Association

ക്രിസ്തുമസ് ന്യൂ ഇയര്‍ എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ സംഘടിപ്പിച്ചു
ബ്രിസ്‌ബേന്‍ (ഓസ്‌ട്രേലിയ): സെന്റ് പീറ്റേര്‍സ് & സെന്റ് പോള്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ ബ്രിസ്‌ബേനിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് D'Nuhro എന്ന പേരില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ എക്യുമെനിക്കല്‍ കാരോള്‍ സന്ധ്യ സംഘടിപ്പിച്ചു. 2023 ജനുവരി മാസം ഒന്നാം തീയതി വൈകിട്ട് ആറുമണിക്ക് ഇന്‍ഡൂറിപ്പിള്ളി ഹോളി ഫാമിലി കാത്തോലിക്കാ പള്ളിയില്‍ വച്ചു ബ്രിസ്‌ബേന്‍ ഹോളി ടിനിറ്റി CSI ചര്‍ച്ച് വികാരി റവ. ഫെലിക്‌സ് മാത്യുവിന്റെ പ്രാര്‍ത്ഥനയോട് കൂടി ആരംഭിച്ച  എക്യുമെനിക്കല്‍ കാരോള്‍ സര്‍വ്വീസ്സില്‍ ബ്രിസ്‌ബേന്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, ബ്രിസ്‌ബേന്‍ ഹോളി ടിനിറ്റി CSI ചര്‍ച്ച്, സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക(ഗോള്‍ഡ് കോസ്റ്റ്) എന്നിവരോടൊപ്പം ആഥിതേയ ഇടവക

More »

എല്‍.ഡി. എഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും
ബ്രിസ്‌ബൈന്‍:കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലുള്ള   ഇടതുപക്ഷ  അനുഭാവികള്‍ ആഘോഷമാക്കി.   അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് നടന്ന വേട്ടയാടലുകളെ ജനം തള്ളിക്കളയുന്നതായിരുന്നു ജനവിധിയെന്ന് യോഗം വിലയിരുത്തി. പ്രളയവും കോവിഡും ഉയര്‍ത്തിയ പ്രതിസന്ധികളില്‍ തളരാതെ

More »

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ  നൂറ്റിപ്പതിനെട്ടാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 7, 8 തീയതികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല

More »

ഷെപ്പെര്‍ട്ടന്‍ 'SHEMA' യുടെ വെര്‍ച്വല്‍ തിരുവോണം
ഓസ്‌ട്രേലിയയില്‍ കൊറോണയുടെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലാണ് ഈ വര്‍ഷം തിരുവോണം വന്നെത്തിയത്. വിക്ടോറിയ സ്റ്റേറ്റില്‍ നാലാംഘട്ട ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഈ അവസരത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത പൊന്നിന്‍ തിരുവോണം ഇവിടുത്തെ മലയാളികള്‍ എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ആഘോഷിക്കുകയാണ്.  എല്ലാ വര്‍ഷവും ഓണം വളരെ ആഘോഷത്തോടും

More »

ഓണ്‍ലൈന്‍ പഠനം; നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം
കോവിഡ് 19 മൂലം സ്‌കൂളുകള്‍  തുറക്കാന്‍ വൈകുന്നതിനാല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച  ഓണ്‍ലൈന്‍ പഠനത്തിനായി  നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം.  വിവിധ ജില്ലകളിലെ നിര്‍ധനരായ കുടുംബങ്ങളിലെ കുരുന്നുകള്‍ക്കായി 32  ടിവിയും രണ്ട് ടാബും നവോദയ കൈമാറി. ഓസ്‌ട്രേലിയയിലെ വിവിധ  സ്റ്റേറ്റുകളിലുള്ള നവോദയ യുണിറ്റുകള്‍ ഇതിനായി  ക്യാമ്പയിന്‍ നടത്തിയിരുന്നു. വിവിധ ജില്ലകളില്‍

More »

കൊറോണ പ്രതിസന്ധിയില്‍ ബല്ലാരറ്റിന് സഹായവുമായി മെല്‍ബണ്‍ ബല്ലാരറ്റ് മലയാളി അസോസിയേഷന്‍
 മെല്‍ബണ്‍: കോവിഡ് ബാധയെ തുടര്‍ന്ന് സാമ്പത്തിക രംഗത്തുടലെടുത്ത പ്രതിസന്ധിയെ നേരിടുവാന്‍ ബല്ലാരറ്റ് സിറ്റി കൌണ്‍സില്‍ തുടങ്ങിയ ' ബീ കൈന്‍ഡ്'' പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളീ അസ്സോസിയേഷന്‍ ഒരു ട്രക്ക് ഭക്ഷണ- നിത്യോപയോഗ സാധനങ്ങള്‍ സംഭാവനയായി നല്‍കി. പ്രതിസന്ധിയിലായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, തൊഴില്‍ രഹിതര്‍, ഭവന രഹിതര്‍ എന്നിവര്‍ക്ക് നല്‍കുവാനും അടിയന്തിര

More »

