Spiritual

ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ലണ്ടനില്‍
കാലഘട്ടത്തിന്റെ പ്രവാചകനായ ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂലൈ 24 മുതല്‍ 26 വരെ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനിലെ സെന്റ് ജോര്‍ജ് പാരിഷില്‍ നടക്കും. (1164 കമ്മീഷണേഴ്‌സ് റോഡ് വെസ്റ്റ്, ലണ്ടന്‍ ഒന്റാരിയോ) കണ്‍വെന്‍ഷന്‍ എല്ലാദിവസവും വൈകുന്നേരം 4.30 ന് തുടങ്ങി ഒമ്പതുമണിയോടെ അവസാനിക്കും. ആദ്യദിനം ലത്തീന്‍ കുര്‍ബാനയും രണ്ടാം ദിനം സീറോമലബാര്‍ കുര്‍ബാനയും മൂന്നാം ദിനം മലങ്കരകുര്‍ബാനയുമാണുണ്ടാകുക. കുര്‍ബാനയോടനുബന്ധിച്ചാകും കണ്‍വെന്‍ഷന്‍ നടക്കുക. ധ്യാനത്തോടനുബന്ധിച്ച് പാര്‍ക്കിങ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഗ്രേഡ് 1 മുതല്‍ 7 വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക സെഷനും ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.ജോര്‍ജ് എബ്രഹാം ലൂക്കോസ് +(437)8818668 എല്‍ദോ വര്‍ഗീസ് +(226)3474903 ബ്ലെസന്‍ മാത്യു +1(416)8418759 ബിബിന്‍ ജോസ്+1(226) 9896817 ബൈബിള്‍

More »

സേക്രട്ട് ഹാര്‍ട്ട് ലണ്ടന്‍ ക്നാനായ മിഷന്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
ലണ്ടന്‍ (കാനഡ): 2019 ഒക്ടോബര്‍ 13-നു ആഘോഷകരമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് ലണ്ടന്‍ ക്നാനായ സമൂഹം അവരുടെ വിജയകരമായ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. 2018 ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്ത ലണ്ടന്‍ മിഷന്റെ വളര്‍ച്ച അതിശയകരമായ ഒന്നായിരുന്നു. മിഷന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും കാനഡയില്‍ നാനാ ഭാഗങ്ങളിലുമുള്ള ക്നാനായക്കാര്‍ക്ക് ലണ്ടനിലേക്ക് വരുവാനും അവിടെ സ്ഥിരതാമസമാക്കുവാനും

More »

കാനായ സമുദായത്തില്‍ നിന്ന് മിസ്സിസ്സാഗ സീറോ മലബാര്‍ രൂപതയ്ക്ക് വികാരി ജനറാള്‍
ടൊറാന്റോ:  കല്ലു വേലി പിതാവിന്റെ. ആത്മാര്‍ഥതയും സത്യസന്ധതയും. നിറഞ്ഞൊഴുകി.             രൂപതസ്ഥാപിതം ആകുവാന്‍ വേണ്ടി. പിതാവ് ഒരുപാട് പരിശ്രമിച്ചു. അതിന് കൂടെ  സഹായിച്ചത് പത്രോസ് ചമ്പക്കര അച്ഛന്‍. ക്‌നാനായ മിഷനുകള്‍സ്ഥാപിച്ചു കൊണ്ടാണ് അച്ഛന്‍ അതിനു സഹായിച്ചത്. അതുകൊണ്ടുതന്നെ മിസ്സിസ്സാഗ രൂപത ഉദ്ദേശിച്ചതിലും. നേരത്തെ സ്ഥാപിതമായി. പത്തുപതിനഞ്ച് മിഷനുകള്‍

More »

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് IMPACT 2019 ജൂലൈ 19 മുതല്‍ ടോറോന്റോയില്‍ .
ടോറോണ്ടോ : കാനഡയിലുള്ള ക്രൈസ്തവ യുവജന  സംഘടനയായ കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ വാര്‍ഷിക ക്യാംപും  കണ്‍വന്‍ഷനും  ജൂലൈ 19  വെള്ളി മുതല്‍ 21 ഞായര്‍ വരെ  നടത്തപ്പെടും.മിസ്സിസാഗയിലുള്ള  ജോണ്‍ പോള്‍ സെക്കന്‍ഡ് പോളിഷ് കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ്  ക്രമീകരിച്ചിരിക്കുന്നത്.   സാമൂഹികവും ആത്മീകവുമായ വിവിധ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന കാനഡ

