ് രൂപതാ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പ്രസ്താവിച്ചു. 2019 ഏപ്രില്‍ 13നു ശനിയാഴ്ച ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് സീറോ മലബാര്‍ ക്‌നാനായ ഫൊറോന

More »

ചിക്കാഗോ സെന്റ് മേരീസ് ഇടവക്ക് സ്വന്തമായൊരു വൈദിക മന്ദിരം യാഥാര്‍ത്ഥ്യമാകുന്നു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക്ക് സ്വന്തമായൊരു വൈദിക മന്ദിരം വാങ്ങുന്നതിനുള്ള ഒരുക്കങ്ങളാരംഭിച്ചു. പള്ളിക്ക് ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ഭവനം വാങ്ങുവാനാണ്  കരാറിന് ധാരണയായത്.   നാലു ലക്ഷം ഡോളര്‍ വിലമതിക്കുന്ന പുതിയ ഭവനത്തിന്റെ താക്കോല്‍ദാനം ഏപ്രില്‍ മാസം അവസാന വാരത്തോടുകൂടി നടക്കും.   ദശവര്‍ഷത്തിലേക്ക്

More »

ചിക്കാഗോ സെന്റ് മേരിസില്‍ ഓശാന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു
ചിക്കാഗോ സെ. മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഏപ്രില്‍ 14 ഓശാന ഞായറാഴ്ച നടന്ന തിരുകര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരമായി. ഇടവക വികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുരുത്തോല തിരുനാള്‍ കര്‍മ്മങ്ങളിലും വിശുദ്ധ ബലിയിലും ആയിരങ്ങള്‍ പങ്കെടുത്തു.    അസിസ്റ്റന്റ് വികാരി ഫാദര്‍ ബിന്‍സ് ചേത്തലില്‍ വചനസന്ദേശം നല്‍കി. രണ്ടായിരം

More »

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍

സ്വരരാഗങ്ങള്‍ പെയ്തിറങ്ങുന്ന 'സീറോത്സവം 2024'

ഷിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍തോമാ സ്ലിഹാ കത്തീഡ്രല്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'സീറോത്സവം 2024' എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സറായ അച്ചാമ്മ