USA

Spiritual

ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍
ചിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ( 150 Belle Dr, Northlake, IL60164. https://www.stpeterschurchchicago.org)  കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.    ഏപ്രില്‍ 14 ഓശാന ഞായറാഴ്ച രാവിലെ 8.30നു പ്രഭാതപ്രാര്‍ത്ഥനയും ഓശാന ശ്രുശ്രൂഷകളും തുടര്‍ന്ന് വി: കുര്‍ബ്ബാനയും നടക്കും.    ഏപ്രില്‍ 17 പെസഹാ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വി: പെസഹാ ജുര്‍ബ്ബാനയും നടത്തപ്പെടും.    ഏപ്രില്‍ 19 ദു:ഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദു:ഖവെള്ളി ശ്രുശ്രൂഷകള്‍ ആരംഭിക്കും.    ഏപ്രില്‍ 20 ദു:ഖശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വി:കുര്‍ബ്ബാനയും ഉണ്ടായിരിക്കും.    ഏപ്രില്‍ 20 ശനിയാഴ്ച വൈകിട്ട് 7.00 നു സന്ധ്യാപ്രാര്‍ത്ഥനയും ഈസ്റ്റര്‍ ശ്രുശ്രൂഷകളും തുടര്‍ന്ന് വി: ജുബ്ബാനയും നടക്കും.    ഏപ്രില്‍ 21

More »

സാന്റാ അന്ന ഫൊറോനയില്‍ ദൈ വേര്‍ബം ബൈബിള്‍ ക്വിസ് നടത്തി
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫൊറോന തലത്തില്‍ ബൈബിള്‍ ക്വിസ് മത്സരം നടത്തി.    ഫൊറോനകളുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കണമെന്ന ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ ആഹ്വാനത്തിനനുസരണമായി, ഫൊറോനാ വികാരി റവ.ഫാ. മാത്യു മുഞ്ഞനാട്ടില്‍

More »

ചിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ നോമ്പുകാല ധ്യാനം
ചിക്കാഗോ:  മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ 2019 ലെ ഈസ്റ്ററിനൊരുക്കമായുള്ള നോമ്പുകാല ധ്യാനം ഏപ്രില്‍ 12നു രാവിലെ 8.30നുള്ള ദിവ്യബലിയോടെ ആരംഭിക്കും. ഷംഷാബാദ് രൂപത്യാധ്യക്ഷന്‍ മാര്‍ റാഫേല്‍  തട്ടിലായിരിക്കും ധ്യാനം നയിക്കുന്നത്.  വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ ആയിരിക്കും ധ്യാനപ്രസംഗങ്ങള്‍. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ധ്യാനം

More »

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക കാതോലിക്കാദിനം കൊണ്ടാടി
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക ഈവര്‍ഷത്തെ കാതോലിക്കാദിനം ഏപ്രില്‍ ഏഴാം തീയതി ഞായറാഴ്ച ഭംഗിയായി കൊണ്ടാടി. ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ അര്‍പ്പിച്ച വി. കുര്‍ബാനയ്ക്കുശേഷം കാതോലിക്കാദിന സമ്മേളനം നടന്നു. അധ്യക്ഷ പ്രസംഗത്തില്‍ നമ്മുടെ രക്ഷയുടെ കേന്ദ്രം സഭയാണെന്നും, ദൈവവും നാമും തമ്മിലുള്ള ബന്ധം ഉറപ്പിക്കേണ്ടത് സഭയിലൂടെയാണെന്നും വികാരി അച്ചന്‍

More »

ചിക്കാഗോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വചന പ്രഘോഷണം
ചിക്കാഗോ: എവന്‍സ്റ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വച്ചു മെയ് 19,20,21,22 തീയതികളില്‍ സുപ്രസിദ്ധ ധ്യാന ഗുരു റവ.ഫാ. ദാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തില്‍ വചനശുശ്രൂഷ നടത്തപ്പെടുന്നു.    വചന പ്രഘോഷണരംഗത്ത് പ്രശംസനീയ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ദാനിയേല്‍ അച്ചന്‍ ഒരു അധ്യാപകന്‍ കൂടിയാണ്.    'വിശുദ്ധ ലിഖിതങ്ങള്‍ ഗ്രഹിക്കുവാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍

More »

