Canada

പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് കുരുക്ക് മുറുക്കി കാനഡ; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന മാറ്റം മേയ് 15ന് നിലവില്‍ വരും; കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത അനിവാര്യം
ചില കോളേജ് പ്രോഗ്രാമുകള്‍ക്ക് എന്റോള്‍ ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള യോഗ്യത പുനഃപ്പരിശോധിക്കുമെന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ ഗവണ്‍മെന്റ്. കര്‍ശനമായ നീക്കം സെപ്റ്റംബര്‍ 1ന് പ്രാബല്യത്തില്‍ വരുത്താനാണ് മുന്‍പ് കാനഡ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ തീയതി മുന്നോട്ട് ആക്കാനാണ് ഇപ്പോള്‍ ഗവണ്‍മെന്റ് തീരുമാനം.  ഇതോടെ മേയ് 15 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. പബ്ലിക്-പ്രൈവറ്റ് കരിക്കുലം ലൈസന്‍സിംഗ് സംവിധാനത്തിലൂടെയുള്ള കോളേജ് പ്രോഗ്രാമുകളില്‍ ഗ്രാജുവേഷന്‍ ചെയ്യുന്നവര്‍ക്കാണ് ഇനി പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് യോഗ്യത ഇല്ലാതാകുന്നത്.  ഇതോടെ 2024 മേയ് 15 മുതല്‍ ഇത്തരം പ്രോഗ്രാമുകളില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്

More »

മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കും,സെപ്റ്റംബര്‍ മുതല്‍ തീരുമാനം നടപ്പാക്കുമെന്ന് കാനഡ
വര്‍ധിച്ചുവരുന്ന കുടിയേറ്റത്തില്‍ നിലപാടു കടുപ്പിക്കുകയാണ് കാനഡ. ഇന്ത്യാക്കരടക്കം എല്ലാ വിദേശികള്‍ക്കും വമ്പന്‍ തിരിച്ചടിയാകുന്ന തീരുമാനമെടുത്ത് കാനഡ. ജോലിക്കും പഠിക്കാനുമായെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ തീരുമാനിച്ചു.  ചരിത്രത്തില്‍ ആദ്യമായാണ് കാനഡ ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഇതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ താല്‍ക്കാലിക

More »

ഏഴ് മാസം കൊണ്ട് വെയര്‍ഹൗസില്‍ നിന്ന് ഐഫോണുകളും മാക്ബുക്കുകളും ആപ്പിള്‍ വാച്ചുകളും ഉള്‍പ്പെടെ പത്ത് കോടിയിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച് മറിച്ചു വിറ്റു ; ജീവനക്കാരനെതിരെ നടപടി
ഏഴ് മാസം കൊണ്ട് വെയര്‍ഹൗസില്‍ നിന്ന് പത്ത് കോടിയിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച ജീവനക്കാരനെതിരെ കമ്പനി നിയമനടപടിയിലേക്ക്. ഐഫോണുകളും മാക്ബുക്കുകളും ആപ്പിള്‍ വാച്ചുകളും ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉത്പന്നങ്ങളാണ് 30 വയസുകാരന്‍ ജോലി സ്ഥലത്തു നിന്ന് മോഷ്ടിച്ചത്. പിന്നീട് ഇവയെല്ലാം മറിച്ചുവില്‍ക്കുകയും ചെയ്തു. കാനഡയില്‍ ആപ്പിള്‍ ഉത്പങ്ങളുടെ വിതരണ ശൃംഖലയൊരുക്കുന്ന

More »

ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ അമ്മയ്ക്ക് വീഡിയോ കോള്‍; യുവാവ് അറസ്റ്റില്‍
ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഒരാഴ്ച്ച മുന്‍പ് കാനഡയിലെത്തിയ ജഗ്പ്രീത് സിംഗാണ് ഭാര്യ ബല്‍വീന്ദര്‍ കൗറിനെ കുത്തി കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജഗ്പ്രീത് സിംഗ് വീഡിയോ കോള്‍ ചെയ്ത് അമ്മയെ ബല്‍വീന്ദര്‍ കൗറിന്റെ മൃതദേഹം കാണിച്ചു കൊടുക്കുകയും ചെയ്തു. 'അവളെ ഞാന്‍ എന്നന്നേക്കുമായി ഉറക്കി' എന്നാണ് ജഗ്പ്രീത് സിംഗ്

