USA

Association

ന്യുയോര്‍ക്കില്‍ പുതിയ ചരിത്രം: കെവിന്‍ തോമസ് സ്‌റ്റേറ്റ് സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു
ഹെമ്പ്‌സ്‌റ്റെഡ്, ന്യൂയോര്‍ക്ക്: സ്‌റ്റേറ്റ് സെനറ്റിലെ മജോറിറ്റി ലീഡര്‍ സെനറ്റര്‍ ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സിന്റെ മുമ്പാകെ കെവിന്‍ തോമസ് സ്‌റ്റേറ്റ് സെനറ്ററായി സത്യപ്രതിഞ്ജ ചെയ്താതോടെ ന്യു യോര്‍ക്ക് രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ കാലടിപ്പാടുകള്‍ പതിയുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ കാര്യമായ പിന്തുണയോ സാമ്പത്തിക സഹായങ്ങളോ ഇല്ലാതിരുന്നിട്ടും റിപ്പബ്ലിക്കന്‍ കോട്ട എന്നു കരുതിയ ആറാം ഡിസ്ട്രിക്ടില്‍ നിന്നു വിജയിച്ച് കയറിയ മുപ്പത്തിമൂന്നുകാരനായ സെന. കെവിന്റെ സത്യപ്രതിജ്ഞയ്ക്ക് ഭാര്യ റിന്‍സി, ഏഴ് ആഴ്ച മാത്രം പ്രായമുള്ള പുത്രി ലൈലാ റേച്ചല്‍ തോമസിനെയുമെടുത്ത് പോഡിയത്തിലെത്തി. റിന്‍സിയുടെ കൈയ്യിലെ ബൈബിളില്‍ കൈ വെച്ചു കെവിന്‍ സത്യവാചകം ഏറ്റു ചൊല്ലി.   കെവിന്റെ പിതാവ് തോമസ് കാനമൂട്ടില്‍, മാതാവ് റേച്ചല്‍ തോമസ്,

More »

ആല്‍വിന്‍ നീ പറ പുഷ്‌കരാ അമേരിക്കന്‍ മലയാളിയായ ആല്‍വിന്റെ വീഡിയോ വൈറല്‍
ഫ്‌ളോറിഡ : നാട്ടുകാരുടെ പള്‍സ് അറിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് എഴുതുന്നതില്‍ മുടിചൂടാമന്നനാണ് കളക്ടര്‍ ബ്രോ അഥവാ പ്രശാന്ത് നായര്‍ ഐഎഎസ്. അമേരിക്കന്‍ മലയാളിയായ ആല്‍വിന്‍ ഇമ്മട്ടിയുടെ ടിക് ടോക് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് മലയാളികള്‍ ഏറ്റവുമധികം ആഘോഷിക്കുന്ന ഹര്‍ത്താലിനോടുള്ള മനോഭാവം എന്നുമാറുമെന്നാണ് ബ്രോ അത്ഭുതപ്പെടുന്നത്.    ബാഹുബലിയിലെ ധീവരാ എന്ന

More »

മിലന്‍ വാര്‍ഷികാഘോഷവും സര്‍ഗ്ഗ സംവാദവും ജനുവരി 19ന്
മിഷിഗണ്‍: രണ്ടു ദശാബ്ദക്കാലത്തെ മലയാള സാഹിത്യ സേവനം പൂര്‍ത്തിയാക്കുന്ന മിലന്‍ എന്ന മിഷിഗണ്‍ മലയാളികളുടെ സാഹിത്യ കൂട്ടായ്മ അതിന്റെ ഇരുപതാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു.   ജനുവരി 19നു ശനിയാഴ്ച ഡിട്രോയിറ്റ് മാഡിസണ്‍ ഹൈറ്റ് ക്‌നാനായ പള്ളിയങ്കണത്തില്‍ നടക്കുന്ന കലാ സാഹിത്യ സായാഹ്നത്തില്‍ അമേരിക്കന്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ സാബു കുര്യന്‍

More »

ദനഹാ തിരുനാള്‍ ആചരണം: അരിസോണ തിരുകുടുംബ ദേവാലയത്തില്‍
അരിസോണ: ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഫീനിക്‌സ്, അരിസോണ യേശുക്രിസ്തുവിന്റെ ജ്ഞാനസ്‌ന തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. 'അപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ അവന്റെ മേല്‍ ഇറങ്ങിവരുന്നത് കണ്ടു. സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി. ഇവന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.' (മത്തായി 3:1617).   ഈശോയില്‍

