USA

Association

കൊളംബസ് സീറോമലബാര്‍ കത്തോലിക്കാ മിഷന്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു
ഒഹായോ: കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍, മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ദേവസ്സ്യ കാനാട്ടിന്റെ നേതൃത്വത്തില്‍ 2019  2020 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു. അരുണ്‍ ഡേവിസ് (ട്രസ്റ്റി), ബിനോയ് റപ്പായി (ട്രസ്റ്റി), റോയ് ജോണ്‍ (ഫിനാന്‍സ്), ദിവ്യ റോസ് ഫ്രാന്‍സിസ് (പി.ആര്‍ .ഓ, ആള്‍ട്ടര്‍ സെര്‍വിങ്), ഷിംഷ മനോജ് (പാരിഷ് സെക്രട്ടറി, ഫാമിലി അപോസ്റ്റലെറ്റ്), ചെറിയാന്‍ മാത്യു (ലിറ്റര്‍ജി), സ്റ്റാന്‍സി അഗസ്റ്റിന്‍ (സേഫ് എന്‍വയണ്‍മെന്റ്) ജീന ജോസഫ് (ഫുഡ്, സി.സി.ഡി, ക്വയര്‍) ജോജോ ജോസഫ് (യൂത്ത്  അപ്പോസ്‌തോലറ്റ് ), മാത്യു ജോണ്‍(ചാരിറ്റി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത് .   ഇത് കൂടാതെ, മിഷനിലെ മൂന്നു വാര്‍ഡുകളും 2019 ലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജോണ്‍ കുറ്റിലമ്പേല്‍, റോസ്പ്രിയ റോബിന്‍സ്(സെയിന്റ്. അല്‍ഫോന്‍സാ വാര്‍ഡ്), സോണി ജോസഫ്, ആന്‍സി

More »

ന്യൂയോര്‍ക്കിലെ യു എന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ വന്‍പ്രതിഷേധം
 ന്യൂയോര്‍ക്ക്: പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്തു നടത്തിയ ഭീകരാക്രമണത്തിനെതിരെ അമേരിക്കയിലെ വിവിധ സാമൂഹ്യ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധ പ്രകടനം നടത്തി. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ് ഇ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ ഫെബ്രുവരി 14 നു ഇന്ത്യയുടെ നാല്പതിലധികം സി ആര്‍ പി എഫ് ജവാന്മാര്‍

More »

എന്‍ ആര്‍ ഐ ഓര്‍ഗനൈസേഷനുകളുടെ സഹായത്തോടെ നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള കേരള ട്രൈബല്‍ ഹെല്‍ത്ത് കെയര്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നു
ഗര്‍ഭകാലത്തെ അപകടസാധ്യതകള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന പദ്ധതിക്ക് ലോകത്തിലാദ്യമായ് പേറ്റന്റ് എടുത്തു കൊണ്ട് കേരളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ മുന്നോട്ട് കുതിക്കുന്നു. ഈ പദ്ധതി വഴി മാതൃമരണങ്ങള്‍ ഗര്‍ഭത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ തന്നെ കണ്ടെത്തി തടയാന്‍ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെര്‍വറും മെഡിക്കല്‍ ഉപകരണവും ഉപയോഗിച്ചാണ് ഇത്

More »

മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌ക്കാരം രതീദേവിക്ക്
ചിക്കാഗോ : 2018ലെ മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി രതീദേവിക്ക് നല്‍കുമെന്ന് ജൂറി അംഗങ്ങള്‍ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രതീദേവിയുടെ 'മഗ്ദലീനയുടേയും (എന്റെയും) പെണ്‍ സുവിശേഷം ' എന്ന നോവലിനാണ് അവാര്‍ഡ്.മലയാളത്തിലെ മികച്ച നോവലിന് വര്‍ഷം തോറും ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ സാഹിത്യ പുരസ്‌കാര

More »

