Indian

നാണക്കേട്, മരണത്തില്‍ പോലും മതരാഷ്ട്രീയം, ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം; ഷാരൂഖിന് പിന്തുണയുമായി സഞ്ജയ് റാവത്ത്
ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ഥിക്കുന്ന ചിത്രം വിവാദമാക്കിയ സംഭവത്തില്‍ പ്രതികരിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. സോഷ്യല്‍മീഡിയയില്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. 'സോഷ്യല്‍മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണ്. എന്തൊരു നാണക്കേടാണിത്. ലതാജിയുടെ വിയോഗത്തില്‍ പോലും ചിലയാളുകള്‍ മതരാഷ്ട്രീയം കളിക്കുകയാണ്. ഇതിന് പിറകില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം' സഞ്ജയ് റാവത്ത് പറഞ്ഞു. മാനേജര്‍ പൂജ ദദ്‌ലാനിക്കൊപ്പമാണ് ഷാരൂഖ് ചടങ്ങിലെത്തിയത്. ഷാരൂഖ് മുസ്ലിംവിശ്വാസപ്രകാരമുള്ള പ്രാര്‍ഥന (ദുആ) നടത്തുമ്പോള്‍ പൂജ കൈകൂപ്പി പ്രാര്‍ഥിക്കുന്നതായാണ് ചിത്രത്തിലുണ്ടായിരുന്നത്. ദുആ

More »

റോഡരികില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
റോഡരികില്‍ സ്യൂട്ട്‌കെയ്‌സില്‍ അടച്ചനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 25 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ധാരാപുരം റോഡില്‍ പൊല്ലികാളിപാളയത്തിന് സമീപം പുതുതായി നിര്‍മ്മിച്ച നാലുവരിപ്പാതയോട് ചേര്‍ന്നുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുക്കുചാലില്‍ രക്തക്കറയോടു കൂടിയ സ്യൂട്ട്‌കെയ്‌സ് കിടക്കുന്നത് കണ്ട നാട്ടുകാരാണ് തിരുപ്പൂര്‍

More »

ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ ചെയ്ത് പാദങ്ങളില്‍ തൊട്ട് നമസ്‌കരിച്ച് ഷാരൂഖ് ഖാന്‍: തുപ്പിയെന്ന ആരോപണത്തില്‍ സത്യമിതാണ്
അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലുള്ള നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെയും അദ്ദേഹത്തിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയുടെയും ചിത്രമാണ്. മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന) എടുക്കുന്ന ചിത്രം

More »

ഡല്‍ഹിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ശേഷം മുടി മുറിച്ച് ചെരുപ്പ് മാലയിട്ട് നടത്തിച്ച സംഭവം, രണ്ട് പേര്‍ കൂടി അറസ്റ്റില്‍
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ നഗരമധ്യത്തില്‍ പരസ്യമായി അപമാനിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ സംഭവത്തില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇതില്‍ നാല് പേര്‍ പ്രായപൂര്‍ത്തിയകാത്തവരാണ്. അറസ്റ്റിലായവരില്‍ ഒരാള്‍ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഓട്ടോയുടെ ഉടമയാണ്. ഓട്ടോ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ജനുവരി 26ന്

More »

രാജ്യം പത്മശ്രീ നല്‍കി ; സമ്മാനമായി 50 കോടിയുടെ ഹെലികോപ്റ്റര്‍ കിട്ടി ; നാടിന് നല്‍കി വ്യാപാരി
പത്മശ്രീ നേട്ടത്തില്‍ സമ്മാനമായി ലഭിച്ച പുത്തന്‍ ഹെലിക്കോപ്റ്റര്‍ തന്റെ നാട്ടിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കി ജേതാവ് സവ്ജി ദൊലാക്യ. സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യയാണ് കുടുംബാംഗങ്ങള്‍ തനിക്ക് സമ്മാനമായി നല്‍കിയ 50 കോടി വിലവരുന്ന ഹെലിക്കോപ്റ്റര്‍ സൂറത്തിലെ ജനങ്ങള്‍ക്കായി വിട്ടുനല്‍കിയത്. പത്മശ്രീ പുരസ്‌കാരം ലഭിച്ചതിനെ തുടര്‍ന്നാണ് ദൊലാക്യയുടെ

More »

ഭാര്യയുടെ ആധാര്‍ കാര്‍ഡുമായി കാമുകിക്കൊപ്പം ഹോട്ടലില്‍ 41 കാരന്‍ ; വിദഗ്ധമായി പിടികൂടി ഭാര്യ
ഭാര്യയുടെ ആധാര്‍ കാര്‍ഡുമായി കാമുകിക്കൊപ്പം ഹോട്ടലില്‍ എത്തിയ 41 കാരന്‍ കൈയ്യോടെ പിടിക്കപ്പെട്ടു. തിരിച്ചറിയല്‍ രേഖ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതിന് പൊലീസ് കേസെടുത്തു. ഗുജറാത്ത് സ്വദേശിയായ ബിസിനസുകാരനാണ് ഇയാള്‍. അദ്ദേഹത്തിന്റെ കമ്പനിയുടെ ഡയറക്ടറാണ് ഭാര്യ.ഭര്‍ത്താവിന്റെ വാഹനത്തിലെ ജിപിഎസ് സംവിധാനത്തിലൂടെയാണ് ഭാര്യ വഞ്ചന മനസിലാക്കിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ

More »