More »

കാനഡയില്‍ വിശ്വാസവിളവെടുപ്പിന് നിലമൊരുക്കി മിസ്സിസാഗ രൂപതയുടെ പിറവി, മാര്‍ കല്ലുവേലില്‍ നല്ലിടയനെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
ടൊറന്റോ: ആഗോളസഭയുടെ ഭൂപടത്തിലേക്ക് മിസ്സിസാഗയും, അജപാലകരുടെ മഹനീയഗണത്തിലേക്ക് മാര്‍ ജോസ് കല്ലുവേലിലും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയിലെ വിവിധ പ്രദേശങ്ങളിലായി ചിതറിക്കിടക്കുന്ന സിറോ മലബാര്‍ വിശ്വാസിസമൂഹം ഇനി മിസ്സിസാഗ രൂപതയുടെ കുടക്കീഴില്‍. സിറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് രൂപതയുടെ

More »

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ വാര്‍ഷിക ഡിന്നര്‍നൈറ്റ് ഏപ്രില്‍ 27ന്
മിസിസ്സാഗാ: കാനഡയിലെ മലയാളി നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എന്‍.എയുടെ ഈവര്‍ഷത്തെ ഡിന്നര്‍ നൈറ്റ് നാഷണല്‍ ബാങ്ക്വറ്റ് ഹാള്‍, മിസ്സിസാഗാ, എല്‍4ടി3ഡബ്ല്യു3 ല്‍ വച്ച് ഏപ്രില്‍ 27നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് വിവിധ കലാപരിപാടികളോടെ നടത്തപ്പെടും.    ഈവര്‍ഷത്തെ ഡിന്നര്‍നൈറ്റിന്റെ മുഖ്യാതിഥി ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ ആണ്.

More »

കാനഡ സ്പിരിച്വല്‍ ഗ്രുപ്പിന്റെ കിങ്സ്റ്റന്‍ യുവജന ക്യാമ്പ് സമാപിച്ചു.
:കിങ്സ്റ്റന്‍: കാനഡ സ്പിരിച്വല്‍ ഗ്രുപ്പിന്റെയും   കിങ്സ്റ്റന്‍ ഫെല്ലോഷിപ്പിന്റെയും  നേതൃത്വത്തിലുള്ള  കിങ്സ്റ്റന്‍ യുവജന ക്യാമ്പ് അനുഗ്രഹീത നിലയില്‍ സമാപിച്ചു. 29 വെള്ളിയാഴ്ച കിന്‍സ്റ്റണ്‍ ത്രിഫ്ട് ലോഡ്ജില്‍ വൈകിട്ട് നാല് മണിയ്ക്ക് തുടക്കം കുറിച്ച ക്യാമ്പ്  കിന്‍സ്റ്റണ്‍ ഗോസ്പല്‍ ടെംപിള്‍ ചര്‍ച്ച്  സീനിയര്‍ പാസ്റ്റര്‍ റവ. ഫിലിപ്പ് കാറല്‍ പ്രാര്‍ത്ഥിച്ചു

More »

കാനഡ സ്പിരിച്വല്‍ ഗ്രൂപ്പ് ആര്‍കെ ബൈബിള്‍ ക്വിസ്സ്: ഒന്നാം സ്ഥാനം നിസ്സി എല്‍സാ ജോണിന്
ടൊറന്റോ: 2019 ജനുവരി 26 ന് കാനഡയിലെ വിവിധ പ്രവിശ്യകളില്‍ നടന്ന ആര്‍കെ ബൈബിള്‍ ക്വിസ്സില്‍ ഒന്നാം സ്ഥാനം നിസ്സി എല്‍സാ ജോണിന് (സ്‌കാര്‍ബറോ) ലഭിച്ചു. നൈനാന്‍ എബ്രഹാം (ഹാമില്‍ട്ടണ്‍ ), അനു നിസ്സി സോണി (ടോറോന്റോ) രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ഇവരെ കൂടാതെ 12 പേര് ടോപ്പ് 15 ല്‍ എത്തി. 150 ലധികം പേര്‍ പങ്കെടുത്ത ആര്‍കെ ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഒണ്ടാറിയോ കൂടാതെ ആല്‍ബെര്‍ട്ട,

More »

ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ലണ്ടനില്‍

കാലഘട്ടത്തിന്റെ പ്രവാചകനായ ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂലൈ 24 മുതല്‍ 26 വരെ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനിലെ സെന്റ് ജോര്‍ജ് പാരിഷില്‍ നടക്കും. (1164 കമ്മീഷണേഴ്‌സ് റോഡ് വെസ്റ്റ്, ലണ്ടന്‍ ഒന്റാരിയോ) കണ്‍വെന്‍ഷന്‍ എല്ലാദിവസവും വൈകുന്നേരം 4.30 ന് തുടങ്ങി

സേക്രട്ട് ഹാര്‍ട്ട് ലണ്ടന്‍ ക്നാനായ മിഷന്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു

ലണ്ടന്‍ (കാനഡ): 2019 ഒക്ടോബര്‍ 13-നു ആഘോഷകരമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ട് ലണ്ടന്‍ ക്നാനായ സമൂഹം അവരുടെ വിജയകരമായ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. 2018 ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്ത ലണ്ടന്‍ മിഷന്റെ വളര്‍ച്ച അതിശയകരമായ ഒന്നായിരുന്നു. മിഷന്റെ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും കാനഡയില്‍ നാനാ

കാനായ സമുദായത്തില്‍ നിന്ന് മിസ്സിസ്സാഗ സീറോ മലബാര്‍ രൂപതയ്ക്ക് വികാരി ജനറാള്‍

ടൊറാന്റോ: കല്ലു വേലി പിതാവിന്റെ. ആത്മാര്‍ഥതയും സത്യസന്ധതയും. നിറഞ്ഞൊഴുകി. രൂപതസ്ഥാപിതം ആകുവാന്‍ വേണ്ടി. പിതാവ് ഒരുപാട് പരിശ്രമിച്ചു. അതിന് കൂടെ സഹായിച്ചത് പത്രോസ് ചമ്പക്കര അച്ഛന്‍. ക്‌നാനായ മിഷനുകള്‍സ്ഥാപിച്ചു കൊണ്ടാണ് അച്ഛന്‍ അതിനു സഹായിച്ചത്. അതുകൊണ്ടുതന്നെ

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് IMPACT 2019 ജൂലൈ 19 മുതല്‍ ടോറോന്റോയില്‍ .

ടോറോണ്ടോ : കാനഡയിലുള്ള ക്രൈസ്തവ യുവജന സംഘടനയായ കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ വാര്‍ഷിക ക്യാംപും കണ്‍വന്‍ഷനും ജൂലൈ 19 വെള്ളി മുതല്‍ 21 ഞായര്‍ വരെ നടത്തപ്പെടും.മിസ്സിസാഗയിലുള്ള ജോണ്‍ പോള്‍ സെക്കന്‍ഡ് പോളിഷ് കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ്

കാനഡയില്‍ വിശ്വാസവിളവെടുപ്പിന് നിലമൊരുക്കി മിസ്സിസാഗ രൂപതയുടെ പിറവി, മാര്‍ കല്ലുവേലില്‍ നല്ലിടയനെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ടൊറന്റോ: ആഗോളസഭയുടെ ഭൂപടത്തിലേക്ക് മിസ്സിസാഗയും, അജപാലകരുടെ മഹനീയഗണത്തിലേക്ക് മാര്‍ ജോസ് കല്ലുവേലിലും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയിലെ വിവിധ പ്രദേശങ്ങളിലായി ചിതറിക്കിടക്കുന്ന സിറോ മലബാര്‍ വിശ്വാസിസമൂഹം ഇനി മിസ്സിസാഗ രൂപതയുടെ കുടക്കീഴില്‍. സിറോ മലബാര്‍ സഭയുടെ

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ വാര്‍ഷിക ഡിന്നര്‍നൈറ്റ് ഏപ്രില്‍ 27ന്

മിസിസ്സാഗാ: കാനഡയിലെ മലയാളി നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എന്‍.എയുടെ ഈവര്‍ഷത്തെ ഡിന്നര്‍ നൈറ്റ് നാഷണല്‍ ബാങ്ക്വറ്റ് ഹാള്‍, മിസ്സിസാഗാ, എല്‍4ടി3ഡബ്ല്യു3 ല്‍ വച്ച് ഏപ്രില്‍ 27നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് വിവിധ കലാപരിപാടികളോടെ