More »

കേരള അസോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി
ചിക്കാഗോ: ചിക്കാഗോയിലെ കേരളാ അസോസിയേഷന്‍ 2018 ഡിസംബര്‍ 30നു ഹിന്‍സ്‌ഡെയില്‍ കമ്യൂണിറ്റി ഹൗസില്‍ വച്ചു സാമുദായിക നേതാക്കളുടേയും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടേയും ചിക്കാഗോയിലെ മറ്റു സംഘടനകളുടെ പ്രതിനിധികളേയും സാക്ഷിയാക്കി നാല്‍പ്പത്തൊന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷം വര്‍ണ്ണാഭമായി നടത്തി.    ഇന്ത്യയുടേയും അമേരിക്കയുടേയും ദേശീയ ഗാനാലാപനത്തിനുശേഷം ഭദ്രദീപം

More »

ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ കെ.സി.എസിനു നവ നേതൃത്വം
ഡിട്രോയിറ്റ്. ഡിട്രോയിറ്റ് വിന്‍സര്‍ കെസിഎസ് ക്രിസ്മസ് ആഘോഷവും ജനറല്‍ ബോഡിയും ഇലക്ഷനും വാറന്‍ സിറ്റിയിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 29നു നടന്നു.പ്രസിഡന്റ് രാജു കക്കാട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുന്നോടിയായി സാന്താക്ലോസ് സമ്മേളന നഗരി സന്ദര്‍ശനം നടത്തി കുട്ടികള്‍ക്ക് മുട്ടായി വിതരണം

More »

ഡി.എം.എയ്ക്ക് പുതിയ സാരഥികള്‍
 ഡിട്രോയിറ്റ്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ (ഡി. എം. എ.) 2019 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി മനോജ് ജയ്ജി (പ്രസിഡന്റ്), അഭിലാഷ് പോള്‍ (സെക്രട്ടറി), ബിജു ജോസഫ് (ട്രഷറര്‍), നോബിള്‍ തോമസ് (വൈസ് പ്രസിഡന്റ്),, അമിത് നായര്‍ (ജോ. സെക്രട്ടറി), ദിനേശ് ലക്ഷ്മണന്‍ (ജോ. ട്രഷറര്‍) എന്നിവരെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.    വിമണ്‍സ് ഫോറം പ്രസിഡന്റായി നീമാ

More »

ചെറിയാന്‍ കോശി, തോമസ് ചാണ്ടി, ശ്രീജിത്ത് കോമാത്ത്. ഇവര്‍ ഇനി മാപ്പിനെ നയിക്കും .
ഫിലാഡല്‍ഫിയാ, ഫിലാഡെല്‍ഫിയാ മലയാളി സമൂഹത്തിന്റെ മൊത്തം അഭിമാനമായ , ആദ്യകാല സംഘടനകളില്‍ ഒന്നാമതായി എന്നും മുന്നിട്ടു നില്‍ക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (MAP ) 2019 ലെ പ്രവര്‍ത്തന നിരയുടെ അമരത്തേക്ക് ചെറിയാന്‍ കോശി പ്രസിഡന്റായും , തോമസ് ചാണ്ടി ജനറല്‍ സെക്രട്ടറി ആയും , ശ്രീജിത്ത് കോമാത്ത് ട്രഷറാറായും തിരഞ്ഞെടുക്കപ്പെട്ടു .   മാപ്പിന്റെ മുന്‍

More »

ചിക്കാഗോ സെന്റ് മേരിസില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു
ചിക്കാഗോ : മോര്‍ട്ടണ്‍ ഗോവ് സെ. മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഡിസംബര്‍ 30 ഞായറാഴ്ച വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. ഇടവക വികാരി റവ .ഫാ. തോമസ് മുളവനാല്‍ രാവിലെ 10 മണിക്ക് നടന്ന വി. ബലിയര്‍പ്പണത്തിലും വിശുദ്ധന്റെ തിരുസ്വരൂപ വണക്കത്തിലും മുഖ്യ കാര്‍മികത്വം വഹിച്ചു.    ചരിത്രപ്രസിദ്ധമായ ഉഴവൂര്‍ / കുറുമുള്ളൂര്‍ ദേവാലയങ്ങളുടെ

