USA

Association

ചിക്കാഗോ കലാക്ഷേത്ര കലോത്സവം മാര്‍ച്ച് 16ന്
ചിക്കാഗോ: ചിക്കാഗോ കലാക്ഷേത്ര അഭിമാനപുരസരം സംഘടിപ്പിക്കുന്ന കലോത്സവത്തിന് 2019 മാര്‍ച്ച് 16നു ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകുന്നേരം 6 മണി വരെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണ്.    ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മാറ്റുരയ്ക്കാനുള്ള ഒരു നല്ല മത്സരവേദിയാണ് കലാക്ഷേത്ര ഒരുക്കുന്നത്.    വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതോടൊപ്പം കലാപ്രതിഭ, കലാതിലകം പുരസ്‌കാരം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്.    മത്സര വിജയികള്‍ക്ക് കലാക്ഷേത്രയുടെ വിഷു, ഓണം എന്നീ ആഘോഷങ്ങളില്‍ സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.    കലാമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് ഒമ്പതിനകം ചിക്കാഗോ

More »

മറിമായം അമേരിക്കയിലെത്തുന്നു
മഴവില്‍ മനോരമയിലെ പ്രസിദ്ധമായ 'മറിമായം' പരമ്പരയിലെ അഭിനേതാക്കള്‍ അമേരിക്കയിലെത്തുന്നു. പ്രേക്ഷകര്‍ ചാനലിലൂടെ മാത്രം കണ്ടു പരിചയമുള്ള മറിമായം ഗ്രൂപ്പ് സ്വതസിദ്ധമായ ആക്ഷേപഹാസ്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള സ്‌കിറ്റുകളും സംഗീതമേളയും മാജിക്കല്‍ ഡാന്‍സും മറ്റുമായി അമേരിക്കയില്‍ ഒരുമാസത്തോളം പര്യടനം നടത്തുന്നു.    ഫോമയുടെ പ്രളയ ദുരിതാശ്വാസ

More »

കെ.സി.എസ് ബില്‍ഡിംഗ് ബോര്‍ഡിലെ പുതിയ അംഗങ്ങള്‍
ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2019 20 വര്‍ഷത്തേക്കുള്ള ബില്‍ഡിംഗ് ബോര്‍ഡ് അംഗങ്ങളായി ഷിബു മുളയാനികുന്നേലിനേയും, പ്രമോദ് വെള്ളിയാനേയും തെരഞ്ഞെടുത്തു. ജനുവരി 27നു നടന്ന സോഷ്യല്‍ ബോഡിയിലാണ് ഇവരെ തെരഞ്ഞെടുത്തത്.    കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ബില്‍ഡിംഗ് ബോര്‍ഡില്‍ നിന്നും വിരമിക്കുന്ന പീറ്റര്‍ കുളങ്ങരയ്ക്കും, ജോസ് മണക്കാട്ടിനും യോഗം നന്ദി

More »

ചിക്കാഗോ സെന്റ് മേരിസ് ഇടവകയില്‍ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു
ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിലേറി. ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 10 മണിക്കത്തെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടത്തപ്പെട്ടത്.   പുതിയ കൈക്കാരന്മാരായി തെരഞ്ഞെടുക്കപ്പെട്ട സാബു നടുവീട്ടില്‍(ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ),

More »

കോട്ടയം അസോസിയേഷന്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചു
ഫിലാഡല്‍ഫിയ: കോട്ടയം അസോസിയേഷന്‍   സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷ പരിപാടി മികച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയങ്ങളായ വിവിധ കലാപരിപാടികളാലും അവിസ്മരണീയമായി മാറി. വെല്‍ഷ് റോഡിലുള്ള സീറോ മലബാര്‍ കാതോലിക് ചര്‍ച് ഓഡിറ്റോറിയത്തില്‍ പ്രോഗ്രാമിനോടനുബന്ധിച്ചു നടത്തിയ പബ്ലിക് മീറ്റിംഗില്‍ കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ് ജോബി ജോര്‍ജ് അധ്യക്ഷത വഹിക്കുകയും ഏവര്‍ക്കും

