Business

സ്വര്‍ണം പവന് വില കുറയുന്നു, മൂന്ന് ദിവസത്തിനിടെ 360 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില താഴോട്ടേക്ക്. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ 360 രൂപയുടെ കുറവ് രേഖപ്പെടുത്തി. 23,600 രൂപയിലാണ് ഇന്നത്തെ പവന്റെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,950 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ മാസം വരെ അരലക്ഷത്തിലെത്തിയ സ്വര്‍ണമാണ് 23,000 എത്തിനില്‍ക്കുന്നത്.  വിഷു കഴിഞ്ഞാല്‍ സ്വര്‍ണത്തിന് വീണ്ടും വില കൂടുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണം വാങ്ങിവെക്കാന്‍ അവശ്യക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. സ്വര്‍ണം വാങ്ങിവെക്കാന്‍ പറ്റിയ സമയമാണിതെന്നാണ് വിലയിരുത്തല്‍.  

More »

സ്വര്‍ണവില കുറഞ്ഞു, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍, ആവശ്യക്കാര്‍ കൂടി
പ്രതീക്ഷ നല്‍കി സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമാണ് വില.  ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.  ഈ മാസം തുടക്കത്തില്‍ 24,520 രൂപ വരെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. മാര്‍ച്ച് 20ന് ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്.  ഫെബ്രുവരി 20 നാണ്

More »

പൊന്നിന്റെ തിളക്കം കുറയുന്നു, സ്വര്‍ണ്ണം പവന് 23,000ല്‍ എത്തി
 അരലക്ഷത്തിലെത്തി ജനങ്ങളെ ആശങ്കയിലാക്കിയ സ്വര്‍ണ്ണത്തിന്റെ മാറ്റു കുറയുന്നു. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും

More »

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്,സ്വര്‍ണവില 25000ത്തിലെത്തുന്നു, സാധാരണക്കാര്‍ ആശങ്കയില്‍
 കല്യാണസീസണില്‍ സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. സ്വര്‍ണ്ണം പവന് 25,000രൂപ എത്താന്‍ വെറും 80 രൂപ മാത്രം മതി. ഇന്നും സ്വര്‍ണ്ണത്തിന് വില കൂടി. ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്.  ഫെബ്രുവരി 15 ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 35 രൂപയുടെയും പവന്‍ 280 രൂപയുമാണ് സ്വര്‍ണത്തിന് കൂടിയത്. ഫെബ്രുവരി ഒന്നിന് ഗ്രാമിന് 3,090 രൂപയും പവന്‍

More »

പരസ്യം പകുതി കുറഞ്ഞു ; ട്വിറ്റര്‍ വന്‍ കടത്തിലെന്ന് മസ്‌ക്

പരസ്യ വരുമാനം പകുതിയായി കുറഞ്ഞതോടെ സമൂഹ മാധ്യമമായ ട്വിറ്ററിന് പണം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് ഉടമ ഇലോണ്‍ മസ്‌ക്. പരസ്യ വരുമാനം വന്‍തോതില്‍ കുറഞ്ഞതിനൊപ്പം വന്‍ തോതിലുള്ള കടവും ബാധ്യതയായിരിക്കുകയാണ്. ബിസിനസില്‍ ഉപദേശം നല്‍കാമെന്ന് പറഞ്ഞുള്ള ട്വീറ്റിന്

ഇന്ധന വില വര്‍ദ്ധനവ് ; വിമാന യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു

രാജ്യത്തെ വിമാന യാത്രനിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി വിമാന കമ്പനികള്‍. വിമാന ഇന്ധനത്തിന്റെ വിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും ചൂണ്ടിക്കാട്ടി ടിക്കറ്റ് നിരക്ക് വര്‍ധിപ്പികണമെന്ന് ഇന്ത്യന്‍ വിമാനക്കമ്പനിയായ സ്‌പേസ് ജെറ്റ് ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ

ദുല്‍ഖര്‍ സല്‍മാന്‍ മിന്ത്രയുടെ ബ്രാന്‍ഡ് അംബാസിഡര്‍

ദുല്‍ഖര്‍ സല്‍മാന്‍ മിന്ത്രയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നു. ഓണത്തിന് മുന്നോടിയായി മിന്ത്ര കേരളത്തില്‍ നടത്തുന്ന ക്യാമ്പെയ്‌നുകളില്‍ ദുല്‍ഖറാണ് അഭിനയിക്കുന്നത്. ഇന്ത്യയുടെ ഫാഷന്‍ എക്‌സ്‌പേര്‍ട്ടായി മിന്ത്രയെ ഉയര്‍ത്തിക്കാട്ടുന്ന ക്യാമ്പെയ്ന്‍ മറ്റ് മേഖലകളിലുമുണ്ട്.

ആയുര്‍വേദ ആചാര്യന്‍ പി.കെ വാര്യര്‍ അന്തരിച്ചു

ആയുര്‍വേദ ആചാര്യനും കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പി.കെ വാര്യര്‍. രാജ്യം പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. കോടി

3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക്

3500 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ആരോപിച്ച് ഉപേക്ഷിച്ച പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് വ്യക്തമാക്കി. തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക

ജീവനക്കാര്‍ക്ക് നല്‍കാന്‍ പണമില്ല ; മുംബൈയിലെ പ്രശസ്ത ഹോട്ടല്‍ ഹയാത്ത് റീജന്‍സി അടച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ മുംബൈയിലെ പ്രശസ്ത ഹോട്ടല്‍ ഹയാത്ത് റീജന്‍സി ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചു. ഉടമകളായ ഏഷ്യന്‍ ഹോട്ടല്‍സ് (വെസ്റ്റ്) ലിമിറ്റഡ് ശമ്പളത്തിനും മറ്റ് പ്രവര്‍ത്തനത്തിനങ്ങള്‍ക്കും പണം നല്‍കാത്തതിനാലാണ് ഹോട്ടല്‍