Indian
മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദംഗയില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പ്രസ്താവന വീണ്ടും വിവാദത്തില്‍. ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തിലായിരുന്നു എംഎല്‍എയുടെ പ്രസംഗം. കുറച്ച് ദിവസം മുമ്പ് ഞാന്‍ ഒരു ജല്‍സ-മെഹ്ഫില്ലിന്റെ ഭാഗമായി. ബെല്‍ദംഗയിലെ ഒരു മദ്രസയിലായിരുന്നു പരിപാടി. എന്നെ ക്ഷണിച്ചതിനെ തുടര്‍ന്ന് ഞാന്‍ പങ്കെടുത്തു. അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടു. ബെല്‍ഡംഗയില്‍ ബാബരി മസ്ജിദ് സ്ഥാപിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അടുത്ത വര്‍ഷം ഡിസംബര്‍ 6 ന് ഞങ്ങള്‍ ബാബറി മസ്ജിദ് മാതൃകയില്‍ പള്ളി ഉണ്ടാക്കും. എല്ലാവരുടെയും സംഭാവനകള്‍ ഉപയോഗിച്ച് ഞങ്ങള്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ബെല്‍ദംഗയില്‍ പുതിയ ബാബറി മസ്ജിദ് നിര്‍മ്മിക്കുമെന്നും അദ്ദേഹം
ചൂതാടാന്‍ പണം നല്‍കിയില്ലെന്ന പേരില്‍ യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്. മദ്യപിക്കാനും ചൂതാടാനും പണം നല്‍കാതിരിക്കുന്നതിന്റെ പേരില്‍ ഇവര്‍ക്കിടയില്‍ വാക്കേറ്റം പതിവായിരുന്നു. നവംബര്‍ 29ന് ഭാര്യയ കൊലപ്പെടുത്തിയ ശേഷം മുംബൈയില്‍ നിന്ന് മുങ്ങിയ 36കാരനെ ചെന്നൈയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. അമോല്‍ പവാര്‍ എന്ന 36കാരനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. രാജശ്രീ എന്ന
ഭാര്യക്കും ഭാര്യയുടെ ബന്ധുക്കള്‍ക്കുമെതിരെ വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ജീവനൊടുക്കി യുവാവ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അതുല്‍ സുഭാഷാണ് (34) ബെംഗളൂരുവിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്ന് അതുല്‍ ആരോപിച്ചു. വീഡിയോയ്ക്ക് പുറമേ 24 പേജുള്ള ആത്മഹത്യാ കുറിപ്പും അതുല്‍ എഴുതിയിട്ടുണ്ട്. മാറത്തഹള്ളി പൊലീസ് സ്റ്റേഷന്‍
പ്രണയമെന്ന പേരില്‍ 17കാരിയെ ശല്യപ്പെടുത്തിയത് മൂന്ന് വര്‍ഷം. വഴങ്ങില്ലെന്നറിഞ്ഞതോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീയിട്ട് കൊലപ്പെടുത്തി 21കാരന്‍. വിജയവാഡയ്ക്ക് സമീപത്തെ നന്ദ്യാലിലെ നന്ദികോട്കൂരിലാണ് സംഭവം. യുവാവിന്റെ ശല്യം മൂലം 17കാരിയെ വീട്ടുകാര്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെയും എത്തി ശല്യം ചെയ്തിട്ടും പഠനം തുടരണമെന്നും പ്രണയത്തിന്
ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ സിസേറിയന് വിധേയമായ അഞ്ച് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് കര്‍ണാടക സര്‍ക്കാര്‍. പ്രസവത്തിനോട് അനുബന്ധിച്ച് നല്‍കിയ മരുന്നാണ് മരണകാരണം എന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാളിലെ ഫാര്‍മ കമ്പനിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങള്‍
ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. രാജീവ് കുമാര്‍ സിങ്ങിന്റെ മകന്‍ സോമില്‍ രാജ് (14) ആണ് മരിച്ചത്. അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്കില്‍ കുട്ടി തൃപ്തനായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന് വിഷയങ്ങളില്‍ 50 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയതാണ് കുട്ടിയെ
ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ അസ്‌മോലിയിലാണ് ദാരുണമായ സംഭവം നടന്നത്. അംരോഹ സ്വദേശി ഗൗരവ് (25) ആണ് മരിച്ചത്. വെടിയേറ്റ് പരിക്കേറ്റ ബിഎസ്‌സി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി(18) ആശുപത്രിയില്‍ ചികിത്സയിലാണ്. അംറോഹ നിവാസിയായ ഗൗരവ് പെണ്‍കുട്ടിയെ പഠന സ്ഥലത്തെത്തി പുറത്തേക്ക്
പൊലീസുകാരനായ അച്ഛന്‍ കൂടെയുണ്ടെന്ന അഹങ്കാരത്തില്‍ ഓടുന്ന ഥാറിന്റെ മുകളിലിരുന്ന് യുവാവിന്റെ റീല്‍ പ്രകടനം. ഇന്‍സ്റ്റാഗ്രാമില്‍ നാല്പതിനായിരം ഫോളോവേഴ്‌സ് ഉള്ള രക്ഷിത് ബെനിവാള്‍ എന്ന വ്ളോഗറാണ് സുരക്ഷയെയും നിയമസംവിധാനങ്ങളെയുമെല്ലാം വെല്ലുവിളിച്ച്, ഈ 'തോന്ന്യാസം' കാണിച്ചത്. ഓടുന്ന മഹിന്ദ്ര ഥാറിന്റെ മുകളില്‍ ഇയാള്‍ ഇരിക്കുന്നതാണ് വീഡിയോയില്‍ ആദ്യം ഉള്ളത്. താറിന്റെ ഇരു
സ്വന്തം പ്രണയിനിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടി രൂപയും ആഡംബരക്കാറും. ഒടുവില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത് വയസുള്ള യുവതിയാണ് വഞ്ചനയ്ക്ക് ഇരയായത്. പ്രതിയായ മോഹന്‍ കുമാര്‍ എന്നയാളും യുവതിയും ബോര്‍ഡിങ് സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ അറിയാവുന്നവരാണ്. എന്നാല്‍