More »

പി.പി. ചെറിയാന്‍ ജെ.എഫ്.എയുടെ മീഡിയ കോര്‍ഡിനേറ്റര്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മാധ്യമ രംഗത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന റിപ്പോര്‍ട്ടറായ പി.പി. ചെറിയാനെ ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ മീഡിയാ കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്തു. ജനുവരി 24നു ചേര്‍ന്ന ജെ.എഫ്.എയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.    നീതി ലഭിക്കാത്തവര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി

More »

മിഷണറിയുടെ കഥയുമായി മലയാളിയുടെ സിനിമ
1999 ജനുവരി 23നാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദാരുണമായ വാര്‍ത്ത കടന്നുവന്നത്. ഒട്ടേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഓസ്‌ട്രേലിയയില്‍ നിന്നും കുഷ്ഠരോഗികളെ പരിപാലിക്കാനും, സുവിശേഷവേലയ്ക്കുമായി ഇന്ത്യയിലെ ഒറീസയില്‍ നിന്നു ഭാര്യ ഗ്ലാഡിസ്, മക്കളായ എസ്തഫര്‍, ഫിലിപ്പ്, തിമോത്തി എന്നിവര്‍ക്കൊപ്പമെത്തിയ ഗ്രഹാം സ്റ്റെയില്‍സ്, ചുരുങ്ങിയ കാലംകൊണ്ട് ഗോത്രവാസികളുടേയും വേദന

More »

സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന്‍ കാല്‍ഗറി പാരീഷ് ദിനവും, റിപ്പബ്ലിക് ദിനവും ആഘോഷിച്ചു
കാല്‍ഗറി: സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന്‍ കാല്‍ഗറിയുടെ പാരീഷ് ദിനം 2019 ജനുവരി 26നു കാല്‍ഗറി സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചില്‍ വച്ചു റിപ്പബ്ലിക് ദിനാഘോഷങ്ങളോടെ ആഘോഷിച്ചു. രാവിലെ പ്രഭാത പ്രാര്‍ത്ഥനകളോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ നിമിഷങ്ങള്‍ക്കൊപ്പം ഉച്ചഭക്ഷണവും അടങ്ങുന്നതായിരുന്നു.    ഔദ്യോഗിക ചടങ്ങുകള്‍ക്ക് കാല്‍ഗറി മലങ്കര കത്തോലിക്കാ

More »

കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം
ബാള്‍ട്ടിമോര്‍: കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷങ്ങളായി ബാള്‍ട്ടിമോര്‍ മലയാളികളുടെ കുടുംബ കൂട്ടായ്മയായ കൈരളി ഓഫ് ബാള്‍ട്ടിമോറിനു നവ നേതൃത്വം. പിന്നിട്ട വിഥികളിലെ ഉള്‍ക്കാഴ്ചകള്‍ ഉല്‍ക്കൊണ്ടും, പുതുപുത്തന്‍ പന്ഥാവുകള്‍ തേടിയുമുള്ള ഒരു സാംസ്‌കാരിക തീര്‍ത്ഥാടനം.    വൈവിധ്യമാര്‍ന്ന സാമൂഹിക, സാംസ്‌കാരിക തലങ്ങളില്‍ വേറിട്ട ശോഭ പുലര്‍ത്തുകയും, തനതായ വ്യക്തിമുദ്ര

More »

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍

സ്വരരാഗങ്ങള്‍ പെയ്തിറങ്ങുന്ന 'സീറോത്സവം 2024'

ഷിക്കാഗോ: ബെല്‍വുഡിലുള്ള മാര്‍തോമാ സ്ലിഹാ കത്തീഡ്രല്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 'സീറോത്സവം 2024' എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിന്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സറായ അച്ചാമ്മ