USA

Spiritual

തീവ്രവാദം: ക്രിസ്ത്യന്‍- ഇസ്ലാമിക സംഘടനകളുടെ നേതൃയോഗം വിലയിരുത്തി
ബാള്‍ട്ടിമോര്‍: അമേരിക്കയിലെ ക്രിസ്ത്യന്‍ സഭകളുടെ നേതൃസംഘടനയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും, ഇസ്ലാമിക സംഘടനകളുടെ കൂട്ടായ്മയായ ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.സി.എന്‍.എ)യും തമ്മിലുള്ള ചര്‍ച്ചകള്‍ ബാള്‍ട്ടിമോര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ മെയ് 26,27 തീയതികളില്‍ നടന്നു, അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്റെ പശ്ചാത്തലത്തില്‍

More »

പരിശുദ്ധ കാതോലിക്കാ ബാവ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രല്‍ സന്ദര്‍ശിക്കുന്നു
ഷിക്കാഗോ: ഭാരതീയ ഓര്‍ത്തഡോക്‌സ് സഭയുടെ എട്ടാം കാതോലിക്കയും മാര്‍ത്തോമാ ശ്ശീഹായുടെ പൗരസ്ത്യ സിംഹാസനത്തിലെ 91-മത്തെ പിതാവും, മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ

More »

ഫാ. ഡേവീസ് ചിറമേലിനു ഷിക്കാഗോയില്‍ സ്വീകരണം ഫാ. ഡേവീസ് ചിറമേലിനു ഷിക്കാഗോയില്‍ സ്വീകരണം
ഷിക്കാഗോ: സ്വന്തം കിഡ്‌നി ദാനം ചെയ്തതിലൂടെ ജീവകാരുണ്യത്തിന്റെ ആള്‍പൂരമായി മാറിയ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപക ചെയര്‍മാന്‍ ഡോ. ഡേവീസ് ചിറമേലിനു ജൂണ്‍ 24-നു വെള്ളിയാഴ്ച

More »

റവ.ഫാ. രാജു ദാനിയേല്‍ പൗരോഹിത്യത്തിന്റെ 30 വര്‍ഷങ്ങള്‍ പിന്നിടുന്നു
ഡാലസ്: ഡാലസ് സെന്റ് മേരീസ് വലിയ പള്ളി വികാരിയും, ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗവുമായ റവ.ഫാ. രാജു ദാനിയേല്‍ പൗരോഹിത്യത്തിന്റെ മുപ്പത് വര്‍ഷങ്ങള്‍

More »

കെ.ഇ.സി.എഫ് യൂത്ത് റിട്രീറ്റ് ഡാലസ് സെന്റ് മേരീസ് പള്ളിയില്‍
ഡാലസ്: കേരളാ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് റിട്രീറ്റ് ജൂണ്‍ 18-നു ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു. രാവിലെ

More »

വാണാക്യൂ പള്ളിയില്‍ വിശുദ്ധ യാക്കോബ് ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍
ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി, വാണാക്യൂ സെന്റ് ജയിംസ് ദൈവാലയത്തില്‍, ഇടവകയുടെ കാവല്‍ പിതാവായ

More »

റവ.ഫാ. ഡൊമിനിക് വാളമ്മനാല്‍ നയിക്കുന്ന വൈദീക-സന്യസ്തധ്യാനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയില്‍ 2016 ജൂണ്‍ 20 മുതല്‍ 23 വരെ തീയതികളില്‍ നടക്കുന്ന വൈദീക സന്യസ്ത ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. അഗസ്റ്റിന്‍

More »

ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ചില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും
ബാള്‍ട്ടിമോര്‍: കഴിഞ്ഞ ജൂണ്‍ നാലിനു ബാള്‍ട്ടിമോറിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയില്‍ വച്ചു 13 കുട്ടികള്‍ വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും ബിഷപ്പ് മാര്‍ ജേക്കബ്

More »

