Association

മെല്‍ബണ്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന പെരുന്നാള്‍ നടത്തി.
മെല്‍ബണ്‍: മെല്‍ബണിലുള്ള സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന പെരുന്നാളായ മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ദുഖ്‌റോനോ പെരുന്നാള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നടത്തപ്പെട്ടു. ഏപ്രില്‍ 28 ഞായറാഴ്ച വി. കുര്‍ബാനാനന്തരം കൊടി ഉയര്‍ത്തി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു.  പ്രധാന പെരുന്നാള്‍ ദിനങ്ങളായ മെയ് 4, 5 ശനി ഞായര്‍ ദിനങ്ങളില്‍ ശനിയാഴ്ച വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം വചനശുശ്രൂഷയും മോര്‍ ഗീവര്‍ഗ്ഗീസ് സഹദായെക്കുറിച്ചുള്ള ലഘുനാടകവും നടത്തപ്പെട്ടു. അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കിയ ചെണ്ടമേളത്തോടെയുള്ള വര്‍ണ്ണാഭമായ പ്രദക്ഷിണവും കരിമരുന്നു പ്രയോഗത്തിനും ശേഷം സ്‌നേഹവിരുന്നും നല്‍കപ്പെട്ടു.  മെയ് 5 ഞായറാഴ്ച റവ. ഫാ. വര്‍ഗീസ് പാലയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍, റവ. ഫാ. എല്‍ദോ വലിയപറമ്പില്‍, റവ. ഫാ. ഡോ. ഡെന്നിസ്

More »

വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ് 2019ല്‍ മലയാളിക്ക് വെങ്കലമെഡല്‍.
മെല്‍ബണ്‍: ഇക്കഴിഞ്ഞ മാര്‍ച്ച് 2324 ദിവസങ്ങളില്‍ നടന്ന വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് 2019ല്‍ മലയാളിയായ റെജി ഡാനിയേല്‍ പുരുഷന്മാരുടെ 200 മീറ്ററില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. മെല്‍ബണില്‍ ടാര്‍നെറ്റില്‍ താമസിക്കുന്ന റെജി ഡാനിയല്‍ കേരളത്തില്‍ പത്തനംതിട്ട  ജില്ലയിലെ കോന്നി സ്വദേശിയാണ്.  സ്‌കൂള്‍കോളേജ് കാലയളവില്‍ കേരളത്തില്‍ നടന്ന വിവിധ കായിക

More »

മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയക്കു (MAV) പുതിയ സാരഥികള്‍
മെല്‍ബണ്‍: മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയാ മുന്‍ പ്രസിഡന്റ് തമ്പി ചെമ്മനത്തിന്റെ നേതൃത്വത്തിലുള്ള പുതിയ പാനലിനെ MAV യുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളായി 10.02.2019ല്‍ കൂടിയ വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു.       പ്രസിഡന്റ് തമ്പി ചെമ്മനം അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഫിന്നി മാത്യൂസ്വാഗതം പറഞ്ഞു. സെക്രട്ടറി അവതരിപ്പിച്ച മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന

More »

10 വര്‍ഷങ്ങള്‍ക്കുശേഷം മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയ തിരഞ്ഞെടുപ്പ് ചൂടിലേക്ക് !
മെല്‍ബണില്‍ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ 2019  21' കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള അസോസിയേഷന്‍  തിരഞ്ഞെടുപ്പ്  ആവേശഭരിതമായ തലത്തിലേക്ക് നീങ്ങുന്നു . ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി വലതുപക്ഷ, ഇടതുപക്ഷ , നിഷ്പക്ഷ പാനലുകള്‍  രംഗത്തിറങ്ങിയതോടെയാണ് മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയ തിരഞ്ഞെടുപ്പ് അതിന്റെ ചരിത്രത്തിലിന്നുവരെ കാണാത്ത വാശിയേറിയ

More »

'നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി ശ്രീ: പിണറായി വിജയനു കൈമാറി'
മെല്‍ബണ്‍: നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച  തുക യുടെ രണ്ടാം ഗഡു 2019 ജനുവരി മൂന്നിന് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനു കൈമാറി. ഏഴു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് സെക്രട്ടേറിയേറ്ററില്‍ നടന്ന ചടങ്ങില്‍ വച്ച് നവോദയ ഓസ്‌ട്രേലിയയെ  പ്രതിനിധീകരിച്ചു എത്തിയ രമേഷ് കുറുപ്പ് , സജീവ്കുമാര്‍, രാജന്‍വീട്ടില്‍, ജിജോ ടോം ജോര്‍ജ് , ഷിബു

More »

ക്രിസ്തുമസ് ന്യൂ ഇയര്‍ എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ സംഘടിപ്പിച്ചു

ബ്രിസ്‌ബേന്‍ (ഓസ്‌ട്രേലിയ): സെന്റ് പീറ്റേര്‍സ് & സെന്റ് പോള്‍സ് മലങ്കര (ഇന്ത്യന്‍) ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ ബ്രിസ്‌ബേനിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് D'Nuhro എന്ന പേരില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ എക്യുമെനിക്കല്‍ കാരോള്‍ സന്ധ്യ സംഘടിപ്പിച്ചു. 2023

എല്‍.ഡി. എഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

ബ്രിസ്‌ബൈന്‍:കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലുള്ള ഇടതുപക്ഷ അനുഭാവികള്‍ ആഘോഷമാക്കി. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് നടന്ന വേട്ടയാടലുകളെ ജനം

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നൂറ്റിപ്പതിനെട്ടാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 7, 8 തീയതികളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഭാരതീയ

ഷെപ്പെര്‍ട്ടന്‍ 'SHEMA' യുടെ വെര്‍ച്വല്‍ തിരുവോണം

ഓസ്‌ട്രേലിയയില്‍ കൊറോണയുടെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലാണ് ഈ വര്‍ഷം തിരുവോണം വന്നെത്തിയത്. വിക്ടോറിയ സ്റ്റേറ്റില്‍ നാലാംഘട്ട ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഈ അവസരത്തില്‍ മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത പൊന്നിന്‍ തിരുവോണം ഇവിടുത്തെ മലയാളികള്‍ എല്ലാവിധ

ഓണ്‍ലൈന്‍ പഠനം; നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം

കോവിഡ് 19 മൂലം സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്നതിനാല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠനത്തിനായി നവോദയ ഓസ്‌ട്രേലിയയുടെ സഹായഹസ്തം. വിവിധ ജില്ലകളിലെ നിര്‍ധനരായ കുടുംബങ്ങളിലെ കുരുന്നുകള്‍ക്കായി 32 ടിവിയും രണ്ട് ടാബും നവോദയ കൈമാറി. ഓസ്‌ട്രേലിയയിലെ വിവിധ

കൊറോണ പ്രതിസന്ധിയില്‍ ബല്ലാരറ്റിന് സഹായവുമായി മെല്‍ബണ്‍ ബല്ലാരറ്റ് മലയാളി അസോസിയേഷന്‍

മെല്‍ബണ്‍: കോവിഡ് ബാധയെ തുടര്‍ന്ന് സാമ്പത്തിക രംഗത്തുടലെടുത്ത പ്രതിസന്ധിയെ നേരിടുവാന്‍ ബല്ലാരറ്റ് സിറ്റി കൌണ്‍സില്‍ തുടങ്ങിയ ' ബീ കൈന്‍ഡ്'' പദ്ധതിയിലേക്കു ബല്ലാരറ്റ് മലയാളീ അസ്സോസിയേഷന്‍ ഒരു ട്രക്ക് ഭക്ഷണ- നിത്യോപയോഗ സാധനങ്ങള്‍ സംഭാവനയായി നല്‍കി. പ്രതിസന്ധിയിലായ