More »

കാനഡയില്‍ ഇന്ത്യന്‍ വംശജരുടെ വീടിന് തീപിടിച്ചു; കുടുംബാഗംങ്ങളായ മൂന്ന് പേരും മരിച്ചു
കാനഡയിലെ ഒന്റാറിയോയില്‍ ഇന്ത്യന്‍ വംശജരുടെ വീടിന് തീപ്പിടിച്ച് കുടുംബത്തിലെ മൂന്നുപേരും മരിച്ചു. മാര്‍ച്ച് 7നാണ് ബിഗ് സ്‌കൈ വേയ്ക്കും വാന്‍ കിര്‍ക്ക് ഡ്രവിനും പരിസരത്തുള്ള ഇവരുടെ വീടിന് തീപ്പിടിച്ചത്. ഇന്ത്യന്‍ വംശജനായ രാജീവ് വാരിക്കോ, ഭാര്യ ശില്‍പ കോത്ത, മകള്‍ മാഹേക്ക് വാരിക്കോ എന്നിവരാണ് മരിച്ചത്. സംഭവസമയത്ത് വീടിനകത്ത് എത്ര പേര്‍ ഉണ്ടായിരുന്നെന്ന് പൊലീസിന് ആദ്യം

More »

മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നു ; ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ച് കാനഡ
ഗാസയിലെ പലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി കാനഡ നിര്‍ത്തിവച്ചതായി കനേഡിയന്‍ മാധ്യമമായ ടൊറന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മാസം മുമ്പ് തന്നെ ഇസ്രയേലിലേക്കുള്ള സൈനിക ചരക്കുകളും ടെക്‌നോളജിയും കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കിയെന്ന്

More »

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണം നടപ്പിലാക്കി കാനഡ ; വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി കണക്കുകള്‍
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണം നടപ്പിലാക്കി തുടങ്ങി കാനഡ. താമസ പ്രതിസന്ധി ഉള്‍പ്പെടേയുള്ള പ്രതിസന്ധികള്‍ ശക്തമായ ഘട്ടത്തിലായിരുന്നു കനേഡിയന്‍ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. തിരഞ്ഞെുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തദ്ദേശീയ വികാരം ശമിപ്പിക്കാന്‍ കൂടെയായിരുന്നു നിയന്ത്രണം.

More »

നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ അവകാശവാദം സംശയകരം ; ആരോപണവുമായി ന്യൂസിലന്‍ഡ്
ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ അവകാശവാദത്തില്‍ ന്യൂസിലന്‍ഡ് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പിറ്റേഴ്‌സ് സംശയം ഉന്നയിച്ചു. കാനഡ നല്‍കിയ തെളിവുകളിലാണ് പീറ്റേഴ്‌സ് സംശയം പ്രകടിപ്പിച്ചത്. ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ പീറ്റേഴ്‌സ് ഒരു ദേശീയ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തിലാണ്

More »

ഐആര്‍സിസി സ്റ്റഡി പെര്‍മിറ്റ് ക്യാപ്പ് കടുപ്പമാകും; ഈ വര്‍ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുക 292,000 സ്റ്റഡി പെര്‍മിറ്റുകള്‍; സൂചന നല്‍കി ഇമിഗ്രേഷന്‍ മന്ത്രി
കാനഡ പ്രഖ്യാപിച്ച സ്റ്റഡി പെര്‍മിറ്റ് ക്യാപ്പ് പ്രാബല്യത്തില്‍. ഇതോടെ 2024-ല്‍ ഏകദേശം 292,000 പെര്‍മിറ്റുകളാണ് അണ്ടര്‍ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി ട്രൂഡോ ഗവണ്‍മെന്റ് അനുവദിക്കുക.  കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഈ വിഷയത്തിലേക്ക് വെളിച്ചം വീശുന്ന സൂചനകള്‍ നല്‍കിയത്. ഈ വര്‍ഷം ഏകദേശം 292,000 സ്റ്റഡി പെര്‍മിറ്റുകളാണ് കോളേജ്,

More »

പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് കുരുക്ക് മുറുക്കി കാനഡ; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന മാറ്റം മേയ് 15ന് നിലവില്‍ വരും; കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ജാഗ്രത അനിവാര്യം

ചില കോളേജ് പ്രോഗ്രാമുകള്‍ക്ക് എന്റോള്‍ ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റുകള്‍ക്കുള്ള യോഗ്യത പുനഃപ്പരിശോധിക്കുമെന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ ഗവണ്‍മെന്റ്. കര്‍ശനമായ നീക്കം സെപ്റ്റംബര്‍ 1ന് പ്രാബല്യത്തില്‍ വരുത്താനാണ്

മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമായി താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കും,സെപ്റ്റംബര്‍ മുതല്‍ തീരുമാനം നടപ്പാക്കുമെന്ന് കാനഡ

വര്‍ധിച്ചുവരുന്ന കുടിയേറ്റത്തില്‍ നിലപാടു കടുപ്പിക്കുകയാണ് കാനഡ. ഇന്ത്യാക്കരടക്കം എല്ലാ വിദേശികള്‍ക്കും വമ്പന്‍ തിരിച്ചടിയാകുന്ന തീരുമാനമെടുത്ത് കാനഡ. ജോലിക്കും പഠിക്കാനുമായെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ തീരുമാനിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് കാനഡ ഇത്തരമൊരു

ഏഴ് മാസം കൊണ്ട് വെയര്‍ഹൗസില്‍ നിന്ന് ഐഫോണുകളും മാക്ബുക്കുകളും ആപ്പിള്‍ വാച്ചുകളും ഉള്‍പ്പെടെ പത്ത് കോടിയിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച് മറിച്ചു വിറ്റു ; ജീവനക്കാരനെതിരെ നടപടി

ഏഴ് മാസം കൊണ്ട് വെയര്‍ഹൗസില്‍ നിന്ന് പത്ത് കോടിയിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച ജീവനക്കാരനെതിരെ കമ്പനി നിയമനടപടിയിലേക്ക്. ഐഫോണുകളും മാക്ബുക്കുകളും ആപ്പിള്‍ വാച്ചുകളും ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉത്പന്നങ്ങളാണ് 30 വയസുകാരന്‍ ജോലി സ്ഥലത്തു നിന്ന് മോഷ്ടിച്ചത്. പിന്നീട് ഇവയെല്ലാം

ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ അമ്മയ്ക്ക് വീഡിയോ കോള്‍; യുവാവ് അറസ്റ്റില്‍

ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഒരാഴ്ച്ച മുന്‍പ് കാനഡയിലെത്തിയ ജഗ്പ്രീത് സിംഗാണ് ഭാര്യ ബല്‍വീന്ദര്‍ കൗറിനെ കുത്തി കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജഗ്പ്രീത് സിംഗ് വീഡിയോ കോള്‍ ചെയ്ത് അമ്മയെ ബല്‍വീന്ദര്‍ കൗറിന്റെ

കാനഡയില്‍ ഇന്ത്യന്‍ വംശജരുടെ വീടിന് തീപിടിച്ചു; കുടുംബാഗംങ്ങളായ മൂന്ന് പേരും മരിച്ചു

കാനഡയിലെ ഒന്റാറിയോയില്‍ ഇന്ത്യന്‍ വംശജരുടെ വീടിന് തീപ്പിടിച്ച് കുടുംബത്തിലെ മൂന്നുപേരും മരിച്ചു. മാര്‍ച്ച് 7നാണ് ബിഗ് സ്‌കൈ വേയ്ക്കും വാന്‍ കിര്‍ക്ക് ഡ്രവിനും പരിസരത്തുള്ള ഇവരുടെ വീടിന് തീപ്പിടിച്ചത്. ഇന്ത്യന്‍ വംശജനായ രാജീവ് വാരിക്കോ, ഭാര്യ ശില്‍പ കോത്ത, മകള്‍ മാഹേക്ക് വാരിക്കോ

മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നു ; ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ച് കാനഡ

ഗാസയിലെ പലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി കാനഡ നിര്‍ത്തിവച്ചതായി കനേഡിയന്‍ മാധ്യമമായ ടൊറന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മാസം മുമ്പ് തന്നെ