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍
ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഏപ്രില്‍ 13നു ശനിയാഴ്ച വൈകുന്നേരം 6.30നു സന്ധ്യാപ്രാര്‍ത്ഥന, ധ്യാനയോഗം എന്നിവയോടുകൂടി ആരംഭിക്കും. ഏപ്രില്‍ 14നി ഞായറാഴ്ച രാവിലെ 9.30നു വി. കുര്‍ബാനയും, തുടര്‍ന്നു ഓശാന ശുശ്രൂഷയും നടത്തപ്പെടും.  ഏപ്രില്‍ 17നു ബുധനാഴ്ച വൈകുന്നേരം 6.30നു വിശുദ്ധ കുര്‍ബാനയും, പെസഹാ ശുശ്രൂഷയും നടത്തും. ഏപ്രില്‍ 19നു

More »

അമേരിക്കന്‍ അതിഭദ്രാസന കുടുംബ മേളയുടെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഭദ്രാസന മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ഈ വര്‍ഷത്തെ കുടുംബമേളയുടെ ഭാഗമായി ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍  തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍, വിശുദ്ധ കുര്‍ബാനന്തരം കുടുംബ മേളയുടെ രജിസ്‌ട്രേഷന്‍ കിക്കോഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ രജിസ്‌ട്രേഷന്‍ ഇടവക വികാരി ഫാ.

More »

അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷം
അറ്റ്‌ലാന്റ: 2019 ഏപ്രില്‍ നാലാം തിയതി അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ തുടക്കം കുറിക്കുന്നു. അന്ന് വൈകുന്നേരം ആറുമണി മുതല്‍ ആരാധനയും ഏഴുമണിക്ക് ആഘോഷമായ കുര്‍ബാനയോട് ദശാബ്ദി ആഘോഷം തുടക്കം കുറിക്കും. 200809ല്‍ ഈ പള്ളി തുടങ്ങുന്നതിനായ് മുന്‍കൈഎടുത്ത, അന്നത്തെ ക്‌നാനായ റീജിയന്റെ വികാരി ജനറല്‍ ആയിരുന്ന, ബഹുമാനപെട്ട എബ്രഹാം

More »

മലങ്കര ആര്‍ച്ച് ഡയോസിസ് ദ്വിദിന സുവിശേഷ ധ്യാനയോഗം ന്യൂജെഴ്‌സിയില്‍ ഏപ്രില്‍ 5, 6 തീയതികളില്‍
ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ ഭക്തസംഘടനകളായ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ രണ്ടാമത് സുവിശേഷ യോഗവും ധ്യാനശുശ്രൂഷയും ഏപ്രില്‍ 5, 6 തീയതികളില്‍ (വെള്ളി, ശനി ) ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍

More »

ചിക്കാഗോ സെന്റ് മേരീസില്‍ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തിനിര്‍ഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയില്‍ മൂന്നു കുര്‍ബ്ബാനകളിലും

ചിക്കാഗോ സെന്റ് മേരീസില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. യൗസേപ്പിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഫാ. ജോഷി വലിയവീട്ടിലിന്റെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ദിവ്യബലിയോടും പ്രത്യേക നൊവേനയോടും കൂടിയാണ് തിരുനാളാഘോഷങ്ങള്‍ നടത്തപ്പെട്ടത്.

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് ദേവാലയത്തില്‍ വരവേല്‍പ്

ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായെ അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിലെ ന്യൂയോര്‍ക്ക്, വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയും, മലങ്കര ജാക്കോബൈറ്റ് സെന്ററും

ഓര്‍ത്തോഡോക്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ജേതാക്കള്‍

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയിലെ യൂത്ത് മൂവ്‌മെന്റ് (OCYM), ഹൂസ്റ്റണ്‍ റീജിയണിലെ ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍സ്, ഹൂസ്റ്റണ്‍ സെന്റ് മേരീസ്, ഓസ്റ്റിന്‍ സെന്റ് ഗ്രിഗോറിയോസ്,

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായഴ്ച്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ ഇന്ത്യയുടെ അപ്പോസ്‌തോലനായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോ ജൂലൈ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ മാര്‍ത്തോമ ശ്ലീഹായുടെ ദുഖറോനോ പെരുന്നാള്‍ ശുശ്രൂഷകള്‍ കുന്നംകുളം

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റ്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു. 2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി.കുര്‍ബാനക്ക്