എസ്എംസിസി വാര്‍ഷിക ജനറല്‍ ബോഡിയും റാഫിള്‍ നറുക്കെടുപ്പും സാന്റാആനയില്‍ നടത്തി
ലോസ് ഏഞ്ചല്‍സ് : സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് ഫെബ്രുവരി 2 ന്  ലോസ് ആഞ്ചലസിലെ സാന്റാ ആനയിലുള്ള സെന്റ് തോമസ് ദേവാലയാങ്കണത്തില്‍ നടത്തി.  എസ്.എം.സി.സി. നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന   യോഗം  എസ്.എം.സി.സി. ഡയറകറ്റര്‍ ഫാദര്‍ കുര്യന്‍ നടുവേലി ചാലുങ്കല്‍ ഉല്‍ഘാടനം ചെയ്തു. എസ്.എം.സി.സി. നടത്തുന്ന

More »

അടൂരിലെ ദീപ്തി സ്‌പെഷല്‍ സ്‌കൂളിനു കൈത്താങ്ങാകാന്‍ ബോസ്റ്റണ്‍ മലയാളി സമൂഹം ഒന്നിക്കുന്നു
ബോസ്റ്റണ്‍: തെക്കന്‍ കേരളത്തിലെ മാനസീക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന നിര്‍ധനരായ കുട്ടികളുടെ പുനരധിവാസത്തിനും, സൗജന്യവിദ്യാഭ്യാസത്തിനുമായി ഡോക്ടര്‍ ദമ്പതിമാരായ സൂസന്‍ മാത്യവും, മാത്യു വര്‍ഗീസും, അടൂരിലെ മണക്കാല എന്ന ഗ്രാമത്തില്‍ തുടങ്ങിയ ദീപ്തി സ്‌കൂളിനുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ബോസ്റ്റണിലെ ഇന്ത്യന്‍ സന്നദ്ധ സംഘടനയായ കംപാഷണേറ്റ് ഹാര്‍ട്ട്‌സ് നെറ്റ്

More »

സ്വര്‍ഗീയ ഗായകന്‍ കെസ്റ്റെര്‍ അമേരിക്കയിലക്ക്
മലയാള ക്രിസ്തവ സംഗീതത്തിലെ   'ഡിവൈന്‍ വോയിസ് ' എന്നറിയപെടുന്ന ഗായകന്‍  കെസ്റ്റെര്‍  അമേരിക്കന്‍ മലയാളികളുടെ മുന്പിലേക്കു എത്തുന്നു. കെസ്റ്റെര്‍ ലൈവ് എന്ന നാമകരണം ചെയ്ത് മെഗാ ഷോ 2019 ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലാണ് എത്തുന്നത്. സ്‌കൈപ്പാസ്  ട്രാവെല്‌സും , പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന

More »

കെ.സി.എസ് പ്രവര്‍ത്തനോദ്ഘാടനവും പേത്രത്താ 2019ഉം മാര്‍ച്ച് മൂന്നിന്
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ 2019 20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് മൂന്നിനു വൈകുന്നേരം 6.30നു ഡെസ്പ്ലിയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ വച്ചു നടത്തും.    കെ.സി.എസിന്റെ മുന്‍ പ്രസിഡന്റായിരുന്ന ജോയി ചെമ്മാച്ചേലിന്റെ നിര്യാണത്തെ തുടര്‍ന്ന് ഈ പരിപാടി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിവയ്ക്കുയായിരുന്നു.    ഇല്ലിനോയി സംസ്ഥാനാത്തെ ഡിസ്ട്രിക്ട്

More »

ഇല്ലിനോയി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രഥമ പ്രസിഡന്റായിരുന്ന ജോയി ചെമ്മാച്ചേലിന്റേയും, പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ മാതാവ് തങ്കമ്മ പണിക്കരുടേയും ദേഹവിയോഗത്തില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അടിയന്തര യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.    സീനിയര്‍ വൈസ് പ്രസിഡന്റ് റോയി മുളങ്കുന്നത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കലാസാംസ്‌കാരിക രംഗങ്ങളില്‍ ജോയി നടത്തിയ

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