'കോവിഡ് -19 ' വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി നവോദയ ഓസ്‌ട്രേലിയ ഹെല്‍ത്ത് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
 ഓസ്‌ട്രേലിയയിലെ കോവിഡ് 19 ദുരിതബാധിതര്‍ക്ക് സഹായവുമായി നാവോദയ ഓസ്‌ട്രേലിയ.  വിവിധ സ്റ്റേറ്റുകളിലെ വാളണ്ടിയര്‍മാര്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു തുടങ്ങി. നവോദയ ബ്രിസ്ബന്‍ ആദ്യഘട്ടത്തില്‍  വിവിധ സര്‍വ്വകാലാശാലകളില്‍ പഠിക്കുന്ന ദുരിതത്തിലായ  മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി പലവ്യഞ്ജനങ്ങള്‍  വിതരണം ചെയ്തു. രണ്ടാം ഘട്ടമായി തൊഴില്‍ നഷ്ടമായവര്‍ക്ക് സാമ്പത്തിക

More »

ഓസ്‌ട്രേലിയന്‍ സ്റ്റേറ്റ് ആയ ക്യുഎന്‍സ്‌ലാന്റില്‍ ബ്രിസ്‌ബേന്‍ കേന്ദ്രമായി ശ്രീ നാരായണ മിഷന്‍ (SNMQ ) രജിസ്റ്റര്‍ ചെയ്തു.
 ബ്രിസ്‌ബേന്‍ : ഓസ്‌ട്രേലിയന്‍ സ്റ്റേറ്റ് ആയ ക്യുഎന്‍സ്‌ലാന്റില്‍ ബ്രിസ്‌ബേന്‍ കേന്ദ്രമായി ശ്രീ നാരായണ മിഷന്‍ (SNMQ ) രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങി. ഷാജി രാജന്‍ സെക്രട്ടറി, ഗിരീഷ് തിരുക്കുളം പ്രസിഡന്റ് , രാഹുല്‍ പ്രസാദ് ട്രെസ്സുറെര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആയി ശ്രീനു സുനില്‍, ജിസ്‌ന ജിനീഷ്, വരുണ്‍ എന്നിവരെ തിരഞ്ഞെടുത്തു. പ്രതിമാസ കുടുംബ

More »

മാവു് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 20ന്
 മെല്‍ബണ്‍: മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിലുള്ള മാവു് കപ്പു് മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 20ന് ശനിയാഴ്ച 8 മണി മുതല്‍ 5 മണി വരെ നോബിള്‍ പാര്‍ക്ക് ബാഡ്മിന്റണ്‍ കണക്റ്റില്‍ വച്ച് നടത്തുന്നു. 14.07.2019 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജി. ഫീസ് ഒരു ടീമിന് $ 60 ആയിരിക്കും. വിജയികള്‍ക്ക് $ 500ഉം ട്രോഫിയും, റണ്ണേഴ്‌സ് അപ്പിന്$ 300ഉം ട്രോഫിയും ആണ്

More »

ക്രിസ്തുമസ് ന്യൂ ഇയര്‍ എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ സംഘടിപ്പിച്ചു

ബ്രിസ്‌ബേന്‍ (ഓസ്‌ട്രേലിയ): സെന്റ് പീറ്റേര്‍സ് & സെന്റ് പോള്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ ബ്രിസ്‌ബേനിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് D'Nuhro എന്ന പേരില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ എക്യുമെനിക്കല്‍ കാരോള്‍ സന്ധ്യ സംഘടിപ്പിച്ചു. 2023

എല്‍.ഡി. എഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

ബ്രിസ്‌ബൈന്‍:കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലുള്ള ഇടതുപക്ഷ അനുഭാവികള്‍ ആഘോഷമാക്കി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് നടന്ന വേട്ടയാടലുകളെ ജനം

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനെട്ടാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 7, 8 തീയതികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഭാരതീയ

ഷെപ്പെര്‍ട്ടന്‍ 'SHEMA' യുടെ വെര്‍ച്വല്‍ തിരുവോണം

ഓസ്‌ട്രേലിയയില്‍ കൊറോണയുടെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലാണ് ഈ വര്‍ഷം തിരുവോണം വന്നെത്തിയത്. വിക്ടോറിയ സ്റ്റേറ്റില്‍ നാലാംഘട്ട ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഈ അവസരത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത പൊന്നിന്‍ തിരുവോണം ഇവിടുത്തെ മലയാളികള്‍ എല്ലാവിധ

ഓണ്‍ലൈന്‍ പഠനം; നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം

കോവിഡ് 19 മൂലം സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്നതിനാല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠനത്തിനായി നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം. വിവിധ ജില്ലകളിലെ നിര്‍ധനരായ കുടുംബങ്ങളിലെ കുരുന്നുകള്‍ക്കായി 32 ടിവിയും രണ്ട് ടാബും നവോദയ കൈമാറി. ഓസ്‌ട്രേലിയയിലെ വിവിധ

കൊറോണ പ്രതിസന്ധിയില്‍ ബല്ലാരറ്റിന് സഹായവുമായി മെല്‍ബണ്‍ ബല്ലാരറ്റ് മലയാളി അസോസിയേഷന്‍

മെല്‍ബണ്‍: കോവിഡ് ബാധയെ തുടര്‍ന്ന് സാമ്പത്തിക രംഗത്തുടലെടുത്ത പ്രതിസന്ധിയെ നേരിടുവാന്‍ ബല്ലാരറ്റ് സിറ്റി കൌണ്‍സില്‍ തുടങ്ങിയ ' ബീ കൈന്‍ഡ്'' പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളീ അസ്സോസിയേഷന്‍ ഒരു ട്രക്ക് ഭക്ഷണ- നിത്യോപയോഗ സാധനങ്ങള്‍ സംഭാവനയായി നല്‍കി. പ്രതിസന്ധിയിലായ