USA

Association

നര്‍മ്മത്തിന്റെ രസക്കൂട്ടുമായി മുന്തിരിക്കൊത്ത്
ശുദ്ധഹാസ്യത്തിന്റെ രസച്ചരടില്‍ കോര്‍ത്തുണ്ടാക്കിയ നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി അമേരിക്കന്‍മലയാളികള്‍ അണിയിച്ചൊരുക്കിയ കോമഡി ഷോര്‍ട് ഫിലിംആണ് 'ഒരു മുന്തിരിക്കൊത്തിന്റെ ഓര്‍മ്മക്ക്.' നാട്ടില്‍നിന്നും കൊടുത്തുവിട്ടതന്റെ പ്രിയപ്പെട്ട പലഹാരംകഴിക്കുവാനുള്ള മുകുനന്ദന്റെ ശ്രമവും അതിനെതുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളും ആണ് ഈചിത്രത്തിന്റെ കാതല്‍.   പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ദിപുജോണ്‍ , മഞ്ജിത് കമലാസനന്‍ , ജ്യോതിഷ്‌നായര്‍ , മഞ്ജു ജ്യോതിഷ് , അനില്‍ സെബാസ്റ്റ്യന്‍ എന്നിവരാണ്.   പ്രശസ്ത ബ്ലോഗര്‍ സജീവ് ഇടത്താടന്റെ കൊടകര പുരാണം ബ്ലോഗിലെ ഒര ുപോസ്റ്റ് ആണ് ഈചിത്രത്തിന്റെ മൂലകഥ .ദിപു ജോണ്‍ ആണ് തിരക്കഥയും , സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് . അബീഷ് ഫിലിപ്പ് എഡിറ്റിംഗും ,സംഗീതസംവിധാനവും നിര്‍വഹിച്ചു. അഖില്‍സോമനാഥ് ആണ്

More »

ജോയ് ചെമ്മാച്ചേലിന്റെ നിര്യാണത്തില്‍ പോള്‍ പറമ്പി അനുശോചിച്ചു
ചാലക്കുടി: സ്വതസിദ്ധമായ പ്രവര്‍ത്തനശൈലിയിലൂടെ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ സാമൂഹ്യകലാസാംസ്‌കാരിക പ്രവര്‍ത്തകനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാര സംഭാവനകള്‍ നല്‍കുകയും ചെയ്തിരുന്ന ജോയ് ചെമ്മാച്ചേലിന്റെ അകാല വിയാഗത്തില്‍ ചിക്കാഗോ ഓവര്‍സീസ് കോണ്‍ഗ്രസ് സ്ഥാപക പ്രസിഡന്റും, കിന്‍ഫ്ര ഡയറക്ടറുമായ പോള്‍ പറമ്പി

More »

ശാരോണ്‍ കോണ്‍ഫറന്‍സ് ജൂലൈ 11 മുതല്‍ 14 വരെ
ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ ശാരോണ്‍ സഭകളുടെ പതിനേഴാമത് ദേശീയ സമ്മേളനം ജൂലൈ 11 മുതല്‍ 14 വരെ ഡാളസിനു സമീപമുള്ള പ്ലേനോ ഗ്രാന്റ് സെന്ററില്‍ നടക്കും. 'ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു' (1 കൊരിന്ത്യര്‍ 1:23) എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം.    പാ. പ്രിന്‍സ് തോമസ് (റാന്നി), പാ. സിസില്‍ മാത്യു, പാ. ഇലായ് ബൊണില്ല, സി. റാണി മാണി മായാലില്‍ എന്നിവരാണ് പ്രധാന പ്രസംഗകര്‍. ഇവരെ

More »

പ്രവീണ്‍ മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23 ന് ചിക്കാഗോയില്‍
ചിക്കാഗോ :അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയ പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട് ഫെബ്രുവരി 23 ന് അഞ്ചാമത് പ്രവീണ്‍ മെമ്മോറിയല്‍ സര്‍വീസ് ചിക്കാഗോ മാര്‍ത്തോമാ പള്ളിയില്‍ വച്ച് നടത്തുന്നു .പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലും വര്‍ഗീസ് ഫാമിലിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമരണാഞ്ജലിയില്‍ പ്രവീണിനെ സ്‌നേഹിക്കുന്ന എല്ലാവരും

