USA

Wishes

തകാറ്റ എയര്‍ബാഗ് വീണ്ടും മരണഭീഷണിയുമായി രംഗത്ത്; തിരിച്ച് വിളിച്ച അപകടകാരിയായ എയര്‍ബാഗുകള്‍ക്ക് പകരം വാഹന നിര്‍മാതാക്കള്‍ പുനസ്ഥാപിച്ച് നല്‍കിയത് അതിലും അപകടം വരുത്തുന്ന എയര്‍ബാഗുകള്‍; 100 മില്യണ്‍ കാറുകള്‍ ഏത് നിമിഷവും അപകടത്തില്‍ പെടാം
നിര്‍മാണ തകരാറ് മൂലം ലോകമാകമാനം നിരവധി മരണങ്ങള്‍ക്ക് വഴിയൊരുക്കിയ തകാറ്റ എയര്‍ബാഗ് വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. മോട്ടോര്‍വാഹനങ്ങള്‍ അപകത്തില്‍ പെടുമ്പോള്‍ മോട്ടോറിസ്റ്റുകളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി വാഹനങ്ങളില്‍ സ്ഥാപിക്കുന്ന ഈ എയര്‍ബാഗിലെ നിര്‍മാണ തകരാറുകള്‍ മൂലം ആഗോളതലത്തില്‍ 18 പേര്‍ അപകടത്തില്‍ പെട്ട്

More »