USA

Spiritual

ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി മൂന്നാമത് സീറോ 5കെ റണ്‍/വാക്ക് സോമര്‍സെറ്റില്‍ മെയ് 25ന് ശനിയാഴ്ച
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷീക 5കെ സീറോ റണ്‍/ വാക്ക് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കില്‍ വെച്ചു മെയ് 25ന് ശനിയാഴ്ച രാവിലെ 7 മണി മുതല്‍ നടത്തപ്പെടും. (Location: Colonial Park, 156 Mettlers Road, Somerset, NJ 08873).   ഇതിലൂടെ സ്വരൂപിക്കുന്ന പണം യുവജന മിഷന്‍ യാത്രകള്‍, സേവന പഠന യാത്രകള്‍ എന്നിവക്കായി ഉപയോഗിക്കാനാണ് ഈതവണത്തെ 5 കെ റണ്‍ /വാക്ക് ലക്ഷ്യമിടുന്നത്.   സെന്റ് തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 250 ല്‍ പരം ആളുകള്‍ ഇതിനോടകം പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഏകദേശം 300 പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.   രജിസ്‌ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 30 ഡോളറും, കുട്ടികള്‍ക്ക് 10

More »

മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ മതബോധനവും മലയാളം സ്‌കൂള്‍ വാര്‍ഷികവും
ചിക്കാഗോ: ഈവര്‍ഷത്തെ മതബോധന സ്‌കൂള്‍ വാര്‍ഷികം മെയ് അഞ്ചാം തീയതി ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ അസി. വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു. കുര്‍ബാനയ്ക്കുശേഷം നടന്ന മലയാളം സ്‌കൂള്‍ വാര്‍ഷികത്തില്‍ വേദപാഠം പഠിക്കുന്ന എഴുനൂറില്‍പ്പരം കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു.    നാല്‍പ്പത്തഞ്ചോളം

More »

പാറ്റേഴ്‌സനില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ കൊടിയേറി
പാറ്റേഴ്‌സന്‍, ന്യുജഴ്‌സി: സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ കൊടിയേറി. രണ്ടു വാരം നീളുന്ന വൈവിധ്യമാര്‍ന്ന ഭക്തികര്‍മ്മങ്ങളോടെ തിരുന്നാള്‍ ആഘോഷത്തിനു ചുക്കാന്‍ പിടിക്കുന്നത് ഇടവകയിലെ യുവജനങ്ങളാണ്.   ഇന്നലെ വൈകിട്ട് വികാരി ഫാ. തോമസ് മങ്ങാട്ടു മത്തായി കൊടിയേറ്റം നടത്തി. തുടര്‍ന്ന് നവവൈദികനായ ഫാ. കെവിന്‍

More »

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പതിനൊന്നാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു (5000 St. Charles Road, Bellwood, IL 60104) 2019 ജൂണ്‍ 13 മുതല്‍ 16 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടും.    പ്രശസ്ത വചനപ്രഘോഷകനായ റവ.ഫാ. ഡാനിയേല്‍ പൂവന്നത്തില്‍ & ടീം ആണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.    മുതിര്‍ന്നവര്‍ക്ക് മലയാളത്തിലും, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവരെ ഗ്രൂപ്പുകളായി

More »

ബെന്‍സലേം പള്ളിയില്‍ ഇടവകദിനാഘോഷം 10,11,12 തീയതികളില്‍
ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകദിനാഘോഷവും, മാര്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും വിവിധ പരിപാടികളോടെ നടത്തുന്നു. മെയ് മാസം 10,11,12 തീയതികളില്‍ നടക്കുന്ന പരിപാടികള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.    1976ല്‍ ഫിലാഡല്‍ഫിയയില്‍

More »

ചിക്കാഗോയില്‍ അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റികള്‍ നടന്നു
ചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും, പത്തുവര്‍ഷം പിന്നിടുന്ന സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കുമായി അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ മേലധികാരത്തില്‍ രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ ഒരു അവലോകനയോഗം

More »

വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 3,4 (വെള്ളി, ശനി) തീയതികളില്‍
നീതിമാന്റെ ഓര്‍മ്മ വാഴ്‌വിന്നായി തീരട്ടെ (സദൃശ്യവാക്യങ്ങള്‍ 10:7)   ന്യൂജഴ്‌സി: കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടേയും, ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാ മോര്‍

More »

