Canada

കാനഡയിലെ എന്‍ജിനീയറിംഗ് ബിരുദധാരികള്‍ തൊഴിലിനായി അലയുന്നു; പലര്‍ക്കും ജോലി ലഭിക്കുന്നത് ഒരു വര്‍ഷത്തോളം കാത്തിരുന്ന്; എണ്ണവിലയിടിവിനെ തുടര്‍ന്ന് കമ്പനികള്‍ കാംപസ് റിക്രൂട്ട്‌മെന്റ് വെട്ടിക്കുറച്ചു; വിദേശ വിദ്യാര്‍ത്ഥികള്‍ വലയുന്നു
കാനഡയിലെ എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റുകള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ട ഗതികേടാണുള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങള്‍ എടുത്തു കാട്ടാം. അക്കൂട്ടത്തില്‍ പെട്ട ഒരാളാണ് ഈജിപ്തില്‍ നിന്നും കാനഡയിലെത്തി മൈന്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ 28കാരനായ ഷാഡി

More »

കാനഡയില്‍ നെറ്റ്ഫ്ഌക്‌സിന്റെ 7.99 ഡോളര്‍ എച്ച്ഡി പ്ലാന്‍ നിര്‍ത്തലാക്കുന്നു, പുതുക്കിയ നിരക്കുകള്‍ അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരും
 ടൊറന്റോ: നെറ്റ്ഫഌക്‌സ് വഴിയുളള എച്ച്ഡി സേവനത്തിന് ഇനി നിരക്കുയരും. നിലവിലുളള 7.99 ഡോളറിന്റെ പാക്കേജ് നിര്‍ത്തലാക്കാന്‍ പോകുകയാണെന്ന് കമ്പനി വ്യക്തമാക്കി. രണ്ട് വര്‍ഷം

More »

കാനഡയിലെ എല്‍എംഐഎ റിക്വയര്‍മെന്റുകള്‍ ഏപ്രില്‍ 29 മുതല്‍ നിലവില്‍ വരുന്നു; കുറഞ്ഞ ശമ്പളവും ഉയര്‍ന്ന ശമ്പളവുമുള്ള സ്ട്രീമുകളില്‍ നടത്തുന്ന എംപ്ലോയ്‌മെന്റ് ഓഫറുകളില്‍ അഴിച്ച് പണി
ടെംപററി ഓവര്‍സീസ് എംപ്ലോയീ പ്രോഗ്രാം(ടിഎസ് ഡബ്ല്യൂപി) പ്രകാരം വിദേശത്ത് നിന്നുമുള്ള തൊഴിലാളികള്‍ക്കായി കുറഞ്ഞ ശമ്പളവും ഉയര്‍ന്ന ശമ്പളവുമുള്ള സ്ട്രീമുകളില്‍

More »

ഒന്റാറിയോയില്‍ വാഹന ഇന്‍ഷ്വറന്‍സ് നിരക്കില്‍ ഇടിവ്, 2015 ആഗസ്റ്റിലുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നതിനെക്കാള്‍ കുറവെന്നും റിപ്പോര്‍ട്ട്
 ടൊറന്റോ:  ഒന്റാറിയോയില്‍ വാഹന ഇന്‍ഷ്വറന്‍സ് നിരക്കില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ശരാശരി പത്ത് ശതമാനമെങ്കിലും കുറഞ്ഞതായാണ് കണക്കുകള്‍

More »

ഒന്റാറിയോവിലെ ഒരു ഡോക്ടറുടെ വാര്‍ഷിക ഫീസ് 6.6 മില്യണ്‍ ഡോളര്‍; വര്‍ഷത്തില്‍ ഒരു മില്യണ്‍ ഡോളര്‍ ഫീസ് വാങ്ങുന്ന 500ല്‍ അധികം ഡോക്ടര്‍മാര്‍; 32 ഡോക്ടര്‍മാരുടെ വാര്‍ഷിക ഫീസ് 2 മില്യണ്‍ ഡോളര്‍; ഫീസ് കൂടുതല്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്ക്‌
ഒന്റാറിയോവിലെ ഏറ്റവും ഫീസുളള ഒരു ഐ സ്‌പെഷ്യലിസ്റ്റ് കഴിഞ്ഞ വര്‍ഷം ഫീസായി വാങ്ങിയിരിക്കുന്നത്. 6.6മില്യണ്‍ ഡോളറാണ്. ഈ ഡോക്ടര്‍ എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നതെന്നും ഈ

More »

കാനഡയില്‍ ഫിയറ്റ് ക്രിസ്ല്രര്‍ 52000 വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നു, ലോകമെമ്പാടുമുളള നിരത്തുകളില്‍ നിന്നായി 11 ലക്ഷം വാഹനങ്ങളും തിരിച്ച് വിളിക്കുമെന്ന് സൂചന
 ടൊറന്റോ: നിര്‍മാണത്തിലെ സാങ്കേതിക പിഴവുകള്‍ മൂലം ഫിയറ്റ് ക്രിസ്ലര്‍ ലോകമെമ്പാടും നിന്ന് പതിനൊന്ന് ലക്ഷത്തോളം കാറുകളും എസ് യുവികളും തിരിച്ച് വിളിക്കുമന്നെ് കമ്പനി

More »

[229][230][231][232][233]

കാനഡയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്റസ്ട്രി കോവിഡ് പ്രതിസന്ധിയാല്‍ വന്‍ തകര്‍ച്ചയില്‍; ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായമില്ലെങ്കില്‍ വന്‍ പിരിച്ച് വിടലും ബാങ്ക് കടവും പെരുകുമെന്ന് മുന്നറിയിപ്പ്; കൊറോണ യാത്രാ നിയന്ത്രണങ്ങളും അതിര്‍ത്തിഅടവും പ്രശ്‌നമായി

കോവിഡ് 19 പ്രതിസന്ധി കാരണം താറുമാറായിരിക്കുന്ന കാനഡയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്റസ്ട്രിയെ സഹായിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക പിന്തുണയേകിയിട്ടില്ലെങ്കില്‍ ഈ മേഖലകള്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന കടുത്ത മുന്നറിയിപ്പേകി ഈ മേഖലയുടെ പ്രതിനിധികള്‍ രംഗത്തെത്തി. ഈ

കാനഡയില്‍ സാല്‍മൊണല്ല ബാക്ടീരിയാ ബാധ രൂക്ഷമാകുന്നു; രോഗം പകര്‍ന്നത് യുഎസില്‍ നിന്നുമെത്തിയ ഉള്ളിയില്‍ നിന്നും; നിലവില്‍ രോഗികളായത് 239 പേര്‍; യുഎസില്‍ നിന്നുമുള്ള ഉള്ളി ഉപയോഗിക്കുന്നചതിന് കടുത്ത വിലക്ക്; ഏവരും ജാഗ്രതൈ

കാനഡയിലേക്ക് യുഎസില്‍ നിന്നും ഇറക്കുമതി ചെയ്ത ഉള്ളിയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട സാല്‍മൊണല്ല ബാക്ടീരിയാ ബാധ രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ 239 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്നാണ് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി കാനഡ

കാനഡയില്‍ ജൂലൈയില്‍ പുതുതായി 4,19,000 ജോലികളുണ്ടായി; തൊഴിലില്ലായ്മാ നിരക്ക് 10.9 ശതമാനത്തിലേക്ക് കുറഞ്ഞു; തൊഴില്‍ മാര്‍ക്കറ്റ് അതിന്റെ കപ്പാസിറ്റിയുടെ 93 ശതമാനത്തിലേക്ക് തിരിച്ചെത്തി;കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 1.3 മില്യണ്‍ തൊഴിലുകള്‍ കുറവ്

കാനഡയില്‍ ജൂലൈയില്‍ പുതുതായി 4,19,000 ജോലികളുണ്ടായെന്ന ആശ്വാസജനകമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്നാല്‍ കോവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ 1.3 മില്യണ്‍ തൊഴിലുകളുടെ കുറവ് രാജ്യത്തുണ്ടെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ജൂലൈയില്‍ ഇത്തരത്തില്‍ പുതിയ ജോലികള്‍

കാനഡയിലേക്ക് സെപ്റ്റംബറില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കും; കോവിഡിനെ തുടര്‍ന്നുള്ള യാത്രാ വിലക്കുകളില്‍ ഭേദഗതി വരുത്താന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് ആശ്വാസം

കാനഡയിലേക്ക് സെപ്റ്റംബറില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നടപടികള്‍ ഫെഡറല്‍ ഗവണ്‍മെന്റ് പരിഗണിച്ച് വരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു കത്ത് പുറത്ത് വന്നിട്ടുണ്ട്. ജൂലൈ 29ന്റെ തിയതി വച്ച് ഒന്റാറിയോവിലെ മിനിസ്ട്രി

കാനഡ എക്‌സ്പ്രസ് എന്‍ട്രിയിലെ അപൂര്‍വമായി മാത്രം നടത്തുന്ന ഡ്രോ ആയ ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം ഓഗസ്റ്റ് അഞ്ചിന് നടത്തി; 250 ഐടിഎകള്‍ നല്‍കി; അന്നേ ദിവസം നടത്തിയ ആള്‍ പ്രോഗ്രാം ഡ്രോയിലൂടെ 3900 പേര്‍ക്ക് ഐടിഎകള്‍ ഇഷ്യൂ ചെയ്തു

കാനഡ എക്‌സ്പ്രസ് എന്‍ട്രിക്ക് കീഴിലുള്ള ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം (എഫ്എസ്ടിപി) ഡ്രോ ഓഗസ്റ്റ് അഞ്ചിന് നടത്തി. വളരെ അപൂര്‍വമായി മാത്രം നടത്തുന്ന ഈ ഡ്രോ 2015ല്‍ എക്‌സ്പ്രസ് എന്‍ട്രി ആരംഭിച്ചതിന് ശേഷം വെറും ഏഴ് തവണ മാത്രമാണ് നടത്തിയിരിക്കുന്നത്. പുതിയ ഡ്രോയിലൂടെ 250

കാനഡയില്‍ കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം പേര്‍ ആത്മഹത്യക്ക് ശ്രമിച്ച് 3800 പേര്‍ മരിച്ചു; ; ആശുപത്രിയിലായവരില്‍ ഭൂരിഭാഗം പേരും 10 നും 24 വയസിനുമിടയിലുള്ള സ്ത്രീകള്‍; കോവിഡിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്താല്‍ സ്ഥിതി വഷളാകും

കാനഡയില്‍ കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം പേര്‍ സ്വയം ദ്രോഹിക്കുകയോ അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ചെയ്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കൊറോണ കാരണമുള്ള സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കാരണം ഇത്തരക്കാരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്നും