More »

2021 ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍
ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.എച്ച്.എന്‍.എ) 2021ലെ പതിനൊന്നാമത് ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍ വച്ചു നടത്തുവാന്‍ കെ.എച്ച്.എന്‍.എ ട്രസ്റ്റി ബോര്‍ഡ് യോഗം ഐക്യകണ്‌ഠ്യേന തീരുമാനിച്ചതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്താ അറിയിച്ചു.    ടാമ്പയില്‍ നിന്നും, ചിക്കാഗോയില്‍ നിന്നും കണ്‍വന്‍ഷന്‍ നടത്തുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടു

More »

ജോയി ചെമ്മാച്ചേലിനെ ഫോമാ ഹൃദയപൂര്‍വം ആദരിച്ചപ്പോള്‍ (ബെന്നി വാച്ചാച്ചിറമുന്‍ ഫോമാ പ്രസിഡന്റ്)
അമേരിക്കന്‍ മലയാളി സമൂഹത്തെ ആകമാനം കണ്ണീരിലാഴ്ത്തിക്കൊണ്ട് നമ്മുടെ പ്രിയപ്പെട്ട ജോയി ചെമ്മാച്ചേല്‍ കാണാമറയത്തേക്ക് അകന്ന് പോയിരിക്കുന്നു. ഈ അകാലവിയോഗത്തെ ഉള്‍ക്കൊള്ളുവാന്‍ ആര്‍ക്കും ഒരിക്കലും സാധിക്കുകയില്ല. പ്രിയ സുഹൃത്ത് എന്ന നിലയില്‍ ജോയിച്ചന്റെ സാമീപ്യവും ഉപദേശങ്ങളും ഊര്‍ജ്ജസ്വലമായ സംഘടനാ പ്രവര്‍ത്തനത്തിന് എനിക്ക് കൈത്താങ്ങായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതികമായ

More »

പ്രവീണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 23ന്
ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23നു ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചു വൈകുന്നേരം 4 മുതല്‍ 6 മണി വരെ നടത്തപ്പെടുന്നതാണ്.    കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്‌കി, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ, കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിക്കും.    ഈ മീറ്റിംഗിലേക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ജസ്റ്റീസ് ഫോര്‍

More »

44 കുടുംബങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്‍കി മാര്‍ക്ക് മാതൃകയായി
 ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) 44 കുടുംബങ്ങള്‍ക്ക് നേരിട്ട് ധനസഹായം നല്‍കി. അഞ്ച് ഘട്ടങ്ങളിലായി ഇടുക്കി, മുട്ടാര്‍, എടത്വ, തലവടി, ചമ്പക്കുളം, കോഴഞ്ചേരി, ആലുവ എന്നിവടങ്ങളില്‍ വച്ചു നടത്തിയ ചടങ്ങുകളിലാണ് ധനസഹായം നേരിട്ട് നല്‍കിയത്.    ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ജോസ് അക്കക്കാട്ടില്‍, സെക്രട്ടറി സന്തോഷ് വര്‍ഗീസ്,

More »

നായര്‍ സൊസൈറ്റി ഓഫ് ഡെല്‍വെയര്‍വാലിക്ക് യുവനേതൃത്വം
 ഫിലഡല്‍ഫിയ : 1985 ല്‍ രൂപംകൊണ്ട നായര്‍ സൊസൈറ്റി ഓഫ് ഡെല്‍വെയര്‍വാലിയുടെ (NSDV) 2019 ലെ ഭരണസമിതി ജനുവരിയില്‍ അധികാരമേറ്റു. മണ്ഡലകാല ഭജനയോടനുബന്ധിച്ചുനടന്ന പൊതുയോഗത്തില്‍ 2018 ലെ പ്രവര്‍ത്തനങ്ങളും അവലോകനവും ബജറ്റ് അവതരണവും സെക്രട്ടറി അനില്‍കുമാര്‍ കുറുപ്പ്, ട്രഷറര്‍ അജിത് നായര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.   2018 ലെ ഏറ്റവും നല്ലൊരു പ്രവര്‍ത്തനമായി വിലയിരുത്തിയത് കേരളത്തിലെ

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