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
ഓക്പാര്‍ക്ക്: സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ആണ്ടുതോറും നടത്തിവരാറുള്ള വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഈവര്‍ഷം മെയ് 11,12 (ശനി, ഞായര്‍) തീയതികളില്‍ കൊണ്ടാടുന്നതിനു ദൈവത്തില്‍ ശരണപ്പെടുന്നു. ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങിനു റവ.ഫാ. മത്തായി പുതുക്കുന്നത്ത് (ന്യൂയോര്‍ക്ക്) നേതൃത്വം നല്‍കുന്നതാണ്.    പെരുന്നാളിന്റെ ആരംഭമായി മെയ് അഞ്ചാം തീയതി

More »

ചിക്കാഗോ ഗീതാ മണ്ഡലം വിഷു ആഘോഷങ്ങള്‍ വേറിട്ട അനുഭവമായി
ചിക്കാഗോ: മലയാളികള്‍ ഗൃഹാതുരതയോടെ ആഘോഷിക്കുന്ന മഹാ വിഷു, സമാനതകള്‍ ഇല്ലാത്ത മറ്റൊരു ചരിത്രമെഴുതി  ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ ആഘോഷിച്ചു.   ഏതൊരു മലയാളിയുടെ മനസ്സിലും സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്ന ദിനമാണ് വിഷു. നല്ല നാളയേ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളാണ് വിഷു സമ്മാനിക്കുന്നത്. ഒരു വര്‍ഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുന്നു. സ്വര്‍ണ്ണമണികള്‍

More »

[1][2][3][4][5]

ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി മൂന്നാമത് സീറോ 5കെ റണ്‍/വാക്ക് സോമര്‍സെറ്റില്‍ മെയ് 25ന് ശനിയാഴ്ച

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷീക 5കെ സീറോ റണ്‍/ വാക്ക് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കില്‍ വെച്ചു മെയ് 25ന് ശനിയാഴ്ച രാവിലെ 7 മണി മുതല്‍ നടത്തപ്പെടും. (Location: Colonial Park, 156 Mettlers

മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ മതബോധനവും മലയാളം സ്‌കൂള്‍ വാര്‍ഷികവും

ചിക്കാഗോ: ഈവര്‍ഷത്തെ മതബോധന സ്‌കൂള്‍ വാര്‍ഷികം മെയ് അഞ്ചാം തീയതി ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ അസി. വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു. കുര്‍ബാനയ്ക്കുശേഷം നടന്ന മലയാളം സ്‌കൂള്‍ വാര്‍ഷികത്തില്‍ വേദപാഠം പഠിക്കുന്ന

പാറ്റേഴ്‌സനില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ കൊടിയേറി

പാറ്റേഴ്‌സന്‍, ന്യുജഴ്‌സി: സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ കൊടിയേറി. രണ്ടു വാരം നീളുന്ന വൈവിധ്യമാര്‍ന്ന ഭക്തികര്‍മ്മങ്ങളോടെ തിരുന്നാള്‍ ആഘോഷത്തിനു ചുക്കാന്‍ പിടിക്കുന്നത് ഇടവകയിലെ യുവജനങ്ങളാണ്. ഇന്നലെ വൈകിട്ട്

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പതിനൊന്നാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍

ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു (5000 St. Charles Road, Bellwood, IL 60104) 2019 ജൂണ്‍ 13 മുതല്‍ 16 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടും. പ്രശസ്ത വചനപ്രഘോഷകനായ റവ.ഫാ. ഡാനിയേല്‍ പൂവന്നത്തില്‍ & ടീം ആണ് കണ്‍വന്‍ഷന്‍

ബെന്‍സലേം പള്ളിയില്‍ ഇടവകദിനാഘോഷം 10,11,12 തീയതികളില്‍

ഫിലാഡല്‍ഫിയ: ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇടവകദിനാഘോഷവും, മാര്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളും വിവിധ പരിപാടികളോടെ നടത്തുന്നു. മെയ് മാസം 10,11,12 തീയതികളില്‍ നടക്കുന്ന പരിപാടികള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍

ചിക്കാഗോയില്‍ അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റികള്‍ നടന്നു

ചിക്കാഗോ: 2019 ജൂലൈ 17 മുതല്‍ 20 വരെ ചിക്കാഗോയില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സും, പത്തുവര്‍ഷം പിന്നിടുന്ന സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കുമായി അഭിവന്ദ്യ ഡോ. സഖറിയാസ്