More »

[88][89][90][91][92]

'ഗ്ലോറിയ ഇന്‍ എക്‌സില്‍സിസ്' പുല്‍ക്കൂട് നിര്‍മാണ മത്സര വിജയികള്‍

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച 'ഗ്ലോറിയ ഇന്‍ എക്‌സില്‍സിസ്' പുല്‍ക്കൂട് നിര്‍മാണ ഫാമിലി വീഡിയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. അനബെല്‍ സ്റ്റാര്‍ & ഫാമിലി (സെന്റ് ജൂഡ് സിറോമലബാര്‍ കത്തോലിക്ക പള്ളി, ചാന്റിലി, വിര്‍ജീനിയ)

പുതുവര്‍ഷത്തില്‍ പുത്തനുണര്‍വോടെ 'നാമം' നേതൃനിര

ന്യൂജെഴ്‌സി: അമേരിക്കന്‍ മലയാളികളുടെ സാമുഹ്യ, കലാസാംസ്‌കാരിക രംഗത്ത് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന 'നാമം' (NAMAM) 2023 ലെ നേതൃനിരയെ പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി മുതല്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുക്കുമെന്ന് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍

ഭാരത് ബോട്ട് ക്ലബ്ബിന് നവ നേതൃത്വം

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബ് 2023ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പൊതുയോഗത്തില്‍ വെച്ച് തെരഞ്ഞെടുത്ത 2023ലെ ഭാരവാഹികള്‍: വിശ്വനാഥന്‍ കുഞ്ഞുപിള്ള (പ്രസിഡന്റ്), സാബു വര്‍ഗീസ് (വൈസ് പ്രസിഡന്റ്),

നായര്‍ ബനവലന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഹൈന്ദവ മഹാ സമ്മേളനവും സത്സംഗവും

ന്യൂയോര്‍ക്ക്: 2022 ഡിസംബര്‍ 17, 18 (ശനി, ഞായര്‍) തീയതികളില്‍ നടത്തുന്ന മണ്ഡലകാല മഹോത്സവവും, സത്സംഗവും ഭജനയും വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ, ഈയിടെ നവീകരണം നടന്ന എന്‍.ബി.എ.യുടെ ക്വീന്‍സിലെ ബ്രാഡക്ക് അവന്യുവിലുള്ള ആസ്ഥാനത്ത് ഉച്ചയ്ക്ക് 2:00 മണി മുതല്‍ നടത്തുന്നു. 17ാം തീയതി ശനിയാഴ്ച

ചിക്കാഗോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബ്ലെയ്‌സ് സൂപ്പിച്ചിന് സ്വീകരണം നല്‍കി

ചിക്കാഗോ: ഒക്ടോബര്‍ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാര്‍ ജോയി ആലപ്പാട്ടിനെ നേരില്‍ കണ്ട് അനുമോദിക്കുന്നതിനായി ചിക്കാഗോ ആര്‍ച്ച്ഡയസിസിലെ (ലത്തീന്‍) ബിഷപ്പ് കര്‍ദിനാള്‍ ബ്ലെയ്‌സ് സൂപ്പിച്ച് ബെല്‍വുഡിലുള്ള മാര്‍ തോമാ ശ്ലീഹാ കത്തീഡ്രലില്‍ രാവിലെ 7.30 ന് എത്തിച്ചേര്‍ന്നു.

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലോജിസ്റ്റിക്‌സ് വാര്‍ഷിക കുടുംബ സംഗമം നവംബര്‍ 5 ശനിയാഴ്ച

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലോജിസ്റ്റിക്‌സിലുള്ള മലയാളികളായ ഉദ്യോഗസ്ഥരുടേയും, സര്‍വീസില്‍ വിരമിച്ചവരുടെയും കുടുംബ സംഗമം 2022 നവംബര്‍ 5 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പോര്‍ട്ട്‌ചെസ്റ്ററിലെ നൈറ്റ്‌സ് ഓഫ് കൊളംബസ്സില്‍ (327 വെസ്റ്റ്‌ചെസ്റ്റര്‍ അവന്യു)