ഇന്ത്യയുടെ വാനമ്പാടിയ്ക്ക് വിട; ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു
ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 9.47ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണി

More »

ഹിജാബ് വിവാദം ; സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോം നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍
ഹിജാബ് ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ ക്യാമ്പസില്‍ നിന്ന് വിലക്കിയ സംഭവം ചര്‍ച്ചയായതിന് പിന്നാലെ സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോം നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. 1983ലെ കര്‍ണാടക വിദ്യാഭ്യാസ ആക്ട് പ്രകാരമാണ് നടപടി. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കുന്താപ്പുര്‍ ഗവ.പി യു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പാളിന്റെ

More »

തെലങ്കാനയില്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്തിയില്ല ; വിമര്‍ശനമുയര്‍ത്തി ബിജെപിയും കോണ്‍ഗ്രസും
തെലങ്കാനയില്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താതെ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താത്തത് സംസ്ഥാനത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഗുണകരമല്ലെന്ന് ബിജെപിയും മോശം കീഴ്‌വഴക്കമെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു. സമത്വ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് പ്രധാനമന്ത്രി

More »

ഡല്‍ഹിയില്‍ നിന്ന് കാണാതായ വാഹനം ജയ്പൂരില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ ; ക്ഷമാപണവും ഐ ലൗ ഇന്ത്യ കുറിപ്പും

ഡല്‍ഹിയില്‍ നിന്ന് കാണാതായ വാഹനം ജയ്പൂരില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍. ക്ഷമാപണക്കുറിപ്പും മോഷ്ടാക്കളുടേതായി കാറില്‍ നിന്ന് കണ്ടെത്തി. മോഷ്ടിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട് വാഹനത്തിന്റെ നമ്പറടങ്ങുന്ന കുറിപ്പ് ഗ്ലാസിനുമുകളില്‍ ഒട്ടിച്ചുവെച്ചിരിക്കുകയാണ് മോഷ്ടാക്കള്‍. ഐ ലവ് ഇന്ത്യ

ഓവര്‍ ടേക്കിങ്ങിനെ ചൊല്ലി തര്‍ക്കം ; മാതാപിതാക്കളുടെ മുന്നില്‍ വെച്ച് 34 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; മുംബൈയില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍

മലാഡില്‍ 34 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പത് പേര്‍ അറസ്റ്റില്‍. മുംബൈയിലെ ദിന്‍ദോഷി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒക്ടോബര്‍ 22 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഹാരാഷ്ട്ര നവനിര്‍മ സേന (എംഎന്‍എസ്) അംഗമായ ആകാശ് മെയിനെയാണ്

'എന്റെ അച്ഛന്‍ മാന്യനായ വ്യക്തിയാണ്, പക്ഷേ ഞാനല്ല' ... നിങ്ങളുടെ സുഹൃത്ത് ഒരു ഗുണ്ടാസംഘത്തിലുള്ളയാളാണ് ; ബാബ സിദ്ദിഖിയുടെ കൊലയാളികളിലൊരാളായ ശിവ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു

മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലയാളികളില്‍ ഒരാളായ ശിവ് കുമാറിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയാവുന്നു. യാര്‍ തേരാ ഗ്യാങ്സ്റ്റര്‍ ഹായ് ജാനി (നിങ്ങളുടെ സുഹൃത്ത് ഒരു ഗുണ്ടാസംഘത്തിലേതാണ്) എന്ന അടിക്കുറിപ്പോടെ മൂന്ന് മാസം മുമ്പാണ് ശിവ് കുമാര്‍ തന്റെ ഫോട്ടോ

ഗൗരി ലങ്കേഷ് വധക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികള്‍ക്ക് ഗംഭീര സ്വീകരണം നല്‍കി ഹിന്ദുത്വ സംഘടനകള്‍

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികള്‍ക്ക് കര്‍ണാടകയില്‍ ഗംഭീര സ്വീകരണം നല്‍കി ഹിന്ദുത്വ സംഘടനകള്‍. ആറു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഒക്ടോബര്‍ ഒന്‍പതിന് ബംഗളുരു സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച പരശുറാം വാഗ്മോര്‍, മനോഹര്‍

പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്നാല്‍ കാന്‍സര്‍ ഭേദമാകും ; വിചിത്ര വാദവുമായി യുപി മന്ത്രി

പശുത്തൊഴുത്ത് വൃത്തിയാക്കി അതില്‍ കിടന്ന് കാന്‍സര്‍ രോഗികള്‍ക്ക് സ്വയം രോഗം സുഖപ്പെടുത്താമെന്ന വിവാദ പരാമര്‍ശവുമായി യുപി മന്ത്രി സഞ്ജയ് സിങ് ഗാങ്വര്‍. 10 ദിവസം പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ വെട്ടിക്കുറയ്ക്കാമെന്നും കരിമ്പ് വികസന വകുപ്പിലെ

ധനസഹായം അവസാനിപ്പിക്കണം, മദ്രസകള്‍ അടച്ചു പൂട്ടണം, കുട്ടികളെ ഔപചാരിക വിദ്യാലങ്ങളില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍

മദ്രസകള്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പട്ട് ദേശീയ ബാലവകാശ കമ്മീഷന്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചു. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന് ബാലവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ ''ഔപചാരിക വിദ്യാലയങ്ങളില്‍ ചേര്‍ക്കണം എന്ന്