പൗരോഹിത്യത്തിന്റെ കര്‍മ്മപഥങ്ങളിലൂടെ വിശുദ്ധിയുടെ തിരിനാളമേന്തി സുദീര്‍ഘമായ 55 വര്‍ഷങ്ങള്‍
പൗരോഹിത്യം ദൈവീകമായ ഒരു വിളിയും ഉള്‍ക്കാഴ്ചയും വരദാനവുമാണ്. സമര്‍പ്പിത ജീവിതത്തിന്റെ മാറ്റുരയ്ക്കപ്പെടുന്ന വലിയ ഒരു പ്രതിഭാസം. വൈദീക തിരുവസ്ത്രമണിയുമ്പോള്‍ ഓരോ

More »

[63][64][65][66][67]

തങ്കു ബ്രദര്‍ ടൊറന്റോയില്‍ ശുശ്രൂഷിക്കുന്നു

ടൊറന്റോ: കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ ഹെവന്‍ലി ഫീസ്റ്റിന്റെ (സ്വര്‍ഗ്ഗീയ വിരുന്ന്) സ്ഥാപക പാസ്റ്ററും, അനുഗ്രഹീത ദൈവവചന അധ്യാപകനും, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍)

സീറോ മലബാര്‍ മിസ്സിസ്സാഗ രൂപത കനേഡിയന്‍ സംസ്‌കാരത്തില്‍: മാര്‍ ജോസ് കല്ലുവേലില്‍

1977 മുതല്‍ ചെറിയ ചെറിയ കുടിയേറ്റങ്ങളോടെ കാനഡ മണ്ണില്‍ കിളിര്‍ത്ത സീറോമലബാര്‍ സഭയെ ദൈവിക പരിപാലനയില്‍ 2015 ആഗസ്റ്റ് 6 ന് സീറോ മലബാര്‍ അപ്പസ്റ്റോലിക് എക്‌സാര്‍ക്കേറ്റായി പരി. പിതാവ് ഫ്രാന്‍സിസ് പാപ്പാ ഉയര്‍ത്തി. 2015 സെപ്റ്റമ്പര്‍ 19ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള

ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി മൂന്നാമത് സീറോ 5കെ റണ്‍/വാക്ക് സോമര്‍സെറ്റില്‍ മെയ് 25ന് ശനിയാഴ്ച

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷീക 5കെ സീറോ റണ്‍/ വാക്ക് ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കില്‍ വെച്ചു മെയ് 25ന് ശനിയാഴ്ച രാവിലെ 7 മണി മുതല്‍ നടത്തപ്പെടും. (Location: Colonial Park, 156 Mettlers

മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ മതബോധനവും മലയാളം സ്‌കൂള്‍ വാര്‍ഷികവും

ചിക്കാഗോ: ഈവര്‍ഷത്തെ മതബോധന സ്‌കൂള്‍ വാര്‍ഷികം മെയ് അഞ്ചാം തീയതി ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ അസി. വികാരി ഫാ. കെവിന്‍ മുണ്ടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആരംഭിച്ചു. കുര്‍ബാനയ്ക്കുശേഷം നടന്ന മലയാളം സ്‌കൂള്‍ വാര്‍ഷികത്തില്‍ വേദപാഠം പഠിക്കുന്ന

പാറ്റേഴ്‌സനില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ കൊടിയേറി

പാറ്റേഴ്‌സന്‍, ന്യുജഴ്‌സി: സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ചില്‍ വി. ഗീവര്‍ഗീസ് സഹദായുടെ തിരുന്നാള്‍ കൊടിയേറി. രണ്ടു വാരം നീളുന്ന വൈവിധ്യമാര്‍ന്ന ഭക്തികര്‍മ്മങ്ങളോടെ തിരുന്നാള്‍ ആഘോഷത്തിനു ചുക്കാന്‍ പിടിക്കുന്നത് ഇടവകയിലെ യുവജനങ്ങളാണ്. ഇന്നലെ വൈകിട്ട്

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പതിനൊന്നാമത് കുടുംബ നവീകരണ കണ്‍വന്‍ഷന്‍

ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു (5000 St. Charles Road, Bellwood, IL 60104) 2019 ജൂണ്‍ 13 മുതല്‍ 16 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കുടുംബ നവീകരണ കണ്‍വന്‍ഷന്‍ നടത്തപ്പെടും. പ്രശസ്ത വചനപ്രഘോഷകനായ റവ.ഫാ. ഡാനിയേല്‍ പൂവന്നത്തില്‍ & ടീം ആണ് കണ്‍വന്‍ഷന്‍